ലോക്സഭ തെരഞ്ഞെടുപ്പ് നാലാംഘട്ടം; ഉച്ചയായിട്ടും 50 ശതമാനം പോലും കടക്കാതെ പോളിങ്
Kerala Kerala Mex Kerala mx Loksabha election 2024 National Top News
1 min read
38

ലോക്സഭ തെരഞ്ഞെടുപ്പ് നാലാംഘട്ടം; ഉച്ചയായിട്ടും 50 ശതമാനം പോലും കടക്കാതെ പോളിങ്

May 13, 2024
0

  ഡൽഹി: ലോക്സഭയിലേക്കുള്ള തെരഞ്ഞെടുപ്പിന്‍റെ നാലാംഘട്ടത്തില്‍ ഉച്ചയ്ക്ക് ഒരു മണിവരെ 40.32 ശതമാനം പോളിങ് രേഖപ്പെടുത്തി. ഉച്ചയായിട്ടും പോളിങ് 50 ശതമാനം കടന്നില്ല. പശ്ചിമ ബംഗാളില്‍ മാത്രമാണ് ഉച്ചയോടെ പോളിങ് 50ശതമാനം പിന്നിട്ടത്. ആദ്യത്തെ മൂന്ന് ഘട്ടങ്ങളേക്കാള്‍ തണുത്ത പ്രതികരണമാണ് നാലാംഘട്ടത്തിലെ വോട്ടെടുപ്പിനെന്നാണ് ഇതുവരെയുള്ള കണക്കുകള്‍ വ്യക്തമാക്കുന്നത്. 11 മണിവരെ 24.87 ശതമാനം പോളിങ് ആണ് രേഖപ്പെടുത്തിയത്. ഉച്ചയ്ക്ക് ഒരു മണിവരെ പശ്ചിമ ബംഗാളില്‍ 51.87, ഉത്തര്‍പ്രദേശ് 39.68, മധ്യപ്രദേശ്

Continue Reading
ലോക്സഭ തെരഞ്ഞെടുപ്പ്; നാലാം ഘട്ട വോട്ടെടുപ്പ് ഇന്ന്
Kerala Kerala Mex Kerala mx Loksabha election 2024 Top News
1 min read
40

ലോക്സഭ തെരഞ്ഞെടുപ്പ്; നാലാം ഘട്ട വോട്ടെടുപ്പ് ഇന്ന്

May 13, 2024
0

  തിരുവനന്തപുരം: ലോക്സഭ തെരഞ്ഞെടുപ്പ് നാലാം ഘട്ട വോട്ടെടുപ്പ് ഇന്ന്. 9 സംസ്ഥാനങ്ങളിലും ജമ്മു കശ്മീരിലുമായി ആകെ 96 മണ്ഡലങ്ങളാണ് ഇന്ന് ജനവിധി തേടുന്നത്. ആന്ധ്രാപ്രദേശ്, തെലങ്കാന സംസ്ഥാനങ്ങളിലെ മുഴുവൻ സീറ്റുകളിലേക്കും ഒറ്റ ഘട്ടമായാണ് തെരഞ്ഞെടുപ്പ്. യുപിയിൽ 13ഉം ബംഗാളിൽ എട്ടും സീറ്റുകളിലേക്കുമുള്ള വോട്ടെടുപ്പും ഇന്ന്. യുപിയിൽ അഖിലേഷ് യാദവ് മത്സരിക്കുന്ന കനൗജ്, അധിർ രഞ്ജൻ ചൗധരിയും യൂസഫ് പഠാനും മത്സരിക്കുന്ന ബെഹ്റാംപൂർ എന്നിവിടങ്ങളിലും ഇന്ന് വോട്ടെടുപ്പ് നടക്കും. മഹുവ

Continue Reading
നാളെ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ, കോൺഗ്രസ് സ്ഥാനാർഥിയുടെ ഭാര്യ ബി.ജെ.പിയിൽ ചേർന്നു
Kerala Kerala Mex Kerala mx Loksabha election 2024 National Top News
0 min read
48

