രാജ്യത്തിൻറെ 78-ാം സ്വാതന്ത്രദിന പരിപാടി എസിസി ആലൂർ വിപുലമായി സംഘടിപ്പിച്ചു
Kerala Kerala Mex Kerala mx
1 min read
53

രാജ്യത്തിൻറെ 78-ാം സ്വാതന്ത്രദിന പരിപാടി എസിസി ആലൂർ വിപുലമായി സംഘടിപ്പിച്ചു

August 16, 2024
0

  മുളിയാർ :ആലൂർ കൾച്ചറ ക്ലബ്ബിൻറെ നേതൃത്വത്തിൽ രാജ്യത്തിൻറെ 28 മത് സ്വാതന്ത്രദിന പരിപാടി വിപുലമായി സംഘടിപ്പിച്ചു, ക്ലബ്ബ് വൈസ് പ്രസിഡണ്ട് എടി അബൂ പതാക ഉയർത്തി, രാജ്യം നേരിടുന്ന ലഹരി ഉപയോഗത്തിനെതിരെ ശക്തമായ പ്രതിരോധം തീർക്കുവാൻ സ്വാതന്ത്ര്യ ദിന സന്ദേശമായി അവതരിപ്പിച്ചു. വൈസ് പ്രസിഡണ്ട് സൈഫുദ്ദീൻ എം കെ അധ്യക്ഷ വഹിച്ചു. ക്ലബ്ബ് സെക്രട്ടറി ശിഹാബ് സന്ദേശ പ്രഭാഷണം നടത്തി, അബ്ദുൽ ഖാദർ കൊളോട്ട്, ഇസ്മായിൽ മാഷ്, തുടങ്ങിയവർ

Continue Reading
കെൽട്രോൺ കോഴ്‌സുകളിലേയ്ക്ക് അഡ്‌മിഷൻ ആരംഭിച്ചിരിക്കുന്നു
Career Kerala Kerala Mex Kerala mx
1 min read
56

കെൽട്രോൺ കോഴ്‌സുകളിലേയ്ക്ക് അഡ്‌മിഷൻ ആരംഭിച്ചിരിക്കുന്നു

August 16, 2024
0

  കേരള സർക്കാർ പൊതുമേഖലാ സ്ഥാപനമായ കെൽട്രോണിൻ്റെ കോഴിക്കോട് ലിങ്ക് റോഡിലുള്ള കെൽട്രോൺ നോളഡ്‌ജ് സെൻ്ററിൽ സർക്കാർ അംഗീകൃത തൊഴില ധിഷ്‌ഠിത കോഴ്സു‌കളിലേയ്ക്ക് അഡ്‌മിഷൻ ആരംഭിച്ചിരിക്കുന്നു . 1) അഡ്വാൻസ്സ് ഡിപ്ലോമ ഇൻ ഗ്രാഫിക്‌സ്,വെബ് & ഡിജിറ്റൽ ഫിലീം മേക്കിംങ്ങ് (1 വർഷം) 2) സർട്ടിഫിക്കറ്റ് കോഴ്‌സ് ഇൻ ഗ്രാഫിക്‌സ് & വിഷ്വൽ എഫക്ട്‌സ് (3 മാസം) 3) ഡിപ്ലോമ ഇൻ ഡാറ്റാ സയൻസ് & എ ഐ (6

Continue Reading
വയനാട് ദുരന്തം; ‘ഇരയായവരെ മാതൃകപരമായി പുനരധിവസിപ്പിക്കും’, കേന്ദ്ര സാഹയം പ്രതീക്ഷിക്കുന്നുവെന്ന് മുഖ്യമന്ത്രി
Kerala Kerala Mex Kerala mx Top News
1 min read
52

വയനാട് ദുരന്തം; ‘ഇരയായവരെ മാതൃകപരമായി പുനരധിവസിപ്പിക്കും’, കേന്ദ്ര സാഹയം പ്രതീക്ഷിക്കുന്നുവെന്ന് മുഖ്യമന്ത്രി

