ഇരട്ടക്കൊലക്കേസിൽ പ്രതിക്ക് ജീവപര്യന്തം ശിക്ഷ വിധിച്ചു
Kerala Kerala Mex Kerala mx Thiruvananthapuram
1 min read
36

ഇരട്ടക്കൊലക്കേസിൽ പ്രതിക്ക് ജീവപര്യന്തം ശിക്ഷ വിധിച്ചു

June 30, 2024
0

തിരുവനന്തപുരം: ഇരട്ടക്കൊലക്കേസിൽ പ്രതിക്ക് ജീവപര്യന്തം ശിക്ഷ വിധിച്ചു. കുടുംബവഴക്കിനെത്തുടര്‍ന്ന് ഭാര്യാപിതാവിനെയും ഭാര്യാസഹോദരനെയും കുത്തിക്കൊലപ്പെടുത്തിയ കേസിലെ പ്രതിക്കാണ് കോടതി ജീവപര്യന്തം കഠിനതടവിനും 5,50,000 രൂപ പിഴക്കും ശിക്ഷിച്ചത് . കൂടാതെ പിഴ ഒടുക്കിയില്ലെങ്കില്‍ ഒരു വര്‍ഷം അധിക തടവ് അനുഭവിക്കേണ്ടി വരുമെന്ന് കോടതി വ്യക്തമാക്കി . ആറാം അഡീഷണല്‍ ജില്ലാ സെഷന്‍സ് ജഡ്ജി കെ.വിഷ്ണുവാണ് മുട്ടത്തറ കല്ലുംമൂട് രാജീവ്ഗാന്ധി നഗര്‍ പുതുവല്‍ പുത്തന്‍വീട്ടിൽ അരുണിനെ ശിക്ഷ വിധിച്ചത്. അരുണ്‍ തന്റെ ഭാര്യാപിതാവ്

Continue Reading
നീറ്റ് പി.ജി പുതുക്കിയ തീയതി അടുത്തയാഴ്ച പ്രഖ്യാപിക്കുമെന്ന് കേന്ദ്ര വിദ്യാഭ്യാസമന്ത്രി
Education Kerala Kerala Mex Kerala mx
1 min read
71

നീറ്റ് പി.ജി പുതുക്കിയ തീയതി അടുത്തയാഴ്ച പ്രഖ്യാപിക്കുമെന്ന് കേന്ദ്ര വിദ്യാഭ്യാസമന്ത്രി

June 30, 2024
0

  ന്യൂഡല്‍ഹി: നീറ്റ് പി.ജി. 2024-ന്റെ പുതുക്കിയ തീയതി തിങ്കളാഴ്ചയോ ചൊവ്വാഴ്ചയോ പ്രഖ്യാപിക്കുമെന്ന് കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ പ്രധാന്‍ പറഞ്ഞു. ദേശീയ പരീക്ഷാ ഏജന്‍സിയുടെ (എന്‍.ടി.എ) ബന്ധപ്പെട്ട വിവാദങ്ങള്‍ ഉടന്‍ പരിഹരിക്കുമെന്നും ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍മാന്‍ കെ.രാധാകൃഷ്ണന്റെ നേതൃത്വത്തില്‍ ഉന്നതതലസമിതി ഏജന്‍സി പരിഷ്‌കരിക്കുന്നതിനുള്ള നടപടി ആരംഭിച്ചിട്ടുണ്ടെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി. പ്രശ്‌നം പരിഹരിക്കാന്‍ പുതിയനിയമം രൂപവത്കരിച്ചിട്ടുണ്ടെന്നും മുഴുവന്‍ കേസും സി.ബി.ഐ.ക്ക് കൈമാറിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്രം ചര്‍ച്ചയ്ക്ക് തയ്യാറാകുന്നില്ലെന്ന കോണ്‍ഗ്രസിന്റെ

Continue Reading
യു.കെ.യില്‍ മലയാളി യുവാവ് അപകടത്തില്‍ മരിച്ചു
Ernakulam Kerala Kerala Mex Kerala mx
1 min read
48

യു.കെ.യില്‍ മലയാളി യുവാവ് അപകടത്തില്‍ മരിച്ചു

June 30, 2024
0

കൊച്ചി: യു.കെ.യില്‍ മലയാളി യുവാവ് അപകടത്തില്‍ മരിച്ചു .പെരുമ്പാവൂര്‍ കാലടി കൊറ്റമം സ്വദേശി റെയ്ഗന്‍ ജോസ്(36) ആണ് അപകടത്തിൽ മരിച്ചത്. ജോലിസ്ഥലത്തുണ്ടായ അപകടത്തിലാണ് യുവാവ് മരണപ്പെട്ടതെന്നാണ് ലഭിക്കുന്ന വിവരം . റെയ്ഗന്‍ നാലുമാസം മുന്‍പാണ് യു.കെ.യിലേയക്ക് ജോലിക്ക് വേണ്ടി പോയത്.

