Your Image Description Your Image Description

ജൂലായ് എട്ടിന് വൈകീട്ട് അഞ്ചു മണിവരെ നീട്ടി. വിശദവിവരങ്ങൾ പ്രവേശനവിഭാഗം വെബ്‌സൈറ്റിൽ https://admission.uoc.ac.in/ .

അഫ്‌സൽ-ഉൽ-ഉലമ ട്രയൽ അലോട്‌മെന്റ് അഫ്‌സൽ-ഉൽ-ഉലമ (പ്രിലിമിനറി) കോഴ്‌സിന്റെ ട്രയൽ അലോട്‌മെന്റ് പ്രസിദ്ധീകരിച്ചു. നേരത്തേ സമർപ്പിച്ച അപേക്ഷയിൽ വിദ്യാർഥികൾക്ക് തിരുത്തലുകൾക്ക് (രജിസ്റ്റർ നമ്പർ, മൊബൈൽ നമ്പർ, ജനനതീയതി എന്നിവ ഒഴികെ) ജൂലായ് അഞ്ചിന് വൈകീട്ട് നാലുമണി അവസരമുണ്ടാകും. തിരുത്തലിനുശേഷം അപേക്ഷയുടെ പ്രിന്റൗട്ട് നിർബന്ധമായും സൂക്ഷിക്കേണ്ടതാണ്. ഒന്നാം അലോട്ട്‌മെന്റ് എട്ടിന് പ്രസിദ്ധീകരിക്കും.

ഗ്രേസ് മാർക്ക് അപേക്ഷ

അഫിലിയേറ്റഡ് കോളേജുകളിലെ എൻ.സി.സി./ സ്പോർട്‌സ്/ ആർട്‌സ് മുതലായവയുടെ ഗ്രേസ് മാർക്കിന് അർഹരായ ഒന്നുമുതൽ അഞ്ചുവരെ സെമസ്റ്റർ (സി.ബി.സി.എസ്.എസ്‌.വി-യു.ജി.) 2021 പ്രവേശനം ബി.വോക്. വിദ്യാർഥികൾ സ്റ്റുഡന്റസ് പോർട്ടലിലെ ‘ഗ്രേസ് മാർക്ക് പ്ലാനർ’ വഴി ഓപ്ഷൻ നൽകിയശേഷം പരീക്ഷാഭവൻ ഇ.പി.ആർ. വിഭാഗത്തിൽ നേരിട്ടെത്തി അപേക്ഷ സമർപ്പിക്കേണ്ടതാണ്. അവസാന തീയതി ജൂലായ് 15 ന്

Leave a Reply

Your email address will not be published. Required fields are marked *