നാളെ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ, കോൺഗ്രസ് സ്ഥാനാർഥിയുടെ ഭാര്യ ബി.ജെ.പിയിൽ ചേർന്നു

May 12, 2024
0

കൊൽക്കത്ത: തിങ്കളാഴ്ച തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ, പശ്ചിമ ബംഗാളിലെ റാണാഘട്ടിലെ തൃണമൂൽ കോൺഗ്രസ് സ്ഥാനാർഥി മുകുത് മണി അധികാരിയുടെ ഭാര്യ സ്വാസ്തിക മേഹശ്വരി ബി.ജെ.പിയിൽ ചേർന്നു. ശനിയാഴ്ച റാണാഘട്ടിൽ നടൻ മിഥുൻ ചക്രവർത്തിയുടെ സാന്നിധ്യത്തിലാണ് സ്വാസ്തിക ബി.ജെ.പിയിൽ ചേർന്നത്. സ്വാസ്തിക ഭർത്താവിൽനിന്ന് വിവാഹമോചനം നേടാൻ കഴിഞ്ഞ വർഷം ഹരജി നൽകിയിരുന്നു. വിവാഹം കഴിഞ്ഞ് കുറച്ച് ദിവസങ്ങൾക്കകമാണ് ഭർത്താവിന്റെ ക്രൂരത ആരോപിച്ച് ഇവർ വിവാഹമോചന ഹർജി നൽകിയത്. മുകുത് മണി അധികാരിക്ക് വോട്ട്

Continue Reading
ഗാന്ധി കുടുംബത്തിൻ്റെ പ്യൂൺ എന്ന് വിളിക്കുന്നവർ അവരുടെ സംസ്കാരം കാണിക്കുന്നു, സ്മൃതി ഇറാനി സാധാരണ സ്ഥാനാർത്ഥിയാണെന്നും നുണ പറഞ്ഞ് വോട്ട് പിടിക്കുന്നു; കിഷോരി ലാൽ ശർമ്മ
Kerala Kerala Mex Kerala mx Loksabha election 2024 National Top News
0 min read
39

ഗാന്ധി കുടുംബത്തിൻ്റെ പ്യൂൺ എന്ന് വിളിക്കുന്നവർ അവരുടെ സംസ്കാരം കാണിക്കുന്നു, സ്മൃതി ഇറാനി സാധാരണ സ്ഥാനാർത്ഥിയാണെന്നും നുണ പറഞ്ഞ് വോട്ട് പിടിക്കുന്നു; കിഷോരി ലാൽ ശർമ്മ

May 12, 2024
0

ഡൽഹി: അമേഠിയിൽ താൻ ദുർബല സ്ഥാനാർത്ഥിയല്ലെന്ന് അമേഠിയിലെ കോൺ​ഗ്രസ് സ്ഥാനാർത്ഥി കിഷോരി ലാൽ ശർമ്മ പറഞ്ഞു. താൻ ജയിക്കുമോയെന്ന് ജനങ്ങളോട് ചോദിക്കൂ എന്നും കിഷോരിലാൽ പറഞ്ഞു. ഗാന്ധി കുടുംബത്തിൻ്റെ പ്യൂൺ എന്ന് വിളിക്കുന്നവർ അവരുടെ സംസ്കാരം കാണിക്കുന്നുവെന്ന് പറഞ്ഞ ശർമ്മ, സ്മൃതി ഇറാനി സാധാരണ സ്ഥാനാർത്ഥിയാണെന്നും നുണ പറഞ്ഞ് വോട്ട് പിടിക്കുന്നുവെന്നും വിമർശിച്ചു. രാഹുലിൻ്റെ തോൽവിക്ക് ഒരു കാരണം കോൺഗ്രസിൻ്റെ മോശം പ്രവർത്തനമാണ്. തോൽപിക്കാൻ ബിജെപി സർക്കാർ സംവിധാനങ്ങളെ ഉപയോഗിച്ചുവെന്നും

