ചൂട് കനക്കും, വിവിധ ജില്ലകളിലേക്ക് മുന്നറിയിപ്പ്; മൂന്ന് ജില്ലകളിൽ ഉഷ്ണതരംഗം മുന്നറിയിപ്പും
Kerala Kerala Mex Kerala mx Loksabha election 2024 Top News
1 min read
19

ചൂട് കനക്കും, വിവിധ ജില്ലകളിലേക്ക് മുന്നറിയിപ്പ്; മൂന്ന് ജില്ലകളിൽ ഉഷ്ണതരംഗം മുന്നറിയിപ്പും

April 27, 2024
0

  തിരുവനന്തപുരം: സംസ്ഥാനത്ത് ഇനിയും ചൂട് ഉയരുമെന്ന് കാലാവസ്ഥാ മുന്നറിയിപ്പ്. അടുത്ത അഞ്ച് ദിവസത്തേക്ക് 12 ജില്ലകളിൽ യെല്ലോ അലർട്ടാണ്. സാധാരണയെക്കാൾ മൂന്ന് മുതൽ അഞ്ച് ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാനാണ് സാധ്യത. പാലക്കാട് ജില്ലയിൽ ഉയർന്ന താപനില 41°C വരെയും, കൊല്ലം- തൃശൂർ ജില്ലകളിൽ ഉയർന്ന താപനില 40°C വരെയും, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ ഉയർന്ന താപനില 38°C വരെയും, ആലപ്പുഴ, കോട്ടയം, എറണാകുളം, മലപ്പുറം, കാസർകോട്,

Continue Reading
കോൺഗ്രസിൻറെ ഉരുക്കുകോട്ടയിലും ചൂടടിച്ചോ, അതോ മറ്റ് കാരണങ്ങളോ; പോളിംഗ് കുറഞ്ഞ് എറണാകുളവും
Kerala Kerala Mex Kerala mx Loksabha election 2024 Top News
1 min read
16

കോൺഗ്രസിൻറെ ഉരുക്കുകോട്ടയിലും ചൂടടിച്ചോ, അതോ മറ്റ് കാരണങ്ങളോ; പോളിംഗ് കുറഞ്ഞ് എറണാകുളവും

April 27, 2024
0

  കൊച്ചി: സംസ്ഥാനത്താകെ പോളിംഗ് ശതമാനം കുറഞ്ഞത് എറണാകുളത്തും പ്രകടമായി. യുഡിഎഫിൻറെ ഉരുക്കുകോട്ട എന്ന വിശേഷണമുള്ള എറണാകുളത്ത് 2019 നേക്കാൾ 9 ശതമാനത്തിലധികമാണ് പോളിംഗിൽ ഇടിവ് സംഭവിച്ചത്. 77.64 ശതമാനം ആയിരുന്നു 2019ൽ പോൾ ചെയ്ത വോട്ടുകളെങ്കിൽ 68.27 ആണ് എറണാകുളത്തെ ഔദ്യോഗിക പോളിംഗ് ശതമാനം. ഏറ്റവും കുറവ് വോട്ട് രേഖ‌പ്പെടുത്തിയത് യുഡിഎഫിൻറെ ഏറ്റവും വലിയ ശക്തികേന്ദ്രമായ എറണാകുളം നിയോജക മണ്ഡലത്തിലാണ്. എറണാകുളം നിയോജക മണ്ഡലത്തിൽ പോളിംഗ് 10 ശതമാനത്തോളം

Continue Reading
വയനാട്ടിൽ പോളിംഗ് കുത്തനെയിടിഞ്ഞു; രാഹുൽ ഗാന്ധിയുടെ ഭൂരിപക്ഷത്തിൽ യുഡിഎഫ് ക്യാമ്പിന് ആശങ്ക
Kerala Kerala Mex Kerala mx Loksabha election 2024 Top News
1 min read
20

വയനാട്ടിൽ പോളിംഗ് കുത്തനെയിടിഞ്ഞു; രാഹുൽ ഗാന്ധിയുടെ ഭൂരിപക്ഷത്തിൽ യുഡിഎഫ് ക്യാമ്പിന് ആശങ്ക

