‘ദുർബല വിഭാഗങ്ങൾക്കിടയിൽ വാക്‌സിനേഷനു വേണ്ടിയുള്ള ബോധവൽക്കരണം അനിവാര്യം’; ‘വേൾഡ് ഓഫ് വാക്‌സിനോളജി 2024’ പ്രകാശനം ചെയ്ത് ഗവർണർ
Kerala Kerala Mex Kerala mx
1 min read
43

‘ദുർബല വിഭാഗങ്ങൾക്കിടയിൽ വാക്‌സിനേഷനു വേണ്ടിയുള്ള ബോധവൽക്കരണം അനിവാര്യം’; ‘വേൾഡ് ഓഫ് വാക്‌സിനോളജി 2024’ പ്രകാശനം ചെയ്ത് ഗവർണർ

August 16, 2024
0

    തിരുവനന്തപുരം: സമൂഹത്തിലെ ദുർബല വിഭാഗങ്ങൾക്കിടയിൽ വാക്‌സിനേഷനു വേണ്ടിയുള്ള ബോധവൽക്കരണം അനിവാര്യമാണെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. കിംസ്‌ഹെൽത്ത് ചെയർമാൻ ആൻഡ് മാനേജിങ് ഡയറക്ടർ ഡോ. എം.ഐ സഹദുള്ള, യുഎഇ യൂണിവേഴ്സിറ്റി പീഡിയാട്രിക്സ് ആൻഡ് പീഡിയാട്രിക് ഇൻഫെക്ഷ്യസ് ഡിസീസസ് വിഭാഗം പ്രൊഫസർ എമിരിറ്റസ് ഡോ. സയീന ഉദുമാനുമായി ചേർന്ന് എഴുതിയ ‘വേൾഡ് ഓഫ് വാക്‌സിനോളജി 2024’ എന്ന പുസ്തകം പ്രകാശനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. വൈദ്യശാസ്ത്ര മേഖലയിലെ വിദഗ്ധർക്കും

Continue Reading
ജനകീയ തിരച്ചിൽ ഇന്ന് അവസാനിപ്പിക്കും; തുടർ പരിശോധന ലഭിച്ച വിവരങ്ങൾ ക്രോഡീകരിച്ച ശേഷം
Kerala Kerala Mex Kerala mx
1 min read
28

ജനകീയ തിരച്ചിൽ ഇന്ന് അവസാനിപ്പിക്കും; തുടർ പരിശോധന ലഭിച്ച വിവരങ്ങൾ ക്രോഡീകരിച്ച ശേഷം

August 16, 2024
0

  മുണ്ടക്കൈ: ഉരുൾപൊട്ടലിൽ കാണാതായവർക്കുള്ള ജനകീയ തിരച്ചിൽ ഇന്ന് അവസാനിപ്പിക്കും. ഇനിമുതൽ ആവശ്യാനുസരണം ഉള്ള തിരച്ചിൽ ആയിരിക്കും നടക്കുക. ഇതിനായി വിവിധ സേനാംഗങ്ങൾ തുടരും. ചാലിയാറിലും ദുരന്തം ഉണ്ടായ പ്രദേശത്തും ഇന്നലെ നടത്തിയ തിരച്ചിലിലും മൃതദേഹങ്ങളോ ശരീര ഭാഗങ്ങളോ കണ്ടെത്താനായിരുന്നില്ല. അതേസമയം ഭൗമശാസ്ത്രജ്ഞൻ ജോൺ മത്തായി നേതൃത്വത്തിലുള്ള വിദഗ്ധ സംഘത്തിന്റെ പരിശോധന ഇന്ന് ഭാഗികമായി നിർത്തും. ലഭിച്ച വിവരങ്ങൾ ക്രോഡീകരിച്ച ശേഷം ആയിരിക്കും തുടർ പരിശോധനകൾ. ബാങ്കുകളുമായി ബന്ധപ്പെട്ട രേഖകൾ

Continue Reading
നിർമൽ ബേബി വർഗീസിന്റെ ടൈം ലൂപ്പ് ചിത്രം ‘ഡ്രെഡ്ഫുൾ ചാപ്‌റ്റേഴ്‌സ്’; ട്രെയ്ലർ വീഡിയോ പുറത്തിറക്കി
Kerala Kerala Mex Kerala mx
1 min read
33

നിർമൽ ബേബി വർഗീസിന്റെ ടൈം ലൂപ്പ് ചിത്രം ‘ഡ്രെഡ്ഫുൾ ചാപ്‌റ്റേഴ്‌സ്’; ട്രെയ്ലർ വീഡിയോ പുറത്തിറക്കി

