പാലക്കാട് പന്നിയുടെ കുത്തേറ്റ് വീട്ടമ്മയ്ക്ക് പരിക്ക്
Kerala Kerala Mex Kerala mx
1 min read
8

പാലക്കാട് പന്നിയുടെ കുത്തേറ്റ് വീട്ടമ്മയ്ക്ക് പരിക്ക്

April 27, 2024
0

  പാലക്കാട്: ജോലിക്ക് പോകുന്നതിനിടെ പന്നിയുടെ കുത്തേറ്റ് വീട്ടമ്മയ്ക്ക് പരിക്ക്. പാലക്കാട് ജില്ലയിലെ വടക്കഞ്ചേരി കണക്കൻതുരുത്തി ചക്കുണ്ട് ഉഷ (48) ക്കാണ് പരിക്കേറ്റത്. ഇന്ന് രാവിലെ 6.45നാണ് സംഭവമുണ്ടായത്. ദേശീയപാതയുടെ കരാർ കമ്പനിയിൽ ജോലിക്ക് പോകുന്ന വഴിക്ക്, അപ്രതീക്ഷിതമായി ഓടിവന്ന പന്നി ഇടിക്കുകയായിരുന്നു. ആക്രമണത്തിൽ കാലിന് പരിക്കേറ്റ ഇവർ വടക്കഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി.

Continue Reading
സൗദി അറേബ്യയും ഇന്ത്യയും തമ്മിലുള്ള ബന്ധം ശക്തവും ദൃഢവും; സൗദിയിലെ ഇന്ത്യൻ അംബാസഡർ
Kerala Kerala Mex Kerala mx World
1 min read
13

സൗദി അറേബ്യയും ഇന്ത്യയും തമ്മിലുള്ള ബന്ധം ശക്തവും ദൃഢവും; സൗദിയിലെ ഇന്ത്യൻ അംബാസഡർ

April 27, 2024
0

  റിയാദ്​: സൗദി അറേബ്യയും ഇന്ത്യയും തമ്മിലുള്ള ബന്ധം ശക്തവും ദൃഢവുമാണെന്ന്​ സൗദിയിലെ ഇന്ത്യൻ അംബാസഡർ ഡോ. സുഹൈൽ ഇജാസ് ഖാൻ പറഞ്ഞു. അൽജൗഫ്​ സന്ദർശനത്തോടനുബന്ധിച്ച്​ ഒരു പ്രാദേശിക പത്രത്തോടാണ്​ ഇക്കാര്യം പറഞ്ഞത്​. സ്വദേശികൾക്കിടയിലെ ആശയവിനിമയം ഇരു രാജ്യങ്ങളും തമ്മിലുള്ള ചരിത്രപരവും സാംസ്​കാരികവുമായ ബന്ധത്തിന്‍റെ വിപുലീകരണമാണ്. പല മേഖലകളിലും പ്രത്യേകിച്ച് കൃഷിയിലും പുനരുപയോഗ ഊർജത്തിലും ധാരാളം അവസരങ്ങളും നിക്ഷേപങ്ങളും ഉണ്ടെന്നും അംബാസഡർ സൂചിപ്പിച്ചു. അൽജൗഫ്​ സന്ദർശന വേളയിൽ മേഖല ഗവർണർ

Continue Reading
മലയാളത്തിന്റെ എക്കാലത്തെയും ഹിറ്റ് ചിത്രമാകാൻ കുതിച്ചുയർന്ന് ആടുജീവിതം; കേരളത്തില്‍ നിന്നും നേടിയ കളക്ഷൻ ഇത്രയും!
Cinema Kerala Kerala Mex Kerala mx
1 min read
17

മലയാളത്തിന്റെ എക്കാലത്തെയും ഹിറ്റ് ചിത്രമാകാൻ കുതിച്ചുയർന്ന് ആടുജീവിതം; കേരളത്തില്‍ നിന്നും നേടിയ കളക്ഷൻ ഇത്രയും!

