കുവൈത്തിലെ ഫര്‍വാനിയയില്‍ ബഹുനില കെട്ടിടത്തിൽ തീപിടിത്തം; സംഭവത്തില്‍ ആര്‍ക്കും പരിക്കില്ല
Kerala Kerala Mex Kerala mx World
1 min read
55

കുവൈത്തിലെ ഫര്‍വാനിയയില്‍ ബഹുനില കെട്ടിടത്തിൽ തീപിടിത്തം; സംഭവത്തില്‍ ആര്‍ക്കും പരിക്കില്ല

June 19, 2024
0

കുവൈത്ത് സിറ്റി: കുവൈത്തിലെ ഫര്‍വാനിയയില്‍ കെട്ടിടത്തില്‍ തീപിടിത്തം. ചൊവ്വാഴ്ച ഉച്ചയ്ക്ക് ശേഷമാണ് ഫര്‍വാനിയയില്‍ ഒരു ബഹുനില കെട്ടിടത്തിന്‍റെ കോര്‍ട് യാര്‍ഡില്‍ തീപിടിത്തമുണ്ടായത്. വിവരം അറിഞ്ഞ ഉടന്‍ സ്ഥലത്തെത്തിയ അഗ്നിശമന സേന അംഗങ്ങള്‍ തീ നിയന്ത്രണവിധേയമാക്കി. സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല.

Continue Reading
അധ്യാപക സംഘടനാ പ്രതിനിധികൾ അടക്കം സ്കൂൾ പ്രവൃത്തി ദിവസം കൂട്ടിയതിനെതിരെ ഹൈക്കോടതിയിൽ; ഹർജി ഒരാഴ്ചക്കുശേഷം പരിഗണിക്കാനായി മാറ്റി
Kerala Kerala Mex Kerala mx
1 min read
43

അധ്യാപക സംഘടനാ പ്രതിനിധികൾ അടക്കം സ്കൂൾ പ്രവൃത്തി ദിവസം കൂട്ടിയതിനെതിരെ ഹൈക്കോടതിയിൽ; ഹർജി ഒരാഴ്ചക്കുശേഷം പരിഗണിക്കാനായി മാറ്റി

June 19, 2024
0

  കൊച്ചി: സ്കൂൾ പ്രവൃത്തി ദിവസം 220 ആക്കിയതിനെതിരെ ഹൈക്കോടതിയിൽ ഹർജി. അധ്യാപക സംഘടനാ പ്രതിനിധികൾ അടക്കമുള്ളവരാണ് കോടതിയെ സമീപിച്ചത്. പ്രവർത്തി ദിവസങ്ങളുടെ എണ്ണം വർധിപ്പിച്ചത് സർക്കാരിൻറെ നയമപരമായ തീരുമാനം അല്ലേയെന്ന് കോടതി ഹർജിക്കാരോട് ആരാഞ്ഞു. സ്കൗട്ടും എൻഎസ്എസും അടക്കമുള്ളവ ശനിയാഴ്ചകളിലാണ് പ്രവർത്തിക്കുന്നതെന്നും വർഷങ്ങളായുള്ള രീതിയാണ് മാറ്റിയതെന്നും ഹർജിക്കാർ അറിയിച്ചു. പ്രായോഗികമായി പ്രശ്നത്തിന് പരിഹാരം കാണാൻ കഴിയില്ലേയെന്ന് ചോദിച്ച കോടതി സർക്കാരിൻറെ മറുപ‍ടിയ്ക്കായി ഹർജി ഒരാഴ്ചക്കുശേഷം പരിഗണിക്കാനായി മാറ്റി. പുതിയ

Continue Reading
കൊല്ലം ആയൂരിൽ വഴിയാത്രക്കാരിയെ കടന്നുപിടിക്കാൻ ശ്രമിച്ചയാൾ അറസ്റ്റിൽ; പ്രതിയെ യുവതി തടഞ്ഞുവെക്കുകയും അളുകളെ വിളിച്ചുകൂട്ടി പൊലീസിൽ ഏൽപ്പിച്ചു
Kerala Kerala Mex Kerala mx
1 min read
43

