കൊല്ലങ്കോട് എക്സൈസിൻറെ സ്പിരിറ്റ് വേട്ട; പിടികൂടിയത് മണ്ണിൽ കുഴിച്ചിട്ട 270 ലിറ്റർ സ്പിരിറ്റ്
Kerala Kerala Mex Kerala mx
1 min read
29

കൊല്ലങ്കോട് എക്സൈസിൻറെ സ്പിരിറ്റ് വേട്ട; പിടികൂടിയത് മണ്ണിൽ കുഴിച്ചിട്ട 270 ലിറ്റർ സ്പിരിറ്റ്

June 20, 2024
0

  കൊല്ലങ്കോട്: പാലക്കാട് ജില്ലയിലെ കൊല്ലങ്കോട് എക്സൈസിൻറെ സ്പിരിറ്റ് വേട്ട. മണ്ണിൽ കുഴിച്ചിട്ട 270 ലിറ്റർ സ്പിരിറ്റ് എക്സൈസ് പിടികൂടി. ചെമ്മണാംപതി എ -വൺ ക്വാറിയുടെ സമീപം തെൻമലയുടെ താഴവാരത്തിലുള്ള വെള്ളച്ചാലിൽ നിന്നാണ് സ്പിരിറ്റ് കണ്ടെടുത്തത്. മണ്ണിനടിയിൽ നാല് അടി ആഴത്തിൽ കുഴിച്ചിട്ട 35 ലിറ്ററിന്റെ 9 കന്നാസുകളിലായിട്ടാണ് സ്പിരിറ്റ് സൂക്ഷിച്ചിരുന്നത്. കൊല്ലങ്കോട് എക്സൈസ് റെയിഞ്ച് ഇൻസ്പെക്ടർ കെ മണികണ്ഠനും പാർട്ടിയും ചേർന്നാണ് പരിശോധന നടത്തിയത്. സംഭവത്തിൽ ആരെയും ഇതുവരെ

Continue Reading
മാസം തികയാതെ ജനനം; കുഞ്ഞിനെ രക്ഷപ്പെടുത്തി കോഴിക്കോട് മാതൃ ശിശു സംരക്ഷണ കേന്ദ്രം
Kerala Kerala Mex Kerala mx
1 min read
31

മാസം തികയാതെ ജനനം; കുഞ്ഞിനെ രക്ഷപ്പെടുത്തി കോഴിക്കോട് മാതൃ ശിശു സംരക്ഷണ കേന്ദ്രം

June 20, 2024
0

  കോഴിക്കോട്: മാസം തികയാതെ ജനിച്ച കുഞ്ഞിനെ രക്ഷപ്പെടുത്തി കോഴിക്കോട് മാതൃ ശിശു സംരക്ഷണ കേന്ദ്രം. 74 ദിവസത്തെ തീവ്ര പരിചരണത്തിന് ശേഷമാണ് കുഞ്ഞിനെ സുരക്ഷിതമായി അമ്മയുടെ കൈകളിലേൽപ്പിച്ചത്. കോഴിക്കോട് കോടഞ്ചേരി സ്വദേശികളായ ദമ്പതികളുടെ കുഞ്ഞിനെയാണ് അതീവ ശ്രദ്ധയോടെയുള്ള പരിചരണം നൽകി ജീവിതത്തിലേക്ക് തിരികെ കൊണ്ടു വന്നത്. മികച്ച പരിചരണം ഒരുക്കി കുഞ്ഞിനെ രക്ഷിച്ചെടുത്ത മുഴുവൻ ടീമിനെയും ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അഭിനന്ദിച്ചു. എപ്രിൽ നാലിനായിരുന്നു പ്രസവം.

Continue Reading
ഓപസ് പ്രൈം ബിഎൽഡിസി ഫാൻ അവതരിപ്പിച്ച് ഗോൾഡ്മെഡൽ ഇലക്ട്രിക്കൽസ്
Business Kerala Kerala Mex Kerala mx
1 min read
58

ഓപസ് പ്രൈം ബിഎൽഡിസി ഫാൻ അവതരിപ്പിച്ച് ഗോൾഡ്മെഡൽ ഇലക്ട്രിക്കൽസ്

June 20, 2024
0

  കൊച്ചി: ഇന്ത്യയിലെ മുൻനിര ഇലക്ട്രിക്കൽ ഗുഡ്സ് (എഫ്എംഇജി) കമ്പനികളിലൊന്നായ ഗോൾഡ്മെഡൽ ഇലക്ട്രിക്കൽസ് ഓപസ് പ്രൈം ബിഎൽഡിസി ഫാൻ അവതരിപ്പിച്ചു. ഈ പുതിയ സൂപ്പർ ഡെക്കറേറ്റീവ് സീലിംഗ് ഫാൻ ആധുനികതക്ക് പ്രാധാന്യം നൽകുന്നതോടൊപ്പം 28 വാട്ട് ബിഎൽഡിസി കോപ്പർ മോട്ടോർ മികച്ച പ്രകടനവും ഉറപ്പാക്കുന്നു. ഓപസ് പ്രൈം ബിഎൽഡിസി ഫാനിലെ ബിഎൽഡിസി സാങ്കേതികവിദ്യ സാധാരണ ഫാനുകളേക്കാൾ 40 ശതമാനം കൂടുതൽ മികച്ച പ്രകടനം ഉറപ്പാക്കുന്നു. ഇതിൻറെ മികച്ച മോട്ടോർ രൂപകൽപന