April 27, 2024
0

  പൃഥ്വിരാജ് നായകനായ ആടുജീവിതം വിസ്‍മയിപ്പിക്കുന്ന ചിത്രമായി മാറിയിരിക്കുകയാണ്. ആടുജീവിതം മലയാളത്തിന്റെ എക്കാലത്തെയും ഹിറ്റ് ചിത്രമാകാൻ കുതിക്കുകയാണ് എന്നാണ് റിപ്പോര്‍ട്ട്. കേരളത്തില്‍ നിന്ന് മാത്രമായും മികച്ച കളക്ഷൻ ആടുജീവിതത്തിന് നേടാനായിട്ടുണ്ട്. കേരളത്തില്‍ നിന്ന് ആടുജീവിതം 76 കോടി രൂപയില്‍ അധികം നേടിയിട്ടുണ്ട് എന്നാണ് ബോക്സ് ഓഫീസ് റിപ്പോര്‍ട്ട്. ആടുജീവിതം ആഗോളതലത്തില്‍ നേരത്തെ 150 കോടി ക്ലബില്‍ ഇടംനേടിയിട്ടുണ്ട് എന്നാണ് ആകെയുള്ള കളക്ഷൻ കണക്കുകള്‍ വ്യക്തമാക്കുന്നത്. പൃഥ്വിരാജിന്റെ എക്കാലത്തെയും വിജയ ചിത്രത്തിന്റെ

Continue Reading
യുഎഇയില്‍ ഭൂചലനം; അപകടമോ നാശനഷ്ടങ്ങളോ ഉണ്ടായില്ല
Kerala Kerala Mex Kerala mx World
1 min read
14

യുഎഇയില്‍ ഭൂചലനം; അപകടമോ നാശനഷ്ടങ്ങളോ ഉണ്ടായില്ല

April 27, 2024
0

  അബുദാബി: യുഎഇയില്‍ നേരിയ ഭൂചലനം അനുഭവപ്പെട്ടു. ഇന്ന് (ശനി) പുലര്‍ച്ചെയാണ് റിക്ടര്‍ സ്കെയിലില്‍ 2.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായതെന്ന് നാഷണല്‍ സെന്‍റര്‍ ഓഫ് മെറ്റീരിയോളജി അറിയിച്ചു. പ്രാദേശിക സമയം രാവിലെ 3.03 ന് ഖോര്‍ഫക്കാന്‍ തീരത്ത് അഞ്ച് കിലോമീറ്റര്‍ ആഴത്തിലാണ് ഭൂചലമുണ്ടായത്. താമസക്കാര്‍ക്ക് പ്രകമ്പനം അനുഭവപ്പെട്ടു. എന്നാൽ ഭൂചലനത്തില്‍ അപകടമോ നാശനഷ്ടങ്ങളോ ഉണ്ടായിട്ടില്ല. യുഎഇയിലെയും ഒമാനിലെയും കനത്ത മഴയ്ക്ക് കാരണം എല്‍നിനോ പ്രതിഭാസമെന്ന് പഠനം അബുദാബി: യുഎഇയിലും ഒമാനിലും

Continue Reading
കുടുംബ കലഹത്തെ തുടർന്ന് യുവതി ഇരു കൈത്തണ്ടയും മുറിച്ചു, ആത്മഹത്യയ്ക്ക് ശ്രമിച്ച അമ്മയ്ക്ക് രക്ഷകയായത് മകൾ; സ്‌കൂളിൽ നിന്ന് ലഭിച്ച പരിശീലനത്തിൽ ഏഴു വയസ്സുകാരി ചെയ്തത് ഇങ്ങനെ…
Kerala Kerala Mex Kerala mx National
1 min read
15

കുടുംബ കലഹത്തെ തുടർന്ന് യുവതി ഇരു കൈത്തണ്ടയും മുറിച്ചു, ആത്മഹത്യയ്ക്ക് ശ്രമിച്ച അമ്മയ്ക്ക് രക്ഷകയായത് മകൾ; സ്‌കൂളിൽ നിന്ന് ലഭിച്ച പരിശീലനത്തിൽ ഏഴു വയസ്സുകാരി ചെയ്തത് ഇങ്ങനെ…

April 27, 2024
0

  അഹമ്മദാബാദ്: ആത്മഹത്യയ്ക്ക് ശ്രമിച്ച അമ്മയ്ക്ക് രക്ഷകയായി ഏഴു വയസ്സുകാരി മകൾ. അഹമ്മദാബാദിലെ പാടാൻ ടൗണിൽ വ്യാഴാഴ്ച രാത്രിയാണ് സംഭവം. കുടുംബ കലഹത്തെ തുടർന്ന് യുവതി ഇരു കൈത്തണ്ടയും മുറിക്കുകയായിരുന്നു. സംഭവം നടക്കുമ്പോൾ പെൺകുട്ടിയും അമ്മയും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. പിന്നീട് അമ്മ ജീവനൊടുക്കാൻ ശ്രമിച്ചതാണെന്ന് മനസ്സിലാക്കിയ മകൾ അമ്മയ്ക്ക് രക്ഷകയാവുകയായിരുന്നു. സംഭവം കണ്ടയുടനെ പെൺകുട്ടി അഭയം 181 ഹെൽപ്പ് ലൈൻ ഉദ്യോഗസ്ഥരെ വിളിച്ച് വിവരം അറിയിക്കുകയായിരുന്നു. കൈത്തണ്ട മുറിച്ചതിന് ശേഷം

