ഗവേഷകനും ചരിത്രകാരനും എഴുത്തുകാരനുമായ ചേന്ദമംഗലം മഠത്തിപറമ്പിൽ പരമേശ്വരൻ തങ്കപ്പൻ നായർ എന്ന പി ടി നായർ അന്തരിച്ചു
Kerala Kerala Mex Kerala mx
1 min read
48

ഗവേഷകനും ചരിത്രകാരനും എഴുത്തുകാരനുമായ ചേന്ദമംഗലം മഠത്തിപറമ്പിൽ പരമേശ്വരൻ തങ്കപ്പൻ നായർ എന്ന പി ടി നായർ അന്തരിച്ചു

June 19, 2024
0

  സ്വാതന്ത്രാനന്തര ഇന്ത്യ, ആദ്യ വർഷങ്ങളിൽ വലിയ പ്രതിസന്ധികളിലൂടെയായിരുന്നു കടന്ന് പോയത്. നൂറ്റാണ്ടുകളായി ഭരിച്ചിരുന്ന ബ്രിട്ടൻ, ഇന്ത്യയുടെ അധികാരമൊഴിഞ്ഞു. പിന്നാലെയുണ്ടായ വിഭജനം ലക്ഷക്കണക്കിന് മനുഷ്യരുടെ പലായനത്തിനും കൊലയ്ക്കും കാരണമായി. അതേസമയം കേരളത്തിൽ നിന്നും യുവാക്കൾ രാജ്യത്തിൻറെ വിവിധ പ്രദേശങ്ങളിലേക്ക് മെച്ചപ്പെട്ട ജോലിയും ജീവിതവും തേടി യാത്രയായി. അക്കൂട്ടത്തിലൊരാളായിരുന്നു പി തങ്കപ്പൻ നായർ (91). 1950 മുതൽ ആറ് പതിറ്റാണ്ടോളം കൊൽക്കത്തയുടെ ജീവസ്പന്ദനങ്ങൾ ഏറ്റുവാങ്ങിയ അദ്ദേഹം കൊൽക്കത്തയിലെ “നഗ്നപാദ ചരിത്രകാരൻ” എന്നാണ്

Continue Reading
നടപ്പാതയിൽ ഉറങ്ങിക്കിടക്കുകയായിരുന്ന യുവാവിന് മുകളിലൂടെ കാർ ഓടിച്ചുകയറ്റി; യുവാവ് മരിച്ച സംഭവത്തിൽ രാജ്യസഭാ എംപിയുടെ മകൾക്ക് ജാമ്യം
Kerala Kerala Mex Kerala mx National
1 min read
62

നടപ്പാതയിൽ ഉറങ്ങിക്കിടക്കുകയായിരുന്ന യുവാവിന് മുകളിലൂടെ കാർ ഓടിച്ചുകയറ്റി; യുവാവ് മരിച്ച സംഭവത്തിൽ രാജ്യസഭാ എംപിയുടെ മകൾക്ക് ജാമ്യം

June 19, 2024
0

  ചെന്നൈ: നടപ്പാതയിൽ ഉറങ്ങിക്കിടക്കുകയായിരുന്ന യുവാവിന് മുകളിലൂടെ ആഡംബര കാർ ഓടിച്ചുകയറ്റി, യുവാവ് മരിച്ച സംഭവത്തിൽ രാജ്യസഭാ എംപിയുടെ മകൾക്ക് ജാമ്യം. വൈഎസ്ആർ കോൺഗ്രസ് പാർട്ടി രാജ്യസഭാ എംപി ബീഡ മസ്താൻ റാവുവിന്റെ മകൾ മാധുരിക്കാണ് ജാമ്യം ലഭിച്ചത്. കഴിഞ്ഞ തിങ്കളാഴ്ച രാത്രിയാണ് സുഹൃത്തിനൊപ്പം സഞ്ചരിക്കവേ മാധുരി ഓടിച്ചിരുന്ന ബിഎംഡബ്യു കാർ നിയന്ത്രണം വിട്ട് പാതയോരത്ത് ഉറങ്ങിക്കിടക്കുകയായിരുന്ന സൂര്യ എന്ന യുവാവിന് മുകളിലൂടെ കയറുന്നത്. ബസന്ത് നഗറിലാണ് ദാരുണമായ അപകടം

