ചെന്നൈയിലെ ‘കലാക്ഷേത്രയിൽ’ ലൈംഗിക അതിക്രമ പരാതി; മലയാളി അധ്യാപകൻ അറസ്റ്റിൽ
Kerala Kerala Mex Kerala mx National
1 min read
47

ചെന്നൈയിലെ ‘കലാക്ഷേത്രയിൽ’ ലൈംഗിക അതിക്രമ പരാതി; മലയാളി അധ്യാപകൻ അറസ്റ്റിൽ

April 23, 2024
0

  ചെന്നൈ: ചെന്നൈയിലെ ‘കലാക്ഷേത്രയിൽ’ വീണ്ടും അറസ്റ്റ്. ലൈംഗിക അതിക്രമ പരാതിയിൽ മലയാളി അധ്യാപകനാണ് പിടിയിലായത്. അധ്യാപകൻ ഷീജിത്ത് ‌ കൃഷ്ണ (54) ആണ് അറസ്റ്റിൽ ആയത്. 2007ൽ കലാക്ഷേത്രയിൽ പഠിച്ച യുവതിയുടെ പരാതിയിലാണ് നടപടി. വിദേശത്തുള്ള യുവതി ഓൺലൈൻ വഴിയാണ് ഹൈക്കോടതിക്ക് പരാതി നൽകിയത്. കോടതി നിർദേശപ്രകാരം അടയാർ വനിത പൊലീസ് സെൽ ആണ് അന്വേഷണം നടത്തിയത്. തുടര്‍ന്ന് കേസെടുത്ത പൊലീസ് അധ്യാപകനെ പിടികൂടുകയായിരുന്നു. കഴിഞ്ഞവര്‍ഷം ചെന്നൈ കലാക്ഷേത്രയിലെ

Continue Reading
അഡ്വ. എസ്. അനീഷ്യയുടെ ആത്മഹത്യ; പ്രേരണാക്കുറ്റത്തിന് ഡെപ്യൂട്ടി ഡയറക്ടർ ഓഫ് പ്രോസിക്യൂഷനും എ.പി.പിയും അറസ്റ്റിൽ
Kerala Kerala Mex Kerala mx
1 min read
29

അഡ്വ. എസ്. അനീഷ്യയുടെ ആത്മഹത്യ; പ്രേരണാക്കുറ്റത്തിന് ഡെപ്യൂട്ടി ഡയറക്ടർ ഓഫ് പ്രോസിക്യൂഷനും എ.പി.പിയും അറസ്റ്റിൽ

April 23, 2024
0

  കൊല്ലം: പരവൂർ കോടതിയിലെ അസിസ്റ്റന്‍റ് പബ്ലിക് പ്രോസിക്യൂട്ടർ ആയിരുന്ന അഡ്വ. എസ്. അനീഷ്യ ആത്മഹത്യ ചെയ്ത കേസിൽ പ്രതികൾ അറസ്റ്റിൽ. പരവൂർ കോടതിയിലെ ഡെപ്യൂട്ടി ഡയറക്ടർ ഓഫ് പ്രോസിക്യൂഷൻ പി അബ്ദുൾ ജലീൽ, എ പി പി ശ്യാം കൃഷ്ണ എന്നിവരെയാണ് ഇന്നലെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്. പരവൂർ കോടതിയിൽ ഹാജരാക്കിയ പ്രതികളെ ജാമ്യത്തിൽ വിട്ടു. ആത്മഹത്യ പ്രേരണാക്കുറ്റമാണ് പ്രതികൾക്കെതിരെ ചുമത്തിയത്. മേലുദ്യോഗസ്ഥന്‍റെ ജോലി സമ്മർദ്ദവും അവഗണനയും സഹപ്രവർത്തകന്‍റെ

Continue Reading
പിങ്ക് മൂൺ; ബുധനാഴ്ച പുലര്‍ച്ചെ 5.18ന് ആകാശ വിസ്മയം
Kerala Kerala Mex Kerala mx National
1 min read
42

