വ്യവസായ വകുപ്പ് ചർച്ചക്കിടെ മാസപ്പടി ആരോപണം വീണ്ടും ഉയർത്തി മാത്യു കുഴൽ നാടൻ; കോടതിയിൽ നിൽക്കുന്ന വിഷയം സഭയിൽ ഉന്നയിക്കാൻ കഴിയില്ലെന്ന് ആവർത്തിച്ച് മൈക്ക് ഓഫ് ചെയ്ത് സ്പീക്കർ
Kerala Kerala Mex Kerala mx Top News
1 min read
38

വ്യവസായ വകുപ്പ് ചർച്ചക്കിടെ മാസപ്പടി ആരോപണം വീണ്ടും ഉയർത്തി മാത്യു കുഴൽ നാടൻ; കോടതിയിൽ നിൽക്കുന്ന വിഷയം സഭയിൽ ഉന്നയിക്കാൻ കഴിയില്ലെന്ന് ആവർത്തിച്ച് മൈക്ക് ഓഫ് ചെയ്ത് സ്പീക്കർ

June 20, 2024
0

  തിരുവനന്തപുരം: മാസപ്പടി ആരോപണം വീണ്ടും നിയമ സഭയിൽ ഉയർത്തി മാത്യു കുഴൽ നാടൻ എംഎൽഎ. വ്യവസായ വകുപ്പ് ചർച്ചക്കിടെയാണ് മുഖ്യമന്ത്രിയുടെ മകൾക്കെതിരെ പുതിയ ആരോപണം ഉന്നയിച്ചത്. രജിസ്ട്രാർ ഓഫ് കമ്പനീസിന്റെ രേഖകളിൽ എല്ലാ മാസവും അനാഥാലയങ്ങളിൽ നിന്ന് വീണാ വിജയൻ പണം പറ്റി എന്ന് വ്യക്തമാക്കുന്നുവെന്ന് മാത്യു കുഴൽനാടൻ പറഞ്ഞു. കോടതിയിൽ നിൽക്കുന്ന വിഷയം സഭയിൽ ഉന്നയിക്കാൻ കഴിയില്ലെന്ന് ആവർത്തിച്ച് പറഞ്ഞു കൊണ്ട് മാത്യു കുഴൽ നാടന്റെ മൈക്ക്

Continue Reading
നൈസർഗികതയുടെ സൗന്ദര്യവും ആതിഥേയത്വത്തിൻറെ ചാരുതയും ഒത്തുചേരുന്ന ക്ലബ് മഹീന്ദ്ര ലെയ്ക് വ്യൂ മൂന്നാർ
Kerala Kerala Mex Kerala mx
1 min read
50

നൈസർഗികതയുടെ സൗന്ദര്യവും ആതിഥേയത്വത്തിൻറെ ചാരുതയും ഒത്തുചേരുന്ന ക്ലബ് മഹീന്ദ്ര ലെയ്ക് വ്യൂ മൂന്നാർ

June 20, 2024
0

  കൊച്ചി: കോടമഞ്ഞിൽ കുളിച്ചു നിൽക്കുന്ന മൂന്നാറിൻറെ മാസ്മരികതയും ഹരിത നിബഡമായ പശ്ചാത്തലവും ചേർന്ന് ക്ലബ് മഹീന്ദ്ര ലെയ്ക് വ്യൂ മൂന്നാറിനെ സഞ്ചാരികളുടെ പ്രിയ കേന്ദ്രമാക്കി മാറ്റുകയാണ്. ഇന്തോ-ബ്രിട്ടീഷ് വാസ്തുശിൽപവും പ്രകൃതിരമണീയ ചുറ്റുപാടുകളുമായുള്ള ആഡംബര കോട്ടേജുകൾ മുതൽ വിശാലമായ അപാർട്ട്മെൻറുകൾ വരെയുള്ള 171 മുറികളാണ് സഞ്ചാരികളെ കാത്തിരിക്കുന്നത്. തേയിലത്തോട്ടങ്ങളിലേക്കുള്ള യാത്രകളും ഗ്രാമങ്ങളിലേക്കുള്ള നടത്തവും അണക്കെട്ടു സന്ദർശനവും വനസൗന്ദര്യം ആസ്വദിക്കലുമെല്ലാമായി ഒരിക്കലും മടുപ്പു തോന്നാത്ത ഉല്ലാസമാണു സഞ്ചാരികളെ കാത്തിരിക്കുന്നത്. അതിഥികൾക്കായി മൂന്നു

