ഗ്യാസ് സിലിണ്ടർ എടുത്തു വിറ്റുവെന്നാരോപിച്ച് വഴക്ക്; ക്രൂരമായി മർദ്ദിച്ച് ഭാര്യാപിതാവിനെ കൊലപ്പെടുത്തിയ യുവാവ് അറസ്റ്റിൽ
Kerala Kerala Mex Kerala mx
1 min read
40

ഗ്യാസ് സിലിണ്ടർ എടുത്തു വിറ്റുവെന്നാരോപിച്ച് വഴക്ക്; ക്രൂരമായി മർദ്ദിച്ച് ഭാര്യാപിതാവിനെ കൊലപ്പെടുത്തിയ യുവാവ് അറസ്റ്റിൽ

June 20, 2024
0

  തിരുവനന്തപുരം: ഭാര്യാപിതാവിനെ കൊലപ്പെടുത്തിയ യുവാവ് അറസ്റ്റിൽ. നെടുമങ്ങാട് മഞ്ച സ്വദേശിയായ 55 വയസ്സുകാരനായ സുനിൽകുമാറിനെ മർദ്ദിച്ച് കൊലപ്പെടുത്തിയ കേസിലാണ് മകളുടെ ഭർത്താവായ തേക്കട വില്ലേജിൽ ചീരാണിക്കര അഭിലാഷ് ഭവനത്തിൽ അഭിലാഷ് (41) ആണ് നെടുമങ്ങാട് പോലീസിന്റെ പിടിയിലായത്. അഭിലാഷിന്റെ ഗ്യാസ് സിലിണ്ടർ എടുത്തു വിറ്റുവെന്നാരോപിച്ച് ഇക്കഴിഞ്ഞ പത്താം തീയതി വൈകുന്നേരം മഞ്ചയിലെ വീട്ടിൽ വെച്ച് സുനിൽകുമാറുമായി അദ്ദേഹം വഴക്കുണ്ടാക്കിയിരുന്നു. ഇതിനെത്തുടർന്ന് ഉണ്ടായ ക്രൂരമർദ്ദനത്തിൽ പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സ തേടിയ

Continue Reading
ന്യൂനമർദ്ദപാത്തി; ഇനിയുള്ള ദിവസങ്ങളിൽ വ്യാപക മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ കേന്ദ്രം
Kerala Kerala Mex Kerala mx
1 min read
43

ന്യൂനമർദ്ദപാത്തി; ഇനിയുള്ള ദിവസങ്ങളിൽ വ്യാപക മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ കേന്ദ്രം

June 20, 2024
0

  തിരുവനന്തപുരം: സംസ്ഥാനത്ത് ഇനിയുള്ള ദിവസങ്ങളിൽ വ്യാപക മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. തെക്ക് പടിഞ്ഞാറൻ കാറ്റ് ശക്തമാണെന്നും ഇതിന്റെ സ്വാധീന ഫലമായാണ് മഴ കനക്കുന്നതെന്നും കേന്ദ്ര കാലാവസ്ഥാ കേന്ദ്രം വിലയിരുത്തി. കർണാടക തീരം മുതൽ കേരളാ തീരം വരെയായി നിലനിൽക്കുന്ന ന്യൂനമർദ്ദപാത്തിയുടെ സ്വാധീനവും മഴക്ക് കാരണമാണ്. ഇന്ന് കണ്ണൂരിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, കാസർകോട് ജില്ലകളിൽ യെല്ലോ

Continue Reading
പേസ് ബൗളറായിരുന്ന മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ഡേവിഡ് ജോൺസന് ദാരുണാന്ത്യം; വീടിൻറെ ബാൽക്കണിയിൽ നിന്ന് താഴെ വീണാണ് മരിച്ചത്
Kerala Kerala Mex Kerala mx Sports
1 min read
47

പേസ് ബൗളറായിരുന്ന മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ഡേവിഡ് ജോൺസന് ദാരുണാന്ത്യം; വീടിൻറെ ബാൽക്കണിയിൽ നിന്ന് താഴെ വീണാണ് മരിച്ചത്

