സോഫ്റ്റ് ഡ്രിങ്കിൻറെ അമിത ഉപയോഗം; കൗമാരക്കാരൻ്റെ വാരിയെല്ലിന് ഒടിവ്
Kerala Kerala Mex Kerala mx Latest News World
1 min read
47

സോഫ്റ്റ് ഡ്രിങ്കിൻറെ അമിത ഉപയോഗം; കൗമാരക്കാരൻ്റെ വാരിയെല്ലിന് ഒടിവ്

April 12, 2024
0

  മസ്കറ്റ്: സോഫ്റ്റ് ഡ്രിങ്കുകളും മധുരപാനീയങ്ങളും കൂടുതൽ കഴിക്കുന്നത് ആരോ​ഗ്യത്തിന് നല്ലതല്ലെന്ന് പലരും പറയാറുണ്ടെങ്കിലപം അത് മിക്കവരും കാര്യമാക്കാറില്ല എന്നതാണ് സത്യം. എന്നാൽ അത്തരത്തിൽ സോഫ്റ്റ് ഡ്രിങ്ക് അമിതമായി ഉപയോ​ഗിച്ചതുമൂലം ഒരു കുട്ടിക്കു സംഭവിച്ച ആവസ്തയാണ് ചർച്ചയാകുന്നത്. സോഫ്റ്റ് ഡ്രിങ്കിൻറെ അമിത ഉപയോഗം മൂലം കൗമാരക്കാരൻ്റെ വാരിയെല്ലിന് ഒടിവ് സംഭവിച്ചു. ഒമാനിലാണ് സംഭവം. ഫാമിലി മെഡിസിൻ കൺസൾട്ടൻറായ ഡോ. സാഹിർ അൽ ഖാറുസിയാണ് ഒരു പ്രാദേശിക വാർത്താ ചാനലിൻറെ ടോക്ക്

Continue Reading
നിങ്ങളുടെ ആധാർ നമ്പർ നഷ്‌ടപ്പെടുകയോ മറക്കുകയോ ചെയ്‌തിട്ടുണ്ടോ ? എന്നാൽ ഇത് തീർച്ചയായും ചെയ്യണം…
Kerala Kerala Mex Kerala mx Latest News
1 min read
34

നിങ്ങളുടെ ആധാർ നമ്പർ നഷ്‌ടപ്പെടുകയോ മറക്കുകയോ ചെയ്‌തിട്ടുണ്ടോ ? എന്നാൽ ഇത് തീർച്ചയായും ചെയ്യണം…

April 12, 2024
0

  രാജ്യത്ത് ഏതൊരു പൗരന്റെയും അടിസ്ഥാന തിരിച്ചറിയൽ രേഖയാണ് ആധാർ കാർഡ്. യുണീക്ക് ഐഡൻ്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ നൽകുന്ന 12 അക്ക സവിശേഷ തിരിച്ചറിയൽ നമ്പറാണ് ആധാർ. വിവിധ ആവശ്യങ്ങൾക്ക് ഉപയോഗിക്കാവുന്ന ഒരു ഡിജിറ്റൽ ഐഡി കൂടിയാണ് ഇത്. ഓരോ ആധാർ നമ്പറും വ്യക്തിഗതമായിരിക്കും. അതിനാൽ തന്നെ ആധാർ നഷ്ടപ്പെടുകയോ ആധാർ നമ്പർ മറന്നുപോകുകയോ ചെയ്താൽ നിത്യ ജീവിതത്തിൽ പോലും ബുദ്ധിമുട്ടിയേക്കാം. നിങ്ങളുടെ ആധാർ നമ്പർ നഷ്‌ടപ്പെടുകയോ മറക്കുകയോ

Continue Reading
ലൂസിഫറിന്റെ ലൈഫ്‍ടൈം കളക്ഷൻ മറികടന്ന് ആടുജീവിതം; മഞ്ഞുമ്മല്‍ ബോയ്‍സിനും മുന്നിലെത്തുമോ!
Cinema Kerala Kerala Mex Kerala mx Latest News
1 min read
51

ലൂസിഫറിന്റെ ലൈഫ്‍ടൈം കളക്ഷൻ മറികടന്ന് ആടുജീവിതം; മഞ്ഞുമ്മല്‍ ബോയ്‍സിനും മുന്നിലെത്തുമോ!

