എച്ച്എംഡി ആദ്യത്തെ ഫീച്ചർ ഫോണായ എച്ച്എംഡി 105 അവതരിപ്പിച്ചു
Gadget Kerala Kerala Mex Kerala mx Tech
1 min read
110

എച്ച്എംഡി ആദ്യത്തെ ഫീച്ചർ ഫോണായ എച്ച്എംഡി 105 അവതരിപ്പിച്ചു

June 11, 2024
0

  കൊച്ചി: നോക്കിയ ഫോൺ നിർമാതാക്കളായ എച്ച്എംഡി ആദ്യത്തെ ഫീച്ചർ ഫോൺ എച്ച്എംഡി 105 ഇന്ത്യയിൽ അവതരിപ്പിച്ചു. എച്ച്എംഡി ഫോണുകളുടെ മികവിനൊപ്പം സ്മാർട്ട്‌ഫോൺ ഇല്ലാതെ പോലും സുരക്ഷിതമായും തടസങ്ങളില്ലാതെയും യുപിഐ പേയ്‌മെന്റ് ഇടപാടുകൾ നടത്താൻ ഉപയോക്താക്കളെ പ്രാപ്തരാക്കുന്ന ഇൻബിൽറ്റ് യുപിഐ ആപ്ലിക്കേഷനുമായാണ് ഫോൺ വരുന്നത്. മികച്ച മൾട്ടിമീഡിയ ഫീച്ചറുകൾ, വോയ്‌സ് അസിസ്റ്റൻസ്, വലിയ ഡിസ്‌പ്ലേ എന്നിവയുമുണ്ടാവും. ഓട്ടോ കോൾ റെക്കോർഡിങ്, ഡ്യുവൽ എൽഇഡി ഫ്ലാഷ്, വയർഡ്-വയർലെസ് എഫ്എം റേഡിയോ എന്നിവയുൾപ്പെടെയുള്ള

Continue Reading
മോട്ടോറോള എഡ്‌ജ് 50 അൾട്രാ ഇന്ത്യയിലും; ഫീച്ചറുകളാ ഇതെല്ലാം…
Gadget Kerala Kerala Mex Kerala mx Tech
1 min read
71

മോട്ടോറോള എഡ്‌ജ് 50 അൾട്രാ ഇന്ത്യയിലും; ഫീച്ചറുകളാ ഇതെല്ലാം…

June 8, 2024
0

  ഡൽഹി: മോട്ടോറോള എഡ്‌ജ് 50 അൾട്രാ ഇന്ത്യയിലും എത്തുമെന്നത് ഉറപ്പായി. ഈ ഫോൺ ഏപ്രിലിൽ ലോക മാർക്കറ്റിൽ എത്തിയിരുന്നെങ്കിലും ഇന്ത്യയിൽ അവതരിപ്പിച്ചിരുന്നില്ല. മോട്ടോറോള ഇന്ത്യ സാമൂഹ്യമാധ്യമങ്ങളിലൂടെ പങ്കുവെച്ച ടീസറിലാണ് ഫോണിനെ അവതരിപ്പിച്ചിരിക്കുന്നത്. ഉടൻ വരുന്നു എന്ന കുറിപ്പോടെ എഡ്‌ജ് 50 അൾട്രായുടെ ചിത്രം മോട്ടോറോള ട്വീറ്റ് ചെയ്തു. പിൻഭാഗത്ത് വുഡൻ ഡിസൈനിലുള്ള റിയർ പാനലോടെയാണ് മോട്ടോറോള എഡ്‌ജ് 50 അൾട്രാ സ്‌മാർട്ട്‌ഫോണിൻറെ വരവ്. മറ്റ് രാജ്യങ്ങളിൽ ലഭ്യമായ മോട്ടോറോള

Continue Reading
300 വാട്ട്‌സിലുള്ള ഫാസ്റ്റ്-ചാർജിംഗ്! പുതിയ സാങ്കേതികവിദ്യ വികസിപ്പിക്കാനുള്ള ശ്രമത്തിൽ റിയൽമി
Gadget Kerala Kerala Mex Kerala mx Tech
1 min read
63