Continue Reading
പൂർണ്ണമായും റീസൈക്കിൾ ചെയ്ത പെറ്റ് ബോട്ടിലുകളുമായി കൊക്ക-കോള ഇന്ത്യ; ഉപയോഗിക്കുന്നതിലൂടെ കുറഞ്ഞിരിക്കുന്നത് 66% കാർബൺ എമിഷൻ
Business Kerala Kerala Mex Kerala mx
1 min read
82

പൂർണ്ണമായും റീസൈക്കിൾ ചെയ്ത പെറ്റ് ബോട്ടിലുകളുമായി കൊക്ക-കോള ഇന്ത്യ; ഉപയോഗിക്കുന്നതിലൂടെ കുറഞ്ഞിരിക്കുന്നത് 66% കാർബൺ എമിഷൻ

June 20, 2024
0

    കൊച്ചി: കൊക്ക-കോള ഇന്ത്യ 250 എംഎൽ ബോട്ടിലുകളിൽ പൂർണ്ണമായും റീസൈക്കിൾ ചെയ്ത പെറ്റ് (ആർപിഇടി) ഉപയോഗിച്ച് പുതിയ പാക്കേജിംഗ് അവതരിപ്പിച്ചു. പാക്കേജിംഗ് മേഖലയിൽ ഒരു സർക്കുലർ സമ്പദ്‌വ്യവസ്ഥ കെട്ടിപ്പടുക്കുന്നതിലേക്കുള്ള കമ്പനിയുടെ മറ്റൊരു ചുവടുവയ്പ്പാണിത്. എഎസ്എസ്പി എന്ന് പേരിട്ടിരിക്കുന്ന ഈ ബോട്ടിലുകൾ ഒറീസ്സയിലാണ് ആദ്യമായി വിപണിയിൽ എത്തിക്കുന്നത്. കൊക്ക-കോളയുടെ ബോട്ടിലിങ്ങ് പങ്കാളിയായ ഹിന്ദുസ്ഥാൻ കൊക്ക-കോള ബിവറേജസ് പ്രൈവറ്റ് ലിമിറ്റഡ് (എച്ച്സിസിബിപിഎൽ) നിർമ്മിക്കുന്ന പുതിയ പ്ലാസ്റ്റിക് ബോട്ടിലുകൾ കമ്പനിയുടെ സുസ്ഥിരതാ

Continue Reading
ഭിന്നശേഷി സൗഹൃദ മാതൃകാ ഭവനങ്ങൾ നിർമ്മിച്ചു നൽകാൻ ഡിഫറന്റ് ആർട് സെന്ററിന്റെ മാജിക് ഹോംസ്; വീടുകളുടെ മാതൃക പദ്മവിഭൂഷൺ അടൂർ ഗോപാലകൃഷ്ണൻ അനാച്ഛാദനം ചെയ്തു
Kerala Kerala Mex Kerala mx
1 min read
33

ഭിന്നശേഷി സൗഹൃദ മാതൃകാ ഭവനങ്ങൾ നിർമ്മിച്ചു നൽകാൻ ഡിഫറന്റ് ആർട് സെന്ററിന്റെ മാജിക് ഹോംസ്; വീടുകളുടെ മാതൃക പദ്മവിഭൂഷൺ അടൂർ ഗോപാലകൃഷ്ണൻ അനാച്ഛാദനം ചെയ്തു

