ലോക്സഭാ തിരഞ്ഞെടുപ്പ്; സൂക്ഷ്മ പരിശോധന പൂര്‍ത്തിയായി, മലപ്പുറം, പൊന്നാനി മണ്ഡലങ്ങളിലെ 7 സ്ഥാനാര്‍ഥികളുടെ പത്രിക തള്ളി
Kerala Kerala Mex Kerala mx Latest News Loksabha election 2024
1 min read
43

ലോക്സഭാ തിരഞ്ഞെടുപ്പ്; സൂക്ഷ്മ പരിശോധന പൂര്‍ത്തിയായി, മലപ്പുറം, പൊന്നാനി മണ്ഡലങ്ങളിലെ 7 സ്ഥാനാര്‍ഥികളുടെ പത്രിക തള്ളി

April 6, 2024
0

  മലപ്പുറം: ലോക്സഭാ തിരഞ്ഞെടുപ്പില്‍ മലപ്പുറം, പൊന്നാനി മണ്ഡലങ്ങളിലേക്ക് മത്സരിക്കുന്നതിനായി ലഭിച്ച നാമനിര്‍ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന പൂര്‍ത്തിയായി. മലപ്പുറത്ത് 10 സ്ഥാനാര്‍ഥികളുടെയും പൊന്നാനിയില്‍ 8 സ്ഥാനാര്‍ഥികളുടെയും നാമനിര്‍ദേശ പത്രികകളാണ് സ്വീകരിച്ചത്. മലപ്പുറം മണ്ഡലത്തില്‍ 14 പേരും പൊന്നാനി മണ്ഡലത്തില്‍ 11 പേരുമാണ് പത്രിക നല്‍കിയിരുന്നത്. മലപ്പുറത്ത് നാല് സ്ഥാനാര്‍ഥികളുടെയും പൊന്നാനിയില്‍ മൂന്ന് സ്ഥാനാര്‍ഥികളുടെയും പത്രിക തള്ളുകയും ചെയ്തു. മലപ്പുറം മണ്ഡലത്തില്‍ വസീഫ്(സി.പി.ഐ.എം), ഇ.ടി മുഹമ്മദ് ബഷീര്‍ (ഐ.യു.എം.എല്‍), അബ്ദുല്‍സലാം

Continue Reading
അരുണാചല്‍ പ്രദേശ് സ്വദേശി മരിച്ച സംഭവത്തില്‍ പോലീസ് അന്വേഷണം; മരണ കാരണം ആള്‍കൂട്ട മര്‍ദ്ദനമെന്ന് സംശയം
Crime Kerala Kerala Mex Kerala mx Latest News
1 min read
55

അരുണാചല്‍ പ്രദേശ് സ്വദേശി മരിച്ച സംഭവത്തില്‍ പോലീസ് അന്വേഷണം; മരണ കാരണം ആള്‍കൂട്ട മര്‍ദ്ദനമെന്ന് സംശയം

April 6, 2024
0

  എറണാകുളം: മൂവാറ്റുപുഴ വാളകത്ത് അരുണാചല്‍ പ്രദേശ് സ്വദേശി അശോക് കുമാര്‍ മരിച്ച സംഭവത്തില്‍ പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. ആള്‍കൂട്ട മര്‍ദ്ദനമാണ് മരണത്തിന് കാരണമെന്ന സംശയത്തെ തുടർന്നാണിത്. മര്‍ദ്ദനത്തെ തുടര്‍ന്നുണ്ടായ മുറിവും ആന്തരിക രക്തസ്രാവവുമാണ് മരണകാരണമെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചിരുന്നു. പത്തുപേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇവരെല്ലാം വാളകം സ്വദേശികളാണ്. പെണ്‍സുഹൃത്തിനടുത്തെത്തിയതിനെ ചോദ്യം ചെയ്ത് മര്‍ദ്ദിച്ചുവെന്നാണ് പരാതി. പിടിയിലായവർക്കെതിരെ പെണ്‍സുഹൃത്തും പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്. വ്യാഴാഴ്ച്ച രാത്രിയാണ് അശോക് കുമാറിന് മർദനമേല്‍ക്കുന്നത്. പോലീസെത്തി

Continue Reading
കുടുംബ തർക്കം; ഡിവൈഎഫ്ഐ പ്രവർത്തകരായ 2 പേർക്ക് കുത്തേറ്റു
Kerala Kerala Mex Kerala mx
1 min read
43

