മൂന്നാം തവണയും എന്‍ഡിഎ സര്‍ക്കാര്‍ അധികാരത്തിലെത്തിയാല്‍ ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ് നടപ്പാക്കും; രാജ്‌നാഥ് സിംഗ്
Kerala Kerala Mex Kerala mx Loksabha election 2024 National Top News
1 min read
41

മൂന്നാം തവണയും എന്‍ഡിഎ സര്‍ക്കാര്‍ അധികാരത്തിലെത്തിയാല്‍ ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ് നടപ്പാക്കും; രാജ്‌നാഥ് സിംഗ്

May 6, 2024
0

  തിരുപ്പതി: എന്‍ഡിഎ സര്‍ക്കാര്‍ മൂന്നാം തവണയും അധികാരത്തിലെത്തിയാല്‍ ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ് നടപ്പാക്കുമെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്. ദേശീയ മാധ്യമമായ ടൈംസ് ഓഫ് ഇന്ത്യയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്‌തത്. ‘ലോക്‌സഭ തെര‌ഞ്ഞെടുപ്പും നിയമസഭ തെരഞ്ഞെടുപ്പും ഒരേസമയമാണ് ആന്ധ്രാപ്രദേശില്‍ നടക്കുന്നത്. അടുത്ത അഞ്ച് വര്‍ഷത്തിന്‍റെ അവസാനത്തോടെ ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ് എന്ന വാഗ്ദാനം രാജ്യത്താകെ നടപ്പാക്കും. ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ് വഴി ഏറെ

Continue Reading
ലോക്സഭ തെരഞ്ഞെടുപ്പിന്റെ മൂന്നാംഘട്ട പരസ്യ പ്രചാരണം അവസാനിച്ചു
Kerala Kerala Mex Kerala mx Loksabha election 2024 National Top News
1 min read
35

ലോക്സഭ തെരഞ്ഞെടുപ്പിന്റെ മൂന്നാംഘട്ട പരസ്യ പ്രചാരണം അവസാനിച്ചു

May 5, 2024
0

  ഡൽഹി: ലോക്സഭ തെരഞ്ഞെടുപ്പിന്റെ മൂന്നാംഘട്ടത്തിനുള്ള പരസ്യ പ്രചാരണം അവസാനിച്ചു. 94 മണ്ഡലങ്ങളിലേക്ക് ചൊവ്വാഴ്ചയാണ് തെരഞ്ഞെടുപ്പ്. കർണാടകയിലെ 14ഉം ഗുജറാത്തിലെ 25ഉം സീറ്റുകളിലേക്ക് തെരഞ്ഞെടുപ്പ് നടക്കും. അസം, ബിഹാർ, മധ്യപ്രദേശ്, പശ്ചിമ ബംഗാൾ, യു.പി തുടങ്ങിയ 12 സംസ്ഥാനങ്ങളിലെ ചില മണ്ഡലങ്ങളിലാണ് നാളെ വിധിയെഴുത്ത്. കർണാടകയിലും ഗുജറാത്തിലും ഛത്തിസ്ഗഢിലും ഗോവയിലും ഇതോടെ തെരഞ്ഞെടുപ്പ് പൂർത്തിയാകും. അസം-നാല്, ബിഹാർ-അഞ്ച്, ഛത്തിസ്ഗഢ്-ഏഴ്, മധ്യപ്രദേശ്-എട്ട്, യു.പി 10, ബംഗാൾ-നാല്, ജമ്മു കശ്മീർ-ഒന്ന് എന്നിങ്ങനെയാണ് സീറ്റുകളുടെ

Continue Reading
കോൺഗ്രസ് അധികാരത്തിൽ വന്നാൽ ഗോവധത്തിന് അനുമതി നൽകും,ഗോമാംസം കഴിക്കുന്നവരെ പ്രോത്സാഹിപ്പിക്കും; പ്രചാരണത്തിനിടെ വിദ്വേഷ പരാമർശങ്ങളുമായി യോഗി ആദിത്യനാഥ്
Kerala Kerala Mex Kerala mx Loksabha election 2024 Top News
1 min read
34

