അരളിപ്പൂവ് ഒഴിവാക്കാൻ തീരുമാനം; പൂജയ്ക്ക് ഉപയോഗിക്കുന്നതില്‍ തടസമില്ല, പ്രസാദമായി അരളി നല്‍കില്ല
Kerala Kerala Mex Kerala mx
1 min read
18

അരളിപ്പൂവ് ഒഴിവാക്കാൻ തീരുമാനം; പൂജയ്ക്ക് ഉപയോഗിക്കുന്നതില്‍ തടസമില്ല, പ്രസാദമായി അരളി നല്‍കില്ല

May 9, 2024
0

  തിരുവനന്തപുരം: അരളിപ്പൂവില്‍ നിന്നുള്ള വിഷമേറ്റ് യുവതി മരിച്ചുവെന്ന സംശയം ശക്തമാകുന്ന പശ്ചാത്തലത്തില്‍ നിര്‍ണായക തീരുമാനവുമായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്. ഇനി മുതല്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ക്ഷേത്രങ്ങളില്‍ അരളിപ്പൂവ് ഒഴിവാക്കാനാണ് തീരുമാനം. പൂജയ്ക്ക് ഉപയോഗിക്കുന്നതില്‍ തടസമില്ല. എന്നാല്‍ നിവേദ്യസമര്‍പ്പണം, അര്‍ച്ചന, പ്രസാദം തുടങ്ങിയവയ്ക്ക് ഉപയോഗിക്കില്ല. തിരുവതാംകൂർ ദേവസ്വം പ്രസിഡന്‍റ് പി എസ് പ്രശാന്താണ് ഇക്കാര്യം അറിയിച്ചത്. അരളിക്ക് പകരം പിച്ചിയും തുളസിയുമെല്ലാം ഉപയോഗിക്കും. സമൂഹത്തില്‍ നിലവില്‍ ആകെ പടര്‍ന്നിട്ടുള്ള

Continue Reading
ഡേറ്റിംഗ് ആപ്പ് വഴി തട്ടിപ്പ്; 46 കാരിയായ യോഗ അധ്യാപികയിൽ നിന്നും ഡോക്ടറാണെന്ന് പരിചയപ്പെടുത്തിയ യുവാവ് 3.36 ലക്ഷം രൂപ തട്ടിയെടുത്തെന്ന് പരാതി
Kerala Kerala Mex Kerala mx World
1 min read
28

ഡേറ്റിംഗ് ആപ്പ് വഴി തട്ടിപ്പ്; 46 കാരിയായ യോഗ അധ്യാപികയിൽ നിന്നും ഡോക്ടറാണെന്ന് പരിചയപ്പെടുത്തിയ യുവാവ് 3.36 ലക്ഷം രൂപ തട്ടിയെടുത്തെന്ന് പരാതി

May 9, 2024
0

  മുംബൈ: ഡേറ്റിംഗ് ആപ്പിലൂടെ പരിചയപ്പെട്ട യുവാവ് തന്നെ കബളിപ്പിച്ച് ലക്ഷങ്ങൾ തട്ടിയെടുത്തെന്ന പരാതിയുമായി യുവതി. മുംബൈയിൽ നിന്നിള്ള 46 കാരിയായ യോഗ അധ്യാപികയാണ് പരാതിയുമായി രംഗത്ത് വന്നത്. ഇംഗ്ലണ്ടിലെ മാഞ്ചസ്റ്ററിൽ ഡോക്ടറാണെന്ന് പരിചയപ്പെടുത്തിയ അമിത് കുമാർ എന്നയാൾ തന്നെ കബളിപ്പിച്ച് 3.36 ലക്ഷം രൂപ തട്ടിയെടുത്തെന്നാണ് പരാതി. തെക്കൻ മുംബൈയിലെ ചർച്ച്ഗേറ്റ് പ്രദേശത്തെ താമസക്കാരിയായ യുവതിയാണ് സൈബർ തട്ടിപ്പിന് ഇരയായത്. ഡേറ്റിംഗ് ആപ്പായ ടിൻഡറിലൂടെയാണ് യോഗ അധ്യാപികയായ 46

Continue Reading
മൊബൈൽ വീട് പൊട്ടിത്തെറിച്ച് അപകടം; അമേരിക്കയിൽ വൃദ്ധ ദമ്പതികളും വളർത്തുനായയും കൊല്ലപ്പെട്ടു
Kerala Kerala Mex Kerala mx World
1 min read
13

മൊബൈൽ വീട് പൊട്ടിത്തെറിച്ച് അപകടം; അമേരിക്കയിൽ വൃദ്ധ ദമ്പതികളും വളർത്തുനായയും കൊല്ലപ്പെട്ടു

