ഊര്‍ജ മേഖലയിലെ വളര്‍ച്ചാ സാധ്യത നേട്ടമാക്കാന്‍ പുതിയ ഫണ്ട് അവതരിപ്പിച്ച് ഐസിഐസിഐ പ്രൂഡന്‍ഷ്യല്‍ എഎംസി. എനര്‍ജി ഓപ്പര്‍ച്യൂണിറ്റീസ് ഫണ്ട് എന്‍എഫ്ഒ
Business Kerala Kerala Mex Kerala mx
1 min read
46

ഊര്‍ജ മേഖലയിലെ വളര്‍ച്ചാ സാധ്യത നേട്ടമാക്കാന്‍ പുതിയ ഫണ്ട് അവതരിപ്പിച്ച് ഐസിഐസിഐ പ്രൂഡന്‍ഷ്യല്‍ എഎംസി. എനര്‍ജി ഓപ്പര്‍ച്യൂണിറ്റീസ് ഫണ്ട് എന്‍എഫ്ഒ

June 29, 2024
0

മുംബൈ: ഊര്‍ജ മേഖലയിലെ വളര്‍ച്ചാ സാധ്യത നേട്ടമാക്കാന്‍ പുതിയ ഫണ്ട് അവതരിപ്പിച്ച് ഐസിഐസിഐ പ്രൂഡന്‍ഷ്യല്‍ എഎംസി. എനര്‍ജി ഓപ്പര്‍ച്യൂണിറ്റീസ് ഫണ്ട് എന്‍എഫ്ഒ.അതേസമയം എനര്‍ജി ഓപ്പര്‍ച്യൂണിറ്റീസ് ഫണ്ടിന്റെ എന്‍എഫ്ഒ ജൂലായ് രണ്ടിന് ആരംഭിച്ച് 16ന് അവസാനിക്കും. ഊര്‍ജ മേഖലയുമായി എണ്ണ, വാതകം, ബയോ എനര്‍ജി, ലുബ്രിക്കന്റുകള്‍ ഉൾപ്പെടെയുള്ള ഓഹരികളിലെല്ലാം ഫണ്ട് നിക്ഷേപം നടത്തും. കൂടാതെ ഈര്‍ജ അനുബന്ധ ബിസിനസുകളും പോര്‍ട്‌ഫോളിയോകളുടെ ഭാഗമാകും. എഎംസിയുടെ സിഐഒആയ ശങ്കരന്‍ നരേനും നിത്യ മിശ്രയുമാണ് ഫണ്ട്

Continue Reading
സഹകരണസംഘം ഓഫീസിനുമുന്നിൽ മൃതദേഹവുമായി പ്രതിഷേധം
Kerala Kerala Mex Kerala mx Thiruvananthapuram
1 min read
45

സഹകരണസംഘം ഓഫീസിനുമുന്നിൽ മൃതദേഹവുമായി പ്രതിഷേധം

June 29, 2024
0

തിരുവനന്തപുരം: സഹകരണസംഘം ഓഫീസിനുമുന്നിൽ മൃതദേഹവുമായി പ്രതിഷേധം. ചെമ്പഴന്തി അഗ്രികള്‍ച്ചറല്‍ ഇംപ്രൂവ്‌മെന്റ് സഹകരണ സംഘത്തിന് മുന്നിലാണ് മൃതദേഹവുമായി ബി.ജെ.പിയുടെ നേതൃത്വത്തില്‍ പ്രതിഷേധം നടന്നത് . സഹകരണ സംഘം പ്രസിഡന്റിന്റെ പേരെഴുതി വെച്ച് ജീവനൊടുക്കിയ ചെമ്പഴന്തി സ്വദേശി ബിജു കുമാറിന്റെ മൃതദേഹവുമായിട്ടാണ് പ്രതിഷേധം നടത്തിയത് . ചിട്ടി പിടിച്ച പണം നല്‍കാത്തതിനാലാണ് ബിജുകുമാര്‍ ആത്മഹത്യ ചെയ്തതെന്നാണ് നാട്ടുകാരുടെ പരാതി. ബിജു കുമാറിന്റെ മരണത്തിൽ സഹകരണ സംഘം പ്രസിഡന്റ് ജയകുമാറിനെതിരെയാണ് ആരോപണം വന്നിരിക്കുന്നത് .

