Your Image Description Your Image Description

സലാല : സലാല ഖരീഫ് സീസൺ ആരംഭിച്ച പശ്ചാത്തലത്തിൽ സലാലയുടെ തീരദേശ നഗരത്തിലേക്ക് വിനോദസഞ്ചാരികളുടെ ഒഴുക്ക് കൂടുന്നു . ദോഫാർ മേഖല സന്ദർശിക്കാൻ കൊടും വേനൽ മാസങ്ങളിൽ അറേബ്യൻ രാജ്യങ്ങളിൽനിന്നും മറ്റു ഭാഗങ്ങളിൽ നിന്നും വരുന്ന സഞ്ചാരികളുടെ തിരക്കാണ് ഇതിന് കാരണം . ഈ പ്രദേശത്ത് ഏകദേശം 25 ഡിഗ്രിയാണ് ശരാശരി താപനില. അതിനാൽ ഈ ചൂട് ഒമാനിലേയും മറ്റു ജിസിസി രാജ്യങ്ങളിലും അനുഭവപ്പെടുന്ന കഠിനമായ ചൂടിൽ നിന്ന് രക്ഷപ്പെടാവുന്ന കാലാവസ്ഥയാണിവിടെ ഉള്ളത് .

Leave a Reply

Your email address will not be published. Required fields are marked *