കോൺഗ്രസ് അധികാരത്തിൽ വന്നാൽ ഗോവധത്തിന് അനുമതി നൽകും,ഗോമാംസം കഴിക്കുന്നവരെ പ്രോത്സാഹിപ്പിക്കും; പ്രചാരണത്തിനിടെ വിദ്വേഷ പരാമർശങ്ങളുമായി യോഗി ആദിത്യനാഥ്

May 5, 2024
0

  ലഖ്നൌ: പ്രചാരണത്തിനിടെ വിദ്വേഷ പരാമർശങ്ങളുമായി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. കോൺഗ്രസ് അധികാരത്തിൽ വന്നാൽ ഗോവധത്തിന് അനുമതി നൽകും. ഗോമാംസം കഴിക്കുന്നവരെ പ്രോത്സാഹിപ്പിക്കും. ഔറംഗസീബിന്‍റെ കാലത്ത് നിലവിലുണ്ടായിരുന്ന നികുതി സമ്പ്രദായം ഇന്ത്യാ സഖ്യം തിരികെ കൊണ്ടുവരുമെന്നും പരമ്പരാഗത സ്വത്തിന് നികുതി ഏർപ്പെടുത്തുമെന്നും യോഗി ആരോപിച്ചു. കോൺ​ഗ്രസ് അധികാരത്തിലെത്തിയാൽ രാജ്യത്ത് ശരിഅത്ത് നിയമം നടപ്പാക്കുമെന്നും ജനങ്ങളുടെ സ്വത്ത് പുനർവിതരണം ചെയ്യുമെന്നും പ്രകടന പത്രികയിൽ പറഞ്ഞിട്ടുണ്ടെന്ന് യോ​ഗി ആദിത്യനാഥ് നേരത്തെ ആരോപിച്ചിരുന്നു.

Continue Reading
പ്രചരണത്തിന് സ്ഥാപിച്ച ബോർഡുകളും പോസ്റ്ററുകളും കൊടിതോരണങ്ങളും മെയ് പത്തിനകം നീക്കണം; സിപിഐ-എം സംസ്ഥാന സെക്രട്ടറിയേറ്റ്
Kerala Kerala Mex Kerala mx Loksabha election 2024 Top News
1 min read
34

പ്രചരണത്തിന് സ്ഥാപിച്ച ബോർഡുകളും പോസ്റ്ററുകളും കൊടിതോരണങ്ങളും മെയ് പത്തിനകം നീക്കണം; സിപിഐ-എം സംസ്ഥാന സെക്രട്ടറിയേറ്റ്

May 5, 2024
0

  തിരുവനന്തപുരം:ലോക്‌സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട്‌ സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിൽ എൽഡിഎഫ്‌ പ്രചരണാർഥം സ്ഥാപിച്ച ബോർഡുകളും പോസ്റ്ററുകളും കൊടിതോരണങ്ങളും നീക്കം ചെയ്യാൻ സിപിഐ എം സംസ്ഥാന സെക്രട്ടറിയേറ്റ് ആഹ്വാനം ചെയ്‌തു. പൊതുസ്ഥലങ്ങളിലുള്ള മുഴുവൻ പ്രചരണ സാമഗ്രികളും മെയ് പത്തിനകം നീക്കും. തെരഞ്ഞെടുപ്പ്‌ പ്രചരണത്തിന്റെ ഭാഗമായി സംസ്ഥാനത്തെമ്പാടും നിരവധി ബോർഡുകളും പോസ്റ്ററുകളും കൊടിതോരണങ്ങളും ഹോർഡിങുകളും എൽഡിഎഫ്‌ പ്രവർത്തകർ സ്ഥാപിച്ചിട്ടുണ്ട്‌. വോട്ടെടുപ്പ്‌ പൂർത്തിയായ സാഹചര്യത്തിൽ ഇവ നീക്കം ചെയ്യണം. പാർട്ടി നേതാക്കളും പ്രവർത്തകരും പ്രചരണ