Continue Reading
കണ്ണൂരിൽ രണ്ടു വിദ്യാർഥികൾ മുങ്ങിമരിച്ചു
Kannur Kerala Kerala Mex Kerala mx
1 min read
73

കണ്ണൂരിൽ രണ്ടു വിദ്യാർഥികൾ മുങ്ങിമരിച്ചു

June 29, 2024
0

കണ്ണൂർ: കണ്ണൂരിൽ രണ്ടു വിദ്യാർഥികൾ മുങ്ങിമരിച്ചു.ഏച്ചൂർ മാച്ചേരിയിൽ കുളത്തിൽ കുളിക്കാനിറങ്ങിയ രണ്ടു വിദ്യാർഥികളാണ് കുളത്തിൽ മുങ്ങിമരിച്ചത് . മുഹമ്മദ് മിസ്ബൽ ആമീൻ (10), ആദിൽ ബിൻ മുഹമ്മദ് (13) എന്നിവരാണ് മരിച്ചത്. സ്വകാര്യ വ്യക്തിയുടെ കുളത്തിൽ കുളിക്കുന്നതിനിടെയാണ് അപകടം ഉണ്ടായത് . ശനിയാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു സംഭവം നടന്നത് . കുളക്കരയിൽ മൂന്നുകുട്ടികളായിട്ടാണ് എത്തിയത്. അതിൽ രണ്ടു പേർ കുളിക്കാൻ കുളത്തിലിറങ്ങി. ശേഷം രണ്ടുകുട്ടികളും മുങ്ങിയപ്പോൾ കരയിലുണ്ടായിരുന്ന കുട്ടി

Continue Reading
മണ്ണിനടിയിൽ പെട്ടവരെ കണ്ടെത്താനുള്ള ഉപകരണവുമായി ആദിശങ്കര എൻജിനീയറിങ് ആൻഡ് ടെക്നോളജിയിലെ വിദ്യാർഥികൾ
Ernakulam Kerala Kerala Mex Kerala mx
1 min read
39

മണ്ണിനടിയിൽ പെട്ടവരെ കണ്ടെത്താനുള്ള ഉപകരണവുമായി ആദിശങ്കര എൻജിനീയറിങ് ആൻഡ് ടെക്നോളജിയിലെ വിദ്യാർഥികൾ

June 29, 2024
0

കാലടി: മണ്ണിനടിയിൽ പെട്ടവരെ കണ്ടെത്തുന്നതിനുള്ള ഉപകരണം വികസിപ്പിച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആദിശങ്കര എൻജിനീയറിങ് ആൻഡ് ടെക്നോളജിയിലെ ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എൻജിനീയറിങ് വിദ്യാർഥികൾ. പ്രകൃതി ദുരന്തങ്ങൾ ഉണ്ടാകുമ്പോൾ മണ്ണിനടിയിൽ പെട്ട് പോകുന്നവരെ കണ്ടെത്തുവാൻ വേണ്ടിയാണ് ഈ യന്ത്രം വികസിപ്പിച്ചത് . ഈ ഉപകരണം ഹെലിക്യാമിലോ ഭൂമിയിലൂടെ സഞ്ചരിക്കുന്ന റോവറിലോ ഘടിപ്പിച്ചാണ് നിരീക്ഷണം നടത്തുവാൻ പോകുന്നത് . ആരെങ്കിലും മണ്ണിനടിയിൽ പെടിട്ടുണ്ടെങ്കിൽ മൈക്രോ വേവ് സെൻസറുകൾ വഴി മൊബൈലിൽ അപ്പോ തന്നെ