പിങ്ക് മൂൺ; ബുധനാഴ്ച പുലര്‍ച്ചെ 5.18ന് ആകാശ വിസ്മയം

April 23, 2024
0

  ഡൽഹി: ഇന്ത്യയില്‍ പിങ്ക് മൂൺ നാളെ (ബുധനാഴ്ച) പുലര്‍ച്ചെ 5.18ന് കാണാനാകും. ചന്ദ്രന് പിങ്ക് മൂണ്‍ എന്നാണ് പേരെങ്കിലും ചന്ദ്രന്‍റെ നിറം മാറുമെന്ന് അര്‍ഥമില്ല. ഏപ്രിലിലെ പൗർണ്ണമിക്ക് മോസ് പിങ്ക് എന്നാണ് പേര്. അമേരിക്കയില്‍ കാണപ്പെടുന്ന മോസ് ഫ്ലോക്സ് എന്ന ചെടി വസന്തകാലത്തിന്‍റെ വരവറിയിച്ച് ഈ മാസമാണ് പൂവിടുക. ഏപ്രിൽ മാസത്തെ പൂര്‍ണ ചന്ദ്രനെ ഫിഷ് മൂൺ, എഗ്ഗ് മൂണ്‍ തുടങ്ങി വിവിധ പേരുകളില്‍ അറിയപ്പെടുന്നു. ഇന്ത്യയില്‍ ഏപ്രിൽ

Continue Reading
അവസാന ലാപ്പിൽ ‘റൂട്ട് മാറ്റിപ്പിടിച്ച് ‘ രാജീവ് ചന്ദ്രേശഖർ; യാത്രക്കാരുടെ ദുരിതമറിയാൻ ട്രെയിനിൽ യാത്ര
Kerala Kerala Mex Kerala mx Loksabha election 2024
1 min read
32

അവസാന ലാപ്പിൽ ‘റൂട്ട് മാറ്റിപ്പിടിച്ച് ‘ രാജീവ് ചന്ദ്രേശഖർ; യാത്രക്കാരുടെ ദുരിതമറിയാൻ ട്രെയിനിൽ യാത്ര

April 23, 2024
0

  തിരുവനന്തപുരം: വിവിധ സർക്കാർ വകുപ്പുകളിലും സ്വകാര്യ സ്ഥാപനങ്ങളിലുമായി തലസ്ഥാന നഗരിയിൽ ജോലി ചെയ്യുന്ന ആയിരക്കണക്കിന് ഉദ്യോഗസ്ഥരുടേയും ജീവനക്കാരുടേയും തൊഴിലാളികളുടേയും യാത്രാ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് സബർബൻ ട്രെയിനുകൾ കൊണ്ടുവരാനും രാവിലേയും വൈകുന്നേരവുമായി എട്ട് സർവീസുകൾ ഉറപ്പുവരുത്താനും ശ്രമിക്കുമെന്ന് രാജീവ് ചന്ദ്രശേഖർ പറഞ്ഞു. ഇവരുടെ യാത്രാ പ്രശ്നങ്ങൾ നേരിട്ടറിയുന്നതിന് ചൊവ്വാഴ്ച രാവിലെ നാഗർകോവിൽ-കൊല്ലം പാസഞ്ചറിൽ യാത്ര ചെയ്താണ് യാത്രക്കാരുടെ പ്രശ്നങ്ങൾ സ്ഥാനാർത്ഥി നേരിട്ടറിഞ്ഞത്. രാവിലെ 7.14ന് പാറശ്ശാലയിൽ നിന്നാണ് സ്ഥാനാർത്ഥി ട്രെയിനിൽ

Continue Reading
രാജീവ് ചന്ദ്രേശഖറിനു വേണ്ടി വേറിട്ട പ്രചാരണവുമായി കരോൾ സംഘവും
Kerala Kerala Mex Kerala mx Loksabha election 2024
1 min read
29

രാജീവ് ചന്ദ്രേശഖറിനു വേണ്ടി വേറിട്ട പ്രചാരണവുമായി കരോൾ സംഘവും

April 23, 2024
0

  തിരുവനന്തപുരം: തിരഞ്ഞെടുപ്പു പ്രചാരണം അവസാനിക്കാൻ മൂന്നു ദിവസം കൂടി ബാക്കി നിൽക്കെ, അവസാന ഘട്ട പ്രചാരണത്തിന് ആവേശം കൂട്ടി ഒരു പറ്റം യുവാക്കൾ രംഗത്ത്. വീടുകൾ തോറും കയറിയിറങ്ങുന്ന കരോൾ സംഘമാണ് പാട്ടു പാടി എൻഡിഎ സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖറിനു വേണ്ടി പ്രചാരണം നടത്തി വരുന്നത്. എൻഡിഎ അനുകൂലികളായ ഇവർ സ്വന്തം നിലയിലാണ് ഈ വേറിട്ട പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. എല്ലാ ദിവസവും വൈകീട്ട് അഞ്ച് മുതൽ രാത്രി എട്ടു