Continue Reading
റായ്ബറേലി അമേഠി സീറ്റു നിർണ്ണയത്തെ ചൊല്ലി കുടുംബത്തിൽ ഭിന്നതയില്ല; അധികാരവും പദവിയും കുടുംബ ബന്ധത്തെ ബാധിക്കില്ലെന്ന് വദ്ര
Kerala Kerala Mex Kerala mx Loksabha election 2024 National
1 min read
31

റായ്ബറേലി അമേഠി സീറ്റു നിർണ്ണയത്തെ ചൊല്ലി കുടുംബത്തിൽ ഭിന്നതയില്ല; അധികാരവും പദവിയും കുടുംബ ബന്ധത്തെ ബാധിക്കില്ലെന്ന് വദ്ര

May 5, 2024
0

  ഡൽഹി: റായ്ബറേലി അമേഠി സീറ്റു നിർണ്ണയത്തെ ചൊല്ലി കുടുംബത്തിൽ ഭിന്നതയില്ലെന്ന് റോബർട്ട് വദ്ര. അധികാരവും പദവിയും കുടുംബ ബന്ധത്തെ ബാധിക്കില്ലെന്ന് വദ്ര ഫെയ്സ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കി. പ്രിയങ്ക ഗാന്ധിയെ മാറ്റി നിറുത്തിയതിൽ വദ്ര പ്രതിഷേധിച്ചു എന്ന റിപ്പോർട്ടുകൾക്കിടെയാണ് ഈ വിശദീകരണം. അമേഠിയിൽ തനിക്കു വേണ്ടി പ്രവർത്തകർ പോസ്റ്റർ ഒട്ടിക്കുന്നു എന്നാണ് റോബർട്ട് വദ്ര നേരത്തെ അവകാശപ്പെട്ടത്. എന്നാൽ തീരുമാനം വന്നപ്പോൾ അമേഠിയിൽ കിശോരിലാൽ ശർമ്മ സ്ഥാനാർത്ഥിയായി. റായ്ബറേലിയിൽ പ്രിയങ്ക

Continue Reading
മൂന്നാം ഘട്ട വോട്ടെടുപ്പ്; മണ്ഡലങ്ങളിലെ പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും
Kerala Kerala Mex Kerala mx Loksabha election 2024 National Top News
1 min read
32

മൂന്നാം ഘട്ട വോട്ടെടുപ്പ്; മണ്ഡലങ്ങളിലെ പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും

May 5, 2024
0

  ഡൽഹി: മൂന്നാം ഘട്ട വോട്ടെടുപ്പ് ചൊവ്വാഴ്ച നടക്കാനിരിക്കുന്ന മണ്ഡലങ്ങളിലെ പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും. 12 സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലുമായി 94 ലോക്സഭാ മണ്ഡലങ്ങളിലെ പരസ്യ പ്രചാരണമാണ് ഇന്ന് അവസാനിക്കുക. ​ഗുജറാത്തിലെ 25 മണ്ഡലങ്ങൾ, കർണാടകത്തിലെ14 മണ്ഡലങ്ങൾ, മധ്യപ്രദേശിലെ 8 മണ്ഡലങ്ങൾ, യുപിയിലെ 10 മണ്ഡലങ്ങൾ, മഹാരാഷ്ട്രയിലെ 11 മണ്ഡലങ്ങൾ എന്നിവയിലടക്കമാണ് ഇന്ന് പരസ്യ പ്രചാരണം അവസാനിക്കുക. പരസ്യ പ്രചാരണ അവസാനിക്കുന്ന ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി യുപിയിലെത്തും.

Continue Reading
പാ​കി​സ്താ​ൻ നേ​താ​ക്ക​ൾ കോ​ൺ​ഗ്ര​സി​ന്റെ രാ​ജ​കു​മാ​ര​ൻ ഇ​ന്ത്യ​ൻ പ്ര​ധാ​ന​മ​ന്ത്രി​യാ​കാ​ൻ പ്രാ​ർ​ഥി​ക്കു​ന്നു; ന​രേ​ന്ദ്ര മോ​ദി
Kerala Kerala Mex Kerala mx Loksabha election 2024 National Top News
1 min read
33