May 9, 2024
0

  മിനെപോളിസ്: പാതിരാത്രിയിൽ മൊബൈൽ വീട് പൊട്ടിത്തെറിച്ച് വൃദ്ധ ദമ്പതികളും വളർത്തുനായയും കൊല്ലപ്പെട്ടു. പുലർച്ചെ 3.54ഓടെയാണ് മൊബൈൽ വീട് പൊട്ടിത്തെറിച്ചത്. അമേരിക്കയിലെ മിനെപോളിസിൽ നിന്ന് 80 മൈൽ അകലെയുള്ള മിലെ ലാകാസ് കൌണ്ടിയിലാണ് സംഭവമുണ്ടായത്. അഗ്നിശമന സേനയുടെ സഹായം തേടിയുള്ള ഫോൺ വിളികൾക്ക് പിന്നാലെ ഇവിടെയെത്തിയ അധികൃതർ കാണുന്നത് പൊട്ടിത്തെറിച്ച് അഗ്നി വിഴുങ്ങുന്ന മൊബൈൽ വീടാണ്. പൊട്ടിത്തെറിയുടെ കാരണമെന്താണെന്ന് വ്യക്തമായിട്ടില്ലെന്നാണ് പൊലീസ് പത്രക്കുറിപ്പ് വിശദമാക്കുന്നത്. അഗ്നിശമനാ സേനയുടെ നിരവധി യൂണിറ്റുകളെത്തിയാണ്

Continue Reading
ചൂട് ഇനിയും ഉയരുമെന്ന് കാലാവസ്ഥാ വിഭാഗം; ആലപ്പുഴ ജില്ലയിൽ യെല്ലോ അലർട്ട്
Kerala Kerala Mex Kerala mx
1 min read
18

ചൂട് ഇനിയും ഉയരുമെന്ന് കാലാവസ്ഥാ വിഭാഗം; ആലപ്പുഴ ജില്ലയിൽ യെല്ലോ അലർട്ട്

May 9, 2024
0

  തിരുവനന്തപുരം : സംസ്ഥാനത്ത് ചൂട് ഇനിയും ഉയരുമെന്ന് കാലാവസ്ഥാ വിഭാഗം മുന്നറിയിപ്പ്. ആലപ്പുഴ ജില്ലയിൽ ഉഷ്ണതരം​ഗ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വിഭാഗം അറിയിപ്പ് നൽകുന്നത്. സാധാരണയേക്കാൾ 3 മുതൽ 5 ഡിഗ്രി വരെ താപനില ഉയരും. ആലപ്പുഴയിൽ വിവിധ പ്രദേശങ്ങളിൽ ഉഷ്ണതരംഗ സാഹചര്യം നിലനിൽക്കുന്നതിനാൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു. വയനാട് ഇടുക്കി ഒഴികെ മറ്റുജില്ലകളിലും താപനില ഉയരും. 2024 മെയ് 09,10 തീയതികളിൽ തൃശ്ശൂർ, പാലക്കാട്

Continue Reading
സംസ്ഥാനത്ത് രണ്ട് ജില്ലകളില്‍ ഇടിയോട് കൂടിയ മഴയ്ക്ക സാധ്യത; ഈ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്…
Kerala Kerala Mex Kerala mx
1 min read
20

സംസ്ഥാനത്ത് രണ്ട് ജില്ലകളില്‍ ഇടിയോട് കൂടിയ മഴയ്ക്ക സാധ്യത; ഈ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്…

May 9, 2024
0

  തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ട് ജില്ലകളില്‍ ഇടിയോട് കൂടിയ മഴയ്ക്ക സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് മുന്നറിയിപ്പും പ്രഖ്യാപിച്ചു. മലപ്പുറം, വയനാട് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചത്. കൂടുതല്‍ പ്രദേശങ്ങളില്‍ മഴ ലഭിക്കാൻ സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്. ഇടിയോടുകൂടിയ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. അടുത്ത മൂന്ന് മണിക്കൂറില്‍ കേരളത്തിലെ പത്തനംതിട്ട, ഇടുക്കി,

Continue Reading
ഒരടിയോളം പുറത്തേക്ക് തള്ളി തുരുമ്പിച്ച് കൂർത്ത ഇരുമ്പ് ബാർ; കഴുത്ത് കീറാതെ കഷ്ടിച്ചാണ് രക്ഷപ്പെട്ടതെന്ന് ബൈക്ക് യാത്രികന്‍, യുവാവിൻ്റെ ഫേസ് ബുക്ക് കുറിപ്പ് ശ്രദ്ധനേടുന്നു
Kerala Kerala Mex Kerala mx
1 min read
21