Continue Reading
സർവീസിനിടെ കെഎസ്ആർടിസി ബസിൽ കണ്ടക്ടർ കുഴഞ്ഞു വീണു; യാത്രക്കാർ വിവരം അറിയിച്ചതിനെ തുടർന്ന് ബസ് കായംകുളം താലൂക്ക് ആശുപത്രിയിലേക്ക്
Kerala Kerala Mex Kerala mx
1 min read
31

സർവീസിനിടെ കെഎസ്ആർടിസി ബസിൽ കണ്ടക്ടർ കുഴഞ്ഞു വീണു; യാത്രക്കാർ വിവരം അറിയിച്ചതിനെ തുടർന്ന് ബസ് കായംകുളം താലൂക്ക് ആശുപത്രിയിലേക്ക്

June 20, 2024
0

  കൊല്ലം: ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസിൽ കണ്ടക്ടർ കുഴഞ്ഞു വീണു. കൊല്ലം കുണ്ടറ സ്വദേശി ഷെറിൻ( 42) ആണ് ബസിൽ വെച്ച് ഫിക്സ് വന്നതിനെ തുടർന്ന് കുഴഞ്ഞു വിണത്. യാത്രക്കാർ വിവരം അറിയിച്ചതിനെ തുടർന്ന് ഡ്രൈവർ ബസ് കായംകുളം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശിവഗിരിയിൽ നിന്നും കൂത്താട്ടുകുളത്തേക്ക് പോകുന്ന പാസ്റ്റ് പാസഞ്ചർ ബസിലാണ് സംഭവം.

Continue Reading
വിശ്രമമില്ലാത്ത ജോലിയും മേലുദ്യോഗസ്ഥരുടെ സമ്മർദ്ദവും; പോലീസിൽ ആത്മഹത്യകൾ പെരുകുകയാണെന്ന് പരാതി, പരിശോധിച്ച് അടിയന്തര ഇടപെടൽ നടത്തണമെന്ന് മനുഷ്യാവകാശ കമ്മീഷൻ
Kerala Kerala Mex Kerala mx
1 min read
26

വിശ്രമമില്ലാത്ത ജോലിയും മേലുദ്യോഗസ്ഥരുടെ സമ്മർദ്ദവും; പോലീസിൽ ആത്മഹത്യകൾ പെരുകുകയാണെന്ന് പരാതി, പരിശോധിച്ച് അടിയന്തര ഇടപെടൽ നടത്തണമെന്ന് മനുഷ്യാവകാശ കമ്മീഷൻ

June 20, 2024
0

  തിരുവനന്തപുരം: വിശ്രമമില്ലാത്ത ജോലിയും മേലുദ്യോഗസ്ഥരുടെ സമ്മർദ്ദവും കാരണം പോലീസിൽ ആത്മഹത്യകൾ പെരുകുകയാണെന്ന പരാതി പരിശോധിച്ച് അടിയന്തര ഇടപെടൽ നടത്തണമെന്ന് മനുഷ്യാവകാശ കമ്മീഷൻ.ആഭ്യന്തരവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിക്കും സംസ്ഥാന പോലീസ് മേധാവിക്കുമാണ് കമ്മീഷൻ ആക്റ്റിങ് ചെയർപേഴ്സണും ജുഡീഷ്യൽ അംഗവുമായ കെ. ബൈജൂനാഥ് നിർദ്ദേശം നൽകിയത്. 30 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണം. ജൂലൈ 24 ന് കോഴിക്കോട് നടക്കുന്ന സിറ്റിംഗിൽ കേസ് പരിഗണിക്കും. പത്രവാർത്തയുടെ അടിസ്ഥാനത്തിൽ കമ്മീഷൻ സ്വമേധയാ രജിസ്റ്റർ ചെയ്ത

Continue Reading
വന്ദേ ഭാരത് എക്‌സ്പ്രസിൽ നൽകിയ ഭക്ഷണത്തിൽ പാറ്റ; ഖേദം രേഖപ്പെടുത്തി ഇന്ത്യൻ റെയിൽവേ കാറ്ററിംഗ് ആൻഡ് ടൂറിസം കോർപ്പറേഷൻ
Kerala Kerala Mex Kerala mx
1 min read
30