Continue Reading
ജനങ്ങള്‍ മാറ്റത്തിന് ആഗ്രഹിക്കുന്നു, ജൂൺ നാലിന് ഭരണമാറ്റം വരും; തരൂര്‍
Kerala Kerala Mex Kerala mx Loksabha election 2024 National Top News
1 min read
37

ജനങ്ങള്‍ മാറ്റത്തിന് ആഗ്രഹിക്കുന്നു, ജൂൺ നാലിന് ഭരണമാറ്റം വരും; തരൂര്‍

May 12, 2024
0

ഡൽഹി: രാജ്യത്ത് ഭരണമാറ്റം ഉറപ്പാണെന്ന് ശശി തരൂര്‍. ജനങ്ങള്‍ മാറ്റത്തിന് ആഗ്രഹിക്കുന്നുവെന്നും ജൂൺ നാലിന് ഭരണമാറ്റം വരുമെന്നും തരൂര്‍  പറഞ്ഞു. മഹാരാഷ്ട്രയില്‍ കോൺഗ്രസ് ശക്തമായി തിരിച്ചുവരുമെന്നും ശശി തരൂര്‍ ആത്മവിശ്വാസത്തോടെ പറയുന്നു. വോട്ടെടുപ്പ് മൂന്ന് ഘട്ടം കഴി‌ഞ്ഞപ്പോൾ തന്നെ ബിജെപിയുടെ കഥ കഴിഞ്ഞു, എഴുപത്തിയഞ്ച് വയസ് തികയും മുമ്പ് മോദി പ്രധാനമന്ത്രി പദത്തിൽ നിന്നുമിറങ്ങും, ബിജെപിയിലെ പ്രായപരിധിയെ കുറിച്ച് പ്രതിപക്ഷമല്ല- അമിത് ഷായാണ് ആദ്യം പറഞ്ഞത്, അമിത് ഷാ തന്നെ

Continue Reading
തെരഞ്ഞെടുപ്പിന് പൂർണ സജ്ജം, നാലാം ഘട്ട പോളിംഗ് നാളെ; 10 സംസ്ഥാനങ്ങളിലായി 96 ലോക്‌സഭാ മണ്ഡലങ്ങളിൽ
Kerala Kerala Mex Kerala mx Loksabha election 2024 National Top News
1 min read
31

തെരഞ്ഞെടുപ്പിന് പൂർണ സജ്ജം, നാലാം ഘട്ട പോളിംഗ് നാളെ; 10 സംസ്ഥാനങ്ങളിലായി 96 ലോക്‌സഭാ മണ്ഡലങ്ങളിൽ

May 12, 2024
0

ഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പിലെ നാലാം ഘട്ട പോളിംഗ് നാളെ നടക്കും. നാലാംഘട്ട ലോക്‌സഭാ തെരഞ്ഞെടുപ്പിന് പൂർണ സജ്ജമായെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. നാലാംഘട്ടത്തിൽ 10 സംസ്ഥാനങ്ങളിലായി കേന്ദ്രഭരണപ്രദേശത്തായി 96 ലോക്‌സഭാ മണ്ഡലങ്ങളിലേക്കാണു പോളിങ് നടക്കുന്നത്. ആന്ധ്രപ്രദേശ് നിയമസഭയിലെ ആകെയുള്ള 175 സീറ്റിലേക്കും ഒഡിഷ നിയമസഭയിലെ 28 സീറ്റിലേക്കും നാളെ വോട്ടെടുപ്പു നടക്കും. വോട്ടർമാരുടെ പങ്കാളിത്തം വർധിപ്പിക്കുന്നതിനായി തെലങ്കാനയിലെ 17 ലോക്‌സഭാമണ്ഡലങ്ങളിലെ ചില നിയമസഭാമണ്ഡലങ്ങളുടെ പരിധിയിൽ വോട്ടെടുപ്പു സമയം തെരഞ്ഞെടുപ്പു