ഒരടിയോളം പുറത്തേക്ക് തള്ളി തുരുമ്പിച്ച് കൂർത്ത ഇരുമ്പ് ബാർ; കഴുത്ത് കീറാതെ കഷ്ടിച്ചാണ് രക്ഷപ്പെട്ടതെന്ന് ബൈക്ക് യാത്രികന്‍, യുവാവിൻ്റെ ഫേസ് ബുക്ക് കുറിപ്പ് ശ്രദ്ധനേടുന്നു

May 9, 2024
0

  തിരുവനന്തപുരം: കെഎസ്ആർടിസി ബസിൽ നിന്ന് തള്ളിനിൽക്കുന്ന ഇരുമ്പ് ബാറിനെ കുറിച്ച് ബൈക്ക് യാത്രികന്‍റെ കുറിപ്പ്. അഗ്രം തുരുമ്പിച്ച് കൂർത്ത ഇരുമ്പ് ബാർ ഒരടിയോളം പുറത്തേക്ക് തള്ളിനിൽക്കുകയാണ്. കഴുത്ത് കീറാതെ കഷ്ടിച്ചാണ് രക്ഷപ്പെട്ടതെന്ന് അജീഷ് എന്ന യുവാവ് ഫേസ് ബുക്കിൽ കുറിച്ചു. തിരുവനന്തപുരം വെള്ളറടയിൽ നിന്ന് പാളയത്തേക്ക് വന്ന കെഎസ്ആർടിസി ബസിന്‍റെ ഫോട്ടോ സഹിതമാണ് അജീഷ് പോസ്റ്റിട്ടത്. ബസിന്‍റെ ബോഡിയിൽ നിന്നും ഏകദേശം ഒരടിയോളം തള്ളിനിൽക്കുകയാണ് ഇരുമ്പ് ബാർ. ഡ്രൈവറോട്

Continue Reading
‘അഞ്ച് വർഷത്തേക്ക് ഞാൻ നാടുവിടുകയാണ്, എനിക്കിനി പഠിക്കേണ്ട’; മാതാപിതാക്കൾക്ക് സന്ദേശമയച്ച് വിദ്യാർഥി നാടുവിട്ടു
Kerala Kerala Mex Kerala mx National
1 min read
23

‘അഞ്ച് വർഷത്തേക്ക് ഞാൻ നാടുവിടുകയാണ്, എനിക്കിനി പഠിക്കേണ്ട’; മാതാപിതാക്കൾക്ക് സന്ദേശമയച്ച് വിദ്യാർഥി നാടുവിട്ടു

May 9, 2024
0

  കോട്ട: രാജസ്ഥാനിലെ കോട്ടയിൽ മാതാപിതാക്കൾക്ക് സന്ദേശമയച്ച് വിദ്യാർഥി നാടുവിട്ടു. എനിക്കിനി പഠിക്കേണ്ട. അഞ്ച് വർഷത്തേക്ക് ഞാൻ നാടുവിടുകയാണ്. എന്റെ കൈയിൽ 8,000 രൂപയുണ്ട്. വർഷത്തിലൊരിക്കൽ നിങ്ങളെ വിളിക്കാം. അമ്മ ഒരിക്കലും വിഷമിക്കരുത്. ഞാൻ കടുംകൈയൊന്നും ചെയ്യില്ല. എന്റെ മൊബൈൽ ഫോൺ വിൽക്കുകയാണ്. സിം കാർഡും നശിപ്പിക്കും. നിങ്ങളുടെ എല്ലാവരുടെയും നമ്പർ എന്റെ കൈവശമുണ്ട്. വർഷത്തിലൊരിക്കൽ നിങ്ങളെ വിളിക്കും- 19 കാരനായ വിദ്യാർഥി രാജേന്ദ്ര മീണ മാതാപിക്കൾക്കയച്ച സന്ദേശത്തിൽ പറയുന്നു.