കുടുംബ തർക്കം; ഡിവൈഎഫ്ഐ പ്രവർത്തകരായ 2 പേർക്ക് കുത്തേറ്റു

April 6, 2024
0

  തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയിലെ കാട്ടാക്കടയിൽ രണ്ട് ഡിവൈഎഫ്ഐ പ്രവർത്തകർക്ക് കുത്തേറ്റു. ഇന്നലെ രാത്രി 11.30 ഓടെയാണ് സംഭവം. ഡിവൈഎഫ്ഐ പ്രവർത്തകരായ സജിൻ, ശ്രീജിത്ത് എന്നിവർക്കാണ് കുത്തേറ്റത്. കുടുംബ വിഷയം പരിഹരിക്കാൻ എത്തിയപ്പോഴാണ് സംഭവം. നെഞ്ചിൽ കുത്തേറ്റ ഇരുവരെയും ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.

Continue Reading
കടമുറിയിൽ നിന്നും പണം മോഷ്ടിച്ചു; പിടിയിലായ യുവാവ് നിരവധി മോഷണക്കേസുകളിൽ പ്രതി
Kerala Kerala Mex Kerala mx
1 min read
42

കടമുറിയിൽ നിന്നും പണം മോഷ്ടിച്ചു; പിടിയിലായ യുവാവ് നിരവധി മോഷണക്കേസുകളിൽ പ്രതി

April 6, 2024
0

  കോട്ടയം: തിരുനക്കര ക്ഷേത്രത്തിനു സമീപത്തുള്ള കടമുറിയിൽ നിന്നും പണം മോഷ്ടിച്ച കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. തലപ്പലം പ്ലാശനാൽ തെള്ളിയാമറ്റം ഭാഗത്ത് കാരാട്ട് വീട്ടിൽ ശ്രീജിത്ത് കെ.എസ് എന്നയാളെയാണ് കോട്ടയം വെസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ കഴിഞ്ഞ മാസം 27 ന് രാത്രി 12 മണിയോടുകൂടി തിരുനക്കര ക്ഷേത്രത്തിനു സമീപം പ്രവർത്തിക്കുന്ന കടമുറിക്കുള്ളിൽ അതിക്രമിച്ചുകയറി, അലമാരയിൽ സൂക്ഷിച്ചിരുന്ന 8000 രൂപ മോഷ്ടിച്ചുകൊണ്ട് കടന്നുകളയുകയായിരുന്നു. പരാതിയെ തുടർന്ന്

Continue Reading
പൂട്ടിക്കിടക്കുന്ന ക്രഷറിന്‍റെ ശുചിമുറിയിൽ ചാരായ വാറ്റ്; മഴുവന്നൂർ സ്വദേശി പിടിയിൽ
Kerala Kerala Mex Kerala mx Latest News
1 min read
42

പൂട്ടിക്കിടക്കുന്ന ക്രഷറിന്‍റെ ശുചിമുറിയിൽ ചാരായ വാറ്റ്; മഴുവന്നൂർ സ്വദേശി പിടിയിൽ

April 6, 2024
0

  എറണാകുളം: ശുചിമുറിയില്‍ ചാരായ വാറ്റ് പതിവാക്കിയ യുവാവ് എറണാകുളത്ത് പൊലീസ് പിടിയിലായി. മഴുവന്നൂർ സ്വദേശി അരൂപിനെയാണ് ജില്ലാ ഡാൻസാഫ് ടീമും, പെരുമ്പാവൂർ പൊലീസും ചേർന്ന് പിടികൂടിയത്. പോഞ്ഞാശേരി പുളിയാമ്പിള്ളി ഭാഗത്തെ പൂട്ടിക്കിടക്കുന്ന ക്രഷറിന്‍റെ ശുചിമുറിയിലാണ് ഇയാള്‍ ചാരായം വാറ്റിയിരുന്നത്. ചാരായം വാറ്റിക്കൊണ്ടിരിക്കുന്നതിനിടയിലാണ് അരൂപിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. രണ്ട് ലിറ്റർ ചാരായം, വാഷ്, വാറ്റുപകരണങ്ങൾ, ഗ്യാസ് സിലിണ്ടർ, കുക്കർ എന്നിവ ഇവിടെ നിന്ന് കണ്ടെടുത്തു. ഇവിടെ ഇടയ്ക്ക് വിളിച്ചവും പുകയും

Continue Reading
കാണാതായ യുവതിയും മധ്യവയസ്കനും വനമേഖലയിൽ മരിച്ച നിലയിൽ; കണ്ടെത്തിയത് ദിവസങ്ങൾ പഴക്കമുളള മൃതദേഹങ്ങൾ
Crime Kerala Kerala Mex Kerala mx Latest News
1 min read
44