April 27, 2024
0

  കൽപറ്റ: യുഡിഎഫിൻറെ രാഹുൽ ഗാന്ധിക്ക് 2019ൽ കേരള ചരിത്രത്തിലെ ഏറ്റവും ഉയർന്ന ഭൂരിപക്ഷം (4,31,770) നൽകിയ മണ്ഡലമാണ് വയനാട് ലോക്‌സഭ സീറ്റ്. കോൺഗ്രസിൻറെ കേരളത്തിലെ ഏറ്റവും ഉറച്ച സീറ്റ് കൂടിയാണ് വയനാട്. എന്നാൽ 2024ലേക്ക് എത്തിയപ്പോൾ രാഹുൽ ഗാന്ധിക്കും യുഡിഎഫിനും ആശങ്കകളുടെ സൂചനകളാണ് വയനാട്ടിലെ പോളിംഗ് കണക്കുകൾ നൽകുന്നത്. വയനാട്ടിൽ കഴിഞ്ഞവട്ടം രാഹുലിന് കൂടുതൽ ഭൂരിപക്ഷം നൽകിയ നിയമസഭ മണ്ഡലത്തിൽ ഇക്കുറി പോളിംഗ് കുറഞ്ഞു. 2019ൽ 4,31,770 വോട്ടുകളുടെ

Continue Reading
മതത്തിൻറെ പ്ലസ് വേണ്ട, കാഫിർ എന്ന് വിളിച്ചുള്ള വോട്ടും വേണ്ട: ഷാഫി പറമ്പിൽ
Kerala Kerala Mex Kerala mx Loksabha election 2024 Top News
1 min read
22

മതത്തിൻറെ പ്ലസ് വേണ്ട, കാഫിർ എന്ന് വിളിച്ചുള്ള വോട്ടും വേണ്ട: ഷാഫി പറമ്പിൽ

April 27, 2024
0

  കോഴിക്കോട്: തനിക്കെതിരെ ഉയർന്ന വർഗീയ ആരോപണത്തിന് മറുപടിയുമായി വടകര യുഡിഎഫ് സ്ഥാനാർത്ഥി ഷാഫി പറമ്പിൽ. തനിക്ക് മതത്തിൻറെ പ്ലസ് വേണ്ടെന്നും, കാഫിറിന് വോട്ട് ചെയ്യരുത് എന്ന പേരിൽ വന്ന പോസ്റ്റ് വ്യാജം, കാഫിർ എന്ന് വിളിച്ചുള്ള വോട്ട് തനിക്ക് വേണ്ടെന്നും ഷാഫി പറമ്പിൽ. കാഫിർ എന്നിങ്ങനെ പറഞ്ഞുകൊണ്ടിരിക്കാൻ പാർട്ടി തീരുമാനിച്ചിട്ടുണ്ട്, അല്ലെങ്കിൽ വ്യാജനിർമിതികൾ എതിർ സ്ഥാനാർത്ഥിക്ക് തിരിച്ചറിയാൻ കഴിയുന്നില്ല, കാരണം വ്യാജ പോസ്റ്റിനെ എതിർ സ്ഥാനാർത്ഥി തള്ളി പറഞ്ഞില്ല,

Continue Reading
പോളിങ് നീണ്ടത് വടകരയിൽ മാത്രം, ബീപ് ശബ്ദം കേൾക്കാൻ വൈകിയെന്ന പരാതി കിട്ടിയിട്ടില്ല: സഞ്ജയ് കൗൾ
Kerala Kerala Mex Kerala mx Loksabha election 2024 Top News
1 min read
18

പോളിങ് നീണ്ടത് വടകരയിൽ മാത്രം, ബീപ് ശബ്ദം കേൾക്കാൻ വൈകിയെന്ന പരാതി കിട്ടിയിട്ടില്ല: സഞ്ജയ് കൗൾ

April 27, 2024
0

  തിരുവനന്തപുരം : ലോക്സഭാ തെരഞ്ഞെടുപ്പിനുളള പോളിങ് വൈകിയെന്ന ആരോപണത്തിൽ മറുപടിയുമായി മുഖ്യതെരഞ്ഞെടുപ്പ് ഓഫീസ‍ർ സഞ്ജയ് കൗൾ. വടകര മണ്ഡലത്തിലേക്ക് മാത്രമാണ് പോളിങ് നീണ്ടത്. ഇന്നലെ ഉത്തര കേരളത്തിൽ നല്ല താപനിലയാണ് രേഖപ്പെടുത്തിയത്. ചൂടുകാരണം ആളുകൾ ഉച്ചയ്ക്ക് 3 മണിക്ക് ശേഷമാണ് ബൂത്തിലേക്ക് എത്തിയത്. ബീപ് ശബ്ദം കേൾക്കാൻ വൈകിയെന്ന പരാതി ഇതുവരെ കിട്ടിയിട്ടില്ല. ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്നും ബോധപൂർവ്വമായ ഒരു വീഴ്ചയുമുണ്ടായിട്ടില്ല. പരാതി കിട്ടിയാൽ ഉറപ്പായും പരിശോധിക്കുമെന്നും ചിലയിടങ്ങളിൽ

Continue Reading
വടകരയിൽ പോളിംഗ് കുറഞ്ഞത് അടിയൊഴുക്കോ, സംസ്ഥാന ട്രെൻഡോ?
Kerala Kerala Mex Kerala mx Loksabha election 2024 Top News
1 min read
18

വടകരയിൽ പോളിംഗ് കുറഞ്ഞത് അടിയൊഴുക്കോ, സംസ്ഥാന ട്രെൻഡോ?

