ഇസ്രയേൽ നടത്തിയ ആക്രമണം; ഗസ്സയിൽ ഇതുവരെ കൊല്ലപ്പെട്ടവരുടെ എണ്ണം 40,000 കടന്നു
Kerala Kerala Mex Kerala mx World
1 min read
60

ഇസ്രയേൽ നടത്തിയ ആക്രമണം; ഗസ്സയിൽ ഇതുവരെ കൊല്ലപ്പെട്ടവരുടെ എണ്ണം 40,000 കടന്നു

August 15, 2024
0

  ഗസ്സ: കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ ഗസ്സയിൽ കൊല്ലപ്പെട്ടത് 40 പേർ . ഇതുവരെ ഗസ്സയിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 40,000 കടന്നതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഒക്ടോബർ ഏഴുമുതലുള്ള കണക്ക് പ്രകാരം ഗസ്സയിൽ മാത്രം 40,005 പേർ കൊല്ലപ്പെടുകയും 92,401 പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. ഇതിൽ 16,000 ത്തിലധികം പേർ കുട്ടികളാണ്. 23 ലക്ഷം ജനങ്ങളുള്ള ഗസ്സയിലെ ജനസംഖ്യയുടെ ഏകദേശം രണ്ട് ശതമാനം അല്ലെങ്കിൽ ഓരോ

Continue Reading
കൂടുതൽ പുരോഗതിയിലേക്കും അഭിവൃദ്ധിയിലേക്കും എത്താൻ സാധിക്കട്ടെ; സ്വാതന്ത്ര്യദിനാശംസകൾ അറിയിച്ച് കുവൈത്ത് ഭരണാധികാരി
Kerala Kerala Mex Kerala mx National
1 min read
47

കൂടുതൽ പുരോഗതിയിലേക്കും അഭിവൃദ്ധിയിലേക്കും എത്താൻ സാധിക്കട്ടെ; സ്വാതന്ത്ര്യദിനാശംസകൾ അറിയിച്ച് കുവൈത്ത് ഭരണാധികാരി

August 15, 2024
0

  ഡൽഹി: രാഷ്‌ട്രപതി ദ്രൗപദി മുർമുവിനെ സ്വാതന്ത്ര്യദിനാശംസകൾ അറിയിച്ച് ഷെയ്ഖ് മിഷ്അൽ അൽ-അഹമ്മദ് അൽ-ജാബർ അൽ-സബാഹ്. രാഷ്‌ട്രപതിക്കും ഇന്ത്യയിലെ ജനങ്ങൾക്കും കൂടുതൽ പുരോഗതിയിലേക്കും അഭിവൃദ്ധിയിലേക്കും എത്താൻ സാധിക്കട്ടെയെന്ന് അദ്ദേഹം ആശംസിച്ചു. കിരീടാവകാശി ഷെയ്ഖ് സബ്ഹ ഖാലിദ് അൽ ഹമദ് അൽ സബ്ഹ, പ്രധാനമന്ത്രി ഷെയ്ഖ് അഹമദ് അബ്ദുല്ല അൽ അഹമദ് അൽ സബ്ഹ എന്നിവരും രാഷ്‌ട്രപതിക്കും ഇന്ത്യയിലെ ജനങ്ങൾക്കും ആശംസകളും ആയുരാരോഗ്യ സൗഖ്യവും നേർന്നു. ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച്

Continue Reading
2022-ലെ ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ നാളെ പ്രഖ്യാപിക്കും
Cinema Kerala Kerala Mex Kerala mx
1 min read
55

2022-ലെ ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ നാളെ പ്രഖ്യാപിക്കും

August 15, 2024
0

  2022-ലെ ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ നാളെ വെെകിട്ട് മൂന്നുമണിക്ക് പ്രഖ്യാപിക്കും. എഴുപതാം ദേശീയ ചലച്ചിത്ര പുരസ്കാരമാണ് പ്രഖ്യാപിക്കുന്നത്. 2022 ജനുവരി ഒന്നുമുതൽ ഡിസംബർ 31 വരെ സെൻസർ ചെയ്ത ചിത്രങ്ങളെയാണ് പുരസ്കാരത്തിനായി പരി​ഗണിച്ചിരിക്കുന്നത്. മികച്ച നടനുള്ള പുരസ്കാരത്തിനായി രണ്ടുപേരാണ് മത്സരിക്കുന്നത്. മമ്മൂട്ടിയും കന്നഡ താരം റിഷഭ് ഷെട്ടിയും. നൻ പകൽ നേരത്ത് മയക്കം, റോഷാക്ക് എന്നീ ചിത്രങ്ങളിലെ പ്രകടനവുമായാണ് മമ്മൂട്ടി മത്സരിക്കുന്നത്. ഈ രണ്ട് ചിത്രങ്ങളും മമ്മൂട്ടിയുടെ സ്വന്തം