Continue Reading
‘മദ്യനയവുമായി ബന്ധപ്പെട്ട ഒരു ശുപാർശയും ലഭിച്ചിട്ടില്ല, എല്ലാ കാര്യവും ടൂറിസം ഡയറക്ടറയും ചീഫ് സെക്രട്ടറിയും താനും വ്യക്തമാക്കിയതാണ്’; പ്രതിപക്ഷം സൃഷ്ടിക്കുന്ന നരേറ്റീവിൽ താൻ വീഴില്ലെന്ന് മുഹമ്മദ് റിയാസ്
Kerala Kerala Mex Kerala mx Top News
1 min read
75

‘മദ്യനയവുമായി ബന്ധപ്പെട്ട ഒരു ശുപാർശയും ലഭിച്ചിട്ടില്ല, എല്ലാ കാര്യവും ടൂറിസം ഡയറക്ടറയും ചീഫ് സെക്രട്ടറിയും താനും വ്യക്തമാക്കിയതാണ്’; പ്രതിപക്ഷം സൃഷ്ടിക്കുന്ന നരേറ്റീവിൽ താൻ വീഴില്ലെന്ന് മുഹമ്മദ് റിയാസ്

June 19, 2024
0

  തിരുവനന്തപുരം: മദ്യനയവുമായി ബന്ധപ്പെട്ട് ടൂറിസം വകുപ്പിൽ നിന്ന് ഒരു ശുപാർശയും ലഭിച്ചിട്ടില്ലെന്നും ടൂറിസം ഡയറക്ടർ പ്രതിമാസം 40ലധികം യോഗം വിളിക്കുമെന്നും അതെല്ലാം മന്ത്രി അറിഞ്ഞുകൊണ്ടല്ലെന്നും പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പിഎ മുഹമ്മദ് റിയാസ്. നിയമസഭ ചോദ്യോത്തര വേളയിൽ റോജി എം ജോണിൻറെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു മന്ത്രി. മെയ് 21ന് ടൂറിസം ഡയറക്ടർ വിവിധ സംഘടനകളുടെ യോഗം ചേർന്നിരുന്നുവെന്നും ചീഫ് സെക്രട്ടരിയുടെ നിർദേശത്താലാണ് യോഗം ചേർന്നതെന്നും മദ്യയനവുമായി

Continue Reading
ബോംബ് സ്ഫോടനത്തിൽ വയോധികൻ മരിച്ച സംഭവം; കർശന നടപടി എടുക്കുമെന്ന് മുഖ്യമന്ത്രി നിയമസഭയിൽ
Kerala Kerala Mex Kerala mx Top News
1 min read
65

ബോംബ് സ്ഫോടനത്തിൽ വയോധികൻ മരിച്ച സംഭവം; കർശന നടപടി എടുക്കുമെന്ന് മുഖ്യമന്ത്രി നിയമസഭയിൽ

June 19, 2024
0

  തിരുവനന്തപുരം: എരഞ്ഞോളി ബോംബ് സ്ഫോടനത്തിൽ കർശന നടപടി എടുക്കുമെന്ന് മുഖ്യമന്ത്രി നിയമസഭയിൽ വ്യക്തമാക്കി . സംസ്ഥാനത്തെ സമാധാനാന്തരീക്ഷം തകർക്കാൻ ലക്ഷ്യമിട്ടുള്ള ഏതൊരു പ്രവൃത്തികളെയും തടയുന്നതിന് ശക്തമായ നടപടിയാണ് സർക്കാർ സ്വീകരിച്ചിട്ടുള്ളത്. വെടിമരുന്നുകളും സ്‌ഫോടക സാമഗ്രികളും ദുരുപയോഗം ചെയ്ത് ബോംബ് നിർമ്മാണവും മറ്റും നടത്തുന്നവർക്ക് എതിരായി മുഖം നോക്കാതെ നടപടി എടുക്കാനും സംഭവങ്ങൾ അമർച്ച ചെയ്യുവാൻ ശക്തമായ നടപടികൾ സ്വീകരിക്കാനും സംസ്ഥാന പോലീസ് മേധാവിക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.കണ്ണൂർ ജില്ലയിലെ ചില

