ജീത്തു ജോസഫ്ബേസിൽ ജോസഫിനെ നായകനാക്കി ഒരുക്കുന്ന നുണക്കുഴിയുടെ ഫസ്റ്റ്ലുക്ക്‌ പോസ്റ്റർ പുറത്ത്
Cinema Kerala Kerala Mex Kerala mx
1 min read
46

ജീത്തു ജോസഫ്ബേസിൽ ജോസഫിനെ നായകനാക്കി ഒരുക്കുന്ന നുണക്കുഴിയുടെ ഫസ്റ്റ്ലുക്ക്‌ പോസ്റ്റർ പുറത്ത്

June 29, 2024
0

ഏറെ പ്രതീക്ഷയോടെ ബേസിൽ ജോസഫിനെ നായകനാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന നുണക്കുഴിയുടെ ഫസ്റ്റ്ലുക്ക്‌ പോസ്റ്റർ പുറത്തിറങ്ങി . മലയാളത്തിൻ്റെ പ്രിയതാരം മോഹൻലാലാണ് ഫസ്റ്റ്ലുക്ക്‌ പോസ്റ്റർ പുറത്തിറാക്കിയത് . അതേസമയം ചിത്രത്തിന്റെ റിലീസ് ഡേറ്റും അണിയറക്കാർ പുറത്തു വിട്ടിട്ടുണ്ട്. ചിത്രം ഓഗസ്റ്റ് 15 ന് തിയേറ്ററുകളിലെത്തും. ചിത്രത്തെ ലയേഴ്സ് ഡേ ഔട്ട്‌ എന്ന ടാഗ് ലൈനോടെ പുറത്തു വന്ന പോസ്റ്റർ സോഷ്യൽ മീഡിയയിൽ പ്രേക്ഷക ശ്രദ്ധ ആകർഷിക്കുന്നു .സരിഗമ നിർമ്മിക്കുന്ന

Continue Reading
ബിജെപിയെ വെട്ടിലാക്കി രാമക്ഷേത്രത്തിലെ ചോർച്ചയ്ക്ക് പിന്നാലെ രാം പഥിലെ കുഴികൾ;
Kerala Kerala Mex Kerala mx
0 min read
34

ബിജെപിയെ വെട്ടിലാക്കി രാമക്ഷേത്രത്തിലെ ചോർച്ചയ്ക്ക് പിന്നാലെ രാം പഥിലെ കുഴികൾ;

June 29, 2024
0

ന്യൂഡൽഹി: ബിജെപിയെ വെട്ടിലാക്കി രാമക്ഷേത്രത്തിലെ ചോർച്ചയ്ക്ക് പിന്നാലെ രാം പഥിലെ കുഴികൾ. ശക്തമായ മഴ വന്നതോടെ റോഡിന്റെ 14 കിലോമീറ്റർ ദൂരത്ത് വിവിധ ഭാ​ഗങ്ങളിലാണ് കുഴികൾ രൂപപ്പെട്ടത്. തുടർന്ന് റോഡിനോട് ചേർന്നുള്ള ചെറുവഴികളിലും തെരുവുകളിലും വെള്ളക്കെട്ട് രൂപപ്പെട്ടു. അതേസമയം വീടുകളിൽ വെള്ളം കയറുന്ന അവസ്ഥയുണ്ടായി . നിർമ്മാണത്തിലെ അനാസ്ഥ ചൂണ്ടികാട്ടി പൊതുമരാമത്ത് വകുപ്പിലെയും (പിഡബ്ല്യുഡി) ഉത്തർപ്രദേശ് ജൽ നിഗമിലെയും ആറ് ഉദ്യോഗസ്ഥരെ ഉത്തർപ്രദേശ് സർക്കാർ സസ്‌പെൻഡ് ചെയ്തു. വിഷയവുമായി ബന്ധപ്പെട്ട്

Continue Reading
“മാധ്യമങ്ങൾ ഉണ്ടാക്കുന്ന  വാർത്തയാണിതെല്ലാം . അതിൽ ഇടപെടാൻ‌ ഒരുതരത്തിലും തയ്യാറല്ല. അവിടെ ജില്ലാ സെക്രട്ടറി എംവി ജയരാജനെ വിളിച്ചാൽ മതി” . മനു തോമസ് വിഷയo ” പ്രതികരിക്കാതെ  എം.വി ഗോവിന്ദൻ
Kerala Kerala Mex Kerala mx Top News
1 min read
67

“മാധ്യമങ്ങൾ ഉണ്ടാക്കുന്ന വാർത്തയാണിതെല്ലാം . അതിൽ ഇടപെടാൻ‌ ഒരുതരത്തിലും തയ്യാറല്ല. അവിടെ ജില്ലാ സെക്രട്ടറി എംവി ജയരാജനെ വിളിച്ചാൽ മതി” . മനു തോമസ് വിഷയo ” പ്രതികരിക്കാതെ എം.വി ഗോവിന്ദൻ

June 29, 2024
0

ന്യൂഡൽഹി: കരുവന്നൂർ കള്ളപ്പണ ഇടപാടുകേസിൽ സിപിഎമ്മിനെ പ്രതിയാക്കിയത് രാഷട്രീയപ്രേരിതമെന്ന് സംസ്ഥാന സെക്രട്ടറി എംവി ​ഗോവിന്ദൻ. ഇഡി സിപിഎമ്മിനെ വേട്ടയാടുന്നുവെന്നും നടപടി തോന്ന്യാസമാണെന്നും അദ്ദേഹം പറഞ്ഞു. കേസിനെ രാഷട്രീയമായും നിയമപരമായും നേരിടുമെന്നു വ്യക്തമാക്കിയ അദ്ദേ​ഹം, ഇഡി നടപടിയെ മാധ്യമങ്ങളിലൂടെയേ അറിവുള്ളുവെന്നും കൂട്ടിച്ചേർത്തു. എം.വി ഗോവിന്ദൻ ഡൽഹിയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഇക്കാര്യം പറഞ്ഞത് . കണ്ണൂർ ജില്ലാ കമ്മറ്റിയിൽനിന്ന് പുറത്താക്കപ്പെട്ട മനു തോമസിനെ കുറിച്ചുള്ള ചോദ്യത്തോട് കൃത്യമായി പ്രതികരിക്കാൻ ​ഗോവിന്ദൻ തയ്യാറായില്ല. ‘അതെല്ലാം

