Your Image Description Your Image Description

കൊച്ചി: യു.കെ.യില്‍ മലയാളി യുവാവ് അപകടത്തില്‍ മരിച്ചു .പെരുമ്പാവൂര്‍ കാലടി കൊറ്റമം സ്വദേശി റെയ്ഗന്‍ ജോസ്(36) ആണ് അപകടത്തിൽ മരിച്ചത്. ജോലിസ്ഥലത്തുണ്ടായ അപകടത്തിലാണ് യുവാവ് മരണപ്പെട്ടതെന്നാണ് ലഭിക്കുന്ന വിവരം . റെയ്ഗന്‍ നാലുമാസം മുന്‍പാണ് യു.കെ.യിലേയക്ക്
ജോലിക്ക് വേണ്ടി പോയത്.

Leave a Reply

Your email address will not be published. Required fields are marked *