Continue Reading
ചികിത്സക്കിടെ നാല് വയസുകാരൻ മരിച്ച സംഭവം; അനസ്‌തേഷ്യ മരണത്തിന് കാരണമായെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്
Kerala Kerala Mex Kerala mx
1 min read
39

ചികിത്സക്കിടെ നാല് വയസുകാരൻ മരിച്ച സംഭവം; അനസ്‌തേഷ്യ മരണത്തിന് കാരണമായെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്

June 19, 2024
0

  മലപ്പുറം: മലപ്പുറം കൊണ്ടോട്ടിയിൽ ചികിത്സക്കിടെ നാല് വയസുകാരൻ മരിച്ച സംഭവത്തിൽ അനസ്‌തേഷ്യ മരണത്തിന് കാരണമായെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്. ജൂണ് ഒന്നിനാണ് കൊണ്ടോട്ടി സ്വകാര്യ ആശുപത്രിയിൽ അരിമ്പ്ര സ്വദേശി നിസാറിന്റെ മകൻ മുഹമ്മദ്‌ ഷാനിൽ മരിച്ചത്. മുറിവിന് തുന്നലിടാനായി അനസ്തേഷ്യ നൽകണമെന്നായിരുന്നു ഡോക്ടർമാരുടെ നിർദേശം. അനസ്തേഷ്യ നൽകി അല്പസമയത്തിന് ശേഷം കുഞ്ഞ് മരിക്കുകയായിരുന്നു. സംഭവത്തിൽ ഗുരുതര ആരോപണവുമായി നാല് വയസുകാരൻറെ അമ്മ രംഗത്തെത്തി. ആശുപത്രിക്കും ഡോക്ടർക്കുമെതിരെ നടപടി വേണമെന്ന് കുട്ടിയുടെ

Continue Reading
ടി20 ലോകകപ്പിൽ സൂപ്പർ 8 മത്സരങ്ങൾക്ക് ഇന്ന് തുടക്കം; ഗ്രൂപ്പ് ഒന്നിൽ ഇന്ത്യ
ICC T20 Cricket World Cup Kerala Kerala Mex Kerala mx Sports
1 min read
85

ടി20 ലോകകപ്പിൽ സൂപ്പർ 8 മത്സരങ്ങൾക്ക് ഇന്ന് തുടക്കം; ഗ്രൂപ്പ് ഒന്നിൽ ഇന്ത്യ

June 19, 2024
0

  ബാർബഡോസ്: ടി20 ലോകകപ്പിൽ സൂപ്പർ 8 മത്സരങ്ങൾക്ക് ഇന്ന് തുടക്കമാകും. ഗ്രൂപ്പ് ഘട്ടം കഴിഞ്ഞപ്പോൾ വമ്പൻമാരായ പാകിസ്ഥാനും ന്യൂസിലൻഡും ശ്രീലങ്കയുമെല്ലാം പുറത്തേക്കുള്ള വഴി കണ്ടപ്പോൾ സൂപ്പർ 8ലെത്തി അത്ഭുതപ്പെടുത്തിയത് അമേരിക്കയെയും അഫ്ഗാനിസ്ഥാനെയും പോലുള്ള ടീമുകളാണ്. ദക്ഷിണാഫ്രിക്ക, വെസ്റ്റ് ഇൻഡീസ്, അമേരിക്ക, ഇംഗ്ലണ്ട് എന്നിവരടങ്ങുന്നതാണ് സൂപ്പർ 8ലെ ഗ്രൂപ്പ് 2. ഗ്രൂപ്പ് ഒന്നിൽ ഇന്ത്യ, ഓസ്ട്രേലിയ, അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ് ടീമുകളാണുള്ളത്. ഗ്രൂപ്പിലെ ടീമുകൾ പരസ്പരം മത്സരിച്ച് മുന്നിലെത്തുന്ന രണ്ട് ടീമുകൾ

