ഇന്ന് മുതൽ തീവ്രമഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്; 2 ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർ
Kerala Kerala Mex Kerala mx
1 min read
28

ഇന്ന് മുതൽ തീവ്രമഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്; 2 ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർ

May 17, 2024
0

  തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മുതൽ തീവ്രമഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. മലപ്പുറത്തും വയനാടും ഇന്ന് ഓറഞ്ച് അലർട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, കോഴിക്കോട്, കണ്ണൂർ, കാസർകോട് എന്നീ എട്ട് ജില്ലകളിൽ യെല്ലോ അലർട്ടാണ്. ഉച്ചയ്ക്ക് ശേഷം കിഴക്കൻ മേഖലകളിൽ മഴ കനക്കും. ഇടിയോടും കാറ്റോടും കൂടിയ മഴയ്ക്കാണ് സാധ്യത. മലയോരമേഖലകളിൽ അതീവജാഗ്രത വേണമെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു. അതേസമയം, മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ

Continue Reading
യുവതി ഗാർഹിക പീഡനത്തിനിരയായ കേസ്; പ്രതി രാജ്യം വിട്ടു, സഹായിച്ച രാഹുലിന്റെ സുഹൃത്ത് രാജേഷ് അറസ്റ്റിൽ
Kerala Kerala Mex Kerala mx
1 min read
28

യുവതി ഗാർഹിക പീഡനത്തിനിരയായ കേസ്; പ്രതി രാജ്യം വിട്ടു, സഹായിച്ച രാഹുലിന്റെ സുഹൃത്ത് രാജേഷ് അറസ്റ്റിൽ

May 17, 2024
0

  കോഴിക്കോട്: പന്തീരാങ്കാവ് ഗാർഹിക പീഡന കേസിൽ പ്രതി രാഹുലിന്റെ സുഹൃത്ത് രാജേഷ് അറസ്റ്റിലായി. ജര്‍മ്മനിയിലേക്ക് കടന്ന പ്രതി രാഹുലിനെ രാജ്യം വിടാൻ സഹായിച്ചത് രാജേഷാണെന്ന വിലയിരുത്തലിലാണ് അറസ്റ്റ് . ഇന്ന് വൈകിട്ട് 5 മണിക്കുള്ളിൽ ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് കാട്ടി രാഹുലിന്റെ അമ്മയ്ക്കും സഹോദരിക്കും പൊലീസ് വീണ്ടും നോട്ടീസ് നൽകി. പ്രതി രാജ്യം വിട്ടത് പോലീസിന്റെ പിഴവ് കൊണ്ടെന്ന് പരാതിക്കാരിയുടെ കുടുംബം ആരോപിച്ചു. രാഹുലിനായി ദിവസങ്ങൾ നീണ്ട തിരച്ചിൽ

Continue Reading
സ്വദേശികള്‍ക്ക് ജോലി ലഭ്യമാക്കൽ; അഞ്ച് വര്‍ഷത്തിനിടെ കുവൈത്തിൽ നിന്ന് പിരിച്ചുവിട്ടത് 10,000 പ്രവാസി ജീവനക്കാരെ
Kerala Kerala Mex Kerala mx Pravasi
1 min read
31

സ്വദേശികള്‍ക്ക് ജോലി ലഭ്യമാക്കൽ; അഞ്ച് വര്‍ഷത്തിനിടെ കുവൈത്തിൽ നിന്ന് പിരിച്ചുവിട്ടത് 10,000 പ്രവാസി ജീവനക്കാരെ

May 17, 2024
0

  കുവൈത്ത് സിറ്റി: കുവൈത്തിലെ സര്‍ക്കാര്‍ മേഖലയില്‍ നിന്ന് അഞ്ചു വര്‍ഷത്തിനിടെ പിരിച്ചുവിട്ടത് 10,000 പ്രവാസി ജീവനക്കാരെ. സ്വദേശികള്‍ക്ക് ജോലി ലഭ്യമാക്കുന്നതിന്‍റെ ഭാഗമായാണ് ഈ നടപടി. ആദ്യ വർഷത്തിൽ 3140 പേരെയാണ് പിരിച്ചുവിട്ടതെന്ന് അല്‍ അന്‍ബ ദിനപ്പത്രത്തെ ഉദ്ധരിച്ച് അറബ് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ യഥാക്രമം 1550, 1437, 1843, 2000 പേരെയും പിരിച്ചുവിട്ടു. ഈ നടപടി സർക്കാർ ജോലിക്കാരായ ഒട്ടേറെ മലയാളികൾക്കും ജോലി നഷ്ടമായിരുന്നു.