April 27, 2024
0

  വടകര: ഇഞ്ചോടിഞ്ച് എന്നല്ലാതെ മറ്റൊരു വിശേഷണം പറയാനില്ല, ലോക്‌സഭ തെരഞ്ഞെടുപ്പ് 2024ൽ വടകര മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് പ്രചാരണം അത്ര ശക്തമായിരുന്നു. ഇടതുമുന്നണിക്കായി മട്ടന്നൂർ എംഎൽഎയും മുൻ ആരോഗ്യമന്ത്രിയുമായ കെ കെ ശൈലജ ടീച്ചറാണ് കളത്തിലിറങ്ങിയത്. യുഡിഎഫിനായി പാലക്കാട് എംഎൽഎ ഷാഫി പറമ്പിലും എത്തിയതോടെ സംസ്ഥാനത്തെ ഏറ്റവും ശ്രദ്ധേയമായ മണ്ഡലമായി വടകര മാറി. സിആർ പ്രഫുൽ കൃഷ്‌ണയായിരുന്നു എൻഡിഎ സ്ഥാനാർഥി. പ്രചാരണം വാശിയേറിയിട്ടും പോളിംഗ് ശതമാനത്തിൽ ഇടിവ് പ്രകടമായതോടെ വടകര

Continue Reading
‘തരൂരിന് കിട്ടിയിരുന്ന വോട്ടുകളിൽ വിള്ളൽ, ബിജെപിക്ക് മാക്സിമം കിട്ടുന്നത് അറിയാമല്ലോ’; ജയം ഉറപ്പെന്ന് പന്ന്യൻ
Kerala Kerala Mex Kerala mx Loksabha election 2024 Top News
1 min read
31

‘തരൂരിന് കിട്ടിയിരുന്ന വോട്ടുകളിൽ വിള്ളൽ, ബിജെപിക്ക് മാക്സിമം കിട്ടുന്നത് അറിയാമല്ലോ’; ജയം ഉറപ്പെന്ന് പന്ന്യൻ

April 27, 2024
0

  തിരുവനന്തപുരം: തിരുവനന്തപുരത്ത് മികച്ച മാർജിനിൽ ജയിക്കുമെന്ന് ഇടത് സ്ഥാനർത്ഥി പന്ന്യൻ രവീന്ദ്രൻ. പോളിംഗ് ശതമാനം കുറഞ്ഞത് യുഡിഎഫിനെയാകും ബാധിക്കുക. കോൺഗ്രസിന് ലഭിക്കുന്ന തീരദേശ വോട്ടുകളിൽ ഇത്തവണ വിള്ളലുണ്ടാകുമെന്നും അത് ബിജെപിയിലേക്കും എൽഡിഎഫിലേക്കും പോകുമെന്നും പന്ന്യൻ  പറഞ്ഞു. തരൂരിന് വോട്ട് ചെയ്തിരുന്ന ആളുകളുടെ മനസ് മടുത്തു. യുഡിഎഫിന് മേൽക്കൈ ലഭിച്ചിരുന്ന സ്ഥലങ്ങളിലൊക്കെ പോളിംഗ് ശതമാനം കുറവാണ്. കോൺഗ്രസുകാർക്ക് ഇപ്പോൾ ബിജെപിയുമായി അങ്ങനെയൊരു ബന്ധമുണ്ടല്ലോ. അപ്പോൾ ആ വഴി അവരുടെ കുറെ

Continue Reading
സംസ്ഥാനത്തെ കുറഞ്ഞ പോളിംഗ് നൽകുന്ന സൂചന എന്ത്, കൂടുതൽ അലോസരം ഏത് മുന്നണിക്ക്?
Kerala Kerala Mex Kerala mx Loksabha election 2024 Top News
1 min read
17

സംസ്ഥാനത്തെ കുറഞ്ഞ പോളിംഗ് നൽകുന്ന സൂചന എന്ത്, കൂടുതൽ അലോസരം ഏത് മുന്നണിക്ക്?