Continue Reading
കന്നഡ താരം ദർശൻറെ മനേജറുടെ മരണത്തിൽ ദുരൂഹത ആരോപിച്ച് ബന്ധുക്കൾ; സഹോദരൻ ആത്മഹത്യ ചെയ്യില്ലെന്ന് സഹോദരി
Cinema Kerala Kerala Mex Kerala mx
1 min read
104

കന്നഡ താരം ദർശൻറെ മനേജറുടെ മരണത്തിൽ ദുരൂഹത ആരോപിച്ച് ബന്ധുക്കൾ; സഹോദരൻ ആത്മഹത്യ ചെയ്യില്ലെന്ന് സഹോദരി

June 19, 2024
0

  ബംഗളുരു : കന്നഡ താരം ദർശൻറെ മനേജർ ശ്രീധറിൻറെ മരണത്തിൽ ദുരൂഹത ആരോപിച്ച് ബന്ധുക്കൾ രംഗത്ത്. തൻറെ സഹോദരൻ ആത്മഹത്യ ചെയ്യില്ലെന്ന് ശ്രീധറിൻറെ സഹോദരി മാധ്യമങ്ങളോട് പറഞ്ഞു. ഇന്നലെ രാവിലെ 11 മണിയോടെയാണ് ദർശന്റെ മാനേജർ ശ്രീധറിനെ ദർശൻറെ ഫാം ഹൗസിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യ ആയിരുന്നുവെന്നായിരുന്നു പൊലീസ് പറ‍ഞ്ഞത്. മൃതദേഹത്തിന് അടുത്ത് ഒരു വിഷക്കുപ്പിയും ഉണ്ടായിരുന്നു. ആത്മഹത്യ കുറിപ്പും, ആത്മഹത്യയ്ക്ക് മുൻപ് റെക്കോഡ് ചെയ്ത ശ്രീധറിൻറെ

Continue Reading
കുവൈറ്റിലേക്ക് പോകാൻ മന്ത്രി വീണ ജോർജിന് അനുമതി നിഷേധിച്ചതിൽ കേന്ദ്ര നിലപാടിനെതിരെ പ്രതിഷേധമറിയിച്ച് കേരളം; മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് കത്ത് അയച്ചു
Kerala Kerala Mex Kerala mx
1 min read
61

കുവൈറ്റിലേക്ക് പോകാൻ മന്ത്രി വീണ ജോർജിന് അനുമതി നിഷേധിച്ചതിൽ കേന്ദ്ര നിലപാടിനെതിരെ പ്രതിഷേധമറിയിച്ച് കേരളം; മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് കത്ത് അയച്ചു

June 19, 2024
0

  തിരുവനന്തപുരം: മന്ത്രി വീണ ജോർജിന് കുവൈറ്റിലേക്ക് പോകാൻ യാത്രാനുമതി നിഷേധിച്ച കേന്ദ്ര നിലപാടിനെതിരെ കേരളം പ്രതിഷേധമറിയിച്ചു. ഇക്കാര്യം ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് കത്ത് അയച്ചു. അനുമതി നിഷേധിച്ചത് അതീവ നിർഭാഗ്യകരമാണ്.ദുരന്ത മുഖത്ത് വിവാദത്തിനില്ല. സംസ്ഥാന സർക്കാരിൻറെ കൂട്ടായ തീരുമാനമാണ് അവഗണിക്കപ്പെട്ടത് ഇത്തരം സാഹചര്യങ്ങളിൽ രാഷ്ട്രീയ പരിഗണനകൾ പാടില്ല. ദുരന്ത മുഖത്ത് വേണ്ടത് കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ കൂട്ടായ പ്രവർത്തനമാണ്. മന്ത്രി വീണക്ക് യാത്രാനുമതി നിഷേധിക്കപ്പെട്ടത് ഫെഡറൽ തത്വങ്ങൾക്ക് വിരുദ്ധമാണെന്നും