പാ​കി​സ്താ​ൻ നേ​താ​ക്ക​ൾ കോ​ൺ​ഗ്ര​സി​ന്റെ രാ​ജ​കു​മാ​ര​ൻ ഇ​ന്ത്യ​ൻ പ്ര​ധാ​ന​മ​ന്ത്രി​യാ​കാ​ൻ പ്രാ​ർ​ഥി​ക്കു​ന്നു; ന​രേ​ന്ദ്ര മോ​ദി

May 4, 2024
0

  പ​ല​മു (ഝാ​ർ​ഖ​ണ്ഡ്): ത​ന്റെ സ​ർ​ക്കാ​റി​ന്റെ മി​ന്ന​ലാ​ക്ര​മ​ണ​ത്തി​ൽ പാ​കി​സ്താ​ൻ വി​റ​ച്ചു​വെ​ന്നും അ​വി​ടെ​യു​ള്ള നേ​താ​ക്ക​ൾ കോ​ൺ​ഗ്ര​സി​ന്റെ രാ​ജ​കു​മാ​ര​ൻ (രാ​ഹു​ൽ ഗാ​ന്ധി) ഇ​ന്ത്യ​ൻ പ്ര​ധാ​ന​മ​ന്ത്രി​യാ​കാ​ൻ പ്രാ​ർ​ഥി​ക്കു​ക​യാ​ണെ​ന്നും പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. രാ​ഹു​ൽ ഗാ​ന്ധി​യു​ടെ പേ​ര് പ​രാ​മ​ർ​ശി​ക്കാ​തെ​യാ​യി​രു​ന്നു ഝാ​ർ​ഖ​ണ്ഡി​ലെ പ​ല​മു​വി​ൽ മോ​ദി​യു​ടെ തെ​ര​ഞ്ഞെ​ടു​പ്പ് റാ​ലി​യി​ലെ പ്ര​സം​ഗം. പാ​കി​സ്താ​ൻ അ​ദ്ദേ​ഹം പ്ര​ധാ​ന​മ​ന്ത്രി​യാ​കാ​നാ​ണ് ആ​ഗ്ര​ഹി​ക്കു​ന്ന​ത്. എ​ന്നാ​ൽ, ശ​ക്ത​മാ​യ ഇ​ന്ത്യ​ക്ക് ക​രു​ത്തു​ള്ള പ്ര​ധാ​ന​മ​ന്ത്രി​യാ​ണ് വേ​ണ്ട​തെ​ന്ന് ​േമാ​ദി കൂ​ട്ടി​ച്ചേ​ർ​ത്തു. കോ​ൺ​ഗ്ര​സ് ഭ​ര​ണ​ത്തി​ൽ പാ​കി​സ്താ​ൻ ഇ​ന്ത്യ​യി​ൽ തീ​വ്ര​വാ​ദി ആ​ക്ര​മ​ണ​ത്തി​ന് പി​ന്തു​ണ ന​ൽ​കു​ക​യാ​യി​രു​ന്നു.

Continue Reading
എഐസിസിയിൽ നിന്ന് ഔദ്യോഗികമായി അറിയിപ്പ് വന്ന ശേഷം കെപിസിസി പ്രസിഡന്റ് സ്ഥാനം കെ സുധാകരന് കൈമാറിയാൽ മതി; കെസി വേണുഗോപാൽ
Kerala Kerala Mex Kerala mx Loksabha election 2024 Top News
1 min read
36

എഐസിസിയിൽ നിന്ന് ഔദ്യോഗികമായി അറിയിപ്പ് വന്ന ശേഷം കെപിസിസി പ്രസിഡന്റ് സ്ഥാനം കെ സുധാകരന് കൈമാറിയാൽ മതി; കെസി വേണുഗോപാൽ

May 4, 2024
0

  തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയായതിന് പിന്നാലെ താത്കാലികമായി കെപിസിസി പ്രസിഡന്റ് സ്ഥാനത്ത് നിന്ന് മാറിയ കെ സുധാകരന് ഈ പദവി തിരികെ നൽകുന്നതിൽ തീരുമാനം പിന്നീട്. ഇതോടെ ആക്ടിങ് പ്രസിഡന്റ് സ്ഥാനത്ത് എംഎം ഹസ്സൻ തുടരും. എഐസിസിയിൽ നിന്ന് ഔദ്യോഗികമായി അറിയിപ്പ് വന്ന ശേഷം മാത്രം കെപിസിസി പ്രസിഡന്റ് സ്ഥാനം കെ സുധാകരന് കൈമാറിയാൽ മതിയെന്നാണ് സംഘടനാ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ നിർദ്ദേശിച്ചത്. ഇതോടെ

