ഗ്യാലക്‌സി ഇസെഡ് സീരീസ് ഫോൾഡബിൾ സ്മാർട് ഫോണുകളുടെ പ്രീ ബുക്കിംഗ് ആരംഭിച്ച് സാംസങ്
Gadget Kerala Kerala Mex Kerala mx Tech
1 min read
26

ഗ്യാലക്‌സി ഇസെഡ് സീരീസ് ഫോൾഡബിൾ സ്മാർട് ഫോണുകളുടെ പ്രീ ബുക്കിംഗ് ആരംഭിച്ച് സാംസങ്

July 2, 2024
0

  കൊച്ചി: ഇന്ത്യയിലെ ഏറ്റവും വലിയ ഇലക്ട്രോണിക്‌സ് ബ്രാൻഡായ സാംസങ് തങ്ങളുടെ അടുത്ത ഗ്യാലക്‌സി ഇസെഡ് സീരീസ് ഫോൾഡബിൾ സ്മാർട് ഫോണുകളുടെ പ്രീ ബുക്കിംഗ് പ്രഖ്യാപിച്ചു. വേഗത്തിൽ ഡിവൈസുകൾ സ്വന്തമാക്കുവാനും, സവിശേഷമായ ഓഫറുകളുടെ ഗുണഭോക്താക്കളാകുവാനും ഇതുവഴി ഉപഭോക്താക്കൾക്ക് സാധിക്കും. ഇന്ത്യയിലെ മുൻനിര റീട്ടെയിൽ ഔട്ട്‌ലെറ്റുകളിൽ നിന്നോ, സാംസങ്.കോം, സാംസങ് എക്‌സ്‌ക്ലൂസീവ് സ്‌റ്റോറുകൾ, ആമസോൺ.ഇൻ, ഫ്‌ളിപ്കാർട്ട്. കോം എന്നിവയിലൂടെയോ 2000 രൂപ ടോക്കൺ തുകയായി നൽകിക്കൊണ്ട് സാംസങിന്റെ അടുത്ത ഗ്യാലക്‌സി ഇസെഡ്

Continue Reading
സോണി ഇന്ത്യ ബ്രാവിയ 7 മിനി എൽഇഡി സീരീസ് അവതരിപ്പിച്ചു
Gadget Kerala Kerala Mex Kerala mx Tech
1 min read
24

സോണി ഇന്ത്യ ബ്രാവിയ 7 മിനി എൽഇഡി സീരീസ് അവതരിപ്പിച്ചു

July 2, 2024
0

  കൊച്ചി: സോണി ഇന്ത്യ പുതിയ ബ്രാവിയ 7 മിനി എൽഇഡി സീരീസിന്റെ അവതരണം പ്രഖ്യാപിച്ചു. വിപുലമായ ഫീച്ചറുകളും അത്യാധുനിക സാങ്കേതികവിദ്യയും ഉൾപ്പെടുത്തിയ പുതിയ മോഡലുകൾ സമാനതകളില്ലാത്ത കാഴ്ച്ചാ-ശബ്ദ അനുഭവമാണ് വാഗ്ദാനം ചെയ്യുന്നത്. സിനിമാറ്റിക് ഉള്ളടക്കങ്ങൾ യാഥാർഥ്യ മികവോടെ തന്നെ വീട്ടിലിരുന്ന് ആസ്വദിക്കാൻ ഈ സീരീസ് സഹായിക്കും. നെക്സ്റ്റ് ജെൻ കോഗ്നിറ്റീവ് പ്രോസസർ എക്സ്ആർ, മിനി എൽഇഡി, എക്സ്ആർ ട്രൈലുമിനോസ് പ്രോ ടെക്നോളജി എന്നിവ സംയോജിപ്പിച്ച് മികച്ച ചിത്രവും ശബ്ദ

Continue Reading
പുതിയ ഫോൾഡബിൾ സ്മാർട്‌ഫോണുകളുടെ ലോഞ്ച് പ്രഖ്യാപിച്ച് സാംസങ്
Gadget Kerala Kerala Mex Kerala mx Tech
1 min read
63