August 16, 2024
0

  തിരുവനന്തപുരം: വയനാട് ദുരന്തത്തിന് ഇരയായവരെ മാതൃകപരമായി പുനരധിവസിപ്പിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മികച്ച പിന്തുണ പൊതുസമൂഹത്തിന്റെ ഭാഗത്ത് നിന്നും ലഭിക്കുന്നുണ്ട്. ലക്ഷ്യമിടുന്നത് ലോകോത്തരമായ പുനരധിവാസം. ഉരുൾ പൊട്ടൽ ഉണ്ടായ സ്ഥലം വാസയോഗ്യമല്ല. പുതിയ സ്ഥലം കണ്ടെത്തണം. കേന്ദ്ര സാഹയം പ്രതീക്ഷിക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. പ്രകൃതി ദുരന്തവുമായി ബന്ധപ്പെട്ട മുന്നറിയിപ്പുകൾ കൃത്യമായി ഉണ്ടാകുന്നില്ല. ദേശീയ ഏജൻസികൾ കൂടുതൽ കൃത്യതയോടെ ആകാര്യങ്ങൾ നിർവഹിക്കണം. സംസ്ഥാനം എന്ന നിലയ്ക്ക് കേരളവും പുതിയ ശ്രമങ്ങൾ

Continue Reading
മികച്ച നടൻ പൃഥ്വിരാജ്; 54-ാമത് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരത്തിൽ അവാർഡുകൾ വാരിക്കൂട്ടി ‘ആടുജീവിതം’
Cinema Kerala Kerala Mex Kerala mx
1 min read
47

മികച്ച നടൻ പൃഥ്വിരാജ്; 54-ാമത് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരത്തിൽ അവാർഡുകൾ വാരിക്കൂട്ടി ‘ആടുജീവിതം’

August 16, 2024
0

  54-ാമത് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരത്തിൽ അവാർഡുകൾ വാരിക്കൂട്ടി ‘ആടുജീവിതം’. മികച്ച സംവിധായകൻ, മികച്ച നടൻ, പ്രതേക ജൂറി പരാമർശം, ജനപ്രീതി നേടിയ ചിത്രം, മേക്കപ്പ് ആർട്ടിസ്റ്റ്, കളറിസ്റ്റ്, ശബ്ദമിശ്രണം, ഛായാഗ്രഹണം തുടങ്ങി എട്ട് അവാർഡുകളാണ് ആടുജീവിതം നേടിയിരിക്കുന്നത്. മികച്ച സിനിമ ജിയോ ബേബിയുടെ സംവിധാനത്തിൽ ഒരുങ്ങിയ കാതൽ ആണ്. മികച്ച നടിയുടെ പുരസ്‌കാരം ഉർവശിയും ബീന ആർ ചദ്രനും പങ്കിട്ടു. മരുഭൂമിയിൽ ആടുകൾക്കൊപ്പം രാപ്പകൽ തള്ളിനീക്കി അർബാബിന്റെ ക്രൂരതകളുടെ

Continue Reading
വീണ്ടും കുതിച്ചുയർന്ന് സ്വർണവില; പവന് 80 രൂപയുടെ വർധന
Kerala Kerala Mex Kerala mx
1 min read
45

വീണ്ടും കുതിച്ചുയർന്ന് സ്വർണവില; പവന് 80 രൂപയുടെ വർധന

August 16, 2024
0

  വീണ്ടും കുതിച്ചുയർന്ന് സ്വർണവില. പവന് 80 രൂപയുടെ വർധിച്ച് ഒരു പവൻ സ്വർണത്തിന്റെ വില 52520 രൂപയായി. ഒരു ഗ്രാം സ്വർണത്തിന് 10 രൂപയുടെ വർധനവാണ് ഇന്ന് രേഖപ്പെടുത്തിയിരിക്കുന്നത്. ഇതോടെ ഗ്രാമിന് 6565 എന്ന നിരക്കിലാണ് ഇന്നത്തെ സ്വർണ വ്യാപാരം പുരോഗമിക്കുന്നത്. ഇന്നലെ ഒരു പവൻ സ്വർണത്തിന് 52,440 രൂപയായിരുന്നു വില. ഗ്രാമിന് 6555 രൂപയുമായി വില ചാഞ്ചാടാതെ നിൽക്കുകയായിരുന്നു. അഞ്ചുദിവസത്തിനിടെ 1700 രൂപ വർധിച്ച് 52,500 കടന്ന്