Continue Reading
ബഹ്റൈനില്‍ വാഹനാപകടം; മൂന്ന് പേര്‍ മരിച്ചു
Kerala Kerala Mex Kerala mx Pravasi
1 min read
17

ബഹ്റൈനില്‍ വാഹനാപകടം; മൂന്ന് പേര്‍ മരിച്ചു

April 27, 2024
0

  മനാമ: ബഹ്റൈനിലെ സിത്രയ്ക്ക് സമീപം ഉണ്ടായ വാഹനാപകടത്തില്‍ മൂന്നു പേര്‍ മരിച്ചു. ശൈഖ് ജാബിര്‍ അല്‍ സബാഹ് ഹൈവേയിലാണ് വാഹനാപകടം ഉണ്ടായത്. ശനിയാഴ്ച പുലര്‍ച്ചെയായിരുന്നു സംഭവം. സിത്ര കോസ്വേയിലേക്ക് പോകുകയായിരുന്ന വാഹനങ്ങളിലൊന്നിന്‍റെ ഡ്രൈവര്‍ക്ക് നിയന്ത്രണം നഷ്ടപ്പെടുകയും എതിര്‍പാതയിലേക്ക് മറിയുകയുമായിരുന്നു. തുടര്‍ന്ന് മറുവശത്ത് നിന്ന വന്ന വാഹനവുമായി കൂട്ടിയിടിച്ചു. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ഒരാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സ്വദേശികളാണ് മരിച്ചതെന്നും എല്ലാവരും യുവാക്കളാണെന്നും പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്തു. സംഭവ

Continue Reading
വേനൽക്കാലത്ത് ശരീരത്തില്‍ ജലാംശം നിലനിർത്തേണ്ടത് അത്യാവശ്യമാണ്; അതിനായി ഈ പാനീയങ്ങള്‍ ഒന്നു കുടിച്ചുനോക്കൂ…
Health Kerala Kerala Mex Kerala mx
1 min read
14

വേനൽക്കാലത്ത് ശരീരത്തില്‍ ജലാംശം നിലനിർത്തേണ്ടത് അത്യാവശ്യമാണ്; അതിനായി ഈ പാനീയങ്ങള്‍ ഒന്നു കുടിച്ചുനോക്കൂ…

April 27, 2024
0

  വേനൽക്കാലത്ത് ശരീരത്തില്‍ ജലാംശം നിലനിർത്തേണ്ടത് ഏറെ പ്രധാനമാണ്. നിര്‍ജ്ജലീകരണത്തെ തടയാനും ശരീരത്തിന്‍റെയും ചര്‍മ്മത്തിന്‍റെയും ആരോഗ്യത്തിനും ഭക്ഷണത്തില്‍ ഏറെ ശ്രദ്ധ വേണം. അത്തരത്തില്‍ ചൂട് കാലത്ത് ഉള്ള് തണുപ്പിക്കാൻ സഹായിക്കുന്ന ചില പാനീയങ്ങളെ പരിചയപ്പെടാം… 1. നാരങ്ങാ വെള്ളം വിറ്റാമിന്‍ സി ധാരാളം അടങ്ങിയ നാരങ്ങാ വെള്ളം ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് നിര്‍ജ്ജലീകരണത്തെ തടയാനും രോഗ പ്രതിരോധശേഷി കൂട്ടാനും ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിനും നല്ലതാണ്. 2. ഇളനീര്‍‌ പൊട്ടാസ്യം, മഗ്നീഷ്യം തുടങ്ങിയവ ധാരാളം

Continue Reading
ചാലക്കുടിയിൽ തീപിടുത്തം; തീപിടിച്ചത് ഹരിത കർമ സേന ശേഖരിച്ച മാലിന്യകൂമ്പാരത്തിന്
Kerala Kerala Mex Kerala mx
1 min read
16