വന്ദേ ഭാരത് എക്‌സ്പ്രസിൽ നൽകിയ ഭക്ഷണത്തിൽ പാറ്റ; ഖേദം രേഖപ്പെടുത്തി ഇന്ത്യൻ റെയിൽവേ കാറ്ററിംഗ് ആൻഡ് ടൂറിസം കോർപ്പറേഷൻ

June 20, 2024
0

  ഡൽഹി: വന്ദേ ഭാരത് എക്‌സ്പ്രസിൽ നൽകിയ ഭക്ഷണത്തിൽ പാറ്റയെ കണ്ടെത്തിൽ സംഭവത്തിൽ ഇന്ത്യൻ റെയിൽവേ കാറ്ററിംഗ് ആൻഡ് ടൂറിസം കോർപ്പറേഷൻ (ഐആർസിടിസി) ഖേദം രേഖപ്പെടുത്തി. വന്ദേ ഭാരത് എക്‌സ്പ്രസിൽ ഭോപ്പാലിൽ നിന്ന് ആഗ്രയിലേക്കുള്ള യാത്രയ്ക്കിടെയാണ് ദമ്പതികൾക്ക് ഭക്ഷണത്തിൽ നിന്ന് പാറ്റയെ കിട്ടിയത്. തൻറെ അമ്മാവനും അമ്മായിക്കും വന്ദേ ഭാരത് എക്‌സ്‌പ്രസിൽ യാത്ര ചെയ്യവേ ലഭിച്ച ഭക്ഷണത്തിൽ നിന്ന് പാറ്റയെ കിട്ടിയെന്ന് വിദിത് വർഷ്‌ണി എന്നയാളാണ് ചിത്രം സഹിതം എക്സിൽ

Continue Reading
വിവാഹചടങ്ങിൽ ഭക്ഷണം കഴിച്ച വധുവിനും വരനും ഉൾപ്പടെ 150 ഓളം പേർക്ക് ഭക്ഷ്യവിഷബാധ; കാറ്ററിങ്ങ് സ്ഥാപനത്തിൽ ആരോഗ്യ വിഭാഗം പരിശോധന നടത്തി
Kerala Kerala Mex Kerala mx
1 min read
25

വിവാഹചടങ്ങിൽ ഭക്ഷണം കഴിച്ച വധുവിനും വരനും ഉൾപ്പടെ 150 ഓളം പേർക്ക് ഭക്ഷ്യവിഷബാധ; കാറ്ററിങ്ങ് സ്ഥാപനത്തിൽ ആരോഗ്യ വിഭാഗം പരിശോധന നടത്തി

June 20, 2024
0

  പാലക്കാട്: ഷൊർണൂരിൽ വിവാഹചടങ്ങിൽ ഭക്ഷണം കഴിച്ച വധുവിനും വരനും ഉൾപ്പടെ 150 ഓളം പേർക്ക് ഭക്ഷ്യവിഷബാധയേറ്റു. ഞായറാഴ്ചയാണ് സംഭവം. വിവാഹത്തിന്റെ റിസപ്ഷനിൽ പങ്കെടുത്ത കോഴിക്കോട്, പാലക്കാട്, എറണാകുളം, തൃശ്ശൂർ, ഷൊർണൂർ എന്നിവിടങ്ങളിലുള്ളവർക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. വെൽകം ഡ്രിങ്കിൽ നിന്നാണ് ഭക്ഷ്യവിഷബാധയേറ്റതെന്നാണ് നിഗമനം. വിവാഹ ചടങ്ങിൽ ഭക്ഷണം വിതരണം ചെയ്ത വാടാനംകുർശ്ശിയിലെ കാറ്ററിങ്ങ് സ്ഥാപനത്തിൽ ആരോഗ്യ വിഭാഗം പരിശോധന നടത്തി. സ്ഥാപനത്തിൻ്റെ അടുക്കള വൃത്തിഹീനമെന്ന് കണ്ടെത്തി.