Continue Reading
ആന്ധ്രയിൽ സൈനിക റിക്രൂട്ട്മെന്റിനു പോയ യുവാക്കളുടെ കാർ അപകടത്തിൽപ്പെട്ടു; ഒരാൾ മരിച്ചു
Alappuzha Kerala Kerala Mex Kerala mx
0 min read
69

ആന്ധ്രയിൽ സൈനിക റിക്രൂട്ട്മെന്റിനു പോയ യുവാക്കളുടെ കാർ അപകടത്തിൽപ്പെട്ടു; ഒരാൾ മരിച്ചു

June 29, 2024
0

ആലപ്പുഴ :ആന്ധ്രയിൽ സൈനിക റിക്രൂട്ട്മെന്റിനു പോയ യുവാക്കളുടെ കാർ അപകടത്തിൽപ്പെട്ടു ഒരാൾ മരിച്ചു .വള്ളികുന്നത്തുനിന്നു സൈനിക റിക്രൂട്ട്മെന്റിനു പോയ യുവാക്കൾ സഞ്ചരിച്ച കാറാണ് അപകടത്തിൽപ്പെട്ടത് . അതിൽ ഇലിപ്പക്കുളം സോപാനത്തിൽ ആദിത്യനാണ് അപകടത്തിൽ മരിച്ചത്. അപകട സമയത്ത് ഒപ്പമുണ്ടായിരുന്ന 2 യുവാക്കളെ പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞദിവസം ആന്ധ്രപ്രദേശിലെ ചിറ്റൂരിൽ രാത്രിയായിരുന്നു അപകടം ഉണ്ടായത് .യുവാക്കൾ സൈനിക റിക്രൂട്ട്മെന്റിനായി ഊട്ടിയിൽ പോയ ശേഷം അവിടെനിന്ന് ആന്ധ്രയിലേക്കു പോവുകയായിരുന്നു. തുടർന്ന് വാഹനം

Continue Reading
പുതിയ ഷൊ​ർ​ണൂ​ർ-​ക​ണ്ണൂ​ർ എ​ക്സ്പ്ര​സ് ട്രെയിൻ സ​ർ​വി​സ് അ​നു​വ​ദി​ച്ച് ദ​ക്ഷി​ണ റെ​യി​ൽ​വേ
Kerala Kerala Mex Kerala mx Malappuram
1 min read
40

പുതിയ ഷൊ​ർ​ണൂ​ർ-​ക​ണ്ണൂ​ർ എ​ക്സ്പ്ര​സ് ട്രെയിൻ സ​ർ​വി​സ് അ​നു​വ​ദി​ച്ച് ദ​ക്ഷി​ണ റെ​യി​ൽ​വേ

June 29, 2024
0

തി​രൂ​ർ: യാ​ത്ര​ക്കാ​രു​ടെ തി​ര​ക്ക് കു​റ​ക്കാ​ൻ ഒ​രു മാ​സ​ത്തേ​ക്ക് പു​തി​യ ട്രെ​യി​ൻ സ​ർ​വി​സ് അ​നു​വ​ദി​ക്കാൻ ദ​ക്ഷി​ണ റെ​യി​ൽ​വേ തീരുമാനിച്ചു . ഷൊ​ർ​ണൂ​ർ-​ക​ണ്ണൂ​ർ (06031), ക​ണ്ണൂ​ർ-​ഷൊ​ർ​ണൂ​ർ (06032)അ​ൺ​റി​സ​ർ​വ്ഡ് സ്പെ​ഷ​ൽ ട്രെ​യി​നാ​ണ് പു​തു​താ​യി അ​നു​വ​ദി​ച്ചിരിക്കുന്നത് . ആ​ദ്യ സ​ർ​വി​സ് ​ജൂലൈ ര​ണ്ടി​ന് ഷൊ​ർ​ണൂ​രി​ൽ​നി​ന്നാ​ണ് ആ​രം​ഭി​ക്കു​ന്നത്. ര​ണ്ട് എ​സ്.​എ​ൽ.​ആ​ർ കോ​ച്ചു​ക​ൾ ഉ​ൾ​പ്പെ​ടെ 12 കോ​ച്ചു​ക​ളാ​ണു​ണ്ടാ​വു​ക. ആ​ഴ്ച​യി​ൽ നാ​ലു ദി​വ​സ​o സ​ർ​വി​സ് ന​ട​ത്തു​ക. ചൊ​വ്വ, ബു​ധ​ൻ, വ്യാ​ഴം, വെ​ള്ളി ദി​വ​സ​ങ്ങ​ളി​ൽ വൈ​കീ​ട്ട് 3.40ന് ​ഷൊ​ർ​ണൂ​രി​ൽ സ​ർ​വി​സ് ആ​രം​ഭി​ച്ച്