Continue Reading
സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു; ജനപ്രിയ ചിത്രം – ആടുജീവിതം, മറ്റു പുരസ്കാരങ്ങൾ ഇങ്ങനെ…
Cinema Kerala Kerala Mex Kerala mx National
1 min read
48

സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു; ജനപ്രിയ ചിത്രം – ആടുജീവിതം, മറ്റു പുരസ്കാരങ്ങൾ ഇങ്ങനെ…

August 16, 2024
0

  തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. പുരസ്കാരത്തിനായി പരി​ഗണിച്ചത് 2023ലെ ചിത്രങ്ങളാണ്. മന്ത്രി സജിചെറിയാനാണ് ഉച്ചയ്‌ക്ക് 12 മണിയോടെ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചത്. ഒരുമാസം നീണ്ടുനിന്ന സ്ക്രീനിംഗിനൊടുവിലാണ് സുധീർ മിശ്ര അദ്ധ്യക്ഷനായ ജൂറി പുരസ്കാര ജേതാക്കളെ തിരഞ്ഞെടുത്തതെന്ന് മന്ത്രി അറിയിച്ചു. സമർപ്പിക്കപ്പെട്ടത് 160 ചിത്രങ്ങളായിരുന്നു. ഇതിൽ നിന്ന് 38 സിനിമകൾ ഷോർട്ട് ലിസ്റ്റ് ചെയ്തു. അന്തിമ പട്ടികയിലെ 28 ചിത്രങ്ങളും നവാഗത സംവിധായകരുടേതായിരുന്നു എന്നത് പ്രശംസനീയമാണെന്നും മന്ത്രി സജി ചെറിയാൻ

Continue Reading
സ്വാതന്ത്ര്യ ദിനത്തിൽ മിർച്ചിയിൽ റേഡിയോ അവതാരകരായി വിയ്യൂർ സെൻട്രൽ ജയിൽ തടവുകാർ
Kerala Kerala Mex Kerala mx
1 min read
57

സ്വാതന്ത്ര്യ ദിനത്തിൽ മിർച്ചിയിൽ റേഡിയോ അവതാരകരായി വിയ്യൂർ സെൻട്രൽ ജയിൽ തടവുകാർ

August 16, 2024
0

    കൊച്ചി: സ്വാതന്ത്ര്യ ദിനമായ വ്യാഴാഴ്ച റേഡിയോ മിർച്ചിയുടെ സംപ്രേക്ഷണം ഏറ്റെടുത്ത് തൃശൂർ വിയ്യൂർ സെൻട്രൽ ജയിൽ ആൻഡ് കറക്ഷൻ ഹോമിലെ അന്തേവാസികൾ. ഹൃദയസ്പർശിയായ കഥകളുമായി ഇവർ റേഡിയോ ജോക്കികളായപ്പോൾ(ആർജെ) ശ്രോതാക്കൾക്ക് ലഭിച്ചത് പുത്തൻ അനുഭവം. തടവുകാർക്ക് അവരുടെ ചിന്തകളും അനുഭവങ്ങളും പങ്കുവയ്ക്കാൻ ഒരു വേദിയൊരുക്കുക എന്ന ലക്ഷ്യത്തോടെ കേരള ജയിൽ & കറക്ഷണൽ സർവീസസ് വകുപ്പിൻ്റെ സഹകരണത്തോടെയാണ് ‘മതിലുകൾക്കപ്പുറം’ എന്ന പരിപാടി സംഘടിപ്പിച്ചത്. തിരഞ്ഞെടുത്ത ജയിൽ അന്തേവാസികളാണ്

Continue Reading
പി.ജി ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവം; കുറ്റക്കാർക്കെതിരെ നടപടി ആവശ്യപ്പെട്ട് രാജ്യവ്യാപക പ്രതിഷേധം
Kerala Kerala Mex Kerala mx
1 min read
34

പി.ജി ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവം; കുറ്റക്കാർക്കെതിരെ നടപടി ആവശ്യപ്പെട്ട് രാജ്യവ്യാപക പ്രതിഷേധം