Continue Reading
‘രാജ്യത്തിന് മതേതര സിവിൽ കോഡ് ആണ് ആവശ്യം’; ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് പദ്ധതി യാഥാർത്ഥ്യമാക്കേണ്ടത് അനിവാര്യമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി
Kerala Kerala Mex Kerala mx National
1 min read
47

‘രാജ്യത്തിന് മതേതര സിവിൽ കോഡ് ആണ് ആവശ്യം’; ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് പദ്ധതി യാഥാർത്ഥ്യമാക്കേണ്ടത് അനിവാര്യമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി

August 15, 2024
0

  ഡൽഹി: രാജ്യത്തിന് മതാധിഷ്ഠിത സിവിൽകോഡല്ല, മതേതര സിവിൽ കോഡ് ആണ് ആവശ്യമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് പദ്ധതി യാഥാർത്ഥ്യമാക്കേണ്ടത് അനിവാര്യമാണെന്നും പ്രധാനമന്ത്രി പറഞ്ഞു. സ്വാതന്ത്ര്യ ദിനത്തിൽ രാജ്യത്തെ അഭിസംബോധന ചെയ്യവേയാണ് മോദി ഇത് വ്യക്തമാക്കിയത്. സംസ്ഥാന സർക്കാരുകൾ സ്ത്രീ സുരക്ഷയിൽ ജാഗ്രത പുലർത്തണമെന്നും പ്രധാനമന്ത്രി നിർദേശിച്ചു. പുതിയ ക്രിമിനൽ നിയമങ്ങൾ രാജ്യത്തെ നിയമവ്യവസ്ഥയുടെ അന്തസ് ഉയർത്തി. മൂന്നാം തവണ അധികാരത്തിൽ എത്താൻ അവസരം നൽകിയ

Continue Reading
നവജാത ശിശവുവിന്റെ മൃതതദേഹം പാടശേഖരത്തിൽ കുഴിച്ചിട്ട സംഭവം; മരണ കാരണം എന്താണെന്ന് ഇപ്പോഴും വ്യക്തമല്ല
Kerala Kerala Mex Kerala mx
1 min read
42

നവജാത ശിശവുവിന്റെ മൃതതദേഹം പാടശേഖരത്തിൽ കുഴിച്ചിട്ട സംഭവം; മരണ കാരണം എന്താണെന്ന് ഇപ്പോഴും വ്യക്തമല്ല

August 15, 2024
0

  ആലപ്പുഴ: ആലപ്പുഴയിൽ നവജാത ശിശവുവിന്റെ മൃതതദേഹം പാടശേഖരത്തിൽ കുഴിച്ചിട്ട സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്തുവന്നു. കഴിഞ്ഞ 7ന് പുലർച്ചെയാണ് പാണാവള്ളി സ്വദേശി ഡോണ ജോജി (22) പെൺകുഞ്ഞിനെ പ്രസവിച്ചത്. തകഴി വിരുപ്പാല സ്വദേശി തോമസ് ജോസഫിൽ (24) നിന്നാണ് ഇവർ ​ഗർഭം ധരിച്ചത്. പ്രസവത്തിൽ കുഞ്ഞിന്റെ കരച്ചിൽ മറ്റാരും കേട്ടിരുന്നില്ല.പൊക്കിൾ കൊടി മുറിച്ചതടക്കമുള്ള കാര്യങ്ങൾ ഡോണ തന്നെയാണ് നടത്തിയത്. എന്നാൽ ഇവർ കുഞ്ഞിന് മുലപ്പാൽ നൽകിയില്ല. സൺഷെയ്ഡിലും കോണിപ്പടിക്ക്

Continue Reading
ഉപ്പിലും പഞ്ചസാരയിലും പ്ലാസ്റ്റിക്കിന്റെ അംശം; പഠന റിപ്പോർട്ട് പുറത്ത്
Kerala Kerala Mex Kerala mx National
1 min read
47

