Your Image Description Your Image Description

 

കേരള സർക്കാർ പൊതുമേഖലാ സ്ഥാപനമായ കെൽട്രോണിൻ്റെ കോഴിക്കോട് ലിങ്ക് റോഡിലുള്ള കെൽട്രോൺ നോളഡ്‌ജ് സെൻ്ററിൽ സർക്കാർ അംഗീകൃത തൊഴില ധിഷ്‌ഠിത കോഴ്സു‌കളിലേയ്ക്ക് അഡ്‌മിഷൻ ആരംഭിച്ചിരിക്കുന്നു .

1) അഡ്വാൻസ്സ് ഡിപ്ലോമ ഇൻ ഗ്രാഫിക്‌സ്,വെബ് & ഡിജിറ്റൽ ഫിലീം മേക്കിംങ്ങ് (1 വർഷം)

2) സർട്ടിഫിക്കറ്റ് കോഴ്‌സ് ഇൻ ഗ്രാഫിക്‌സ് & വിഷ്വൽ എഫക്ട്‌സ് (3 മാസം)

3) ഡിപ്ലോമ ഇൻ ഡാറ്റാ സയൻസ് & എ ഐ (6 മാസം).

4) ഡിപ്ലോമ ഇൻ കമ്പ്യൂട്ടറൈസ്‌ഡ്‌ ഫിനാൻഷ്യൽ അക്കൗിംഗ് വിത്ത് സ്പെഷലൈസേഷൻ ഇൻ ഇന്ത്യൻ & ഫോറിൻ അക്കൗിംഗ് (മോസം )

5) പ്രൊഫഷണൽ ഡിപ്ലോമ ഇൻ ലോജിസ്റ്റിക്‌സ് & സപ്ലൈ ചെയിൻ മാനേജ്‌മെന്റ്

6) പ്രൊഫഷണൽ ഡിപ്ലോമ ഇൻ ഫയർ & സേഫ്റ്റി (1 വർഷം)

7) ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ (D C A) (6 മാസം)

8) സർട്ടിഫിക്കറ്റ് കോഴ്‌സ് ഇൻ സൈബർ സെക്യൂരിറ്റി (യോഗ്യത:പ്ലസ്‌ടു/ഡിപ്ലോമ/ഡിഗ്രി)

9) കമ്പ്യൂട്ടർ നെറ്റ്‌വർക്കിങ് കോഴ്‌സ് ഇൻ അഡ്വാൻസ്‌ഡ് റൂട്ടിംഗ് ആൻഡ് സ്വിച്ചിങ് ടെക്നോളജീസ്

10) ഡിപ്ലോമ ഇൻ ഫുൾ സ്റ്റാക്ക് വെബ് ഡിസൈൻ & ഡെവലപ്പ്മെൻ്റ് യൂസിംഗ് പൈത്തൺ& ജാവ

11) ഡിപ്ലോമ ഇൻ ഹോസ്‌പിറ്റൽ അഡ്‌മിനിസ്ട്രേഷൻ (6 മാസം), യോഗ്യത: പ്ലസ് ടു )

SSLC/PLUS TWO അടിസ്ഥാന യോഗ്യതയുള്ള സർക്കാർ അംഗീകൃത നോർക്ക അറ്റസ്റ്റേഷനു യോഗ്യമായ കോഴ്‌സുകളിൽ ചേരുവാൻ താല്‌പര്യമുള്ളവർ സർട്ടിഫിക്കറ്റിന്റ

കോപ്പിയുമായി നേരിട്ട് ഹാജരാവുക. വിളിക്കേണ്ട നമ്പർ: 04952301772

Leave a Reply

Your email address will not be published. Required fields are marked *