Continue Reading
17-ൽ 16 സീറ്റുകളിലും കോൺഗ്രസ് പിന്തുണ; ഭുവനഗിരി എന്ന ഒരേയൊരു സീറ്റിൽ സിപിഎം ഇത്തവണ മത്സരിക്കുക ഒറ്റയ്ക്ക്
Kerala Kerala Mex Kerala mx Loksabha election 2024 National Top News
1 min read
45

17-ൽ 16 സീറ്റുകളിലും കോൺഗ്രസ് പിന്തുണ; ഭുവനഗിരി എന്ന ഒരേയൊരു സീറ്റിൽ സിപിഎം ഇത്തവണ മത്സരിക്കുക ഒറ്റയ്ക്ക്

May 12, 2024
0

    ഹൈദരാബാദ്: തെലങ്കാനയിൽ ഭുവനഗിരി എന്ന ഒരേയൊരു സീറ്റിൽ സിപിഎം ഇത്തവണ ഒറ്റയ്ക്ക് മത്സരിക്കുകയാണ്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലും ഈ ലോക്സഭാ തെരഞ്ഞെടുപ്പിലും കോൺഗ്രസുമായി സഖ്യം ചേരാൻ വിസമ്മതിച്ച സിപിഎം പക്ഷേ 17-ൽ 16 സീറ്റുകളിലും കോൺഗ്രസിനെ പിന്തുണയ്ക്കാമെന്ന് അവസാനനിമിഷം ധാരണയിലെത്തിയിട്ടുണ്ട്. ബിജെപിക്കെതിരെ വിശാലപ്രതിപക്ഷ ഐക്യത്തിന്‍റെ ആവശ്യം സിപിഎം തിരിച്ചറിഞ്ഞിട്ടുണ്ടെന്നും, എന്നാൽ ചർച്ചയില്ലാതെ കോൺഗ്രസ് സ്ഥാനാർഥിയെ പ്രഖ്യാപിച്ചതിനാലാണ് സഖ്യത്തിൽ നിന്ന് വിട്ട് നിൽക്കുന്നതെന്നും ഭുവനഗിരിയിലെ സിപിഎം സ്ഥാനാർഥി മുഹമ്മദ്

Continue Reading
നാലാം ഘട്ട വോട്ടെടുപ്പ് നാളെ; തെരഞ്ഞെടുപ്പ് നടക്കുന്നത് 96 സീറ്റുകളിൽ
Kerala Kerala Mex Kerala mx Loksabha election 2024 National
1 min read
35

നാലാം ഘട്ട വോട്ടെടുപ്പ് നാളെ; തെരഞ്ഞെടുപ്പ് നടക്കുന്നത് 96 സീറ്റുകളിൽ

May 12, 2024
0

  ഡൽഹി: ലോക്സഭയിലേക്കുള്ള നാലാം ഘട്ട തെരഞ്ഞെടുപ്പ് നാളെ നടക്കും. 9 സംസ്ഥാനങ്ങളിലും ജമ്മുകശ്മീരിലുമായി 96 സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. ആന്ധ്രപ്രദേശ്, തെലങ്കാന സംസ്ഥാനങ്ങളിലെ മുഴുവൻ സീറ്റുകളിലേക്കും ഈ ഘട്ടത്തിലാണ് വോട്ടെടുപ്പ്. ഉത്തർപ്രദേശിൽ സമാജ് വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ് മത്സരിക്കുന്ന കനൗജിൽ ഈ ഘട്ടത്തിലാണ് തെരഞ്ഞെടുപ്പ്. അധിർ രഞ്ജൻ ചൗധരി, യൂസഫ് പഠാൻ,മഹുവ മൊയ്ത്ര , ദിലീപ് ഘോഷ് ,കേന്ദ്രമന്ത്രി ഗിരിരാജ് സിങ് എന്നിവരാണ് ഈ ഘട്ടത്തിൽ