August 16, 2024
0

    നിർമ്മൽ ബേബി വർഗീസ് സംവിധാനം ചെയ്ത ടൈം-ലൂപ്പ് ഹൊറർ ചിത്രമായ ‘ഡ്രെഡ്ഫുൾ ചാപ്റ്റേഴ്‌സ്’ എന്ന ചിത്രത്തിന്റെ ട്രെയ്ലർ വീഡിയോ പുറത്തിറക്കി. സ്വാതന്ത്ര്യ ദിനത്തിൽ കാസാബ്ലാങ്ക ഫിലിം ഫാക്ടറിയുടെ യൂട്യൂബ് ചാനലിലാണ് ട്രെയ്ലർ റിലീസ് ചെയ്തത്. വിവിഡ് ഫ്രെയിംസുമായി സഹകരിച്ച് കാസബ്ളാങ്കാ ഫിലിം ഫാക്ടറിയുടെ ബാനറിൽ ബേബി ചൈതന്യയും നിർമൽ ബേബിയും കൂടി നിർമ്മിക്കുന്ന ചിത്രം മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നീ ഭാഷകളിലും പുറത്തിറങ്ങും.

Continue Reading
ഷാർവി സംവിധാനം ചെയ്ത ‘ ‘ബെറ്റർ റ്റുമാറോ ‘ അതിൻ്റെ വേൾഡ് പ്രീമിയർ 2024 ലാസ് വെഗാസ് പ്രീമിയർ ഫിലിം ഫെസ്റ്റിവലിൽ
Cinema Kerala Kerala Mex Kerala mx
1 min read
42

ഷാർവി സംവിധാനം ചെയ്ത ‘ ‘ബെറ്റർ റ്റുമാറോ ‘ അതിൻ്റെ വേൾഡ് പ്രീമിയർ 2024 ലാസ് വെഗാസ് പ്രീമിയർ ഫിലിം ഫെസ്റ്റിവലിൽ

August 16, 2024
0

  ലാസ് വെഗാസ് പ്രീമിയർ ഫിലിം ഫെസ്റ്റിവൽ 2024-ൽ വേൾഡ് പ്രീമിയർ നടത്തുന്നതിനായി ഷാർവി സംവിധാനം ചെയ്ത ഇന്ത്യൻ സിനിമ ‘ബെറ്റർ റ്റുമാറോ’ ഓഗസ്റ്റ് 9-ന് ഗ്യാലക്‌സി തിയറ്റേഴ്‌സ് ലക്ഷ്വറി+ ലാസ് വെഗാസ്, നെവാഡ 89169 USA. “ ‘ബെറ്റർ റ്റുമാറോ ” അതിൻ്റെ ലോക പ്രീമിയർ ആക്കും. ഉത്സവത്തിൽ ഓഗസ്റ്റ് 9 വെള്ളിയാഴ്ച. ഞെട്ടിക്കുന്ന യഥാർത്ഥ സംഭവങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ് ‘ ‘ബെറ്റർ റ്റുമാറോ ’ എ വേക്ക് അപ്പ്

Continue Reading
കടൽ കടന്ന് ഇന്ത്യയുടെ 78-ാം സ്വാതന്ത്ര്യ ദിനാഘോഷം: ചുക്കാൻ പിടിച്ചത് എടത്വ ടൗൺ ലയൺസ് ക്ലബ്
Kerala Kerala Mex Kerala mx
1 min read
37

കടൽ കടന്ന് ഇന്ത്യയുടെ 78-ാം സ്വാതന്ത്ര്യ ദിനാഘോഷം: ചുക്കാൻ പിടിച്ചത് എടത്വ ടൗൺ ലയൺസ് ക്ലബ്

August 16, 2024
0

  കുവൈത്ത് : ലയൺസ് ക്ലബ് ഓഫ് എടത്വ ടൗണിന്റെ നേത്യത്വത്തിൽ കുവൈത്ത് അബ്ബാസിയയിൽ നടന്ന സ്വാതന്ത്ര്യ ദിന ആഘോഷ ചടങ്ങും ക്ളബ് മെമ്പർഷിപ്പ് ക്യാമ്പയിൻ ഉദ്ഘാടനവും പ്രസിഡൻ്റ് ലയൺ ബിൽബി മാത്യൂ കണ്ടത്തിൽ നിർവ്വഹിച്ചു. ചാർട്ടർ മെമ്പർ ജോജി ജോർജ് തെക്കെ കടുമത്തിൽ അധ്യക്ഷത വഹിച്ചു.അബ്ബാസിയ മലയാളം മിഷൻ കോർഡിനേറ്റർ സന്തോഷ് ഓടേറ്റിൽ മുഖ്യ സന്ദേശം നല്കി.പ്രദീപ് ജോസഫ് അഞ്ചിൽ,ജോബൻ ജോസഫ് കിഴക്കേറ്റം,ഷിജോ കളപ്പുരയ്ക്കൽ, ലിജോ ഒറ്റാറയ്ക്കൽ,സിറിൾ മഠത്തിക്കളം,ജോജി