Continue Reading
പ്രേമലു ഇഫക്ട്; ഐഎംഡിബിയുടെ ജനപ്രിയ ഇന്ത്യന്‍ താരങ്ങളുടെ പട്ടികയില്‍ മമിത ബൈജുവും നസ്ലെനും
Cinema Kerala Kerala Mex Kerala mx
1 min read
67

പ്രേമലു ഇഫക്ട്; ഐഎംഡിബിയുടെ ജനപ്രിയ ഇന്ത്യന്‍ താരങ്ങളുടെ പട്ടികയില്‍ മമിത ബൈജുവും നസ്ലെനും

April 23, 2024
0

  കൊച്ചി: ഐഎംഡിബിയുടെ ഈ ആഴ്ചയിലെ ജനപ്രിയ ഇന്ത്യന്‍ താരങ്ങളുടെ പട്ടികയില്‍ ഇടം പിടിച്ച് യുവ അഭിനേതാക്കളായ മമിത ബൈജുവും നസ്ലെനും. 2024ലെ ബംബര്‍ ഹിറ്റ് ചിത്രം ‘പ്രേമലു’വിലെ നായികയായെത്തിയ മമിത 4-ാം സ്ഥാനത്തും ചിത്രത്തിലെ നായക കഥാപാത്രത്തെ അവതരിപ്പിച്ച നസ്ലെന്‍ 33-ാം സ്ഥാനത്തുമാണ് പട്ടികയിലുള്ളത്. ലോകമെമ്പാടുമുള്ള 200 ദശലക്ഷത്തിലധികം പ്രതിമാസ സന്ദര്‍ശകരെ അടിസ്ഥാനമാക്കിയാണ് ഈ പട്ടിക തയ്യാറാക്കുന്നത്. അമര്‍ സിംഗ് ചാംകിലയുടെ സംവിധായകന്‍ ഇംതിയാസ് അലി പട്ടികയില്‍ ആറാം

Continue Reading
മണർകാട്‌ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ പ്രതിഷ്ഠാ വാർഷിക മഹോത്സവം 24, 25 തീയതികളിൽ
Kerala Kerala Mex Kerala mx
1 min read
98

മണർകാട്‌ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ പ്രതിഷ്ഠാ വാർഷിക മഹോത്സവം 24, 25 തീയതികളിൽ

April 23, 2024
0

  കോട്ടയം: കോട്ടയം മണർകാട്‌ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ പ്രതിഷ്ഠാ വാർഷിക മഹോത്സവം 24, 25 തീയതികളിൽ. മണർകാട് വിജയപുരം ശ്രീ കൃഷ്ണസ്വാമി ക്ഷേത്രത്തിലെ പ്രതിഷ്ഠാ വാർഷിക മഹോത്സവം 24 ‘ 25. തീയതികളിൽ ക്ഷേത്രം തന്ത്രി താഴമൺ മഠം കണ്ഠരര് മോഹനരരുടെ മുഖ്യകാർമ്മികത്വത്തിൽ നടക്കും ക്ഷേത്രം മേൽശാന്തി പാമ്പാടി സുനിൽശാന്തി സഹകാർമ്മികത്വം വഹിക്കും 24 രാവിലെ ഗണപതി ഹോമംവിശേഷാൽ പൂജകൾ വൈകിട്ട് 5.45ന് ആചാര്യവരണം പ്രാസാദ ശുദ്ധി’ വാസ്തു ഹോമം’

Continue Reading
പാലിൻ്റെ ഗുണനിലവാരം ചോദ്യം ചെയ്യുന്ന വൈറൽ വീഡിയോ; അനാവശ്യമായ ഭയവും ആശങ്കയും പടർത്താനും ഉള്ള ശ്രമമെന്ന് അമുൽ
Business Kerala Kerala Mex Kerala mx National
1 min read
43

പാലിൻ്റെ ഗുണനിലവാരം ചോദ്യം ചെയ്യുന്ന വൈറൽ വീഡിയോ; അനാവശ്യമായ ഭയവും ആശങ്കയും പടർത്താനും ഉള്ള ശ്രമമെന്ന് അമുൽ