Continue Reading
വേനൽ കടുക്കുമ്പോൾ ആരോ​ഗ്യകാര്യത്തിലും ശ്രദ്ധവേണം; പുതിനയില ഇട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് കൊണ്ടുള്ള ​ഗുണങ്ങൾ…
Health Kerala Kerala Mex Kerala mx
1 min read
21

വേനൽ കടുക്കുമ്പോൾ ആരോ​ഗ്യകാര്യത്തിലും ശ്രദ്ധവേണം; പുതിനയില ഇട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് കൊണ്ടുള്ള ​ഗുണങ്ങൾ…

May 9, 2024
0

  ഈ ചൂടുകാലത്ത് പുതിനയില ഇട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് നിരവധി ​ഗുണങ്ങൾ നൽകുന്നു. പുതിന വെള്ളം ദഹനം മെച്ചപ്പെടുത്താനും ഗ്യാസ്, വയറുവേദന തുടങ്ങിയ ലക്ഷണങ്ങളിൽ നിന്ന് ആശ്വാസം നൽകാനും സഹായിക്കും. മാനസികാവസ്ഥ മെച്ചപ്പെടുത്താനും പുതിന സഹായിക്കുന്നു. രാത്രിയിൽ പുതിന ചായ/വെള്ളം കുടിക്കുന്നത് നല്ല ഉറക്കം ലഭിക്കാനും സ്ട്രെസ് കുറയ്ക്കാനും സഹായിക്കുന്നു. പുതിനയിൽ കലോറി വളരെ കുറവാണ്. അത് കൊണ്ട് തന്നെ ശരീരഭാരം കുറയ്ക്കുന്നതിനും അമിതമായി ഭക്ഷണം കഴിക്കാനുള്ള സാധ്യത

Continue Reading
യുവതി വാടകവീടിന് സമീപം ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ; സംഭവത്തിന് ശേഷം ഭർത്താവിനെ കാണ്മാനില്ല, അന്വേഷണം ആരംഭിച്ച് പൊലീസ്
Kerala Kerala Mex Kerala mx Thiruvananthapuram
1 min read
18

യുവതി വാടകവീടിന് സമീപം ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ; സംഭവത്തിന് ശേഷം ഭർത്താവിനെ കാണ്മാനില്ല, അന്വേഷണം ആരംഭിച്ച് പൊലീസ്

May 9, 2024
0

  തിരുവനന്തപുരം: തിരുവനന്തപുരത്ത് യുവതിയെ വാടകവീടിന് സമീപം ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. കാട്ടാക്കട മുതിയവിളയിൽ വാടകയ്ക്ക് താമസിക്കുകയായിരുന്ന പേരൂർക്കട സ്വദേശിയായ മായ മുരളിയെയാണ് മരിച്ചത്. വാടക വീടിന് സമീപമാണ് മൃതദേഹം കണ്ടെത്തിയത്. സംഭവത്തിന് ശേഷം യുവതിയുടെ ഭർത്താവിനെ കാണ്മാനില്ല. പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

Continue Reading
ഇന്ത്യയിലെ തെരഞ്ഞെടുപ്പ് അന്തരീക്ഷം അട്ടിമറിക്കാൻ അമേരിക്ക ശ്രമിക്കുന്നുവെന്ന് റഷ്യ
Kerala Kerala Mex Kerala mx National Top News
1 min read
23

ഇന്ത്യയിലെ തെരഞ്ഞെടുപ്പ് അന്തരീക്ഷം അട്ടിമറിക്കാൻ അമേരിക്ക ശ്രമിക്കുന്നുവെന്ന് റഷ്യ

May 9, 2024
0

    ഡൽഹി: ഇന്ത്യയിലെ തെരഞ്ഞെടുപ്പ് അന്തരീക്ഷം അട്ടിമറിക്കാൻ അമേരിക്ക ശ്രമിക്കുന്നുവെന്ന് റഷ്യ. ഇന്ത്യയിലെ മതസ്വാതന്ത്ര്യത്തെക്കുറിച്ചുളള അമേരിക്കൻ പ്രസ്താവന ഇതിന് തെളിവാണെന്നും റഷ്യൻ വിദേശകാര്യ വക്താവ് പറഞ്ഞു. കെജ്രിവാളിന്‍റെ അറസ്റ്റ് അടക്കമുള്ള വിഷയങ്ങൾ വിദേശങ്ങളിൽ ചർച്ചയാകുമ്പോഴാണ് റഷ്യ മോദി സർക്കാരിന് അനുകൂലമായി നിലപാട് സ്വീകരിക്കുന്നത്. അരവിന്ദ് കെജ്രിവാളിനെ അറസ്റ്റ് ചെയ്തതിൽ നേരത്തെ അമേരിക്ക. യുകെ തുടങ്ങിയ രാജ്യങ്ങൾ ആശങ്ക പ്രകടിപ്പിച്ചിരുന്നു. ഇന്ത്യയിലെ നിയമസംവിധാനത്തെക്കുറിച്ച് മനസ്സിലാക്കി വേണം പ്രതികരണം എന്ന് വിദേശകാര്യമന്ത്രാലയം

Continue Reading