June 20, 2024
0

  തിരുവനന്തപുരം: വിവിധ നൂതന സംരംഭങ്ങളിലൂടെ ഭിന്നശേഷിക്കാരായ കുഞ്ഞുങ്ങളുടെയും യുവാക്കളുടെയും ജീവിത ശാക്തീകരണ പരിപാടികൾ നടപ്പാക്കി വരുന്ന തിരുവനന്തപുരം ആസ്ഥാനമായുള്ള ഡിഫറന്റ് ആർട് സെന്റർ (ഡി.എ.സി), ഭിന്നശേഷിക്കാർക്ക് സ്വന്തമായി വീടുകൾ ഉറപ്പാക്കുന്ന മാജിക്ക് ഹോംസ് പദ്ധതി പ്രഖ്യാപിച്ചു. മാജിക്ക് ഹോംസ് നിർമ്മിക്കുന്ന വീടുകളുടെ മോഡൽ ഇന്നലെ് തിരുവനന്തപുരം പ്രസ് ക്ലബിൽ നടന്ന ചടങ്ങിൽ ഡി.എ.സി രക്ഷാധികാരിയും പ്രശസ്ത ചലച്ചിത്ര സംവിധായകനുമായ പദ്മവിഭൂഷൺ അടൂർ ഗോപാലകൃഷ്ണൻ അനാച്ഛാദനം ചെയ്തു. ഡി എ

Continue Reading
സി ഐ ഐ സ്‌കൂൾ ഓഫ് ലോജിസ്റ്റിക്‌സ് എം ബി എ അഡ്മിഷൻ കൗൺസലിംഗ് കൊച്ചിയിൽ ജൂൺ 21 ന്‌
Kerala Kerala Mex Kerala mx
1 min read
49

സി ഐ ഐ സ്‌കൂൾ ഓഫ് ലോജിസ്റ്റിക്‌സ് എം ബി എ അഡ്മിഷൻ കൗൺസലിംഗ് കൊച്ചിയിൽ ജൂൺ 21 ന്‌

June 20, 2024
0

  അമിറ്റി യൂണിവേഴ്സിറ്റിയുമായി സഹകരിച്ചാണ് എം ബി എ അഡ്മിഷൻ കൗൺസലിംഗ് സെഷൻ സംഘടിപ്പിക്കുന്നത് കൊച്ചി: സി ഐ ഐ സ്കൂൾ ഓഫ് ലോജിസ്റ്റിക്‌സ് അമിറ്റി യൂണിവേഴ്‌സിറ്റിയുമായി സഹകരിച്ച് തങ്ങളുടെ എംബിഎ അഡ്മിഷൻ കൗൺസലിംഗ് ജൂൺ 21ന് കൊച്ചിയിൽ സംഘടിപ്പിക്കും. മരടിലെ കുണ്ടന്നൂർ – പേട്ട റോഡിലുള്ള അബാദ് ന്യൂക്ലിയസ് മാളിന്റെ പത്താം നിലയിലുള്ള സിഐഐ സ്റ്റേറ്റ് ഓഫീസിലാണ് എംബിഎ അഡ്മിഷൻ കൗൺസലിംഗ് നടക്കുക. ജൂൺ 21 ന് രാവിലെ

Continue Reading
ഇന്ത്യൻ റെയിൽവേയിൽ 13,000 ഒഴിവുകൾ; വന്നിരിക്കുന്നത് മൂന്നിരട്ടിയിലധികം വർധന
Career Kerala Kerala Mex Kerala mx
1 min read
39