April 23, 2024
0

  മുംബൈ: പാലിൻ്റെ ഗുണനിലവാരം ചോദ്യം ചെയ്യുന്ന വൈറൽ വീഡിയോയോട് പ്രതികരിച്ച് അമുൽ. വിവിധ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ അമുൽ പാലിൻ്റെ ഗുണനിലവാരത്തെക്കുറിച്ചുള്ള ആശങ്കകൾ ഉയർത്തുന്ന വീഡിയോ വൈറലായതിന് പിന്നാലെ മറുപടി നൽകിയിരിക്കുകയാണ് കമ്പനി. ഔദ്യോഗിക ഇൻസ്റ്റാഗ്രാം ഹാൻഡിൽ പൊതുജന താൽപ്പര്യാർത്ഥം ഒരു പ്രസ്താവന ഇറക്കിയിരിക്കുമാകയാണ് അമുൽ. പാലിന്റെ ഗുണനിലവാരത്തെ കുറിച്ച് ആശങ്ക പ്രകടിപ്പിക്കുന്ന വീഡിയോ വ്യാജമാണെന്നും “തെറ്റായ വിവരങ്ങൾ സൃഷ്‌ടിക്കാനും ഉപഭോക്താക്കളിൽ അനാവശ്യമായ ഭയവും ആശങ്കയും പടർത്താനും ലക്ഷ്യംവെച്ചുള്ളതാണെന്നും

Continue Reading
ഇന്റർനാഷണൽ മലയാളി കൗൺസിൽ ലോഗോ ഡോ: ജിതേഷ്ജി പ്രകാശനം ചെയ്തു
Kerala Kerala Mex Kerala mx
1 min read
33

ഇന്റർനാഷണൽ മലയാളി കൗൺസിൽ ലോഗോ ഡോ: ജിതേഷ്ജി പ്രകാശനം ചെയ്തു

April 23, 2024
0

  കൊച്ചി : ഇന്റർനാഷണൽ മലയാളി കൗൺസിൽ ( IMC ) ലോഗോ പ്രകാശനം കൊച്ചി പനമ്പള്ളി നഗറിൽ നടന്നു. അതിവേഗചിത്രകാരനും പ്രമുഖ സോഷ്യൽ മീഡിയ ഇൻഫ്ലൂവൻസറുമായ ഡോ : ജിതേഷ്ജി ലോഗോ പ്രകാശനം ചെയ്തു. ഐ എം സി ചെയർമാൻ അഡ്വ : സിമിരാജ് വർക്കല അദ്ധ്യക്ഷത വഹിച്ച സമ്മേളനത്തിൽ കാലടി സർവകലാശാല മുൻ വി സി ഡോ : എം സി ദിലീപ്കുമാർ, കൊച്ചിൻ ചേമ്പർ ഓഫ്

Continue Reading
ലോക്സഭാ തെരഞ്ഞെടുപ്പ്; ഏപ്രിൽ 26ന് സംസ്ഥാനത്ത് പൊതു അവധി
Kerala Kerala Mex Kerala mx
1 min read
24

ലോക്സഭാ തെരഞ്ഞെടുപ്പ്; ഏപ്രിൽ 26ന് സംസ്ഥാനത്ത് പൊതു അവധി

April 23, 2024
0

  തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പ് വോട്ടെടുപ്പ് ദിനമായ ഏപ്രിൽ 26ന് സംസ്ഥാനത്ത് പൊതു അവധി പ്രഖ്യാപിച്ചു. കേരളത്തിലെ 20 ലോക്‌സഭാ മണ്ഡലങ്ങളിലേക്കുമുള്ള വോട്ടെടുപ്പ് നിശ്ചയിച്ചിരിക്കുന്നത് ഏപ്രിൽ 26 നാണ്. ഈ സാഹചര്യത്തിലാണ് സംസ്ഥാനത്തെ സർക്കാർ ഓഫിസുകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവയ്ക്ക് അടക്കം എല്ലാ സ്ഥാപനങ്ങൾക്കും പൊതു അവധി പ്രഖ്യാപിച്ചത്. വാണിജ്യ സ്ഥാപനങ്ങൾക്ക് ശമ്പളത്തോടെയുള്ള അവധിയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. സംസ്ഥാനത്തെ നെഗോഷ്യബിൾ ഇൻസ്ട്രുമെന്റ്സ് ആക്ടിന്റെ പരിധിയിൽ വരുന്ന എല്ലാ സർക്കാർ, അർധസർക്കാർ, വാണിജ്യ

Continue Reading