April 12, 2024
0

  വമ്പൻ കളക്ഷൻ നേടി മുന്നോട്ടു പൊക്കോണ്ടിരിക്കുകയാണ് ആടുജീവിതം. മോഹൻലാല്‍ നായകനായ ലൂസിഫറിന്റെ ലൈഫ്‍ടൈം കളക്ഷൻ ആടുജീവിതം മറികടന്നിരിക്കുകയാണ്. കളക്ഷനില്‍ ഒന്നാമതായ മഞ്ഞുമ്മല്‍ ബോയ്‍സ് സിനിമയെ ആടുജീവിതം മറികടക്കുമോയെന്നതാണ് ഇനി ആകാംക്ഷ പടർത്തുന്നത്. ആഗോള ബോക്സ് ഓഫീസില്‍ 130 കോടിയില്‍ അധികം നേടിയിട്ടുണ്ട് പൃഥ്വിരാജിന്റെ ആടുജീവിതമെന്നാണ് കളക്ഷൻ റിപ്പോര്‍ട്ടില്‍ നിന്ന് മനസിലാകുന്നത്. ലൂസിഫര്‍ ആഗോളതലത്തില്‍ ആകെ 128 കോടി രൂപയായിരുന്നു നേടിയിരുന്നതെന്നാണ് ബോക്സ് ഓഫീസ് കളക്ഷൻ റിപ്പോര്‍ട്ടുകള്‍ നിന്ന് മനസിലായത്.

Continue Reading
രാജ്യത്തെ ഏറ്റവും വലിയ സാമ്പത്തിക തട്ടിപ്പ്; വിയറ്റ്നാമീസ് റിയൽ എസ്റ്റേറ്റ് വ്യവസായിക്ക് വധശിക്ഷ
Kerala Kerala Mex Kerala mx Latest News World
1 min read
42

രാജ്യത്തെ ഏറ്റവും വലിയ സാമ്പത്തിക തട്ടിപ്പ്; വിയറ്റ്നാമീസ് റിയൽ എസ്റ്റേറ്റ് വ്യവസായിക്ക് വധശിക്ഷ

April 12, 2024
0

    ഹാനോയ്: രാജ്യത്തെ വലിയ സാമ്പത്തിക തട്ടിപ്പ് കേസിൽ വിയറ്റ്നാമീസ് റിയൽ എസ്റ്റേറ്റ് വ്യവസായി ട്രൂങ് മൈ ലാന് വധശിക്ഷ വിധിച്ചു. 2022ൽ 12.5 ബില്യൺ ഡോളറിൻ്റെ തട്ടിപ്പാണ് 67 കാരിയായ ബിസിനസുകാരിക്കെതിരെ ചുമത്തിയിരുന്നത്. ആഡംബര അപ്പാർട്ടുമെൻ്റുകൾ, ഹോട്ടലുകൾ, ഓഫീസുകൾ, ഷോപ്പിംഗ് മാളുകൾ എന്നിവയിൽ രാജ്യത്ത് വൻകുതിപ്പ് നടത്തിയ റിയൽ എസ്റ്റേറ്റ് കമ്പനിയായ വാൻ തിൻ ഫാറ്റിൻ്റെ അധ്യക്ഷയായിരുന്നു ട്രൂങ് മൈ ലാൻ. ഇതേ കേസിൽ ഇവരുടെ മരുമകളും

Continue Reading
മുന്‍ ഭാര്യയെ കുടുക്കാൻ കാറില്‍ എംഡിഎംഎ വച്ചു; മുഖ്യപ്രതി ബാദുഷയ്ക്ക് ഒപ്പം ഗൂഡാലോചന നടത്തിയത് കെ.ജെ. ജോബിനും, ഒരാൾ കൂടി പിടിയിൽ
Crime Kerala Kerala Mex Kerala mx Latest News
1 min read
37

മുന്‍ ഭാര്യയെ കുടുക്കാൻ കാറില്‍ എംഡിഎംഎ വച്ചു; മുഖ്യപ്രതി ബാദുഷയ്ക്ക് ഒപ്പം ഗൂഡാലോചന നടത്തിയത് കെ.ജെ. ജോബിനും, ഒരാൾ കൂടി പിടിയിൽ