June 20, 2024
0

  ബെംഗലൂരു: മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ഡേവിഡ് ജോൺസൺ(52) വീടിൻറെ ബാൽക്കണിയിൽ നിന്ന് വീണ് മരിച്ചു. ബെംഗലൂരുവിലെ കോത്തനൂരിൽ ഉള്ള ഫ്ലാറ്റിൻറെ ബാൽക്കണിയിൽ നിന്ന് താഴേക്ക് വീഴുകയായിരുന്നു. രാവിലെ 11.15 ന് ആണ് സംഭവം. കോത്തനൂരിലെ കനകശ്രീ ലേ ഔട്ടിൽ ഉള്ള എസ്എൽവി പാരഡൈസ് എന്ന ഫ്ലാറ്റിൽ ആയിരുന്നു ഡേവിഡ് ജോൺസണും കുടുംബവും താമസിച്ചിരുന്നത്. ഇവിടെ നാലാം നിലയിലെ വീടിൻറെ ബാൽക്കണിയിൽ നിന്ന് താഴെ വീണാണ് മരിച്ചത്. ജോൺസൺ

Continue Reading
കുവൈത്തിലെ ലേബർ ക്യാമ്പിലുണ്ടായ തീപിടിത്തം; എട്ടുപേരെ രണ്ടാഴ്ചത്തേക്ക് കരുതൽ തടവിൽ വെക്കാൻ ഉത്തരവ്
Kerala Kerala Mex Kerala mx Pravasi
1 min read
59

കുവൈത്തിലെ ലേബർ ക്യാമ്പിലുണ്ടായ തീപിടിത്തം; എട്ടുപേരെ രണ്ടാഴ്ചത്തേക്ക് കരുതൽ തടവിൽ വെക്കാൻ ഉത്തരവ്

June 20, 2024
0

  കുവൈത്ത് സിറ്റി: കുവൈത്തിലെ മംഗഫിൽ ലേബർ ക്യാമ്പിലുണ്ടായ തീപിടിത്തവുമായി ബന്ധപ്പെട്ട് എട്ടുപേരുടെ കരുതൽ തടവ് നീട്ടാൻ പബ്ലിക് പ്രോസിക്യൂഷൻ ഉത്തരവ്. ഒരു കുവൈത്ത് സ്വദേശി, മൂന്ന് ഇന്ത്യക്കാർ, നാല് ഈജിപ്ത് സ്വദേശികൾ എന്നിവരെയാണ് രണ്ടാഴ്ചത്തേക്ക് കരുതൽ തടവിൽ വെക്കാൻ ഉത്തരവിട്ടത്. മനഃപൂർവ്വമല്ലാത്ത നരഹത്യ, കരുതിക്കൂട്ടിയല്ലാതെ പരിക്കേൽപ്പിക്കൽ, അശ്രദ്ധ എന്നീ ആരോപണങ്ങളാണ് ഇവർക്കെതിരെ ഉന്നയിച്ചിട്ടുള്ളത്. ഗാർഡ് റൂമിലുണ്ടായ ഷോർട്ട് സർക്യൂട്ടാണ് അപകട കാരണമെന്ന് കുവൈത്ത് ഫയർ ഫോഴ്സ് നേരത്തെ കണ്ടെത്തിയിരുന്നു.

Continue Reading
ബാർബർ ഷോപ്പിൽ വെച്ച് ആക്രമണം; സുഹൃത്ത് കത്രിക കൊണ്ടു കുത്തി, രണ്ട് പേർ ആശുപത്രിയിൽ
Kerala Kerala Mex Kerala mx
1 min read
58

ബാർബർ ഷോപ്പിൽ വെച്ച് ആക്രമണം; സുഹൃത്ത് കത്രിക കൊണ്ടു കുത്തി, രണ്ട് പേർ ആശുപത്രിയിൽ

June 20, 2024
0

  കോഴിക്കോട്: കോഴിക്കോട് താമരശ്ശേരിയിൽ രണ്ട് പേർക്ക് കുത്തേറ്റു. താമരശ്ശേരി മൂലത്തുമണ്ണിൽ സ്വദേശികളായ ഷബീർ, നൗഷാദ് എന്നിവർക്കാണ് ബാർബർ ഷോപ്പിൽ വെച്ച് കുത്തേറ്റത്. ഇവരുടെ സുഹൃത്തായ ചെമ്പ്ര സ്വദേശി ബാദുഷ കത്രിക കൊണ്ടു ആക്രമിക്കുകയായിരുന്നുവെന്ന് പരിക്കേറ്റവർ വെളിപ്പെടുത്തി. നൗഷാദിനെ ആക്രമിക്കുന്നത് തടയാൻ ശ്രമിച്ചപ്പോളാണ് ഷബീറിനും കുത്തേറ്റത്. പരിക്കേറ്റ രണ്ടു പേരെയും താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Continue Reading
കയ്യേറ്റം ഒഴിപ്പിക്കാനെത്തിയ ഉദ്യോഗസ്ഥനു നേരെ ഭീഷണി; തഹസിൽദാറെ വീട്ടിലിരുത്തുമെന്ന് സിപിഐ ലോക്കൽ സെക്രട്ടറി
Kerala Kerala Mex Kerala mx
1 min read
40