കാണാതായ യുവതിയും മധ്യവയസ്കനും വനമേഖലയിൽ മരിച്ച നിലയിൽ; കണ്ടെത്തിയത് ദിവസങ്ങൾ പഴക്കമുളള മൃതദേഹങ്ങൾ

April 6, 2024
0

  പാലക്കാട്: വടക്കഞ്ചേരിയിൽ നിന്ന് കാണാതായ യുവതിയെയും മധ്യവയസ്കനെയും തൃശ്ശൂർ ഒളകര വനമേഖലയിൽ മരിച്ച നിലയിൽ കണ്ടെത്തി. കിഴക്കഞ്ചേരി പനംകുറ്റി സ്വദേശി വിനോദ്, സിന്ധു എന്നിവരുടെ ദിവസങ്ങൾ പഴക്കമുളള മൃതദേഹമാണ് വനമേഖലയിൽ നിന്ന് കണ്ടെത്തിയത്. യുവതിയെ കൊലപ്പെടുത്തി വിനോദ് ആത്മഹത്യ ചെയ്തെന്നാണ് പ്രാഥമിക നിഗമനം. കിഴക്കഞ്ചേരി പനംകുറ്റി സ്വദേശി വിനോദിനെയും കടുമ്പാമല ആദിവാസി കോളനിയിലെ സിന്ധുവിനെയും കഴിഞ്ഞ മാസം 27 മുതൽ കാണാതാവുകയായിരുന്നു. ബന്ധുക്കളുടെ പരാതിയിൽ വടക്കഞ്ചേരി പൊലീസ് കേസെടുത്ത്

Continue Reading
ഇൻസ്റ്റഗ്രാമിലെ പോലെ മെൻഷൻ ചെയ്യാനാകും; പുതിയ ഫീച്ചറുകളുമായി വാട്ട്സാപ്പ്
Kerala Kerala Mex Kerala mx Latest News Tech
1 min read
55

ഇൻസ്റ്റഗ്രാമിലെ പോലെ മെൻഷൻ ചെയ്യാനാകും; പുതിയ ഫീച്ചറുകളുമായി വാട്ട്സാപ്പ്

April 6, 2024
0

  ഇനി ഇൻസ്റ്റഗ്രാമിന് സമാനമായി വാട്ട്സാപ്പിലും സ്റ്റാറ്റസ് അപ്ഡേറ്റിൽ മറ്റുള്ളവരെ ടാഗ് ചെയ്യാം. ഇൻസ്റ്റഗ്രാമിലെ പോലെ തന്നെ മെൻഷൻ ചെയ്യാനാകുമെങ്കിലും സ്റ്റാറ്റസ് വ്യൂവേഴ്സിന് മെൻഷൻ ചെയ്ത പേരുകൾ കാണാനാകില്ല. ടാഗ് ചെയ്ത വ്യക്തിക്ക് നോട്ടിഫിക്കേഷൻ ലഭിക്കും. പക്ഷേ ഇൻസ്റ്റഗ്രാമിലെ പോലെ സ്റ്റോറി മെൻഷൻ ചെയ്യാനാകില്ല. കഴിഞ്ഞ ദിവസമാണ് വാട്ട്സാപ്പിന്റെ പുതിയ ഫീച്ചറുകൾ സംബന്ധിച്ച അപ്ഡേഷൻ പുറത്തുവന്നത്. വൈകാതെ ഈ ഫീച്ചർ എല്ലാ ഉപയോക്താക്കൾക്കും ലഭ്യമാകുമെന്നാണ് സൂചനകൾ. അടുത്തിടെയാണ് വാട്ട്സാപ്പ് ഡിപി

Continue Reading
കാറിൽ മയക്കുമരുന്ന് വച്ച് മുൻ ഭാര്യയെ കുടുക്കാൻ ശ്രമം; മുഖ്യപ്രതിയും പിടിയിൽ
Kerala Kerala Mex Kerala mx Latest News
1 min read
30