പുതിയ ഫോൾഡബിൾ സ്മാർട്‌ഫോണുകളുടെ ലോഞ്ച് പ്രഖ്യാപിച്ച് സാംസങ്

June 28, 2024
0

  കൊച്ചി: അടുത്ത തലമുറ ഗാലക്സി ഇസഡ് സ്മാർട്ട്ഫോണുകളുടെ ലോഞ്ച് പ്രഖ്യാപിച്ച് സാംസങ്. ഈ വരുന്ന ജൂലൈ 10-ന് പാരിസിൽ നടക്കുന്ന ആഗോള ‘ഗാലക്‌സി അൺപാക്ക്ഡ്’ ലോഞ്ച് ഇവന്റിൽ പുതിയ ഫോൾഡിബിൾ സ്മാർട്ട്‌ഫോണുകളും അനുബന്ധ ഇക്കോസിസ്റ്റം ഉപകരണങ്ങളും കമ്പനി അവതരിപ്പിക്കും. ഗാലക്‌സി ഇസഡ് സീരീസിലും മുഴുവൻ ഗാലക്‌സി ഇക്കോസിസ്റ്റത്തിലും എഐ സവിശേഷതകൾ ലഭ്യമാകുമെന്ന് കമ്പനി അധികൃതർ പ്രസ്താവനയിൽ അറിയിച്ചു. മൊബൈൽ എഐയുടെ ഒരു പുതിയ ഘട്ടത്തിലേക്ക് കടക്കുമ്പോൾ സാധ്യതകളുടെ ഒരു

Continue Reading
ഓപ്പോ എ3 പ്രൊ 17,999 രൂപയിൽ അവതരിപ്പിച്ചു
Gadget Kerala Kerala Mex Kerala mx Tech
1 min read
51

ഓപ്പോ എ3 പ്രൊ 17,999 രൂപയിൽ അവതരിപ്പിച്ചു

June 26, 2024
0

  കൊച്ചി : ആകമാന ക്ഷമതയ്ക്കായി എഞ്ചിനീയർ ചെയ്‌തിരിക്കുന്നതും അതിശയിപ്പിക്കുന്ന പ്രീമിയം രൂപകൽപ്പനയുള്ളതുമായ ഓപ്പോ എ3 പ്രൊ പുറത്തിറക്കി . പുതിയ എ-സീരീസ് സ്മാർട്ട്‌ഫോണിൻറെ സവിശേഷതകളിൽ ഡ്രോപ്പ് ആൻഡ് ഇംപാക്ട് പ്രതിരോധത്തിനായി ഡാമേജ് പ്രൂഫ് ഓൾ റൗണ്ട് ആർമർ ബോഡി, വെള്ളവും പൊടിയും പ്രതിരോധിക്കുന്നതിനുള്ള ഐ.പി.54 സർട്ടിഫിക്കേഷൻ, നനഞ്ഞ കൈകളാൽ ഉപയോഗിക്കുന്നതിനുള്ള സ്പ്ലാഷ് ടച്ച് സാങ്കേതികവിദ്യ എന്നിവ ഉൾപ്പെടുന്നു. കൂടാതെ 120 അൾട്രാ ബ്രൈറ്റ് ഡിസ്‌പ്ലേ, എ.ഐ. ലിങ്ക്ബൂസ്റ്റ്, എ.ഐ.

Continue Reading
മികവാർന്ന ശബ്ദവും ചാരുതയാർന്ന രൂപശൈലിയുമുള്ള സാംസങിന്റെ അത്യാകർഷകമായ മ്യൂസിക് ഫ്രെയിം 23,990 രൂപയ്ക്ക് ഇന്ത്യൻ വിപണിയിൽ
Gadget Kerala Kerala Mex Kerala mx Tech
1 min read
60

മികവാർന്ന ശബ്ദവും ചാരുതയാർന്ന രൂപശൈലിയുമുള്ള സാംസങിന്റെ അത്യാകർഷകമായ മ്യൂസിക് ഫ്രെയിം 23,990 രൂപയ്ക്ക് ഇന്ത്യൻ വിപണിയിൽ

June 25, 2024
0

  ഗംഭീര മികവുള്ള സ്പീക്കറും കമനീയമായ രൂപവുമുള്ള സാംസങ് മ്യൂസിക് ഫ്രെയിയിമിൽ നിങ്ങളുടെ പ്രിയപ്പെട്ടവരുടെ ഫോട്ടോകൾ ചേർത്തുകൊണ്ട് ഇഷ്ടസംഗീതം ആസ്വദിക്കാം കൊച്ചി, ജൂൺ 25,2024: ഇന്ത്യയിലെ ഏറ്റവും പ്രമുഖ ഇലക്ട്രിക് ബ്രാൻഡായ സാംസങ് വിസ്മയിപ്പിക്കുന്ന മ്യൂസിക് ഫ്രെയിം പുറത്തിറക്കി. മികവുറ്റ കലാരൂപത്തെ അനുസ്മരിപ്പിക്കുന്ന വയർലെസ് സ്പീക്കർ, ഡോൾബി അറ്റ്മോസ്, വയർലെസ് മ്യൂസിക് സ്ര്ട്രീമിംഗ് എന്നീ പുതുപുത്തൻ ഫീച്ചറുകളുള്ള സാംസങ് മ്യൂസിക് ഫ്രെയിമിന്റെ വില 23,990 രൂപയാണ്. ആകർഷകമായ വയർലെസ് സ്പീക്കർ