Continue Reading
ആഡംബര സ്വിസ് വാച്ച് നിർമാതാക്കളായ ചാരിയോൾ ഇന്ത്യൻ വിപണിയിൽ
Business Kerala Kerala Mex Kerala mx
1 min read
75

ആഡംബര സ്വിസ് വാച്ച് നിർമാതാക്കളായ ചാരിയോൾ ഇന്ത്യൻ വിപണിയിൽ

June 20, 2024
0

    കൊച്ചി: ടൈറ്റൻ കമ്പനിയിൽ നിന്നുള്ള ഇന്ത്യയിലെ ഏറ്റവും വലിയ പ്രീമിയം വാച്ച് റീട്ടെയിലറായ ഹീലിയോസ് സ്വിസ് ആഡംബര വാച്ച് ബ്രാൻഡായ ചാരിയോളിനെ ഇന്ത്യൻ വിപണിയിലെത്തിക്കുന്നു. കുറ്റമറ്റ കരകൗശല നൈപുണ്യത്തിനും പുരാതന കെൽറ്റിക് കലയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട പൈതൃകത്തിനും പേരുകേട്ടതാണ് ചാരിയോൾ. ഹീലിയോസിൻറെ നാൽപ്പതിലധികം വരുന്ന ആഗോള ബ്രാൻഡുകളുടെ ശേഖരത്തിൻറെ ഭാഗമാകും ഇനിമുതൽ ചാരിയോൾ. ശ്രദ്ധാപൂർവ്വം അവതരിപ്പിക്കുന്ന തങ്ങളുടെ ശേഖരത്തിലേക്ക് ചാരിയോളിനെ ഉൾപ്പെടുത്തുന്നതിൽ വലിയ ആഹ്ളാദമുണ്ടെന്നും പ്രീമിയം

Continue Reading
നീറ്റിൽ പുനഃപരീക്ഷ ആവശ്യപ്പെട്ടുള്ള ഹർജി; കേന്ദ്രത്തിന് സുപ്രീംകോടതിയുടെ നോട്ടീസ്
Kerala Kerala Mex Kerala mx National
1 min read
48

നീറ്റിൽ പുനഃപരീക്ഷ ആവശ്യപ്പെട്ടുള്ള ഹർജി; കേന്ദ്രത്തിന് സുപ്രീംകോടതിയുടെ നോട്ടീസ്

June 20, 2024
0

  ഡൽഹി: നീറ്റിൽ പുനഃപരീക്ഷ ആവശ്യപ്പെട്ടുള്ള ഹർജികളിൽ കേന്ദ്രത്തിന് സുപ്രീംകോടതി നോട്ടീസ്. എന്നാൽ കൗൺസിലിംഗ് സ്റ്റേ ചെയ്യണം എന്ന ആവശ്യം സുപ്രീംകോടതി അംഗീകരിച്ചില്ല. നീറ്റ് ചോദ്യപേപ്പർ ചോർന്ന് കിട്ടിയതായുള്ള ബീഹാറിൽ അറസ്റ്റിലായ വിദ്യാർത്ഥികളുടെ മൊഴി ഇതിനിടെ പുറത്തുവന്നു. നീറ്റിന് പുറമേ നെറ്റ് പരീക്ഷയും വിവാദത്തിലായതോടെ സർക്കാരിനെതിരായ നീക്കം പ്രതിപക്ഷം ശക്തമാക്കുകയാണ്. നീറ്റിൽ തുടങ്ങി നെറ്റിലും ക്രമക്കേട് കണ്ടെത്തിയതോടെ കേന്ദ്ര സർക്കാരിനെ പിടിച്ചുകുലുക്കുകയാണ് പരീക്ഷ വിവാദം. ക്രമക്കേടുകൾ പുറത്തുവന്ന സാഹചര്യത്തിൽ പുനഃപരീക്ഷ

Continue Reading
പിരാമൽ ഫിനാൻസിൻറെ ചെറുകിട വായ്പകൾ 50,000 കോടി രൂപ കടന്നു
Business Kerala Kerala Mex Kerala mx
1 min read
39

പിരാമൽ ഫിനാൻസിൻറെ ചെറുകിട വായ്പകൾ 50,000 കോടി രൂപ കടന്നു

June 20, 2024
0

  കൊച്ചി: പിരാമൽ ഫിനാൻസിൻറെ ചെറുകിട വായ്പകൾ 50,000 കോടി രൂപ കടന്നു. 2022 മാർച്ചിനു ശേഷം ഈ രംഗത്ത് 132 ശതമാനം വർധനവാണ് നേടാനായിട്ടുള്ളത്. കൈകാര്യം ചെയ്യുന്ന ആകെ വായ്പകളുടെ 68 ശതമാനം ഭവന വായ്പകളാണെന്നും കണക്കുകൾ സൂചിപ്പിക്കുന്നു. 2022 മാർച്ചിൽ 1.7 ദശലക്ഷം ഉപഭോക്താക്കൾ ഉണ്ടായിരുന്ന സ്ഥാനത്ത് 2024 മാർച്ചിൽ 4.1 ദശലക്ഷം ഉപഭോക്താക്കളാണ് സ്ഥാപനത്തിനുള്ളത്. പിരാമൽ എൻറർപ്രൈസസിൻറെ പൂർണ ഉടമസ്ഥതയിലുള്ള സബ്സിഡിയറിയാണ് പിരാമൽ ഫിനാൻസ് എന്ന്

Continue Reading