Continue Reading
ദുഃഖം സന്തോഷത്തിലേക്കും വീണ്ടും തീരാദുഃഖത്തിലേക്കും കടന്ന് പോയ അത്യപൂര്‍വ്വ നിമിഷം; സംഭവം ഇങ്ങനെ…
Kerala Kerala Mex Kerala mx World
1 min read
38

ദുഃഖം സന്തോഷത്തിലേക്കും വീണ്ടും തീരാദുഃഖത്തിലേക്കും കടന്ന് പോയ അത്യപൂര്‍വ്വ നിമിഷം; സംഭവം ഇങ്ങനെ…

May 17, 2024
0

  മൂന്ന് വയസ്സുകാരിയായ കുട്ടിയുടെ മരണം സ്ഥിരീകരിച്ച് ശവസംസ്കാര ചടങ്ങുകൾ നടക്കുന്നതിനിടയിൽ കുഞ്ഞിന് ജീവനുണ്ടെന്ന് കണ്ടെത്തുകയും പിന്നീട് ഏതാനും നിമിഷങ്ങൾക്ക് ശേഷം കുഞ്ഞ് വീണ്ടും മരിക്കുകയുമായിരുന്നു. ദുഃഖം സന്തോഷത്തിലേക്കും വീണ്ടും തീരാദുഃഖത്തിലേക്കും കടന്ന് പോയ അത്യപൂര്‍വ്വ നിമിഷം. മെക്സിക്കയിൽ നിന്നുള്ള കാമില റൊക്‌സാന മാർട്ടിനെസ് മെൻഡോസ എന്ന മൂന്ന് വയസുകാരി പെൺകുട്ടിയാണ് മരിച്ചതായി ഡോക്ടർമാർ സ്ഥിരീകരിച്ചത്. പന്ത്രണ്ട് മണിക്കൂറിന് ശേഷം അവളുടെ ശവസംസ്കാര ചടങ്ങുകള്‍ നടക്കുന്നതിനിടെ കുട്ടിയ്ക്ക് ജീവനുള്ളതായി സംശയം

Continue Reading
‘ജോൺ മുണ്ടക്കയത്തിൻ്റെ വെളിപ്പെടുത്തൽ സംസ്ഥാനത്തെ ഒത്തുതീർപ്പ് രാഷ്ട്രീയത്തിൻ്റെ തെളിവാണ്’; സോളാർ സമരം അട്ടിമറിക്കാനാണ് തുടക്കം മുതൽ സിപിഎം ശ്രമിച്ചതെന്ന് കെ.സുരേന്ദ്രൻ
Kerala Kerala Mex Kerala mx Top News
1 min read
36

‘ജോൺ മുണ്ടക്കയത്തിൻ്റെ വെളിപ്പെടുത്തൽ സംസ്ഥാനത്തെ ഒത്തുതീർപ്പ് രാഷ്ട്രീയത്തിൻ്റെ തെളിവാണ്’; സോളാർ സമരം അട്ടിമറിക്കാനാണ് തുടക്കം മുതൽ സിപിഎം ശ്രമിച്ചതെന്ന് കെ.സുരേന്ദ്രൻ

May 17, 2024
0

  തിരുവനന്തപുരം: സോളാർ കേസ് സിപിഎം കോൺഗ്രസിന് വേണ്ടി ഒത്തുതീർപ്പാക്കിയെന്ന മലയാള മനോരമ മുൻ ബ്യൂറോ ചീഫ് ജോൺ മുണ്ടക്കയത്തിൻ്റെ വെളിപ്പെടുത്തൽ സംസ്ഥാനത്തെ ഒത്തുതീർപ്പ് രാഷ്ട്രീയത്തിൻ്റെ തെളിവാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. ബിജെപി ഇത് നേരത്തെ തന്നെ പറഞ്ഞിരുന്നു. സോളാർ സമരം അട്ടിമറിക്കാനാണ് തുടക്കം മുതൽ സിപിഎം ശ്രമിച്ചത്. എന്നാൽ ബിജെപിയായിരുന്നു അന്ന് പ്രതിപക്ഷത്തിൻ്റെ ധർമ്മം നിറവേറ്റിയത്. അധികാരത്തിലേറിയപ്പോൾ പിണറായി വിജയനും സംഘവും പതിവ് കലാപരിപാടിയായ ഒത്തുതീർക്കൽ പദ്ധതി

Continue Reading
റോഡിൽ വാഹനത്തിനുള്ളിൽ രക്തം പുരണ്ട നിലയിൽ മൃതദേഹം; ആക്രമണം നടന്നതിന്‍റെ ലക്ഷണങ്ങൾ കണ്ടെത്തി, അന്വേഷണം പുരോഗമിക്കുന്നു
Kerala Kerala Mex Kerala mx World
1 min read
44