Continue Reading
മനുഷ്യ കേന്ദ്രീകൃത, ഹൈബ്രിഡ് എ.ഐ പുതിയ സാധ്യതകൾ തുറക്കുന്നു; വോൺ-ജൂൺ ചോയി, സാംസങ്ങ്
Gadget Kerala Kerala Mex Kerala mx Tech
1 min read
54

മനുഷ്യ കേന്ദ്രീകൃത, ഹൈബ്രിഡ് എ.ഐ പുതിയ സാധ്യതകൾ തുറക്കുന്നു; വോൺ-ജൂൺ ചോയി, സാംസങ്ങ്

June 20, 2024
0

  കൊച്ചി: ലോകം ഏറ്റവും ആവേശകരവും ഒരുപക്ഷേ സാങ്കേതികവിദ്യയിലെ ഏറ്റവും ചരിത്രപരവുമായ നിമിഷങ്ങളുടെ തുടക്കത്തിലാണ്. മൊബൈൽ എ.ഐയുടെ യുഗം ഇതാ വരികയാണ് – ഇതിന് തുടക്കമിട്ടുകൊണ്ട് സാംസങ്ങ് അതിന്റെ ആദ്യ എ.ഐ ഫോണായ ഗാലക്‌സി എസ് 24 സീരീസിൽ ഗാലക്‌സി എ.ഐ ഫീച്ചറുകൾ അവതരിപ്പിക്കുന്നു. ഒരു ഹൈബ്രിഡ് എ.ഐ സമീപനത്തിലൂടെ മൊബൈൽ അനുഭവങ്ങളുടെ വിപ്ലവകരമായ മാറ്റത്തിന് തുടക്കം ജനറേറ്റീവ് എ.ഐ സാങ്കേതികവിദ്യയുടെ യഥാർത്ഥ ജീവിത നേട്ടങ്ങൾ ഗാലക്‌സി എസ് 24

Continue Reading
മോട്ടറോള എഡ്ജ് 50 അൾട്രാ പുറത്തിറക്കി
Gadget Kerala Kerala Mex Kerala mx Tech
1 min read
79

മോട്ടറോള എഡ്ജ് 50 അൾട്രാ പുറത്തിറക്കി

June 20, 2024
0

  കൊച്ചി: എഡ്ജ് ഫ്രാഞ്ചൈസിയിലെ ഏറ്റവും നൂതന ഫോൺ എഡ്ജ് 50 അൾട്രാ പുറത്തിറക്കി മോട്ടറോള. എഐ ജനറേറ്റീവ് തീം, ഇമേജ് ജനറേഷൻ ചെയ്യാനുള്ള മാജിക് ക്യാൻവാസ്, മോട്ടോ എഐ, സ്മാർട്ട് കണക്റ്റ് ഫീച്ചർ എന്നിങ്ങനെ നിരവധി അത്യാധുനിക നവീകരണങ്ങൾ വരുന്നതാണ് മോട്ടോറോള എഡ്ജ് 50 അൾട്രാ. മോട്ടറോളയുടെ മുൻനിര ക്യാമറയായ എഐ പാൻ്റോൺ ക്യാമറ, 6.7 ഇഞ്ച് കർവ്ഡ് പോൾഇഡി ഡിസ്‌പ്ലേ, ടർബോപവർ 50വാട്ട് വയർലെസ്- 125വാട്ട് ടർബോപവർ

Continue Reading
എച്ച്എംഡി ആദ്യത്തെ ഫീച്ചർ ഫോണായ എച്ച്എംഡി 105 അവതരിപ്പിച്ചു
Gadget Kerala Kerala Mex Kerala mx Tech
1 min read
67

എച്ച്എംഡി ആദ്യത്തെ ഫീച്ചർ ഫോണായ എച്ച്എംഡി 105 അവതരിപ്പിച്ചു

June 11, 2024
0

  കൊച്ചി: നോക്കിയ ഫോൺ നിർമാതാക്കളായ എച്ച്എംഡി ആദ്യത്തെ ഫീച്ചർ ഫോൺ എച്ച്എംഡി 105 ഇന്ത്യയിൽ അവതരിപ്പിച്ചു. എച്ച്എംഡി ഫോണുകളുടെ മികവിനൊപ്പം സ്മാർട്ട്‌ഫോൺ ഇല്ലാതെ പോലും സുരക്ഷിതമായും തടസങ്ങളില്ലാതെയും യുപിഐ പേയ്‌മെന്റ് ഇടപാടുകൾ നടത്താൻ ഉപയോക്താക്കളെ പ്രാപ്തരാക്കുന്ന ഇൻബിൽറ്റ് യുപിഐ ആപ്ലിക്കേഷനുമായാണ് ഫോൺ വരുന്നത്. മികച്ച മൾട്ടിമീഡിയ ഫീച്ചറുകൾ, വോയ്‌സ് അസിസ്റ്റൻസ്, വലിയ ഡിസ്‌പ്ലേ എന്നിവയുമുണ്ടാവും. ഓട്ടോ കോൾ റെക്കോർഡിങ്, ഡ്യുവൽ എൽഇഡി ഫ്ലാഷ്, വയർഡ്-വയർലെസ് എഫ്എം റേഡിയോ എന്നിവയുൾപ്പെടെയുള്ള

