കേരളത്തിൽ മഴയ്ക്കു സാധ്യത; കരമന നദിയിൽ യെലോ അലർട്ട് പ്രഖ്യാപിച്ചു
Kerala Kerala Mex Kerala mx Thiruvananthapuram
0 min read
41

കേരളത്തിൽ മഴയ്ക്കു സാധ്യത; കരമന നദിയിൽ യെലോ അലർട്ട് പ്രഖ്യാപിച്ചു

June 29, 2024
0

തിരുവനന്തപുരം :  അടുത്ത മണിക്കൂറുകളിൽ പത്തനംതിട്ട, കോട്ടയം, തൃശൂർ, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ മിതമായ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗത്തിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കേന്ദ്ര ജല കമ്മിഷൻ തിരുവനന്തപുരം ജില്ലയിലെ വെള്ളൈക്കടവിൽ യെലോ അലർട്ട് പ്രഖ്യാപിച്ചു. കൂടാതെ തീരത്തോടു ചേർന്നു താമസിക്കുന്നവർ ജാഗ്രത പാലിക്കണം എന്നും നിർദേ ശിച്ചിട്ടുണ്ട് .

Continue Reading
സ്പെഷൽ എജ്യുക്കേഷൻ ബാച്‌ലർ, മാസ്റ്റർ കോഴ്സുകളിലേക്ക് നാളെ വരെ ഓൺലൈനായി അപേക്ഷിക്കാം
Career Kerala Kerala Mex Kerala mx
1 min read
40

സ്പെഷൽ എജ്യുക്കേഷൻ ബാച്‌ലർ, മാസ്റ്റർ കോഴ്സുകളിലേക്ക് നാളെ വരെ ഓൺലൈനായി അപേക്ഷിക്കാം

June 29, 2024
0

കേന്ദ്ര സാമൂഹികനീതി വകുപ്പിന്റെ നിയന്ത്രണത്തിലുള്ള സ്വയംഭരണ സ്ഥാപനമായ AYJNISHD, സ്പെഷൽ എജ്യുക്കേഷൻ ബാച്‌ലർ, മാസ്റ്റർ കോഴ്സുകളിലെ 2024 പ്രവേശനത്തിന് നാളെ വരെ ഓൺലൈൻ അപേക്ഷ സ്വീകരിക്കും. Ali Yavar Jung National Institute of Speech and Hearing Disabilities, Bandra (West), Mumbai– 400 050, ഫോൺ: 022-26401529; ayjnihh-mum@nic.in, നോയിഡ, കൊൽക്കത്ത, ജൻല (ഒഡീഷ), സെക്കന്തരാബാദ് കേന്ദ്രങ്ങളിലെയും പ്രവേശനത്തിന് അപേക്ഷിക്കാം. ഇപ്പോൾ അപേക്ഷിക്കാവുന്ന പ്രോഗ്രാമുകളും പഠനകേന്ദ്രങ്ങളും 1.എംഎസ്‌സി

Continue Reading
ഡിജിറ്റൽ മാരിടൈം ആൻഡ് സപ്ലൈ ചെയിൻ എംബിഎ കോഴ്സ് കൂടുതൽ വിവരങ്ങൾക്ക് വെബ് സൈറ്റ് സന്ദർശിക്കാം
Education Kerala Kerala Mex Kerala mx
1 min read
54

ഡിജിറ്റൽ മാരിടൈം ആൻഡ് സപ്ലൈ ചെയിൻ എംബിഎ കോഴ്സ് കൂടുതൽ വിവരങ്ങൾക്ക് വെബ് സൈറ്റ് സന്ദർശിക്കാം