കൊല്ലം ആയൂരിൽ വഴിയാത്രക്കാരിയെ കടന്നുപിടിക്കാൻ ശ്രമിച്ചയാൾ അറസ്റ്റിൽ; പ്രതിയെ യുവതി തടഞ്ഞുവെക്കുകയും അളുകളെ വിളിച്ചുകൂട്ടി പൊലീസിൽ ഏൽപ്പിച്ചു

June 19, 2024
0

  ആയൂർ: കൊല്ലം ആയൂരിൽ വഴിയാത്രക്കാരിയെ കടന്നുപിടിക്കാൻ ശ്രമിച്ചയാൾ അറസ്റ്റിൽ. ചടയമംഗലം സ്വദേശി രാജീവാണ് പിടിയിലായത്. തന്നെ ആക്രമിക്കാൻ ശ്രമിച്ച പ്രതിയെ യുവതി തടഞ്ഞുവെക്കുകയും അളുകളെ വിളിച്ചുകൂട്ടി പൊലീസിൽ ഏൽപ്പിക്കുകയുമായിരുന്നു. വഴിയാത്രക്കാരിയായ യുവതി ആയൂർ ചടയമംഗലം റോഡിലെ ഫുട്പാത്തിലൂടെ നടന്നുപോവുമ്പോഴായിരുന്നു സംഭവം. പിന്തുടർന്നെത്തിയ എത്തിയ രാജീവ് യുവതിയെ കടന്നു പിടിക്കാൻ ശ്രമിച്ചു. ബഹളംവച്ച യുവതി ഇയാളെ തടഞ്ഞുവച്ച ശേഷം ആളുകളെ വിളിച്ചു കുട്ടുകയായിരുന്നു. വിവരമറിഞ്ഞെത്തിയ ചടയമംഗലം പൊലീസ് പ്രതിയെ കസ്റ്റഡിയിൽ

Continue Reading
യുവാക്കൾ പരസ്പരം അസഭ്യം പറഞ്ഞത് നാട്ടുകാരൻ ചോദ്യം ചെയ്തു; ഹോട്ടലിൽ ഭക്ഷണം കഴിക്കാൻ എത്തിയവർ തമ്മിൽ കൂട്ടയടി
Kerala Kerala Mex Kerala mx
1 min read
33

യുവാക്കൾ പരസ്പരം അസഭ്യം പറഞ്ഞത് നാട്ടുകാരൻ ചോദ്യം ചെയ്തു; ഹോട്ടലിൽ ഭക്ഷണം കഴിക്കാൻ എത്തിയവർ തമ്മിൽ കൂട്ടയടി

June 19, 2024
0

  തൃശൂർ: തൃശൂർ ചെറുതുരുത്തിയിൽ ഭക്ഷണം കഴിക്കാൻ ഹോട്ടലിൽ എത്തിയവർ തമ്മിൽ കൂട്ടയടി. തൃശ്ശൂർ ചെറുതുരുത്തി കിസ്മിസ് റസ്റ്റോ കഫേയിൽ ഇന്നലെ രാത്രിയാണ് സംഭവം. വടക്കാഞ്ചേരി സ്വദേശികളായ യുവാക്കളും ചെറുതുരുത്തി സ്വദേശിയും തമ്മിലാണ് ഏറ്റുമുട്ടിയത്. യുവാക്കൾ പരസ്പരം അസഭ്യം പറഞ്ഞത് നാട്ടുകാരൻ ചോദ്യം ചെയ്തു. ഈ വാക്കേറ്റത്തിൽ യുവാക്കളിലൊരാളെ നാട്ടുകാരൻ തല്ലി. പിന്നാലെയാണ് സംഭവം കൂട്ടയടിയായത്. ഏറ്റുമുട്ടലിൽ ഹോട്ടലിലെ സാധനങ്ങൾ തകർത്തു. 10,000 രൂപയുടെ നാശനഷ്ടമുണ്ടായി. ചെറുതുരുത്തി പൊലീസ് സ്വമേധയ