Continue Reading
ജോലി കഴിഞ്ഞ് തിരികെ വീട്ടിലേക്ക് വരികയായിരുന്ന നഴ്സിനെ ബലാത്സംഗം ചെയ്ത് കൊന്നു; സഹോദരി പരാതി നൽകിയതിനെ തുടർന്ന് അന്വേഷണം, പ്രതിയെ പൊലീസ് പിടിയിൽ
Kerala Kerala Mex Kerala mx
1 min read
36

ജോലി കഴിഞ്ഞ് തിരികെ വീട്ടിലേക്ക് വരികയായിരുന്ന നഴ്സിനെ ബലാത്സംഗം ചെയ്ത് കൊന്നു; സഹോദരി പരാതി നൽകിയതിനെ തുടർന്ന് അന്വേഷണം, പ്രതിയെ പൊലീസ് പിടിയിൽ

August 16, 2024
0

  ഡെറാഡൂൺ: ആശുപത്രിയിൽ ജോലി കഴിഞ്ഞ് തിരികെ വീട്ടിലേക്ക് വരികയായിരുന്ന നഴ്സിനെ ബലാത്സംഗം ചെയ്ത് കൊന്നു. യുവതിയെ കാണാനില്ലെന്ന് സഹോദരി പരാതി നൽകിയതിനെ തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിൽ ആഗസ്റ്റ് എട്ടിന് വീടിന് ഒന്നര കിലോമീറ്റർ അകലെയുള്ള ഒഴിഞ്ഞ പറമ്പിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു. 11കാരിയായ മകൾക്കൊപ്പമായിരുന്നു നഴ്സ് കഴിഞ്ഞുവന്നിരുന്നത്. കൊല്ലപ്പെട്ട യുവതിയുടെ മൊബൈൽ ഫോണുമായി കടന്നുകളഞ്ഞ പ്രതിയെ പൊലീസ് പിടികൂടി. ഉത്തർപ്രദേശിലെ ബറേലിയിൽനിന്നുള്ള ധർമേന്ദ്രയെ രാജസ്ഥാനിൽനിന്നാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

Continue Reading
ചക്രവാത ചുഴി; ഇന്നും മഴ തുടരും
Kerala Kerala Mex Kerala mx
1 min read
34

ചക്രവാത ചുഴി; ഇന്നും മഴ തുടരും

August 16, 2024
0

  കോഴിക്കോട്: തെക്ക് കിഴക്കൻ അറബിക്കടലിനും തെക്കൻ കേരള തീരത്തിനും മുകളിൽ ചക്രവാത ചുഴി, ഇന്നും മഴ തുടരുമെന്ന് കാലവസ്താ കേന്ദ്രം. പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു. മറ്റ് 12 ജില്ലകളിലും യെല്ലോ അലർട്ടും നൽകിയിട്ടുണ്ട്. കൊങ്കൺ മുതൽ ചക്രവാത ചുഴി വരെ ന്യൂനമർദ പാത്തിയും സ്ഥിതി ചെയ്യുന്നുണ്ട്. ഇവയുടെ സ്വാധീന ഫലമായാണ് മഴ. അതേസമയം, മഴ കനക്കുന്നതോടെ തുടർച്ചയായി മഴ കിട്ടിയ പ്രദേശങ്ങളിൽ, പ്രത്യേകിച്ച് മലയോര

Continue Reading
‘വനിതാ ഡോക്ടറുടേത് കൊലപാതകത്തിൽ സി.ബി.ഐ. അന്വേഷണം വേണം’; ബംഗാൾ ബനാന റിപ്പബ്ലിക് ആയി മാറാൻ അനുവദിക്കില്ലെന്ന് പശ്ചിമബംഗാൾ ഗവർണർ
Kerala Kerala Mex Kerala mx National Top News
1 min read
48

‘വനിതാ ഡോക്ടറുടേത് കൊലപാതകത്തിൽ സി.ബി.ഐ. അന്വേഷണം വേണം’; ബംഗാൾ ബനാന റിപ്പബ്ലിക് ആയി മാറാൻ അനുവദിക്കില്ലെന്ന് പശ്ചിമബംഗാൾ ഗവർണർ