August 16, 2024
0

  ഡൽഹി: കൊൽക്കത്ത ആർ.ജി കർ മെഡിക്കൽ കോളജിലെ പി.ജി ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയതിൽ കുറ്റക്കാർക്കെതിരെ നടപടി ആവശ്യപ്പെട്ട് രാജ്യവ്യാപക പ്രതിഷേധം തുടരുന്നു. ബംഗാളിൽ ബി.ജെ.പിയും ടി.എം.സിയും പ്രതിഷേധ മാർച്ച് നടത്തും. മെഡിക്കൽ കോളജിന് നേരെയുണ്ടായ ആക്രമണത്തിൽ 19 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. കൊലപാതകത്തിൽ സംസ്ഥാനത്തും ശക്തമായ പ്രതിഷേധം തുടരുകയാണ്. കോഴിക്കോട്, തൃശൂർ, കോട്ടയം മെഡിക്കൽ കോളേജുകളിലെല്ലാം ഡോക്ടർമാർ ഒ.പിയും വാർഡ് ഡ്യൂട്ടിയും ബഹിഷ്കരിച്ച് പ്രതിഷേധിക്കുകയാണ്. ഡോക്ടറുടെ

Continue Reading
വിഷ്ണു വിനോദ് , വരുൺ നയനാർ ഉൾപ്പെടെ കരുത്തരെ കളത്തിലിറക്കി ടൈറ്റൻസ്; ജേഴ്സി 18 ന് തൃശൂരിൽ പുറത്തിറക്കും
Kerala Kerala Mex Kerala mx
1 min read
39

വിഷ്ണു വിനോദ് , വരുൺ നയനാർ ഉൾപ്പെടെ കരുത്തരെ കളത്തിലിറക്കി ടൈറ്റൻസ്; ജേഴ്സി 18 ന് തൃശൂരിൽ പുറത്തിറക്കും

August 16, 2024
0

    കേരള ക്രിക്കറ്റ് ലോകം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന പ്രഥമ കേരള ക്രിക്കറ്റ് ലീഗിൽ മികച്ച താരങ്ങളെ കളത്തിലിറക്കി ചൂടേറിയ പോരാട്ടങ്ങൾക്ക് തുടക്കം കുറിച്ചിരിക്കുകയാണ് തൃശ്ശൂർ ടൈറ്റൻസ്. ടീമിൻറെ ജഴ്സി 18 ന് പുറത്തിറക്കും. ദേശീയ ക്രിക്കറ്റിലെ മികച്ച താരങ്ങളായ വിഷ്ണു വിനോദും വരുൺ നയനാരും ഉൾപ്പെടെ ഒരുപിടി മികച്ച താരങ്ങളെ അണിനിരത്തിയാണ് തൃശൂർ ടൈറ്റൻസ് കേരള ക്രിക്കറ്റ് ലീഗിൽ മാറ്റുരയ്ക്കുന്നത്. ഐ.പി.എൽ താരമായ വിഷ്ണു വിനോദാണ് ടൈറ്റൻസിൻറെ

Continue Reading
കുളത്തിൽ കൂട്ടുകാരുമൊത്ത് കുളിക്കാനിറങ്ങിയ വിദ്യാർഥിക്ക് ദാരുണാന്ത്യം
Kerala Kerala Mex Kerala mx
1 min read
39

കുളത്തിൽ കൂട്ടുകാരുമൊത്ത് കുളിക്കാനിറങ്ങിയ വിദ്യാർഥിക്ക് ദാരുണാന്ത്യം

August 16, 2024
0

  കോട്ടയ്ക്കൽ: കൂട്ടുകാരുമൊത്ത് കുറ്റിപ്പുറം സർഹിന്ദ് നഗറിലെ കുളത്തിൽ കുളിക്കാനിറങ്ങിയ വിദ്യാർഥി മുങ്ങിമരിച്ചു. ചെനക്കൽ സ്വദേശി പൂക്കയിൽ മുഹമ്മദലിയുടെ മകൻ മുഹമ്മദ് അഫ്‌ലഹ്‌(12) ആണ് മരിച്ചത്. നാട്ടുകാരെത്തി കൂട്ടിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ചികിത്സയിലിരിക്കെ വെള്ളിയാഴ്ച പുലർച്ചെയാണ് കുട്ടി മരിച്ചത്. കോട്ടൂർ എ.കെ.എം. ഹയർ സെക്കൻഡറി സ്‌കൂൾ ആറാം ക്ലാസ് വിദ്യാർഥിയാണ്. സ്ക്കൂളിന് ഇന്ന് അവധി പ്രഖ്യാപിച്ചു.

Continue Reading