Continue Reading
മീഡിയ ഫയൽ ഷെയറിംഗിൽ മാറ്റം; ശ്രദ്ധേയമായ അപ്ഡേഷനുമായി വാട്‌സ്ആപ്പ്
Kerala Kerala Mex Kerala mx Tech
1 min read
49

മീഡിയ ഫയൽ ഷെയറിംഗിൽ മാറ്റം; ശ്രദ്ധേയമായ അപ്ഡേഷനുമായി വാട്‌സ്ആപ്പ്

June 19, 2024
0

  ഡൽഹി: ആൻഡ്രോയ്‌ഡ് ആപ്ലിക്കേഷനിൽ ശ്രദ്ധേയമായ മാറ്റവുമായി സാമൂഹ്യമാധ്യമമായ വാട്‌സ്ആപ്പ്. മീഡിയ ഫയൽ ഷെയറിംഗിലാണ് മാറ്റം വന്നിരിക്കുന്നത്. മുമ്പ് ഹൈ-ഡെഫിനിഷനിൽ ചിത്രങ്ങളും വീഡിയോകളും അയക്കുമ്പോൾ എച്ച്‌ഡി ഓപ്‌ഷൻ സെലക്‌ട് ചെയ്യണമായിരുന്നുവെങ്കിൽ പുതിയ അപ്‌ഡേറ്റോടെ ഡിഫോൾട്ടായി മീഡിയ ക്വാളിറ്റി മുൻകൂറായി നമുക്ക് സെറ്റ് ചെയ്ത് വയ്‌ക്കാനാകും. ഇതോടെ ഫയലുകൾ ഓരോ തവണ അയക്കുമ്പോഴും എച്ച്‌ഡി ഓപ്ഷൻ സെലക്ട് ചെയ്യുന്നത് ഒഴിവായിക്കിട്ടും. ചിത്രങ്ങളും വീഡിയോകളും സ്ഥിരമായും ഏറെയും അയക്കുന്ന അനവധിയാളുകൾക്ക് സഹായകമാകുന്ന തരത്തിലുള്ള

Continue Reading
സൗദിയിലെ അൽഹസ്സയിൽ പെരുന്നാൾ ആഘോഷിക്കാൻ പോയ മലയാളി കുഴഞ്ഞുവീണ് മരിച്ചു
Kerala Kerala Mex Kerala mx Pravasi
1 min read
53

സൗദിയിലെ അൽഹസ്സയിൽ പെരുന്നാൾ ആഘോഷിക്കാൻ പോയ മലയാളി കുഴഞ്ഞുവീണ് മരിച്ചു

June 19, 2024
0

  റിയാദ്: സൗദിയിലെ അൽഹസ്സയിൽ പെരുന്നാൾ ആഘോഷിക്കാൻ പോയ മലയാളി കുഴഞ്ഞുവീണ് മരിച്ചു. കണ്ണൂർ വളപട്ടണം സ്വദേശി പുതിയപുരയിൽ മുഹമ്മദ് നിഷാദാണ് മരിച്ചത്. അൽഖോബാറിൽ നിന്നും സുഹൃത്തുക്കളുമായി പെരുന്നാൾ അവധി ആഘോഷിക്കാൻ അൽഹസ്സയിൽ എത്തിയ നിഷാദ് പാർക്കിൽ വെച്ച് കുഴഞ്ഞ് വീഴുകയായിരുന്നു. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സ്ഥരീകരിച്ചു. അൽഖോബാറിലെ സ്വകാര്യ കമ്പനിയിൽ സെയിൽസ്മാനായി ജോലി ചെയ്തു വരികയായിരുന്നു. ആറു മാസം മുമ്പാണ് അവസാനമായി നാട്ടിൽ അവധിക്ക് പോയി വന്നത്. ഭാര്യയും