Continue Reading
ജിദ്ദയിൽ കോഴിക്കോട് പൂനൂർ സ്വദേശി നിര്യാതനായി
Kerala Kerala Mex Kerala mx Kozhikode
1 min read
58

ജിദ്ദയിൽ കോഴിക്കോട് പൂനൂർ സ്വദേശി നിര്യാതനായി

June 29, 2024
0

ജിദ്ദ: ജിദ്ദയിൽ കോഴിക്കോട് പൂനൂർ സ്വദേശി നിര്യാതനായി.കോഴിക്കോട് പൂനൂർ തുമ്പോണ സ്വദേശി കുറ്റിക്കാട്ടിൽ സാജിദ്‌ ഷാ 49‌) ജിദ്ദയിലെ ബസാത്തീനിൽ വച്ച് നിര്യാതനായത് . സാജിദ്‌ ജിദ്ദയിലെ സുപ്പർമാർക്കറ്റിൽ കാഷ്യർ ആയി ജോലി ചെയ്തു വരികയായിരുന്നു. നൈറ്റ്ഡ്യൂട്ടി കഴിഞ്ഞ് വെള്ളിയാഴ്ച രാവിലെ റൂമിലെത്തി സാജിദ്‌ കിടന്നതായിരുന്നു. കൂടെയുള്ളവർ ഡ്യൂട്ടി കഴിഞ്ഞ് വൈകുന്നേരം റൂമിലെത്തിയപ്പോഴാണ് മരണവിവരം അറിയുന്നത്. മരണം ഹൃദയാഘാതമൂലമാണ് സംഭവിച്ചത് . മുഹമ്മദ് ഷാ, കദീജ ദമ്പതികളുടെ മകനാണ്. ഭാര്യ:

Continue Reading
കോ ഓപ്പറേറ്റീവ് മാനേജ്മെന്റ് ഡിപ്ലോമ കോഴ്സ് ജൂലൈ 15 വരെ അപേക്ഷിക്കാം
Education Kerala Kerala Mex Kerala mx
1 min read
57

കോ ഓപ്പറേറ്റീവ് മാനേജ്മെന്റ് ഡിപ്ലോമ കോഴ്സ് ജൂലൈ 15 വരെ അപേക്ഷിക്കാം

June 29, 2024
0

കേന്ദ്ര സഹകരണ മന്ത്രാലയത്തിന്റെ നിയന്ത്രണത്തിൽ തിരുവനന്തപുരത്ത് പൂജപ്പുരയിൽ പ്രവർത്തിക്കുന്ന ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്‌മെന്റിൽ ഹയർ ഡിപ്ലോമ ഇൻ കോ ഓപ്പറേറ്റീവ് മാനേജ്മെന്റ് പ്രോഗ്രാമിന് ജൂലൈ 15 വരെ തപാലിൽ അപേക്ഷിക്കാം. സൈറ്റിൽനിന്നു ഫോം ഡൗൺലോഡ് ചെയ്യാം. അപേക്ഷാഫീയായി Director, Institute of Co-operative Management, Thiruvananthapuram എന്ന പേരിൽ തിരുവനന്തപുരത്തു മാറാവുന്ന 100 രൂപയുടെ ബാങ്ക് ഡ്രാഫ്റ്റും പ്രസക്തരേഖകളും കൂടെ വയ്ക്കണം. ഏതെങ്കിലും വിഷയത്തിൽ ബിരുദമുള്ളവർക്ക് അപേക്ഷിക്കാം. 45