April 27, 2024
0

  തിരുവനന്തപുരം: എൽഡിഎഫ്, യുഡിഎഫ്, എൻഡിഎ മുന്നണികൾക്ക് ആശങ്ക സമ്മാനിച്ച് ലോക്‌സഭ തെരഞ്ഞെടുപ്പ് 2024ൽ കുറഞ്ഞ പോളിംഗ് ശതമാനം രേഖപ്പെടുത്തിയിരിക്കുകയാണ് കേരളത്തിൽ. ഇതുവരെയുള്ള ഔദ്യോഗിക കണക്കുകൾ പ്രകാരം 70.35 മാത്രമാണ് പോളിംഗ് ശതമാനം. കുറഞ്ഞ പോളിംഗ് നിരക്ക് സംസ്ഥാനത്തെ ട്രെൻഡിൻറെ സൂചന നൽകുന്നുണ്ടോ? ലോക്‌സഭ തെരഞ്ഞെടുപ്പിൽ കേരളത്തിൽ 1980 മുതൽ ഇതുവരെ ഉള്ള പോളിംഗ് ശതമാനത്തിൽ വന്ന മാറ്റവും മുന്നണികൾക്ക് ലഭിച്ച സീറ്റുകളും എങ്ങനെ എന്ന് നോക്കാം. 1980ൽ 62.16

Continue Reading
‘രാഹുൽ ഗാന്ധി ഹിന്ദുക്കൾക്കെതിരെ യുദ്ധം പ്രഖ്യാപിച്ചു’; മതം പറഞ്ഞ് വോട്ടഭ്യർത്ഥന, ബിജെപി നേതാവിനെതിരെ കേസ്
Kerala Kerala Mex Kerala mx Loksabha election 2024 National Top News
1 min read
26

‘രാഹുൽ ഗാന്ധി ഹിന്ദുക്കൾക്കെതിരെ യുദ്ധം പ്രഖ്യാപിച്ചു’; മതം പറഞ്ഞ് വോട്ടഭ്യർത്ഥന, ബിജെപി നേതാവിനെതിരെ കേസ്

April 27, 2024
0

  ബെംഗളൂരു: സമൂഹമാധ്യമങ്ങളിലൂടെ മത വിദ്വേഷം പരത്താൻ ശ്രമിച്ചെന്ന പരാതിയിൽ ഒരു ബിജെപി നേതാവിന് എതിരെ കൂടി കേസ്. കർണ്ണാടകയിലെ പ്രമുഖ ബിജെപി നേതാവും, ബിജെപി ദേശീയ ജനറൽ സെക്രട്ടറിയുമായ സി ടി രവിക്ക് എതിരെ ആണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദേശ പ്രകാരം പൊലിസ് കേസ് എടുത്തത്. മതം പറഞ്ഞ് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ എക്സിലൂടെ നടത്തിയ വോട്ടഭ്യർത്ഥന വലിയ വിവാദമായിരുന്നു. ഇതിന് പിന്നാലെയാണ് പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് ബിജെപി

Continue Reading
നഗരങ്ങളിൽ പോളിംഗ് ശതമാനം 60 പോലും കടന്നില്ല; രാജ്യം ഉറ്റുനോക്കിയ മണ്ഡലത്തിൽ കനത്ത പോളിംഗ്, കോൺഗ്രസ് പ്രതീക്ഷ
Kerala Kerala Mex Kerala mx Loksabha election 2024 National Top News
1 min read
31

നഗരങ്ങളിൽ പോളിംഗ് ശതമാനം 60 പോലും കടന്നില്ല; രാജ്യം ഉറ്റുനോക്കിയ മണ്ഡലത്തിൽ കനത്ത പോളിംഗ്, കോൺഗ്രസ് പ്രതീക്ഷ

April 27, 2024
0

  ബംഗളൂരു: കർണാടകയിൽ ആദ്യഘട്ട വോട്ടെടുപ്പ് അവസാനിച്ചപ്പോൾ പോളിംഗ് ശതമാനത്തിൽ നേരിട കുറവ്. 68.47 ആണ് തെരഞ്ഞെടുപ്പ് കമ്മീഷൻ പുറത്ത് വിട്ട അന്തിമ പോളിംഗ് ശതമാനം. 2019ൽ ഇത് 68.96 ശതമാനമായിരുന്നു. കുമാരസ്വാമി മത്സരിക്കുന്ന മണ്ഡ്യയിൽ ഇത്തവണയും കനത്ത പോളിംഗ് വന്നതോടെ കടുത്ത മത്സരം നടക്കുകയാണെന്നാണ് വ്യക്തമായിട്ടുണ്ട്. 81.29 ആണ് മാണ്ഡ്യയിലെ പോളിംഗ് ശതമാനം. ഇന്നലെ വോട്ടെടുപ്പ് നടന്ന 14 മണ്ഡലങ്ങളിൽ ഏറ്റവും കൂടുതൽ പോളിംഗും മണ്ഡ്യയിൽ തന്നെയാണ്. ബംഗളുരു

Continue Reading