ഉപ്പിലും പഞ്ചസാരയിലും പ്ലാസ്റ്റിക്കിന്റെ അംശം; പഠന റിപ്പോർട്ട് പുറത്ത്

August 15, 2024
0

  ഡൽഹി: ഉപ്പിലും പഞ്ചസാരയിലും പ്ലാസ്റ്റിക്കിന്റെ അംശമുണ്ടെന്ന് പഠന റിപ്പോർട്ട്. കമ്പോളത്തിൽ ഇന്ന് ലഭിക്കുന്ന പാക്ക് ചെയ്തതും ചെയ്യാത്തതുമായ എല്ലാ ഉപ്പിലും പഞ്ചസാരയിലും മൈക്രോ പ്ലാസ്റ്റിക് അടങ്ങിയിട്ടുണ്ട് എന്നാണ് പരിസ്ഥിതി ഗവേഷണ സ്ഥാപനമായ ടോക്സിസ് ലിങ്കിന്റെ റിപ്പോർട്ട്‌. സാധാരണ ഉപ്പടക്കം പത്തു തരം ഉപ്പിലും അഞ്ചുതരം പഞ്ചസാരയിലും പരീക്ഷണം നടത്തിയതിനു ശേഷമാണ് ടോക്സിസ് ലിങ്ക് ഔദ്യോഗിക റിപ്പോർട്ട് പുറത്തുവിട്ടത്. 0.1 മില്ലിമീറ്റർ മുതൽ 5 മില്ലിമീറ്റർ വരെയാണ് മൈക്രോ പ്ലാസ്റ്റിക്കിന്റെ

Continue Reading
ഏകദിന സൗജന്യ ഗ്ലാസ്‌ പെയിന്റിംഗ് പരിശീലനം സംഘടിപ്പിച്ചു
Kerala Kerala Mex Kerala mx
1 min read
50

ഏകദിന സൗജന്യ ഗ്ലാസ്‌ പെയിന്റിംഗ് പരിശീലനം സംഘടിപ്പിച്ചു

August 15, 2024
0

  നാഷണൽ ചൈൽഡ് ഡെവലപ്പ്മെന്റ് കൗൺസിൽ (എൻ സി ഡി സി) കേരള റീജിയൺ ഇടമൺ ജി.എൽ.പി.എസ് സ്കൂളിലെ കുട്ടികൾക്കായി ഗ്ലാസ് പെയിന്റിംഗ് പരിശീലനം സംഘടിപ്പിച്ചു. ആഗസ്റ്റ് 14 ബുധൻ രാവിലെ 10 മുതൽ വൈകിട്ട് 3 വരെ ആയിരുന്നു ക്ലാസ്സ്‌. ഇടമൺ മെമ്പർ സോജാ സനൽ ഗ്ലാസ്സ് പെയിൻ്റിംഗ് പരിശീലനം ഉദ്ഘാടനം ചെയ്തു. എസ്.എം.സി ചെയർമാൻ, നിസാം.എച്ച് ചടങ്ങിന് അധ്യക്ഷത വഹിച്ചു. എൻ സി ഡി സി പി

Continue Reading
ഫുട്ബോൾ മത്സരത്തിൽ വിദ്യാർത്ഥികൾ തമ്മിലടി; നിരവധി പേർക്ക് പരിക്ക്
Kerala Kerala Mex Kerala mx
1 min read
42