June 29, 2024
0

ചെന്നൈ : ഐഐടി മദ്രാസിൽ ഡിജിറ്റൽ മാരിടൈം ആൻഡ് സപ്ലൈ ചെയിൻ എംബിഎ കോഴ്സ് തുടങ്ങുന്നു. ലോകത്ത് ആദ്യമായാണ് ഈ വിഷയത്തിലുള്ള എംബിഎ കോഴ്സ് ആരംഭിക്കുന്നതെന്ന് ഐഐടി അറിയിച്ചു. 2 വർഷത്തെ കോഴ്സിൽ ഓൺലൈനായും നേരിട്ടും ക്ലാസുകളുണ്ടാകും. 60% മാർക്കോടെ ബിരുദവും കുറഞ്ഞത് 2 വർഷത്തെ പ്രവൃത്തി പരിചയവുമാണ് അപേക്ഷിക്കാനുള്ള യോഗ്യത. ആദ്യ ബാച്ച് സെപ്റ്റംബറിൽ തുടങ്ങും. അപേക്ഷിക്കുന്നതിന് https://www.ntcpwc.iitm.ac.in/dmscmba/

Continue Reading
ലുക്മാൻ – ബിനു പപ്പു ടീം ഒന്നിക്കുന്ന പുതിയ ചിത്രo ‘ബോംബെ പോസിറ്റീവ് ‘ ചിത്രീകരണം പൂർത്തിയായി
Cinema Kerala Kerala Mex Kerala mx
1 min read
61

ലുക്മാൻ – ബിനു പപ്പു ടീം ഒന്നിക്കുന്ന പുതിയ ചിത്രo ‘ബോംബെ പോസിറ്റീവ് ‘ ചിത്രീകരണം പൂർത്തിയായി

June 29, 2024
0

ലുക്മാൻ – ബിനു പപ്പു ടീം ഒന്നിക്കുന്ന ഏറ്റവും പുതിയ ചിത്രo ബോംബെ പോസിറ്റീവിൻ്റെ ചിത്രീകരണം പൂർത്തിയായി. ഉണ്ണി മൂവീസ്, ഹരീഷ് കുമാർ എന്നിവയുടെ ബാനറിൽ ഉണ്ണികൃഷ്ണൻ, ഹരീഷ് കുമാർ എന്നിവർ ചേർന്ന് നിർമിച്ച് ഉണ്ണി മൂവീസ്, ഹരീഷ് കുമാർ എന്നിവയുടെ ബാനറിൽ ജീവന്റെ സംവിധാനത്തിൽ ചിത്രo അണിയറയിൽ ഒരുങ്ങുന്നു . കഥ രചിച്ചിരിക്കുന്നത് അജിത് ആണ് . ധ്യാൻ ശ്രീനിവാസൻ നായകനായ നദികളിൽ സുന്ദരി യമുന എന്ന ചിത്രത്തിലൂടെ

Continue Reading
വന്‍ സ്പിരിറ്റ് വേട്ട; പിക്കപ്പില്‍ നിന്ന് 1750 ലിറ്റര്‍ സ്പിരിറ്റ് പിടികൂടി
Kerala Kerala Mex Kerala mx Thrissur
1 min read
40

വന്‍ സ്പിരിറ്റ് വേട്ട; പിക്കപ്പില്‍ നിന്ന് 1750 ലിറ്റര്‍ സ്പിരിറ്റ് പിടികൂടി

June 29, 2024
0

തൃശ്ശൂര്‍: തൃശ്ശൂരില്‍ വന്‍ സ്പിരിറ്റ് വേട്ട പിക്കപ്പില്‍ നിന്ന് 1750 ലിറ്റര്‍ സ്പിരിറ്റ് പിടികൂടി. എക്‌സൈസിന്റെ നേതൃത്വത്തിലായിരുന്നു വന്‍ സ്പിരിറ്റ് വേട്ട പിടികൂടിയത് . പിക്കപ്പ് ലോറിയില്‍ കടത്തുന്നതിന് വേണ്ടി 1750 ലിറ്റര്‍ സ്പിരിറ്റാണ് പിടികൂടിയത്.സംഭവത്തിൽ പറവൂര്‍ സ്വദേശികളായ നാലുപേരെ എക്‌സൈസ് കസ്റ്റഡിയിലെടുത്തു.      

Continue Reading
നടനും കേന്ദ്ര സഹമന്ത്രിയുമായ സുരേഷ് ​ഗോപിയ്ക്ക് പിറന്നാൾ ആശംസിച്ചതിന് പിന്നാലെ ഷമ്മി തിലകനെതിരെ സൈബർ ആക്രമണം.
Cinema Kerala Kerala Mex Kerala mx
1 min read
46

നടനും കേന്ദ്ര സഹമന്ത്രിയുമായ സുരേഷ് ​ഗോപിയ്ക്ക് പിറന്നാൾ ആശംസിച്ചതിന് പിന്നാലെ ഷമ്മി തിലകനെതിരെ സൈബർ ആക്രമണം.