Continue Reading
മെഡിക്കല്‍ ഷോപ്പുകളില്‍ മരുന്ന് ദുരുപയോഗം തടയാന്‍ സിസി.ടി.വി. സ്ഥാപിക്കും
Kannur Kerala Kerala Mex Kerala mx
1 min read
42

മെഡിക്കല്‍ ഷോപ്പുകളില്‍ മരുന്ന് ദുരുപയോഗം തടയാന്‍ സിസി.ടി.വി. സ്ഥാപിക്കും

June 30, 2024
0

കണ്ണൂര്‍: മെഡിക്കല്‍ ഷോപ്പുകളില്‍ മരുന്ന് ദുരുപയോഗം തടയാന്‍ സിസി.ടി.വി. സ്ഥാപിക്കും . കുട്ടികൾ ലഹരിക്കായി മരുന്ന് ദുരുപയോഗംചെയ്യുന്നത് ശ്രദ്ധയിൽപ്പെട്ടതിനാലാണ് ഇങ്ങനെ ഒരു നീക്കത്തിന് മുതിർന്നത് . തിരുവനന്തപുരം, കൊല്ലം, എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ മെഡിക്കല്‍ ഷോപ്പുകളിലും ഫാര്‍മസികളിലുമായിട്ടാണ് സി.സി.ടി.വി. ക്യാമറകള്‍ സ്ഥാപിക്കുന്നത് . ഒരുമാസത്തിനകം ക്യാമറകള്‍ വെക്കണമെന്ന് മലപ്പുറത്ത് കളക്ടര്‍ ഉത്തരവിറക്കി. ഡോക്ടറുടെ കുറിപ്പടിയോടെമാത്രം വില്‍ക്കേണ്ട ഷെഡ്യൂള്‍ എക്‌സ്, എച്ച്, എച്ച് 1 എന്നീ വിഭാഗത്തില്‍പ്പെട്ട മരുന്നുകള്‍

Continue Reading
ഒഴുക്കിൽപ്പെട്ട പത്തുവയസ്സുകാരി അളകനന്ദ നീന്തിക്കയറിയത് ജീവിതത്തിലേക്ക്
Idukki Kerala Kerala Mex Kerala mx
1 min read
48

ഒഴുക്കിൽപ്പെട്ട പത്തുവയസ്സുകാരി അളകനന്ദ നീന്തിക്കയറിയത് ജീവിതത്തിലേക്ക്

June 30, 2024
0

ഇടുക്കി: പാലത്തിൽനിന്ന്‌ പെരിയാറ്റിലേക്ക് വീണ അളകനന്ദ നീന്തിക്കയറിയത് ജീവിതത്തിലേക്ക്. കൈവരികളില്ലാത്ത വള്ളക്കടവിലെ പാലത്തിൽനിന്ന്‌ ശനിയാഴ്ച രാവിലെ ഒൻപത് മണിക്കാണ് അളകനന്ദ പെരിയാറ്റിലേക്ക് വീണത്. ഏലപ്പാറ- അയ്യപ്പൻകോവിൽ പഞ്ചായത്തുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന പാലമാണിത്. അമ്മ സംഗീതയ്ക്കൊപ്പം അളകനന്ദ നടന്നുപോകുകയായിരുന്നു . പെട്ടെന്ന് വെള്ളത്തിൽ ചവിട്ടാതെ ഒഴിഞ്ഞുമാറിയ അളകനന്ദ നടക്കുന്നതിനിടെ കാൽവഴുതി ഒഴുക്കിലേക്ക് വീഴുകയായിരുന്നു. നിരന്തരം പെയ്യുന്ന മഴയിൽ ശക്തമായ നീരൊഴുക്കാണ് ആറ്റിലുണ്ടായിരുന്നത്. അളകനന്ദയെ രക്ഷിക്കാൻ അമ്മ പിന്നാലെ ചാടാൻ തുടങ്ങിയെങ്കിലും നാട്ടുകാർ