Continue Reading
ചാത്തങ്ങാട് ബീച്ച് ഭാഗത്ത് വെച്ച് വനിതാ ഒട്ടോ ഡ്രൈവറെ ക്രൂരമായി മർദ്ദിച്ച കേസ്; ക്വട്ടേഷൻ സംഘത്തിലെ രണ്ട് പേർ കൂടി അറസ്റ്റിൽ
Crime Kerala Kerala Mex Kerala mx
1 min read
39

ചാത്തങ്ങാട് ബീച്ച് ഭാഗത്ത് വെച്ച് വനിതാ ഒട്ടോ ഡ്രൈവറെ ക്രൂരമായി മർദ്ദിച്ച കേസ്; ക്വട്ടേഷൻ സംഘത്തിലെ രണ്ട് പേർ കൂടി അറസ്റ്റിൽ

June 19, 2024
0

  കൊച്ചി: വനിതാ ഒട്ടോ ഡ്രൈവറെ ക്രൂരമായി മർദ്ദിച്ച കേസിൽ ക്വട്ടേഷൻ സംഘത്തിലെ രണ്ട് പേർ കൂടി അറസ്റ്റിൽ. ആലപ്പുഴ എഴുപുന്ന പാറായി കവല ഭാഗത്ത് വെമ്പിള്ളി വീട്ടിൽ അഗിൻ ഡാനിയൽ (സോളമൻ 22), എരമല്ലൂർ പടിഞ്ഞാറെ ചമ്മനാട് കറുക പറമ്പിൽ വീട്ടിൽ മനു (22) എന്നിവരെയാണ് ഞാറയ്ക്കൽ പൊലീസ് അറസ്റ്റ് ചെയ്തത്. എടവനക്കാട് ചാത്തങ്ങാട് ബീച്ച് ഭാഗത്ത് വെച്ചാണ് ഓട്ടോ ഡ്രൈവറെ കൊലപ്പെടുത്താൻ ശ്രമിച്ചത്. സംഭവത്തിന് ശേഷം ഒളിവിൽപോയ

Continue Reading
വിപണിയിൽ രാജാവായി മത്തി; ഒരാഴ്ചയായിട്ടും വിലയിലെ രാജകീയ പദവി വിട്ടൊഴിയാൻ തയ്യാറായിട്ടില്ല
Kerala Kerala Mex Kerala mx
1 min read
44

വിപണിയിൽ രാജാവായി മത്തി; ഒരാഴ്ചയായിട്ടും വിലയിലെ രാജകീയ പദവി വിട്ടൊഴിയാൻ തയ്യാറായിട്ടില്ല

June 19, 2024
0

  കൊച്ചി: സംസ്ഥാനത്ത് മത്തിവില ഒരാഴ്ചയായി ഉയർന്നുതന്നെ നിൽക്കുന്നു. കിലോക്ക് 400 രൂപ വരെ എത്തി. ട്രോളിംഗ് നിരോധനം അവസാനിക്കും വരെ തീ വില തുടരുമെന്നാണ് സൂചന. നാട്ടിൽ ട്രോളിംഗ് നിരോധനം വന്നതോടെയാണ് മത്തി കേറി കൊളുത്തിയത്. വിപണിയിൽ ഇന്ന് രാജാവാണ് മത്തി. വിലയിലെ രാജകീയ പദവി വിട്ടൊഴിയാൻ മത്തി ഒരാഴ്ചയായിട്ടും തയ്യാറായിട്ടില്ല. ഒരാഴ്ച മുൻപ് 300 രൂപ ആയിരുന്നെങ്കിൽ ഇന്ന് വില പലയിടത്തും കിലോയ്ക്ക് 400 വരെ ഉയർന്നു.