കയ്യേറ്റം ഒഴിപ്പിക്കാനെത്തിയ ഉദ്യോഗസ്ഥനു നേരെ ഭീഷണി; തഹസിൽദാറെ വീട്ടിലിരുത്തുമെന്ന് സിപിഐ ലോക്കൽ സെക്രട്ടറി

June 20, 2024
0

  ഇടുക്കി: മൂന്നാറിൽ കയ്യേറ്റം ഒഴിപ്പിക്കാനെത്തിയ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തി സിപിഐ ലോക്കൽ സെക്രട്ടറി. സിപിഐ ദേവികുളം ലോക്കൽ സെക്രട്ടറി ആരോഗ്യദാസാണ് ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയത്. ഷെഡ് പൊളിക്കാൻ നേതൃത്വം നൽകിയ തഹസിൽദാറെ വീട്ടിലിരുത്തുമെന്നാണ് ഭീഷണി. രണ്ടു ദിവസം മുൻപ് ആണ് സംഭവം. പുറമ്പോക്കിൽ ഷെഡ് കെട്ടി താമസിക്കുന്നയാളെയാണ് ഒഴിപ്പിച്ചത്. അതിനിടെ ആരോഗ്യദാസ് ഭീഷണിപ്പെടുത്തിയെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്. നേരത്തെ ഇതുപോലെ ചെയ്ത പല ഉദ്യോഗസ്ഥരെയും സ്ഥലം മാറ്റുകയോ നടപടിയെടുക്കുകയോ ചെയ്തിട്ടുണ്ടെന്നായിരുന്നു ഭീഷണി. ഉദ്യോഗസ്ഥരെ

Continue Reading
ബാക്ക് ടു കാമ്പസുമായി ഫ്ലിപ്‌കാർട്ട്
Business Kerala Kerala Mex Kerala mx
1 min read
48

ബാക്ക് ടു കാമ്പസുമായി ഫ്ലിപ്‌കാർട്ട്

June 20, 2024
0

  കൊച്ചി : ഫ്‌ളിപ്പ്കാർട്ടിൽ വിദ്യാർത്ഥികൾക്കായി ബാക്ക് ടു കാമ്പസ് കാംപയിൻ ജൂൺ 21 മുതൽ 27 വരെ. കാംപയിനിൽ, ലാപ്‌ടോപ്പുകൾ, ടാബ്ലെറ്റുകൾ, ഗെയിമിംഗ് കൺസോളുകൾ, സ്മാർട്ട് വാച്ചുകൾ, ഇയർഫോണുകൾ, ഹെഡ്‌ഫോണുകൾ തുടങ്ങിയ പ്രമുഖ ബ്രാൻഡുകളിൽ നിന്നുള്ള നിരവധി ഉൽപ്പന്നങ്ങൾ മിതമായ നിരക്കിൽ ലഭിക്കും. കൂടാതെ പഴയ ലാപ്‌ടോപ്പുകൾക്കുള്ള ആകർഷകമായ എക്‌സ്‌ചേഞ്ച് ഡീലുകൾ, സൂപ്പർകോയിനുകൾ, നോ-കോസ്റ്റ് ഇഎംഐ, ക്യാഷ് ഓൺ ഡെലിവറി, യുപിഐ, ക്രെഡിറ്റ്,ഡെബിറ്റ് കാർഡുകളിൽ ഓഫറുകൾ എന്നിവയും ഉപഭോക്താക്കൾക്ക്

Continue Reading
മലപ്പുറത്ത് കെഎസ്ആർടിസിയും ഓട്ടോയും കൂട്ടിയിടിച്ച് അപകടം; മൂന്ന് പേർക്ക് ദാരുണാന്ത്യം
Kerala Kerala Mex Kerala mx
1 min read
44

മലപ്പുറത്ത് കെഎസ്ആർടിസിയും ഓട്ടോയും കൂട്ടിയിടിച്ച് അപകടം; മൂന്ന് പേർക്ക് ദാരുണാന്ത്യം