April 12, 2024
0

  കൽപ്പറ്റ: മുന്‍ ഭാര്യയെ കാറില്‍ എംഡിഎംഎ വച്ച് കുടുക്കാൻ ശ്രമിച്ച കേസില്‍ ഒരാൾ കൂടി പിടിയിൽ. മുഖ്യപ്രതി ബാദുഷയ്ക്ക് ഒപ്പം ഗൂഡാലോചനയിൽ പങ്കെടുത്ത ചീരാൽ സ്വദേശി കെ.ജെ. ജോബിനെയാണ് ബത്തേരി പൊലീസ് അറസ്റ്റുചെയ്തത്. കേസിൽ ഇതോടെ മൂന്നുപേർ അറസ്റ്റിലായി. മാർച്ച് പതിനേഴിനായിരുന്നു കേസിന് ആസ്പദമായ സംഭവം. കാറില്‍ എം ഡി എം എ വെച്ച് മുന്‍ ഭാര്യയെയും ഭര്‍ത്താവിനെയും കേസില്‍ കുടുക്കാനുള്ള യുവാവിന്റെ ശ്രമം പൊലീസിന്‍റെ അവസരോചിതമായ ഇടപെടലിനെ

Continue Reading
‘ലോക്സഭാ തെരഞ്ഞെടുപ്പിലെ തന്‍റെ അവസാനത്തെ മത്സരമാണ് ഇത്’; എന്നാൽ അതിനര്‍ഥം രാഷ്ട്രീയം നിര്‍ത്തുമെന്നല്ലെന്ന് ശശി തരൂർ
Kerala Kerala Mex Kerala mx Latest News Loksabha election 2024
1 min read
34

‘ലോക്സഭാ തെരഞ്ഞെടുപ്പിലെ തന്‍റെ അവസാനത്തെ മത്സരമാണ് ഇത്’; എന്നാൽ അതിനര്‍ഥം രാഷ്ട്രീയം നിര്‍ത്തുമെന്നല്ലെന്ന് ശശി തരൂർ

April 12, 2024
0

  തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിലെ തന്‍റെ അവസാനത്തെ മത്സരമാണ് ഇതെന്ന് തിരുവനന്തപുരത്തെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ശശി തരൂര്‍. എന്നാൽ അതിനര്‍ഥം രാഷ്ട്രീയം നിര്‍ത്തുമെന്നല്ലെന്നും ശശി തരൂർ പറഞ്ഞു. കോണ്‍ഗ്രസ് സര്‍ക്കാര്‍ അധികാരത്തിൽ എത്തിയാൽ വ്യത്യസ്തമായ പങ്ക് നിര്‍വഹിക്കാൻ അവസരം കിട്ടിയാൽ അത് നിര്‍വഹിക്കും. ബിജെപി ഭരണം തുടരുകയാണെങ്കിൽ വിവാദ തീരുമാനങ്ങള്‍ക്കെതിരെ താൻ ജനങ്ങളുടെ ശബ്ദം ഉയര്‍ത്തും. മണ്ഡല പുനഃസംഘടന, ഏക സിവിൽ കോഡ്, ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് എന്നിവക്കെതിരെ

Continue Reading
ലഹരിമരുന്ന് കടത്തിയ രണ്ടുപേര്‍ അറസ്റ്റില്‍; നിരവധി നിരോധിത വസ്തുക്കള്‍ പിടിച്ചെടുത്തു
Kerala Kerala Mex Kerala mx Latest News World
1 min read
43

ലഹരിമരുന്ന് കടത്തിയ രണ്ടുപേര്‍ അറസ്റ്റില്‍; നിരവധി നിരോധിത വസ്തുക്കള്‍ പിടിച്ചെടുത്തു

April 12, 2024
0

  ദോഹ: ഖത്തറില്‍ ലഹരിമരുന്ന് കടത്തിയ രണ്ടുപേര്‍ അറസ്റ്റില്‍. ആഭ്യന്തര മന്ത്രാലയമാണ് പ്രതികളെ പിടികൂടിയത്. റെയ്ഡിന്‍റെ മൂന്ന് മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോ മന്ത്രാലയം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിട്ടുണ്ട്. പ്രതികളുടെ കാര്‍ പിന്തുടര്‍ന്നാണ് അധികൃതര്‍ ഇവരെ പിടികൂടിയത്. ഇവരുടെ വാഹനങ്ങളില്‍ നിന്ന് നിരവധി നിരോധിത വസ്തുക്കള്‍ പിടികൂടിയിട്ടുണ്ട്.