ഫുട്ബോൾ മത്സരത്തിൽ വിദ്യാർത്ഥികൾ തമ്മിലടി; നിരവധി പേർക്ക് പരിക്ക്

August 15, 2024
0

  തിരുവല്ല: കോഴഞ്ചേരി ഉപജില്ല ഫുട്ബോൾ മത്സരത്തിൽ വിദ്യാർത്ഥികൾ തമ്മിലടി. നിരവധി വിദ്യാർത്ഥികൾക്ക് പരിക്കേറ്റിട്ടുണ്ട്. ഫൈനൽ മത്സരശേഷമാണ് കുട്ടയടി ഉണ്ടായത്. തിരുവല്ല ഇരവിപേരൂർ സെന്റ് ജോൺസ് സ്കൂൾ മൈതാനത്താണ് സംഭവം നടന്നത്. കോഴഞ്ചേരി സെന്റ് തോമസ്, കടമ്മനിട്ട ഹയർസെക്കൻഡറി സ്കൂൾ എന്നിവിടങ്ങളിലെ വിദ്യാർത്ഥികളാണ് തമ്മിലടിച്ചത്. ഇന്നലെ വൈകുന്നേരം 5 മണിക്കായിരുന്നു സംഭവം. മത്സരത്തിൽ വിജയം കോഴഞ്ചേരി സെന്റ് തോമസ് സ്കൂൾ ടീമിനായിരുന്നു. ഇതിനെ ചൊല്ലിയായിരുന്നു വിദ്യർത്ഥികളുടെ കൂട്ടയടി. അധ്യാപകരും പ്രദേശവാസികളും

Continue Reading
ബർഗറിൽ ജീവനുള്ള പുഴുക്കളെ കണ്ടെത്തിയ സംഭവം; കോഴിക്കോട്ടെ കട പൂട്ടിച്ചു
Kerala Kerala Mex Kerala mx
1 min read
37

ബർഗറിൽ ജീവനുള്ള പുഴുക്കളെ കണ്ടെത്തിയ സംഭവം; കോഴിക്കോട്ടെ കട പൂട്ടിച്ചു

August 15, 2024
0

  കോഴിക്കോട്: ചിക്കൻ ബർഗറിൽ ജീവനുള്ള പുഴുക്കളെ കണ്ടെത്തിയ സംഭവത്തിൽ നടപടി. ബർഗർ വാങ്ങിയ കട പൂട്ടിച്ചു. കോഴിക്കോട് ഭക്ഷ്യ സുരക്ഷ വിഭാഗത്തിൻ്റേതാണ് നടപടി. തുടർ പരിശോധനക്ക് ശേഷമായിരിക്കും ഇനി തുറന്ന് പ്രവർത്തിക്കാൻ അനുമതി നൽകുകയെന്നും അധികൃതർ വ്യക്തമാക്കി. കോഴിക്കോട് മൂഴിക്കൽ എം.ആർ ഹൈപ്പർ മാർക്കറ്റാണഅ പൂട്ടിച്ചത്. ബർഗർ കഴിച്ച രണ്ട് പേർ കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണെന്നാണ് വിവരം. ബർ​ഗറിനുള്ളിൽ പുഴു അരിക്കുന്ന ദൃശ്യങ്ങൾ നേരത്തെ പുറത്തുവന്നിരുന്നു. 131

Continue Reading
‘നൽകാൻ ആവശ്യപ്പെട്ട വിവരങ്ങൾ കൈമാറിയോ എന്ന് അന്വേഷിക്കൂ’; ഉരുൾപൊട്ടൽ ദുരന്തത്തിലെ കേന്ദ്രസഹായത്തിൽ കേരളത്തെ പഴിച്ച് സുരേഷ്‌ ഗോപി
Kerala Kerala Mex Kerala mx
1 min read
32

‘നൽകാൻ ആവശ്യപ്പെട്ട വിവരങ്ങൾ കൈമാറിയോ എന്ന് അന്വേഷിക്കൂ’; ഉരുൾപൊട്ടൽ ദുരന്തത്തിലെ കേന്ദ്രസഹായത്തിൽ കേരളത്തെ പഴിച്ച് സുരേഷ്‌ ഗോപി

August 15, 2024
0

  വയനാട്: മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തത്തിലെ കേന്ദ്രസഹായത്തിൽ കേരളത്തെ പഴിച്ച് കേന്ദ്രമന്ത്രി സുരേഷ്‌ ഗോപി. കേരളത്തോട് നൽകാൻ ആവശ്യപ്പെട്ട വിവരങ്ങൾ കൈമാറിയോ എന്ന് അന്വേഷിക്കൂവെന്ന് മാധ്യമപ്രവർത്തകരോട് സുരേഷ് ഗോപി പറഞ്ഞു. മുണ്ടക്കൈയിലെ ദുരന്തബാധിത പ്രദേശങ്ങൾ പ്രധാനമന്ത്രി നരേന്ദ്രമോദി സന്ദർശിച്ചിരുന്നു. എന്നാൽ സന്ദർശനം നടത്തി ദിവസങ്ങൾ കഴിഞ്ഞിട്ടും കേന്ദ്രത്തിൻ്റെ ഒരു സഹായവും ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.

Continue Reading