ചാലക്കുടിയിൽ തീപിടുത്തം; തീപിടിച്ചത് ഹരിത കർമ സേന ശേഖരിച്ച മാലിന്യകൂമ്പാരത്തിന്

April 27, 2024
0

  തൃശ്ശൂർ: ചാലക്കുടി നഗരത്തിലെ മാലിന്യകൂമ്പാരത്തിന് തീപിടിച്ചു. ഹരിത കർമ സേന ശേഖരിച്ച മാലിന്യങ്ങൾക്കാണ് ഉച്ചയ്ക്ക് ഒന്നരയോടെ തീപിടിച്ചത്. പ്ലാസ്റ്റിക് മാലിന്യങ്ങളുൾപ്പെടെയുള്ളവക്കാണ് തീപിടുത്തമുണ്ടായിരിക്കുന്നത്. വലിയ രീതിയിൽ തീ പടരുകയും ചെയ്തിരുന്നു. അ​ഗ്നിശമന സേനയുടെ വിവിധ യൂണിറ്റുകളെത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയത്. തീ പൂർണ്ണാമായി അണക്കാനുള്ള ശ്രമം തുടരുകയാണ്.

Continue Reading
സംസ്ഥാനത്ത് ചൂട് കനക്കുന്നു; ജില്ലകളില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ്, ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍…
Kerala Kerala Mex Kerala mx
1 min read
15

സംസ്ഥാനത്ത് ചൂട് കനക്കുന്നു; ജില്ലകളില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ്, ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍…

April 27, 2024
0

  തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് കനക്കുകയും മൂന്ന് ജില്ലകളില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ് പ്രഖ്യാപിക്കുകയും ചെയ്ത സാഹചര്യത്തില്‍ അപകടങ്ങളും ആരോഗ്യപ്രശ്നങ്ങളുമൊഴിവാക്കാൻ ചില കാര്യങ്ങള്‍ നിര്‍ബന്ധമായും ശ്രദ്ധിക്കണം. അത്തരത്തില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍… പകൽ സമയത്ത് പുറത്തിറങ്ങുന്നത് പരമാവധി ഒഴിവാക്കുക, ശരീരത്തിൽ നേരിട്ട് വെയിലേൽക്കുന്ന എല്ലാതരം പുറം ജോലികളും, കായിക വിനോദങ്ങളും, മറ്റ് പ്രവർത്തനങ്ങളും പൂർണ്ണമായും നിർത്തിവയ്ക്കുക, ധാരാളമായി വെള്ളം കുടിക്കുക, അത്യാവശ്യങ്ങൾക്ക് മാത്രം പുറത്തിറങ്ങുക, പുറത്തിറങ്ങുമ്പോൾ നിർബന്ധമായും കുടയും പാദരക്ഷയും ഉപയോഗിക്കുക, പൊതുപരിപാടികള്‍

Continue Reading
വരാനിരിക്കുന്ന അഞ്ച് ഹൈബ്രിഡ് കാറുകൾ
Kerala Kerala Mex Kerala mx Tech
1 min read
16

വരാനിരിക്കുന്ന അഞ്ച് ഹൈബ്രിഡ് കാറുകൾ

April 27, 2024
0

  കഴിഞ്ഞ കുറച്ച് വർഷങ്ങളായി, ഇന്ത്യൻ വിപണിയിൽ ഹൈബ്രിഡ് പവർട്രെയിൻ ഘടിപ്പിച്ച കാറുകളുടെ ആവശ്യകതയിൽ തുടർച്ചയായ വർധനവുണ്ടായിട്ടുണ്ട്. ഹൈബ്രിഡ് എഞ്ചിനുകൾ ഘടിപ്പിച്ച കാറുകൾ ഇലക്ട്രിക് കാറുകൾക്ക് പകരമായി ഒരുപരിധിവരെ കണക്കാക്കാം. പെട്രോളിലും എൻജിനിലും മാത്രം ഓടുന്ന കാറുകളെ അപേക്ഷിച്ച് ഹൈബ്രിഡ് എൻജിനുകൾ ഉപഭോക്താക്കൾക്ക് മികച്ച മൈലേജ് വാഗ്ദാനം ചെയ്യുന്നു. ഇന്ധനം ലാഭിക്കാൻ സഹായിക്കുന്ന ഹൈബ്രിഡ് കാറുകളിൽ ഇലക്ട്രിക് മോട്ടോർ ഉപയോഗിക്കുന്നു. ഡിമാൻഡ് വർധിക്കുന്നത് കണ്ട്, മാരുതി, ടൊയോട്ട തുടങ്ങിയ കമ്പനികൾ

Continue Reading