Continue Reading
അരവിന്ദ് കെജ്രിവാള്‍ പ്രചാരണ രംഗത്തേക്ക്; ആദ്യ യാത്ര കൊണോട്ട് പ്ലേസിലെ ഹനുമാൻ ക്ഷേത്രത്തിലേക്ക്
Kerala Kerala Mex Kerala mx Loksabha election 2024 National Top News
1 min read
39

അരവിന്ദ് കെജ്രിവാള്‍ പ്രചാരണ രംഗത്തേക്ക്; ആദ്യ യാത്ര കൊണോട്ട് പ്ലേസിലെ ഹനുമാൻ ക്ഷേത്രത്തിലേക്ക്

May 11, 2024
0

  ഡൽഹി: മദ്യനയക്കേസിൽ ജാമ്യം കിട്ടി പുറത്തിറങ്ങിയ ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ ഇന്ന് മുതൽ പ്രചാരണ രംഗത്തേക്ക്. രാവിലെ 11 മണിക്ക് കൊണോട്ട് പ്ലേസിലെ ഹനുമാൻ ക്ഷേത്രത്തിലേയ്ക്കാണ് ആദ്യം പോകുന്നത്. ഉച്ചയ്ക്ക് ഒരു മണിക്ക് ആംആദ്മി പാർട്ടി ആസ്ഥാനത്ത് വാർത്താ സമ്മേളനം നടത്തും. ദില്ലി, ഹരിയാന, പഞ്ചാബ് സംസ്ഥാനങ്ങളിലെ പ്രചാരണ പരിപാടികളെ സംബന്ധിച്ചുള്ള കാര്യങ്ങളാകും വാർത്താ സമ്മേളനത്തിൽ പറയുക. ബിജെപിക്കെതിരെ കടുത്ത രീതിയിലുള്ള വിമർശനവും ഉണ്ടായേക്കും. ഇന്ന് വൈകിട്ട്

Continue Reading
പ്രായപൂർത്തിയാകാത്ത മകൻ വോട്ട് ചെയ്യുന്നതിന്റെ വീഡിയോയുമായി ബിജെപി പ്രവർത്തകൻ; കള്ള വോട്ട് വിവരങ്ങൾ പുറത്ത്, കേസെടുത്ത് പൊലീസ്
Kerala Kerala Mex Kerala mx Loksabha election 2024 National
1 min read
53

പ്രായപൂർത്തിയാകാത്ത മകൻ വോട്ട് ചെയ്യുന്നതിന്റെ വീഡിയോയുമായി ബിജെപി പ്രവർത്തകൻ; കള്ള വോട്ട് വിവരങ്ങൾ പുറത്ത്, കേസെടുത്ത് പൊലീസ്

May 10, 2024
0

  ഭോപ്പാൽ: പ്രായപൂർത്തിയാകാത്ത മകൻ വോട്ട് ചെയ്യുന്നതിന്റെ വീഡിയോയുമായി ബിജെപി പ്രവർത്തകൻ. കേസ് എടുത്ത് പൊലീസ്. പിന്നാലെ പ്രിസൈഡിംഗ് ഓഫീസറിന് സസ്പെൻഷൻ. 14 സെക്കന്റ് ദൈർഘ്യമുള്ള വീഡിയോ വൈറലായതോടെയാണ് കള്ള വോട്ട് വിവരം പുറത്തറിയുന്നത്. മധ്യപ്രദേശിലെ ഭോപ്പാലിലെ ബേസരിയായിൽ മെയ് 7നായിരുന്നു സംഭവമെന്നാണ് ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നത്. ബേസരിയാ ബൂത്തിലെ പ്രിസൈഡിംഗ് ഓഫീസറായ സന്ദീപ് സാനിയെയാണ് സസ്പെൻഡ് ചെയ്തത്. സംഭവത്തിൽ അന്വേഷണം നടക്കുന്നതായി ജില്ലാ കളക്ടർ കൌശലേന്ദ്ര വിക്രം

Continue Reading