Continue Reading
വ്യാജ പേരുകളില്‍ കൊല്‍ക്കത്തയില്‍ താമസം; രാമേശ്വരം കഫേ സ്ഫോടനക്കേസിലെ മുഖ്യപ്രതികൾ അറസ്റ്റിൽ
Kerala Kerala Mex Kerala mx Latest News National
1 min read
33

വ്യാജ പേരുകളില്‍ കൊല്‍ക്കത്തയില്‍ താമസം; രാമേശ്വരം കഫേ സ്ഫോടനക്കേസിലെ മുഖ്യപ്രതികൾ അറസ്റ്റിൽ

April 12, 2024
0

  ബെംഗളൂരു: രാമേശ്വരം കഫേ സ്ഫോടനക്കേസില്‍ മുഖ്യപ്രതികളെ പശ്ചിമ ബംഗാളിൽ നിന്നും പിടികൂടി. മുസാഫിർ ഹുസൈൻ ഷാസിബ്, അബ്ദുൽ മതീൻ അഹമ്മദ് താഹ എന്നിവർ പിടിയിലായത്. സ്ഫോടനത്തിന്‍റെ മുഖ്യ ആസൂത്രകരാണ് ഇരുവരും. പ്രതികള്‍ വ്യാജ പേരുകളില്‍ കൊല്‍ക്കത്തയില്‍ കഴിയുകയായിരുന്നു. ഇന്ന് പുലര്‍ച്ചെയാണ് ഇവരെ കൊല്‍ക്കത്തയില്‍ നിന്ന് എന്‍ഐഎ സംഘം പിടികൂടിയത്. പ്രതികളെ പിടികൂടുന്നതിന് കേരള പൊലീസും എന്‍ഐഎയ്ക്ക് ആവശ്യമായ സഹായം നല്‍കി. പ്രതികളെ പിടികൂടാൻ കേരള, കർണാടക പൊലീസ് സംഘങ്ങളുടെ

Continue Reading
റഹീമിന്റെ മോചനത്തിനായി പണം സമാഹരിക്കൽ ഊർജിതമാക്കി ബോബി ചെമ്മണ്ണൂർ; ഇതുവരെ കിട്ടിയത് 18 കോടി
Kerala Kerala Mex Kerala mx Latest News
1 min read
37

റഹീമിന്റെ മോചനത്തിനായി പണം സമാഹരിക്കൽ ഊർജിതമാക്കി ബോബി ചെമ്മണ്ണൂർ; ഇതുവരെ കിട്ടിയത് 18 കോടി

April 12, 2024
0

  കോഴിക്കോട്: സൗദി അറേബ്യയിൽ വധശിക്ഷക്ക് വിധിക്കപ്പെട്ട് ജയിലിൽ കഴിയുന്ന അബ്ദുൽ റഹീമിന്റെ മോചനത്തിനായി മോചനദ്രവ്യം സമാഹരിക്കൽ ഊർജിതമായി തുടരുന്നു. വ്യവസായി ബോബി ചെമ്മണ്ണൂരിന്റെ നേതൃത്വത്തിൽ പണം സമാഹരിക്കാനായി ബോചെ ടീ ലക്കി ഡ്രോ നടത്തുമെന്ന് അറിയിച്ചു. 15ന് വൺഡേ ചലഞ്ച് നടത്തും. ദിവസവും രാത്രി ഒമ്പതിന് നറുക്കെടുപ്പ് നടത്തി 10 ലക്ഷം രൂപ സമ്മാനം നൽകും. ബമ്പർ സമ്മാനമായി 25 കോടി രൂപ നൽകും. 100 മുതൽ 10000

Continue Reading
മലപ്പുറത്ത് പ്രവാസി യുവാവ് മരിച്ച നിലയിൽ; അന്വേഷണം ആരംഭിച്ച് പൊലീസ്
Kerala Kerala Mex Kerala mx Latest News
1 min read
44

മലപ്പുറത്ത് പ്രവാസി യുവാവ് മരിച്ച നിലയിൽ; അന്വേഷണം ആരംഭിച്ച് പൊലീസ്

April 12, 2024
0

  മലപ്പുറം: മലപ്പുറം ചട്ടിപ്പറമ്പിൽ പ്രവാസി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. കാരേക്കാട് സ്വദേശി ഫസലു റഹ്മാന്‍റെ (26) മൃതദേഹമാണ് ഷോപ്പിംഗ് കോംപ്ലക്സിന് സമീപത്ത് കണ്ടെത്തിയത്. മൂന്നു മാസം മുമ്പാണ് ഇയാൾ നാട്ടിലെത്തിയത്. സ്ഥലത്ത് പൊലീസെത്തി തുടര്‍ നടപടി സ്വീകരിച്ചു. ഇന്‍ക്വസ്റ്റ് നടപടികള്‍ക്കുശേഷം മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി കൊണ്ടുപോകും. സംഭത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.  

Continue Reading