Continue Reading
തെരഞ്ഞെടുപ്പിന്റെ ഭാഗമായി സ്ഥാപിച്ച പ്രചാരണ വസ്തുക്കൾ നീക്കം ചെയ്യണം; സ്ഥാനാർഥികളും പ്രവർത്തകരും തയ്യാറാകണമെന്ന് മന്ത്രി എംബി രാജേഷ്
Kerala Kerala Mex Kerala mx Loksabha election 2024 Top News
1 min read
25

തെരഞ്ഞെടുപ്പിന്റെ ഭാഗമായി സ്ഥാപിച്ച പ്രചാരണ വസ്തുക്കൾ നീക്കം ചെയ്യണം; സ്ഥാനാർഥികളും പ്രവർത്തകരും തയ്യാറാകണമെന്ന് മന്ത്രി എംബി രാജേഷ്

May 4, 2024
0

  തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായി സ്ഥാപിച്ച പ്രചാരണ വസ്തുക്കൾ നീക്കം ചെയ്യാൻ സ്ഥാനാർഥികളും പ്രവർത്തകരും തയ്യാറാകണമെന്ന് മന്ത്രി എംബി രാജേഷ്. സ്ഥാനാർഥികളും രാഷ്ട്രീയ പാർട്ടി നേതാക്കളും ഈ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയാൽ അതൊരു നല്ല മാതൃകയായിരിക്കും. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം ധർമ്മടം മണ്ഡലത്തിൽ പിണറായി വിജയൻ സൃഷ്ടിച്ച മാതൃക, ഈ തെരഞ്ഞെടുപ്പിലെ സ്ഥാനാർഥികൾക്കും സ്വീകരിക്കാവുന്നതാണെന്ന് മന്ത്രി പറഞ്ഞു. ‘തെരഞ്ഞെടുപ്പ് ആവേശത്തിന്റെ ഭാഗമായി മുന്നണികൾ മത്സരിച്ചാണ് ബോർഡുകളും കൊടിതോരണങ്ങളും

Continue Reading
സംസ്ഥാനത്ത്​ 10 സീറ്റുകളിൽ എൽ.ഡി.എഫ്​ വിജയം ഉറപ്പ്; എൻ.സി.പി
Kerala Kerala Mex Kerala mx Loksabha election 2024 Top News
0 min read
32

സംസ്ഥാനത്ത്​ 10 സീറ്റുകളിൽ എൽ.ഡി.എഫ്​ വിജയം ഉറപ്പ്; എൻ.സി.പി

May 4, 2024
0

കൊച്ചി: ലോക്സഭ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ വിലയിരുത്താൻ എൻ.സി.പി സംസ്ഥാന നേതൃയോഗം എറണാകുളത്ത് ചേർന്നു. സംസ്ഥാനത്ത്​ 10 സീറ്റുകളിൽ എൽ.ഡി.എഫ്​ വിജയം ഉറപ്പാണെന്ന് സംസ്ഥാന പ്രസിഡൻറ്​ പി.സി. ചാക്കോയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം വിലയിരുത്തി. മന്ത്രി എ.കെ. ശശീന്ദ്രൻ, പ്രവർത്തക സമിതി അംഗം വർക്കല രവികുമാർ, വൈസ് പ്രസിഡൻറുമാരായ പി.കെ. രാജൻ മാസ്റ്റർ, പി.എം. സുരേഷ് ബാബു, ലതിക സുഭാഷ്, സംസ്ഥാന ട്രഷറർ പി.ജെ. കുഞ്ഞുമോൻ, കെ.ആർ. രാജൻ തുടങ്ങിയവർ സംസാരിച്ചു.

Continue Reading