കാറിൽ മയക്കുമരുന്ന് വച്ച് മുൻ ഭാര്യയെ കുടുക്കാൻ ശ്രമം; മുഖ്യപ്രതിയും പിടിയിൽ

April 6, 2024
0

  സുല്‍ത്താന്‍ ബത്തേരി: സിനിമാ കഥയെ വെല്ലുന്ന കേസ്. വയനാട് കാറിൽ മയക്കുമരുന്ന് വച്ച് മുൻ ഭാര്യയെ കുടുക്കാൻ ശ്രമിച്ച കേസിൽ മുഖ്യപ്രതിയും പിടിയിൽ. വിദേശത്തേക്ക് കടക്കാൻ ശ്രമിച്ച ചീരാൽ സ്വദേശി ബാദുഷയാണ് പിടിയിലായത്. ഭർത്താവിനെയും കുടുക്കാൻ ശ്രമിച്ച കേസ്. വിദേശത്തേക്ക് കടക്കാൻ ശ്രമിച്ച മുഖ്യ പ്രതിയെ ചെന്നൈയിൽ നിന്ന് ബത്തേരി പൊലീസ് പിടികൂടി. ചീരാൽ സ്വദേശിയായ കുണ്ടുവായിൽ ബാദുഷ യാണ് പിടിയിൽ ആയത്. മാർച്ച്‌ 17ന് ആയിരുന്നു കേസിനു

Continue Reading
ബ്രൗൺഷുഗർ വിൽപ്പനക്കാരനായ അസാം സ്വദേശി അറസ്റ്റിൽ; പിടികൂടിയത് 2.51ഗ്രാം ബ്രൗൺഷുഗർ
Kerala Kerala Mex Kerala mx Latest News
1 min read
30

ബ്രൗൺഷുഗർ വിൽപ്പനക്കാരനായ അസാം സ്വദേശി അറസ്റ്റിൽ; പിടികൂടിയത് 2.51ഗ്രാം ബ്രൗൺഷുഗർ

April 6, 2024
0

എറണാകുളം: പെരുമ്പാവൂരില്‍ മയക്കു മരുന്നുമായി ഒരാൾ പിടിയിൽ. ബ്രൗൺഷുഗറുമായി അസാം നവഗോൺ സ്വദേശി അഞ്ചാറുൽ ഹുസൈനാണ് അറസ്റ്റിലായത്. കുന്നത്തുനാട് എക്സൈസ് ഇൻസ്പെക്ടർ എസ് ബിനുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അഞ്ചാറുല്‍ ഹുസൈനെ അറസ്റ്റ് ചെയ്തത്. രാവിലെ പത്ത് മണിയോടെ പെരുമ്പാവൂർ പി പി റോഡിലെ ജ്യോതി ജംഗ്ഷനിൽ വിൽപ്പനയ്ക്കായി സ്കൂട്ടറില്‍ ബ്രൗൺഷുഗറുമായി വരുന്നതിനിടയിലാണ് അഞ്ചാറുല്‍ ഹുസൈൻ പിടിയിലായത്. ഇയാളുടെ പക്കൽ നിന്ന് 2.51ഗ്രാം ബ്രൗൺഷുഗർ എക്സൈസ് ഉദ്യോഗസ്ഥർ പിടിച്ചെടുത്തു. ലഹരി ഉൽപ്പന്നങ്ങൾ

Continue Reading
പ്രായപൂര്‍ത്തിയാവാത്ത പെൺകുട്ടിയോട് ലൈംഗികാതിക്രമം; യുവാവ് അറസ്റ്റില്‍
Kerala Kerala Mex Kerala mx Latest News
1 min read
36

പ്രായപൂര്‍ത്തിയാവാത്ത പെൺകുട്ടിയോട് ലൈംഗികാതിക്രമം; യുവാവ് അറസ്റ്റില്‍

April 6, 2024
0

  മാനന്തവാടി: പ്രായപൂര്‍ത്തിയാവാത്ത കുട്ടിക്കെതിരെ നാല് വർഷത്തോളം ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയില്‍ യുവാവ് അറസ്റ്റില്‍. തൊണ്ടര്‍നാട് പൊലീസ് സ്‌റ്റേഷന്‍ പരിധിയിലാണ് സംഭവം. കുഞ്ഞോത്ത് പന്നിയോടന്‍ വീട്ടില്‍ ഷഫീഖ് (27) നെയാണ് തൊണ്ടര്‍നാട് പൊലീസ് ഇന്‍സ്പെക്ടര്‍ എസ് എച്ച് ഒ എസ്എസ് ബൈജുവിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. ഇയാള്‍ 2020 മുതല്‍ പല തവണകളായി കുട്ടിക്കെതിരെ ലൈംഗികാതിക്രമം നടത്തിയതായും കുട്ടിയുടെ സ്വര്‍ണാഭരണങ്ങളും പണവും കൈക്കലാക്കിയതായും പരാതിയില്‍ പറയുന്നു. ഇതിനു മുന്‍പ് പ്രതിയായ

Continue Reading