റോഡിൽ വാഹനത്തിനുള്ളിൽ രക്തം പുരണ്ട നിലയിൽ മൃതദേഹം; ആക്രമണം നടന്നതിന്‍റെ ലക്ഷണങ്ങൾ കണ്ടെത്തി, അന്വേഷണം പുരോഗമിക്കുന്നു

May 17, 2024
0

  കുവൈത്ത് സിറ്റി: കുവൈത്തിലെ അബ്ദാലി റോഡിൽ ഒരു വാഹനത്തിനുള്ളിൽ രക്തം പുരണ്ട നിലയിൽ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം. മരണകാരണം തിരിച്ചറിയുന്നതിനും ആളെ തിരിച്ചറിയുന്നതിനും മൃതദേഹം ഫോറൻസിക് മെഡിസിൻ വിഭാഗത്തിലേക്ക് കൈമാറി. ഒരു വാഹനത്തിനുള്ളിൽ രക്തം പുരണ്ട മൃതദേഹം കണ്ടെത്തിയതിനെക്കുറിച്ച് ആഭ്യന്തര പ്രവർത്തന മന്ത്രാലയത്തിന്റെ ഓപ്പറേഷൻസ് വിഭാ​ഗത്തിൽ ഒരു ട്രെയിലർ ഡ്രൈവർ വിവരം അറിയിക്കുകയായിരുന്നു. അബ്ദാലി റോഡിൽ സുരക്ഷാ ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധിച്ചപ്പോൾ, റോഡരികിൽ നിർത്തിയിട്ടിരുന്ന വാഹനത്തിൽ കണ്ടെത്തിയ

Continue Reading
പാമ്പുകടിയേറ്റ പെൺകുട്ടിയെ ആശുപത്രിയിൽ എത്തിച്ചതിനൊപ്പം കടിച്ച പാമ്പിനെ കൂടി കൊണ്ടുവന്നു; ഭയന്ന് വിറച്ച് രോ​ഗികളും ജീവനക്കാരും
Kerala Kerala Mex Kerala mx National
1 min read
31

പാമ്പുകടിയേറ്റ പെൺകുട്ടിയെ ആശുപത്രിയിൽ എത്തിച്ചതിനൊപ്പം കടിച്ച പാമ്പിനെ കൂടി കൊണ്ടുവന്നു; ഭയന്ന് വിറച്ച് രോ​ഗികളും ജീവനക്കാരും

May 17, 2024
0

  പാമ്പ് കടിയേൽക്കുന്നവരെ ആശുപത്രിയിൽ കൊണ്ടുപോകുന്നത് സാധാരണ സംഭവമാണ്. എന്നാൽ, കടിച്ച പാമ്പിനെ കൂടി കൊണ്ടുപോകുന്നതോ? വളരെ അപൂർവമായ സംഭവമാണ് അല്ലേ? അത്തരത്തിൽ ഒരു സംഭവമാണ് ബിഹാറിലെ നളന്ദയിൽ നടന്നത്. പാമ്പുകടിയേറ്റ പെൺകുട്ടിയെ ആശുപത്രിയിൽ എത്തിക്കുന്നതിനൊപ്പം തന്നെ അവളുടെ വീട്ടുകാർ അവളെ കടിച്ച പാമ്പിനെ കൂടി ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ഒരു ചെറിയ ഡ്രമ്മിനകത്താണ് പാമ്പിനെ കുട്ടിയുടെ വീട്ടുകാർ ആശുപത്രിയിൽ എത്തിച്ചത്. ഡ്രം ഒരു പ്ലാസ്റ്റിക്കിന്റെ കവർ വച്ച് മൂടുകയും ചെയ്തിരുന്നു.

Continue Reading
കവറിൽ അവകാശപ്പെടുന്ന അളവ് ബിസ്കറ്റിൽ കുറവ്; ഉപഭോക്താവിന് നഷ്ടപരിഹാരം നൽകാൻ ബ്രിട്ടാനിയയ്ക്ക് നിർദ്ദേശം നൽകി ഉപഭോക്തൃ കോടതി
Kerala Kerala Mex Kerala mx
1 min read
28

കവറിൽ അവകാശപ്പെടുന്ന അളവ് ബിസ്കറ്റിൽ കുറവ്; ഉപഭോക്താവിന് നഷ്ടപരിഹാരം നൽകാൻ ബ്രിട്ടാനിയയ്ക്ക് നിർദ്ദേശം നൽകി ഉപഭോക്തൃ കോടതി