Continue Reading
ടാങ്കർ ലോറിയിൽ നിന്ന് വാതക ചോർച്ച; പത്ത് പേർക്ക് ദേഹാസ്വാസ്ഥ്യം
Kannur Kerala Kerala Mex Kerala mx
1 min read
65

ടാങ്കർ ലോറിയിൽ നിന്ന് വാതക ചോർച്ച; പത്ത് പേർക്ക് ദേഹാസ്വാസ്ഥ്യം

June 29, 2024
0

കണ്ണൂർ: ടാങ്കർ ലോറിയിൽ നിന്ന് വാതക ചോർച്ച പത്ത് പേർക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു .രാമപുരത്ത് ടാങ്കർ ലോറിയിൽ നിന്നുണ്ടായ വാതകചോർച്ചയിലാണ് സമീപത്തുള്ള നഴ്സിം​ഗ് കോളേജിലെ പത്ത് പേർക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത് . ഹൈഡ്രോക്ലോറിക്ക് ആസിഡ് ഒരു ടാങ്കറിൽ നിന്നും മറ്റൊരു ടാങ്കറിലേക്ക് മാറ്റുന്നതിനിടെയാണ് വാതക ചോർച്ചയുണ്ടായത്.തുടർന്ന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട എട്ട് പേരെ പരിയാരം മെഡിക്കൽ കോളേജിലും ബാക്കിയുള്ള രണ്ട് പേരെ പഴയങ്ങാടി താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു . ഹൈഡ്രോക്ലോറിക്ക് ആസിഡുമായി

Continue Reading
പ്രഭാസിന്റെ അഞ്ചാമത്തെ 100 കോടി ചിത്രം എന്ന ലേബൽ ഇനി ‘കൽക്കി 2898 എഡി’ ക്ക് സ്വന്തം
Cinema Kerala Kerala Mex Kerala mx
1 min read
71

പ്രഭാസിന്റെ അഞ്ചാമത്തെ 100 കോടി ചിത്രം എന്ന ലേബൽ ഇനി ‘കൽക്കി 2898 എഡി’ ക്ക് സ്വന്തം

June 29, 2024
0

നാഗ് അശ്വിൻ സംവിധാനത്തിൽ പ്രഭാസിനെ നായകനാക്കി ഒരുക്കിയ ചിത്രം ‘കൽക്കി 2898 എഡി’ പ്രഭാസിന്റെ അഞ്ചാമത്തെ 100 കോടി ചിത്രം എന്ന ലേബൽ സ്വന്തമാക്കി. ആദ്യ റിലീസ് ദിനത്തിൽ 191.5 കോടിയാണ് ചിത്രം ആ​ഗോള ബോക്സ് ഓഫീസിൽ നിന്ന് മാത്രം നേടിയെടുത്തത് . സി അശ്വിനി ദത്ത് നിർമ്മിച്ച് വൈജയന്തി മൂവീസിന്റെ ബാനറിൽ തീർത്ത ഈ ബ്രഹ്മാണ്ഡ ചിത്രം വേഫറർ ഫിലിംസാണ് കേരളത്തിൽ വിതരണത്തിനായി എത്തിച്ചത് . മികച്ച അഭിപ്രായങ്ങൾ

Continue Reading
അധ്യാപക തസ്‌തിതകൾ നാലുവർഷ ബിരുദത്തിൽ നിലനിർത്താൻ തീരുമാനo
Kerala Kerala Mex Kerala mx Thiruvananthapuram
1 min read
68