Continue Reading
മോട്ടോറോള എഡ്‌ജ് 50 അൾട്രാ ഇന്ത്യയിലും; ഫീച്ചറുകളാ ഇതെല്ലാം…
Gadget Kerala Kerala Mex Kerala mx Tech
1 min read
47

മോട്ടോറോള എഡ്‌ജ് 50 അൾട്രാ ഇന്ത്യയിലും; ഫീച്ചറുകളാ ഇതെല്ലാം…

June 8, 2024
0

  ഡൽഹി: മോട്ടോറോള എഡ്‌ജ് 50 അൾട്രാ ഇന്ത്യയിലും എത്തുമെന്നത് ഉറപ്പായി. ഈ ഫോൺ ഏപ്രിലിൽ ലോക മാർക്കറ്റിൽ എത്തിയിരുന്നെങ്കിലും ഇന്ത്യയിൽ അവതരിപ്പിച്ചിരുന്നില്ല. മോട്ടോറോള ഇന്ത്യ സാമൂഹ്യമാധ്യമങ്ങളിലൂടെ പങ്കുവെച്ച ടീസറിലാണ് ഫോണിനെ അവതരിപ്പിച്ചിരിക്കുന്നത്. ഉടൻ വരുന്നു എന്ന കുറിപ്പോടെ എഡ്‌ജ് 50 അൾട്രായുടെ ചിത്രം മോട്ടോറോള ട്വീറ്റ് ചെയ്തു. പിൻഭാഗത്ത് വുഡൻ ഡിസൈനിലുള്ള റിയർ പാനലോടെയാണ് മോട്ടോറോള എഡ്‌ജ് 50 അൾട്രാ സ്‌മാർട്ട്‌ഫോണിൻറെ വരവ്. മറ്റ് രാജ്യങ്ങളിൽ ലഭ്യമായ മോട്ടോറോള

Continue Reading
300 വാട്ട്‌സിലുള്ള ഫാസ്റ്റ്-ചാർജിംഗ്! പുതിയ സാങ്കേതികവിദ്യ വികസിപ്പിക്കാനുള്ള ശ്രമത്തിൽ റിയൽമി
Gadget Kerala Kerala Mex Kerala mx Tech
1 min read
36

300 വാട്ട്‌സിലുള്ള ഫാസ്റ്റ്-ചാർജിംഗ്! പുതിയ സാങ്കേതികവിദ്യ വികസിപ്പിക്കാനുള്ള ശ്രമത്തിൽ റിയൽമി

June 8, 2024
0

  സ്‌മാർട്ട്‌ഫോണുകളുടെ ഉപയോഗം കൂടിയതോടെ എപ്പോഴും ചാർജ് സൂക്ഷിക്കുകയാണ് മുന്നിലുള്ള ഒരു വെല്ലുവിളി. പെട്ടെന്ന് ചാർജ് ചെയ്യുകയാണ് ഇതിനെ മറികടക്കാൻ ഒരു പോംവഴി. ഫാസ്റ്റ് ചാർജറുകൾ വന്നതോടെ സ്‌മാർട്ട്‌ഫോൺ ഉപയോക്താക്കൾക്കുണ്ടായ സന്തോഷം ചില്ലറയല്ല. റിയൽമി ഫോണുകളിൽ വരാനിരിക്കുന്ന അപ്‌ഡേറ്റ് ചാർജിംഗിൻറെ കാര്യത്തിൽ ആളുകളെ കൂടുതൽ സന്തോഷിപ്പിക്കും. 300 വാട്ട്‌സിലുള്ള ഫാസ്റ്റ്-ചാർജിംഗ് സാങ്കേതികവിദ്യ വികസിപ്പിക്കാനുള്ള ശ്രമങ്ങളിലാണ് ചൈനീസ് ബ്രാൻഡായ റിയൽമി. റിയൽമി യൂറോപ്പ് സിഇഒയും ഗ്ലോബർ മാർക്കറ്റിംഗ് ഡയറക്ടറുമായ ഫ്രാൻസിസ് വോങാണ്

Continue Reading