ഇന്ത്യൻ റെയിൽവേയിൽ 13,000 ഒഴിവുകൾ; വന്നിരിക്കുന്നത് മൂന്നിരട്ടിയിലധികം വർധന

June 20, 2024
0

  ഡൽഹി: ഇന്ത്യൻ റെയിൽവേ 13,000 പുതിയ അസിസ്റ്റൻറ് ലോക്കോ പൈലറ്റുമാരുടെ (ട്രെയിൻ ഡ്രൈവർമാർ) ഒഴിവുകൾ പ്രഖ്യാപിച്ചു. ഇത് സുരക്ഷ ഉറപ്പാക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി ആസൂത്രണം ചെയ്തതിനേക്കാൾ മൂന്നിരട്ടി കൂടുതലാണ്. എല്ലാ സോണൽ റെയിൽവേയിലെയും ജനറൽ മാനേജർമാർക്ക് അയച്ച നിർദ്ദേശപ്രകാരം അസിസ്റ്റൻറ് ലോക്കോ പൈലറ്റുമാരുടെ (എഎൽപി) 18,799 ഒഴിവുകൾ റെയിൽവേ ബോർഡ് അംഗീകരിച്ചിട്ടുണ്ട്. 2024 ജനുവരിയിൽ പ്രഖ്യാപിച്ച 5,696 എഎൽപി ഒഴിവുകളുമായി താരതമ്യപ്പെടുത്തുമ്പോൾ മൂന്നിരട്ടിയിലധികം വർധനയാണ് ഒഴിവുകളിൽ വന്നിരിക്കുന്നത്. തീരുമാനം

Continue Reading
ഗാസ യുദ്ധങ്ങൾ നിർത്തിയ മോദിക്ക് പേപ്പർ ലീക്ക് തടയാൻ സാധിക്കുന്നില്ല; നീറ്റ്, നെറ്റ് പരീക്ഷ ക്രമക്കേടിൽ കേന്ദ്ര സർക്കാരിനെതിരെ രാഹുൽഗാന്ധി രംഗത്ത്
Kerala Kerala Mex Kerala mx National
1 min read
47

ഗാസ യുദ്ധങ്ങൾ നിർത്തിയ മോദിക്ക് പേപ്പർ ലീക്ക് തടയാൻ സാധിക്കുന്നില്ല; നീറ്റ്, നെറ്റ് പരീക്ഷ ക്രമക്കേടിൽ കേന്ദ്ര സർക്കാരിനെതിരെ രാഹുൽഗാന്ധി രംഗത്ത്

June 20, 2024
0

  ഡൽഹി: നീറ്റ്, നെറ്റ് പരീക്ഷ ക്രമക്കേടിൽ കേന്ദ്ര സർക്കാരിനെതിരെ രാഹുൽഗാന്ധി രംഗത്ത്. രാജ്യത്ത് നോൺ സ്റ്റോപ്പ് പേപ്പർ ചോർച്ച എന്ന് അദ്ദേഹം പരിഹസിച്ചു.ഉക്രൈൻ , ഗാസ യുദ്ധങ്ങൾ നിർത്തിയ മോദിക്ക് പേപ്പർ ലീക്ക് തടയാൻ സാധിക്കുന്നില്ല .സർക്കാരിന് തടയണമെന്നും ഇല്ല.രണ്ടാം ഭരത് ജോഡോ യാത്രയിൽ എല്ലായിടത്തും വിദ്യാർത്ഥികൾ പേപ്പർ ലീക്കിനെ കുറിച്ച് പറഞ്ഞു.മധ്യപ്രദേശ്, ഗുജറാത്ത് കേന്ദ്രീകരിച്ച് ആണ് ഇത് നടക്കുന്നത്.വൈസ് ചാൻസലർമാരെ നിയമിക്കുന്നത് യോഗ്യത നോക്കിയല്ല.സംഘടനകളുമായി ബന്ധം നോക്കിയാണ്.വിദ്യാർത്ഥികൾ

Continue Reading
ഓപ്പറേഷൻ ലൈഫിന്റെ ഭാഗമായി രണ്ട് ദിവസത്തെ സ്‌പെഷ്യൽ ഡ്രൈവ്; പരിശോധന നടത്തിയത് 1993 സ്ഥാപനങ്ങളിൽ, 90 കടകളുടെ പ്രവർത്തനം നിർത്തിവയ്പ്പിച്ചു
Kerala Kerala Mex Kerala mx
1 min read
34

ഓപ്പറേഷൻ ലൈഫിന്റെ ഭാഗമായി രണ്ട് ദിവസത്തെ സ്‌പെഷ്യൽ ഡ്രൈവ്; പരിശോധന നടത്തിയത് 1993 സ്ഥാപനങ്ങളിൽ, 90 കടകളുടെ പ്രവർത്തനം നിർത്തിവയ്പ്പിച്ചു