June 29, 2024
0

നടനും കേന്ദ്ര സഹമന്ത്രിയുമായ സുരേഷ് ​ഗോപിക്ക് പിറന്നാളാശംസകൾ നേർന്നതിന് പിന്നാലെ നടൻ ഷമ്മി തിലകനെതിരെ സൈബർ ആക്രമണം. ഫെയ്സ്ബുക്കിൽ ഷമ്മി തിലകൻ പോസ്റ്റ് ചെയ്ത കുറിപ്പിന് താഴെയാണ് അധിക്ഷേപ കമന്റുകൾ വന്നിരിക്കുന്നത് . ഇതിനെതിരെ ശക്തയായിട്ടാണ് ഷമ്മി തിലകൻ മറുപടി നൽകിയിരിക്കുന്നത് . ശ്രുതികളിൽ തിളങ്ങുന്ന സാന്നിധ്യം. ശ്രേഷ്ഠതയാൽ നിറഞ്ഞ പോരാളി, സിനിമയും സേവനവും ഒരുമിച്ചു ചേർന്ന, തൃശ്ശൂരിന്റെ മിടുക്കൻ നായകൻ, സംഗീതമാം ജീവിത പാതയിൽ, സന്തോഷങ്ങൾ നിറയട്ടെ എന്നും,

Continue Reading
ടൂറിസ്റ്റ് ബസ് സ്വകാര്യ ബസിലിടിച്ച് അപകടം; ബസിന്റെ മുൻഭാ​ഗം തകർന്ന നിലയിൽ
Kerala Kerala Mex Kerala mx Palakkad
1 min read
60

ടൂറിസ്റ്റ് ബസ് സ്വകാര്യ ബസിലിടിച്ച് അപകടം; ബസിന്റെ മുൻഭാ​ഗം തകർന്ന നിലയിൽ

June 29, 2024
0

പാലക്കാട്: ടൂറിസ്റ്റ് ബസ് സ്വകാര്യ ബസിലിടിച്ച അപകടത്തിൽ ബസിന്റെ മുൻഭാ​ഗം തകർന്ന നിലയിൽ . നിയന്ത്രണംവിട്ട ടൂറിസ്റ്റ് ബസ് സ്വകാര്യ ബസിലിടിച്ചാണ് അപകടം ഉണ്ടായത് . പട്ടാമ്പി – പെരുന്തൽമണ്ണ പാതയിൽ ആമയൂരിലാണ് സ്വകാര്യ ബസും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ച് അപകടം സംഭവിച്ചത് . അപകടത്തിൽ സ്വകാര്യ ബസിന്റെ മുൻഭാ​ഗം തകർന്നു. അതേസമയം ആർക്കും പരിക്കുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല . ശനിയാഴ്ച പുലർച്ചെ 6.15 നാണ് അപകടമുണ്ടായത്. ആ സമയത്ത്

Continue Reading
കോഴിക്കോട് അമീബിക് മസ്തിഷ്ക ജ്വരം: അച്ചൻകുളം അടച്ചു
Kerala Kerala Mex Kerala mx Kozhikode
1 min read
42

കോഴിക്കോട് അമീബിക് മസ്തിഷ്ക ജ്വരം: അച്ചൻകുളം അടച്ചു

June 29, 2024
0

കോഴിക്കോട്: കോഴിക്കോട് അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ ഫാറൂഖ് കോളേജിന് സമീപത്തെ അച്ചൻകുളം അടച്ചു. 12-വയസ്സുകാരൻ കുളത്തിൽ കുളിച്ച് അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ചതോടെയാണ് എങ്ങനെ ഒരു നടപടിക്ക് ഒരുങ്ങിയത് . ഫറോക്ക് മുനിസിപ്പാലിറ്റി പരിധിയിലുള്ള കുളമാണ് അടച്ചത്. കുളത്തില്‍ കുളിച്ച് ആറ് ദിവസം കഴിഞ്ഞാണ് കുട്ടിയിൽ രോഗ ലക്ഷണം കണ്ടത്. തുടർന്ന് കുളത്തിൽ കുളിച്ച മറ്റ് കുട്ടികളുടെ സാമ്പിളുകളും ആരോഗ്യ പ്രവര്‍ത്തകര്‍ ശേഖരിച്ചിട്ടുണ്ട്. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍

Continue Reading
ചെര്‍പ്പുളശ്ശേരിയിൽ കാറുകൾ തമ്മിൽ കൂട്ടിയിടിച്ചു; രണ്ടുപേർക്ക് പരിക്ക്
Kerala Kerala Mex Kerala mx Palakkad
1 min read
65

ചെര്‍പ്പുളശ്ശേരിയിൽ കാറുകൾ തമ്മിൽ കൂട്ടിയിടിച്ചു; രണ്ടുപേർക്ക് പരിക്ക്

June 29, 2024
0

പാലക്കാട്: ചെര്‍പ്പുളശ്ശേരിയിൽ കാറുകൾ തമ്മിൽ കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ രണ്ടുപേർക്ക് പരിക്ക് .ഇ-ബുള്‍ ജെറ്റ്’ യൂട്യൂബര്‍മാര്‍ സഞ്ചരിച്ച കാറാണ് അപകടത്തില്‍പ്പെട്ടത് . ചെര്‍പ്പുളശ്ശേരി കച്ചേരിക്കുന്നിലായിരുന്നു അപകടം നടന്നത് . ‘ഇ-ബുള്‍ ജെറ്റ്’ സഹോദരങ്ങള്‍ സഞ്ചരിച്ച കാറും എതിര്‍ദിശയില്‍നിന്ന് വന്ന കാറും ചെര്‍പ്പുളശ്ശേരിയില്‍നിന്ന് പാലക്കാട് ഭാഗത്തേക്ക് പോകുന്ന സമയത്താണ് കൂട്ടിയിടിച്ചത് . അപകടത്തില്‍ ആര്‍ക്കും കാര്യമായ പരിക്കില്ല. ഇവരെ നിസ്സാര പരിക്കുകളോടെ പെരിന്തല്‍മണ്ണയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.   ഇ-ബുള്‍ ജെറ്റ് എന്ന

Continue Reading
ഓടിക്കൊണ്ടിരിക്കുന്ന  വാന് തീപിടിച്ചു    ; ഡ്രൈവർ അത്ഭുതകരമായി രക്ഷപ്പെട്ടു
Kerala Kerala Mex Kerala mx Thrissur
1 min read
64

ഓടിക്കൊണ്ടിരിക്കുന്ന വാന് തീപിടിച്ചു ; ഡ്രൈവർ അത്ഭുതകരമായി രക്ഷപ്പെട്ടു

June 29, 2024
0

തൃശ്ശൂർ: തൃശ്ശൂരിൽ ഓടിക്കൊണ്ടിരുന്ന വാന് തീപിടിച്ചു ഡ്രൈവർ അത്ഭുതകരമായി രക്ഷപ്പെട്ടു .മണ്ണംപേട്ടയിൽ ഓടിക്കൊണ്ടിരുന്ന ഒമ്‌നി വാനിനാണ് തീ പിടിച്ചത് . വാഹനത്തിൽ ഉണ്ടായിരുന്ന ഡ്രൈവർ അത്ഭുതകരമായി രക്ഷപ്പെട്ടു. ശനിയാഴ്ച രാവിലെ മണ്ണംപേട്ട കുടുംബാരോഗ്യ കേന്ദ്രത്തിന് സമീപമാണ് സംഭവം ഉണ്ടായത് . കേബിൾ ഓപ്പറേറ്ററായ വരാക്കര സ്വദേശി അന്തിക്കാടൻ ലിൻസന്റെ വാനാണ് കത്തി നശിച്ചത്.   വാഹനത്തിൽ നിന്ന് പുക ഉയരുന്നത് കണ്ട ലിൻസൺ വാഹനം നിർത്തി പുറത്തേയ്ക്ക് ഇറങ്ങിയതിനാൽ അപകടം

Continue Reading