Continue Reading
കത്വ ഫണ്ട് തട്ടിപ്പ് കേസ്: ഹൈക്കോടതി യൂത്ത് ലീഗ് നേതാക്കൾക്ക് എതിരായ നടപടികൾക്ക് സ്റ്റേ നൽകി
Ernakulam Kerala Kerala Mex Kerala mx
1 min read
43

കത്വ ഫണ്ട് തട്ടിപ്പ് കേസ്: ഹൈക്കോടതി യൂത്ത് ലീഗ് നേതാക്കൾക്ക് എതിരായ നടപടികൾക്ക് സ്റ്റേ നൽകി

June 29, 2024
0

കൊച്ചി: കത്വ ഫണ്ട് തട്ടിപ്പ് കേസില്‍ ഹൈക്കോടതി യൂത്ത് ലീഗ് നേതാക്കൾക്ക് എതിരായ നടപടികൾക്ക് സ്റ്റേ ചെയ്യാനുള്ള ഉത്തരവ് ഇറക്കി .യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ. ഫിറോസും അഖിലേന്ത്യാ സെക്രട്ടറി സി.കെ. സുബൈറിനും എന്നിവർക്കെതിരായ കേസ് നടപടികൾക്കാണ് സ്റ്റേ ചെയ്യാനുള്ള ഉത്തരവ് ഇറക്കിയത് . ഇരുവരും കുന്നമംഗലം മജിസ്‌ട്രേ റ്റ് കോടതിയില്‍ കീഴടങ്ങിയ സാഹചര്യത്തിൽ കോടതി ജാമ്യം അനുവദിച്ചിരുന്നു. 15 ലക്ഷം രൂപ പെണ്‍കുട്ടിക്കായി ശേഖരിച്ച പി.കെ.

Continue Reading
തിരൂരങ്ങാടിയിൽ വീടിന്റെ വാതിൽ  പൂട്ട് തകർത്ത് മോഷണം
Kerala Kerala Mex Kerala mx Malappuram
1 min read
38

തിരൂരങ്ങാടിയിൽ വീടിന്റെ വാതിൽ പൂട്ട് തകർത്ത് മോഷണം

June 29, 2024
0

മലപ്പുറം: തിരൂരങ്ങാടിയിൽ വീടിന്റെ വാതിൽ പൂട്ട് തകർത്ത് മോഷണം. കൊടിഞ്ഞി കുറൂൽ സ്വദേശി ഒ പി സൈതലവിയുടെ വീട്ടിലാണ് മോഷണം ഉണ്ടായത് . സൈതല വീട്ടിൽ ഉറങ്ങിക്കിടസമയത്താണ് യുവതിയുടെ സ്വർണാഭരണങ്ങൾ മോഷ്ടിച്ചത്. വീട്ടിലെ സിസിടിവി ക്യാമറകൾ തിരിച്ചു വെച്ചായിരുന്നു മോഷണം നടത്തിയത് . സിസി ടിവി ദൃശ്യങ്ങളിൽ നിന്ന് ശനിയാഴ്ച്ച പുലർച്ചെ 12 മണിക്കാണ് മോഷണം നടന്നത് എന്നാണ് ലഭിക്കുന്ന വിവരം . മോഷ്ടാവ്ഷർട്ട് ധരിക്കാതെയാണ് വീടിനുള്ളിൽ കയറിയത് .

Continue Reading