Continue Reading
‘ക്രിമിനൽ വാസനകളുള്ള ഉദ്യോഗസ്ഥരെ സേനയിൽ നിന്നും പുറത്താക്കും’; നടപടികൾ തുടർന്നുവരുന്നതാണെന്ന് മുഖ്യമന്ത്രി
Kerala Kerala Mex Kerala mx
1 min read
53

‘ക്രിമിനൽ വാസനകളുള്ള ഉദ്യോഗസ്ഥരെ സേനയിൽ നിന്നും പുറത്താക്കും’; നടപടികൾ തുടർന്നുവരുന്നതാണെന്ന് മുഖ്യമന്ത്രി

June 19, 2024
0

  തിരുവനന്തപുരം: ക്രിമിനലുകളെ കേരള പോലീസിൽ വച്ചുപൊറുപ്പിക്കില്ല എന്നതാണ് സർക്കാർ നയമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ വ്യക്തമാക്കി. മികച്ച ക്രമസമാധാന പാലനശേഷി, കുറ്റകൃത്യങ്ങൾ കണ്ടെത്തുന്നതിലും തടയുന്നതിലുമുള്ള മികവ്, ആധുനിക സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തി പൊതുജനസേവനം നടത്താനുള്ള പ്രാപ്തി, മയക്കുമരുന്ന് വ്യാപനം തടയുന്നതിലുള്ള ആർജ്ജവം എന്നിവയെല്ലാം ഇന്നത്തെ കേരള പോലീസിൻറെ പ്രത്യേകതകളാണ്. ഈ നിലയിൽ പ്രകടമായ മാറ്റം ഇന്ന് കേരള പോലീസിൽ ദൃശ്യമാണെന്നും അദ്ദേഹം പറഞ്ഞു. ജനസൗഹൃദ സേവനം ഉറപ്പാക്കി കേരള

Continue Reading
പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസ് ഒത്തുതീർപ്പായെന്ന് പ്രതി; എഫ്ഐആർ റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജിയിൽ സർക്കാരിനോട് നിലപാടി തേടി ഹൈക്കോടതി
Kerala Kerala Mex Kerala mx
1 min read
32

പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസ് ഒത്തുതീർപ്പായെന്ന് പ്രതി; എഫ്ഐആർ റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജിയിൽ സർക്കാരിനോട് നിലപാടി തേടി ഹൈക്കോടതി

June 19, 2024
0

  കൊച്ചി: പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസ് ഒത്തുതീർപ്പായെന്ന് പ്രതി ഹൈക്കോടതിയിൽ. എഫ്ഐആർ റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള പ്രതി രാഹുലിന്റെ ഹർജിയിൽ സർക്കാരിനോട് ഹൈക്കോടതി നിലപാടി തേടി. സർക്കാർ, പന്തീരാങ്കാവ് എസ്എച്ച്ഒ, പരാതിക്കാരി എന്നിവർക്കാണ് കോടതി നോട്ടീസ് അയച്ചത്. വീട്ടുകാരുടെ സമ്മർദത്തെ തുടർന്നാണ് ഭർത്താവിനെതിരെ ഗാർഹിക പീഡന പരാതി നൽകിയത് എന്നാണ് കഴിഞ്ഞ ദിവസം യൂട്യൂബ് ചാനലിലൂടെയുള്ള പെൺകുട്ടിയുടെ വെളിപ്പെടുത്തിയത്. എന്നാൽ ആരുടെയോ സമ്മർദ്ദത്തിന് വഴങ്ങിയാണ് പെൺകുട്ടി മൊഴി മാറ്റിയതെന്ന് വീട്ടുകാരും ആരോപിച്ചിരുന്നു. വീട്ടുകാർക്കൊപ്പം

Continue Reading