അധ്യാപക തസ്‌തിതകൾ നാലുവർഷ ബിരുദത്തിൽ നിലനിർത്താൻ തീരുമാനo

June 29, 2024
0

തിരുവനന്തപുരം : അധ്യാപക തസ്‌തിതകൾ നാലുവർഷ ബിരുദത്തിൽ നിലനിർത്താൻ തീരുമാനo. നാലുവർഷ ബിരുദം ആരംഭിക്കുന്ന സർക്കാർ, എയ്‌ഡഡ്‌ കോളേജുകളിലെ നിലവിലുണ്ടായിരുന്ന എല്ലാ അധ്യാപക തസ്‌തികകളും നിലനിർത്താനാണ് തീരുമാനമായത് . ധനകാര്യ മന്ത്രി കെ എൻ ബാലഗോപാലും ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദുവും എന്നിവർ തമ്മിൽ നടത്തിയ ചർച്ചയിലാണ്‌ തീരുമാനം ഉണ്ടായത് .   തിങ്കളാഴ്‌ച ആരംഭിക്കുന്ന ആദ്യബാച്ചിന്റെ പഠനം പൂർത്തിയാകുന്നതുവരെ നിലവിൽ അനുവദിക്കപ്പെട്ടിട്ടുള്ള സേവന വ്യവസ്ഥകളും തസ്‌തികകളും തൽസ്ഥിതി

Continue Reading
കണ്ണൂരിൽ കാൻസർ ബാധിതയായ അമ്മയെ കൊല്ലാൻ ശ്രമിച്ച മകൻ അറസ്റ്റിൽ
Crime Kannur Kerala Kerala Mex Kerala mx
0 min read
68

കണ്ണൂരിൽ കാൻസർ ബാധിതയായ അമ്മയെ കൊല്ലാൻ ശ്രമിച്ച മകൻ അറസ്റ്റിൽ

June 29, 2024
0

കണ്ണൂർ: കണ്ണൂരിൽ കാൻസർ ബാധിതയായ അമ്മയെ കൊല്ലാൻ ശ്രമിച്ച മകൻ അറസ്റ്റിൽ. കണ്ണൂർ ചെറുപുഴയിൽ മകൻ അമ്മയെ കൊല്ലാൻ ശ്രമിച്ചതായാണ് പരാതി ലഭിച്ചത് . കോട്ടയിൽ വീട്ടിൽ നാരായണിയെ (68) മകൻ സതീശനാണ് കൊല്ലാൻ ശ്രമിച്ചത്. പോലീസ് സതീശനെ അറസ്റ്റ് ചെയ്തു. സതീശൻ കൊല്ലാൻ ശ്രമിച്ച നാരായണി മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. ആശുപത്രിയിൽ ചികിത്സയ്ക്കിടെ ഡോക്ടറോടാണ് മകൻ കൊല്ലാൻ ശ്രമിച്ചതായി നാരായണി പറഞ്ഞത്. തുടർന്ന് ആശുപത്രി അധികൃതർ ഉടൻ തന്നെ

Continue Reading
കോളജ് ഗെസ്റ്റ് അധ്യാപക നിയമനം: ‌മാർഗനിർദേശങ്ങൾ പുറത്തിറങ്ങി
Career Kerala Kerala Mex Kerala mx
1 min read
105

കോളജ് ഗെസ്റ്റ് അധ്യാപക നിയമനം: ‌മാർഗനിർദേശങ്ങൾ പുറത്തിറങ്ങി

June 29, 2024
0

തിരുവനന്തപുരം : കോളജ് വിദ്യാഭ്യാസ വകുപ്പിനു കീഴിലുള്ള സർക്കാർ, എയ്ഡഡ് കോളജുകളിൽ ഗെസ്റ്റ് അധ്യാപക നിയമനം, യോഗ്യത, തിരഞ്ഞെടുപ്പു രീതി തുടങ്ങിയവയ്ക്ക് മാർഗനിർദേശങ്ങൾ അംഗീകരിച്ച് ഉത്തരവായി. എയ്ഡഡ് കോളജുകളിൽ നിയമനത്തിന് അപേക്ഷ വാങ്ങി ഇന്റർവ്യൂവിന് ക്ഷണിക്കുന്നതിനു പകരം പത്രപ്പരസ്യം /വാർത്ത നൽകി വോക് ഇൻ ഇന്റർവ്യൂ നടത്തണമെന്നും അപേക്ഷാ ഫീ ഈടാക്കരുതെന്നും നിർദേശം. ഇന്റർവ്യൂ കഴിഞ്ഞാലുടൻ പട്ടിക പ്രസിദ്ധീകരിക്കണം. തുടർച്ചയായി ഗെസ്റ്റ് അധ്യാപകരാകുന്നത് സ്ഥിരാധ്യാപക നിയമനത്തിന്റെ യോഗ്യതയായി പരിഗണിക്കില്ല. ഗെസ്റ്റ്

Continue Reading