300 വാട്ട്‌സിലുള്ള ഫാസ്റ്റ്-ചാർജിംഗ്! പുതിയ സാങ്കേതികവിദ്യ വികസിപ്പിക്കാനുള്ള ശ്രമത്തിൽ റിയൽമി

June 8, 2024
0

  സ്‌മാർട്ട്‌ഫോണുകളുടെ ഉപയോഗം കൂടിയതോടെ എപ്പോഴും ചാർജ് സൂക്ഷിക്കുകയാണ് മുന്നിലുള്ള ഒരു വെല്ലുവിളി. പെട്ടെന്ന് ചാർജ് ചെയ്യുകയാണ് ഇതിനെ മറികടക്കാൻ ഒരു പോംവഴി. ഫാസ്റ്റ് ചാർജറുകൾ വന്നതോടെ സ്‌മാർട്ട്‌ഫോൺ ഉപയോക്താക്കൾക്കുണ്ടായ സന്തോഷം ചില്ലറയല്ല. റിയൽമി ഫോണുകളിൽ വരാനിരിക്കുന്ന അപ്‌ഡേറ്റ് ചാർജിംഗിൻറെ കാര്യത്തിൽ ആളുകളെ കൂടുതൽ സന്തോഷിപ്പിക്കും. 300 വാട്ട്‌സിലുള്ള ഫാസ്റ്റ്-ചാർജിംഗ് സാങ്കേതികവിദ്യ വികസിപ്പിക്കാനുള്ള ശ്രമങ്ങളിലാണ് ചൈനീസ് ബ്രാൻഡായ റിയൽമി. റിയൽമി യൂറോപ്പ് സിഇഒയും ഗ്ലോബർ മാർക്കറ്റിംഗ് ഡയറക്ടറുമായ ഫ്രാൻസിസ് വോങാണ്

Continue Reading
ഐഫോൺ പ്രേമികൾക്ക് നിരാശ; ആപ്പിളിൻറെ ഫോൾഡബിൾ ഐഫോണുകൾ വിപണിയിൽ എത്താൻ വൈകും
Gadget Kerala Kerala Mex Kerala mx Tech
1 min read
100

ഐഫോൺ പ്രേമികൾക്ക് നിരാശ; ആപ്പിളിൻറെ ഫോൾഡബിൾ ഐഫോണുകൾ വിപണിയിൽ എത്താൻ വൈകും

June 5, 2024
0

  ന്യൂയോർക്ക്: സ്‌മാർട്ട്‌ഫോൺ വിപണിയിൽ ഐഫോൺ പ്രേമികൾ ഏറെക്കാലമായി കാത്തിരിക്കുന്ന ഒന്ന് ആപ്പിളിൻറെ ഫോൾഡബിൾ ഫോണാണ്. മടക്കിവെക്കാവുന്ന ഡിസ്പ്ലെകളുള്ള ഫോണുകൾ വികസിപ്പിക്കാനുള്ള പ്രാഥമിക ഘട്ടത്തിലാണ് ആപ്പിൾ എന്ന റിപ്പോർട്ടുകൾ മുമ്പ് പുറത്തുവന്നിരുന്നു. ഇക്കാര്യം ആപ്പിൾ കമ്പനി സ്ഥിരീകരിച്ചിട്ടില്ലെങ്കിലും ഫോൾഡബിൾ ഫോണുകൾക്കായി പേറ്റൻറുകൾക്ക് ആപ്പിൾ അപേക്ഷ നൽകിയിട്ടുണ്ട്. എന്നാൽ ആപ്പിളിൻറെ ഫോൾഡബിൾ ഐഫോണുകൾ വിപണിയിൽ എത്താൻ വൈകും എന്നാണ് പുതിയ റിപ്പോർട്ടുകൾ. സാംസങും വൺപ്ലസും വിവോയുമെല്ലാം ഫോൾഡബിൾ ഫോണുകളുമായി വിപണിയിൽ സജീവമായിക്കഴിഞ്ഞു.

Continue Reading