June 20, 2024
0

  തിരുവനന്തപുരം: ഓപ്പറേഷൻ ലൈഫിന്റെ ഭാഗമായി രണ്ട് ദിവസത്തെ സ്‌പെഷ്യൽ ഡ്രൈവിൽ സംസ്ഥാന വ്യാപകമായി 1993 സ്ഥാപനങ്ങളിൽ ഭക്ഷ്യ സുരക്ഷാ വകുപ്പ് പരിശോധനകൾ നടത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. കടകളിൽ ലഭ്യമാകുന്ന ഭക്ഷണത്തിന്റെ സുരക്ഷ ഉറപ്പുവരുത്തുന്നതിനായാണ് മെയ് മുതൽ ജൂലൈ വരെ നീണ്ടു നിൽക്കുന്ന ഓപ്പറേഷൻ മൺസൂണിന്റെ ഭാഗമായി ഈ ഡ്രൈവ് നടത്തിയത്. ഭക്ഷ്യ സുരക്ഷാ ഗുണനിലവാര മാനദണ്ഡങ്ങൾ പാലിക്കാതെ പ്രവർത്തിച്ച 90 കടകളുടെ പ്രവർത്തനം നിർത്തിവയ്പ്പിച്ചു.

Continue Reading
കണ്ണൂരിലെ ബോംബ് സ്ഫോടനം; കാട് വെട്ടി തളിച്ച് ബോംബ് സ്ക്വാഡും ഡോഗ് സ്ക്വാഡും സംയുക്തമായാണ് പരിശോധന നടത്തി
Kerala Kerala Mex Kerala mx
1 min read
46

കണ്ണൂരിലെ ബോംബ് സ്ഫോടനം; കാട് വെട്ടി തളിച്ച് ബോംബ് സ്ക്വാഡും ഡോഗ് സ്ക്വാഡും സംയുക്തമായാണ് പരിശോധന നടത്തി

June 20, 2024
0

  കണ്ണൂർ: കണ്ണൂർ എരഞ്ഞോളിയിൽ ബോംബ് സ്ഫോടനം നടന്ന വീടിന്റെ പറമ്പിലും പരിസരത്തും കാട് വെട്ടി തളിച്ച് പരിശോധന നടത്തി. ബോംബ് സ്ക്വാഡും ഡോഗ് സ്ക്വാഡും സംയുക്തമായാണ് പരിശോധന നടത്തിയത്. തലശേരി എഎസ്പിയുടെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്. തലശ്ശേരിയിലെ വിവിധ പ്രദേശങ്ങളിലും പരിശോധന നടത്തിയിട്ടുണ്ട്. എന്നാൽ ഒന്നും തന്നെ സംഭവ സ്ഥലത്ത് നിന്നും കണ്ടെത്താൻ സാധിച്ചിട്ടില്ല.

Continue Reading
പത്തു വയസുകാരിയെ തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ചു; സംഭവത്തിൽ 300 പേജുള്ള കുറ്റപത്രം തയ്യാറായി
Kerala Kerala Mex Kerala mx
1 min read
32

പത്തു വയസുകാരിയെ തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ചു; സംഭവത്തിൽ 300 പേജുള്ള കുറ്റപത്രം തയ്യാറായി

June 20, 2024
0

  കാസർകോട്: കാഞ്ഞങ്ങാട് പത്തു വയസുകാരിയെ തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ച സംഭവത്തിൽ കുറ്റപത്രം തയ്യാറായി. അടുത്തയാഴ്ച കാസർകോട് അഡീഷണൽ ജില്ലാ കോടതി – 1 ൽ കുറ്റപത്രം സമർപ്പിക്കും. കുട്ടിയെ തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ച കുടക് സ്വദേശി പി എ സലീം എന്ന സൽമാൻ (36) ആണ് ഒന്നാം പ്രതി. മോഷ്ടിച്ച കമ്മൽ വിൽക്കാൻ സഹായിച്ച സഹോദരി സുവൈബയാണ് (20) രണ്ടാം പ്രതി. 35 ദിവസം കൊണ്ടാണ് കുറ്റപത്രം തയ്യാറാക്കിയത്.

Continue Reading