Continue Reading
ബെംഗളൂരുവിൽ നിന്ന് മയക്കുമരുന്ന് കടത്തിക്കൊണ്ടുവന്നത് ട്രെയിനിൽ; 25 ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയിൽ
Crime Kerala Kerala Mex Kerala mx
1 min read
73

ബെംഗളൂരുവിൽ നിന്ന് മയക്കുമരുന്ന് കടത്തിക്കൊണ്ടുവന്നത് ട്രെയിനിൽ; 25 ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയിൽ

June 19, 2024
0

  തിരുവനന്തപുരം: ട്രെയിനിൽ കടത്തിക്കൊണ്ടുവന്ന ന്യൂജനറേഷൻ മയക്കുമരുന്നുമായി യുവാവ് പിടിയിൽ. തിരുവനന്തപുരം ചിറയിൻകീഴ് സ്വദേശി സൂരജ് (23) ആണ് വില്പനയ്ക്കായി എത്തിച്ച എംഡിഎംഎയുമായി തിരുവനന്തപുരത്ത് പിടിയിലായത്. ഇയാളിൽ നിന്നും 25 ഗ്രാം എംഡിഎംഎ ആർപിഎഫ് പിടിച്ചെടുത്തു. നാട്ടിലെത്തിച്ച് വിൽപ്പന നടത്താനായി ബെംഗളൂരുവിൽ നിന്നുമാണ് പ്രതി എംഡിഎംഎ വാങ്ങി ട്രെയിനിൽ കടത്തികൊണ്ടുവന്നത്. ആർപിഎഫും റെയിൽവേ പൊലീസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് സൂരജ് പിടിയിലായത്. മൈസൂരു-കൊച്ചുവേളി എക്സ്പ്രസ്സിൽ കൊച്ചുവേളി റെയിൽവേ സ്റ്റേഷനിലെത്തിയ ഇയാൾ

Continue Reading
പരിഹസിച്ച ആരാധകനെ തല്ലാനായി ഓടിച്ച സംഭവം; വിശദീകരണവുമായി പാക് പേസർ ഹാരിസ് റൗഫ്
Kerala Kerala Mex Kerala mx Sports
1 min read
84

പരിഹസിച്ച ആരാധകനെ തല്ലാനായി ഓടിച്ച സംഭവം; വിശദീകരണവുമായി പാക് പേസർ ഹാരിസ് റൗഫ്

June 19, 2024
0

  ന്യൂയോർക്ക്: ടി20 ലോകകപ്പിൽ നിന്ന് തോറ്റ് പുറത്തായതിന് പിന്നാലെ പരിഹസിച്ച ആരാധകനെ തല്ലാനായി ഓടിച്ച സംഭവത്തിൽ വിശദീകരണവുമായി പാക് പേസർ ഹാരിസ് റൗഫ് . ഭാര്യയുമായി നടന്നുപോകവെ പരിഹസിച്ച ആരാധകനെ നിയന്ത്രണം വിട്ട ഹാരിസ് റൗഫ് തല്ലാനായി ഓടിച്ചെല്ലുകയായിരുന്ന. ഭാര്യ ഹാരിസ് റൗഫിനെ പിടിച്ചു മാറ്റാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. പിന്നീട് സമീപത്തുണ്ടായിരുന്ന മറ്റ് ചിലർ ചേർന്നാണ് റൗഫിനെ പിടിച്ചു മാറ്റിയത്. തല്ലാനായി ഓടുന്നതിനിടെ ആരാധകനോട് ഇന്ത്യക്കാരനായിരിക്കുമെന്ന് റൗഫ് പറയുന്നതും

Continue Reading