June 20, 2024
0

  മലപ്പുറം: മലപ്പുറം മുട്ടിപ്പടിയിൽ കെഎസ്ആർടിസി ബസും ഓട്ടോയും കൂട്ടിയിടിച്ച് മൂന്ന് പേർ മരിച്ചു. ഓട്ടോറിക്ഷ യാത്രികരായ മഞ്ചേരി പുൽപറ്റ സ്വദേശികളാണ് മരിച്ചത്. ഉച്ചയ്ക്ക് ഒരു മണിയോടെയാണ് അപകടമുണ്ടായത്. പാലക്കാട് നിന്ന് കോഴിക്കോട് ഭാഗത്തേക്ക് പോകുകയായിരുന്ന കെഎസ്ആർടിസി ബസിലേക്ക് എതിർ ദിശയിൽ നിന്ന് വന്ന ഓട്ടോറിക്ഷ ഇടിച്ചു കയറുകയായിരുന്നു. മോങ്ങം ഒളമതിൽ സ്വദേശികളായ അഷ്റഫ്, ഫാത്തിമ, ഫിദ (14) എന്നിവരാണ് മരിച്ചത് എന്നാണ് പൊലീസ് നൽകുന്ന വിവരം. ഓട്ടോയുടെ നിയന്ത്രണം

Continue Reading
മോട്ടറോള എഡ്ജ് 50 അൾട്രാ പുറത്തിറക്കി
Gadget Kerala Kerala Mex Kerala mx Tech
1 min read
98

മോട്ടറോള എഡ്ജ് 50 അൾട്രാ പുറത്തിറക്കി

June 20, 2024
0

  കൊച്ചി: എഡ്ജ് ഫ്രാഞ്ചൈസിയിലെ ഏറ്റവും നൂതന ഫോൺ എഡ്ജ് 50 അൾട്രാ പുറത്തിറക്കി മോട്ടറോള. എഐ ജനറേറ്റീവ് തീം, ഇമേജ് ജനറേഷൻ ചെയ്യാനുള്ള മാജിക് ക്യാൻവാസ്, മോട്ടോ എഐ, സ്മാർട്ട് കണക്റ്റ് ഫീച്ചർ എന്നിങ്ങനെ നിരവധി അത്യാധുനിക നവീകരണങ്ങൾ വരുന്നതാണ് മോട്ടോറോള എഡ്ജ് 50 അൾട്രാ. മോട്ടറോളയുടെ മുൻനിര ക്യാമറയായ എഐ പാൻ്റോൺ ക്യാമറ, 6.7 ഇഞ്ച് കർവ്ഡ് പോൾഇഡി ഡിസ്‌പ്ലേ, ടർബോപവർ 50വാട്ട് വയർലെസ്- 125വാട്ട് ടർബോപവർ

Continue Reading
വർക്കലയിൽ എക്സൈസിന്‍റെ മയക്കുമരുന്ന് വേട്ട; 9.76ഗ്രാം ബ്രൗൺഷുഗറുമായി രണ്ട് അസം സ്വദേശികൾ പിടിയിൽ
Crime Kerala Kerala Mex Kerala mx Thiruvananthapuram
1 min read
56

വർക്കലയിൽ എക്സൈസിന്‍റെ മയക്കുമരുന്ന് വേട്ട; 9.76ഗ്രാം ബ്രൗൺഷുഗറുമായി രണ്ട് അസം സ്വദേശികൾ പിടിയിൽ

June 19, 2024
0

തിരുവനന്തപുരം: വർക്കലയിൽ എക്സൈസിന്‍റെ മയക്കുമരുന്ന് വേട്ട. 9.76ഗ്രാം ബ്രൗൺഷുഗറുമായി രണ്ട് അസം സ്വദേശികൾ പിടിയിലായി. മുഹമ്മദ്‌ കിതാബ് അലി, ജഹാംജിർ ആലം എന്നിവരാണ് വർക്കല റെയിൽവേ സ്റ്റേഷൻ പരിസരത്ത് നിന്ന് പിടിയിലായത്. തിരുവനന്തപുരം എക്സൈസ് സൈബർ സെല്ലിന്റെ സഹായത്തോടെയാണ് മയക്കുമരുന്നുമായി വന്ന യുവാക്കളെ വർക്കല എക്സൈസ് സംഘം അറസ്റ്റ് ചെയ്തത്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. വർക്കല എക്‌സൈസ് റേഞ്ച് ഇൻസ്പെക്ടർ സജീവ് വിയുടെ നേതൃത്വത്തിൽ നടന്ന റെയ്ഡിൽ

Continue Reading