August 16, 2024
0

  കൊൽക്കത്ത: കൊൽക്കത്ത ആർ.ജി. കർ മെഡിക്കൽ കോളേജിലെ ആക്രമണത്തിൽ സി.ബി.ഐ. അന്വേഷണം വേണമെന്ന് പശ്ചിമബംഗാൾ ഗവർണർ സി.വി. ആനന്ദബോസിന്റെ മുന്നറിയിപ്പ്. മുഴുവൻ പ്രതികളെയും 48 മണിക്കൂറിനുള്ളിൽ അറസ്റ്റ് ചെയ്യണമെന്നും ഇല്ലെങ്കിൽ കടുത്ത നടപടിയുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി. ബംഗാൾ ബനാന റിപ്പബ്ലിക് ആയി മാറാൻ അനുവദിക്കില്ലെന്നും അദ്ദേഹം പ്രതികരിച്ചു. ആർ.ജി. കർ മെഡിക്കൽ കോളേജിൽ വനിതാ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തിന് പിന്നാലെ വൻപ്രതിഷേധമാണ് പശ്ചിമബംഗാളിൽ നടക്കുന്നത്. പശ്ചിമ

Continue Reading
ദേശീയപതാക താഴ്ത്തുന്നതിനിടെ ഷോക്കേറ്റ് വൈദികന് ദാരുണാന്ത്യം
Kerala Kerala Mex Kerala mx
1 min read
34

ദേശീയപതാക താഴ്ത്തുന്നതിനിടെ ഷോക്കേറ്റ് വൈദികന് ദാരുണാന്ത്യം

August 16, 2024
0

  കാസർഗോഡ്: ദേശീയപതാക താഴ്ത്തുന്നതിനിടെ ഷോക്കേറ്റ് വൈദികൻമരിച്ചു. ഇരുമ്പിന്റെ കൊടിമരം ചരിഞ്ഞ് വൈദ്യുതി കമ്പിയിൽ തട്ടിയാണ് അപകടം. മുള്ളേരിയ ഇൻഫന്റ് ജീസസ് പള്ളിയിലെ ഫാദർ മാത്യു കുടിലിൽ(29) ആണ് മരിച്ചത്. സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി ഉയർത്തിയ പതാക അഴിച്ചു മാറ്റുന്നതിനിടെയാണ് അപകടം സംഭവിച്ചത്. ഫാ.മാത്യു കുടിലിനെ മുള്ളേരിയ സഹകരണ ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരിച്ചു. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി കാസർകോട് ജനറൽ ആശുപത്രിയിലേക്ക് മാറ്റി. കണ്ണൂർ ഇരിട്ടി എടൂരിലെ പരേതനായ ബാബുവിന്റെയും അന്നമ്മയുടെയും

Continue Reading
പാലം തകർന്ന് പുഴയിൽ വീണ ലോറി കരയ്ക്ക് എത്തിച്ചു; ഷിരൂരിലും ഇതു പോലെ ദൗത്യം വിജയത്തിലെത്തിക്കുമെന്ന് ഈശ്വർ മാൽപെ
Kerala Kerala Mex Kerala mx National
1 min read
55

പാലം തകർന്ന് പുഴയിൽ വീണ ലോറി കരയ്ക്ക് എത്തിച്ചു; ഷിരൂരിലും ഇതു പോലെ ദൗത്യം വിജയത്തിലെത്തിക്കുമെന്ന് ഈശ്വർ മാൽപെ

August 15, 2024
0

  കർണാടക: ഷിരൂരിന് സമീപം പാലം തകർന്ന് പുഴയിൽ വീണ ലോറി കരയ്ക്ക് എത്തിച്ചു. മുങ്ങൽ വിദഗ്ധൻ ഈശ്വർ മാൽപെയുടെ നേതൃത്വത്തിലായിരുന്നു ദൗത്യം. നദിയിൽ നിന്ന് 200 മീറ്റർ അകലെയുണ്ടായിരുന്ന ലോറിയെ മണിക്കൂറുകൾ നീണ്ട ദൗത്യത്തിനൊടുവിലാണ് കരയ്ക്ക് കയറ്റിയത്. ഷിരൂരിലും ദൗത്യം വിജയത്തിലെത്തിക്കുമെന്ന് ഈശ്വർ മാൽപെ പറഞ്ഞു. രാവിലെ 10 മണിയോടെ ആരംഭിച്ച ദൗത്യം. ഈശ്വർ മാൽപെയുടെ നേതൃത്വത്തിൽ അഞ്ചംഗ സംഘം കാളി നദിയുടെ ആഴങ്ങളിലേക്ക് ഇറങ്ങി. ലോറിയുടെ സ്ഥാനം

Continue Reading