May 17, 2024
0

  തൃശൂർ: കവറിൽ അവകാശപ്പെടുന്ന അളവ് ബിസ്കറ്റിൽ കുറവ് വന്നതിന് പിന്നാലെ ഉപഭോക്താവിന് നഷ്ടപരിഹാരം നൽകാൻ ബ്രിട്ടാനിയയ്ക്ക് നിർദ്ദേശം നൽകി ഉപഭോക്തൃ തർക്ക പരിഹാര കോടതി. തൃശൂർ സ്വദേശിയുടെ പരാതിയിലാണ് പ്രമുഖ ബിസ്കറ്റ് കമ്പനിയായ ബ്രിട്ടാനിയയ്ക്ക് 50000 രൂപ നഷ്ടപരിഹാരം നൽകാൻ നിർദ്ദേശം നൽകിയത്. 300 ഗ്രാം ബിസ്കറ്റ് പാക്കറ്റിൽ 50 ഗ്രാമോളം ബിസ്കറ്റിന്റെ കുറവാണ് ഉണ്ടായിരുന്നത്. ബ്രിട്ടാനിയയും ബിസ്കറ്റ് വിറ്റ കടയുടമയും ചേർന്ന് ഉപഭോക്താവിന് 50000 രൂപ നഷ്ടപരിഹാരം

Continue Reading
സ്മാര്‍ട്ട് റോ‍ഡ് നിര്‍മ്മാണം നടക്കുന്നതിനാൽ ഏറെ നാളായി കടമുറി തുറന്നില്ല; ഇന്ന് രാവിലെ എത്തിയപ്പോൾ കണ്ടത് സ്ത്രീയുടെ അഴുകിയ മൃതദേഹം
Kerala Kerala Mex Kerala mx
1 min read
29

സ്മാര്‍ട്ട് റോ‍ഡ് നിര്‍മ്മാണം നടക്കുന്നതിനാൽ ഏറെ നാളായി കടമുറി തുറന്നില്ല; ഇന്ന് രാവിലെ എത്തിയപ്പോൾ കണ്ടത് സ്ത്രീയുടെ അഴുകിയ മൃതദേഹം

May 17, 2024
0

  തിരുവനന്തപുരം: തിരുവനന്തപുരം നഗരത്തിലെ മേട്ടുക്കട ജങ്ഷനിൽ കടമുറിക്കുള്ളിൽ സ്ത്രീയുടെ അഴുകിയ മൃതദേഹം കണ്ടെത്തി. ബ്യൂട്ടി പാര്‍ലര്‍ ഉടമയായ ഷീലയാണ് മരിച്ചതെന്ന് സ്ഥിരീകരിച്ചുണ്ട്. സ്മാര്‍ട്ട് റോ‍ഡ് നിര്‍മ്മാണം നടക്കുന്നതിനാൽ ഇതുവഴി ഏറെ നാളായി ഗതാഗതം ദുഷ്‌കരമായിരുന്നു. ഇന്ന് രാവിലെയാണ് കടമുറി തുറന്നത്. അപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. വിവരമറിഞ്ഞ് പൊലീസ് സ്ഥലത്തെത്തി. എങ്ങനെയാണ് മരണം സംഭവിച്ചതെന്ന് വ്യക്തമല്ല.

Continue Reading
മത്സരം മഴ മുടക്കിയതോടെ നേട്ടമുണ്ടാക്കിയത് രാജസ്ഥാന്; രണ്ടാം സ്ഥാനത്ത് തുടരാനുള്ള സുവര്‍ണാവസരം
Kerala Kerala Mex Kerala mx Sports
1 min read
36

മത്സരം മഴ മുടക്കിയതോടെ നേട്ടമുണ്ടാക്കിയത് രാജസ്ഥാന്; രണ്ടാം സ്ഥാനത്ത് തുടരാനുള്ള സുവര്‍ണാവസരം

May 17, 2024
0

  ഗുവാഹത്തി: ഐപിഎല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് – ഗുജറാത്ത് ടൈറ്റന്‍സ് മത്സരം മഴ മുടക്കിയതോടെ നേട്ടമുണ്ടാക്കിയത് രാജസ്ഥാന്‍ റോയല്‍സ്. ഇന്നലെ ഗുജറാത്തിനെ തോല്‍പ്പിച്ചിരുന്നെങ്കില്‍ പോയിന്റ് പട്ടികയില്‍ രാജസ്ഥാനെ മറികടന്നന് രണ്ടാമതെത്താനുള്ള അവസരം ഹൈദരാബാദിനുണ്ടായിരുന്നു. എന്നാല്‍ മത്സരം മഴ മുടക്കിയതോടെ ഇരുവര്‍ക്കും പോയിന്റ് പങ്കിടേണ്ടിവന്നു. ഇതോടെ രാജസ്ഥാന് ഒരു പോയിന്റ് പിന്നിലാണ് ഹൈദരാബാദ്. 16 പോയിന്റാണ് രാജസ്ഥാനുള്ളത്. രണ്ട് ടീമുകള്‍ക്കും ഇനി ഒരു മത്സരം മാത്രമാണ് ശേഷിക്കുന്നത്. രാജസ്ഥാന് രണ്ടാം സ്ഥാനത്ത്

Continue Reading