Continue Reading
കെ.മുരളീധരനായി കൊച്ചിയിലും ഫ്ലക്സ് ബോർഡുകൾ. ‘നയിക്കാൻ നായകൻ വരട്ടെ’
Ernakulam Kerala Kerala Mex Kerala mx
1 min read
44

കെ.മുരളീധരനായി കൊച്ചിയിലും ഫ്ലക്സ് ബോർഡുകൾ. ‘നയിക്കാൻ നായകൻ വരട്ടെ’

June 29, 2024
0

കൊച്ചി: എറണാകുളം ഗസ്റ്റ് ഹൗസ് പരിസരത്ത് കെ.മുരളീധരനായി ഫ്ലക്സ് ബോർഡുകൾ ഒരുങ്ങി . ‘നയിക്കാൻ നായകൻ വരട്ടെ’ എന്നാണ് പോസ്റ്ററിനുള്ളിലെ വാചകങ്ങൾ പോസ്റ്ററിൽ പ്രത്യക്ഷപ്പെട്ടത്. ഗസ്റ്റ് ഹൗസിന് മുന്നിൽ കോൺഗ്രസ് പ്രവർത്തകരാണ് ഫ്ലക്സ് ബോർഡ് സ്ഥാപിച്ചത്. കെ.മുരളീധരനായി തിരുവനന്തപുരത്തടക്കം നേരത്തെ ഫ്ലക്സുകൾ സ്ഥാപിച്ചിരുന്നു . തുടർന്നാണ് കൊച്ചിയിലും മുരളീധരന്റെ പേരിൽ ഫ്ലക്സുകൾ പ്രത്യക്ഷപ്പെട്ടത്. പ്രിയപ്പെട്ട കെ.എം നിങ്ങൾ മതേതര കേരളത്തിന്റ ഹൃദയമാണ്’ എന്ന് തുടങ്ങുന്ന ഫ്ലക്സിൽ, ‘വർഗീയതയ്ക്ക് എതിരെയുള്ള പോരാട്ടത്തിൽ

Continue Reading
സ്വപ്ന കൊലക്കേസ്; എട്ട് വര്‍ഷത്തിന് ശേഷം പ്രതി പിടിയിൽ
Crime Kerala Kerala Mex Kerala mx
1 min read
66

സ്വപ്ന കൊലക്കേസ്; എട്ട് വര്‍ഷത്തിന് ശേഷം പ്രതി പിടിയിൽ

June 29, 2024
0

കൊച്ചി: സ്വപ്ന കൊലക്കേസിലെ പ്രതി എട്ട് വര്‍ഷങ്ങള്‍ക്കുശേഷം പിടിയില്‍. ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതിയാണ് എട്ട് വര്‍ഷങ്ങള്‍ക്കുശേഷം പിടിയിലായത് .ആന്ധ്ര സ്വദേശിനിയായ സ്വപ്നയെ 2011-ല്‍ കതൃക്കടവിലെ ലോഡ്ജില്‍വെച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിയായ തിരുവനന്തപുരം സ്വദേശി ബിജു (44) ആണ് എറണാകുളം നോര്‍ത്ത് പോലീസിന്റെ പിടിയിലായത്.പോലീസ് ഇയാളെ എറണാകുളം കമ്മട്ടിപ്പാടത്തെ വാടകവീട്ടില്‍ നിന്നാണ് പിടികൂടിയത് . കതൃക്കടവിലുള്ള ലോഡ്ജില്‍വെച്ച് ലൈംഗിക തൊഴിലാളിയായിരുന്ന സ്വപ്നയെ കഴുത്തില്‍ ഷാള്‍ കുരുക്കിയാണ് ബിജു കൊലപ്പെടുത്തിയത്. ശേഷം കേസിൽ

Continue Reading
റഷ്യന്‍ ഹാക്കര്‍മാര്‍ മൈക്രോസോഫ്റ്റിനെ ആക്രമിച്ച് ഉപഭോക്താക്കളുടെ ഇമെയിലുകള്‍ മോഷ്ടിച്ചു
Crime international Kerala Kerala Mex Kerala mx
1 min read
59

റഷ്യന്‍ ഹാക്കര്‍മാര്‍ മൈക്രോസോഫ്റ്റിനെ ആക്രമിച്ച് ഉപഭോക്താക്കളുടെ ഇമെയിലുകള്‍ മോഷ്ടിച്ചു

June 28, 2024
0

വാഷിങ്ടണ്‍: റഷ്യന്‍ ഹാക്കര്‍മാര്‍ മൈക്രോസോഫ്റ്റിനെ ആക്രമിച്ച് ഉപഭോക്താക്കളുടെ ഇമെയിലുകള്‍ മോഷ്ടിച്ചു. ഉപഭോക്താക്കളുടെ ഇന്റേണല്‍ സംവിധാനങ്ങളിലൂടെയാണ് റഷ്യന്‍ ഹാക്കര്‍മാര്‍ നുഴഞ്ഞു കയറ്റം നടത്തിയത് . കമ്പനി തന്നെയാണ് ഈ വിവരം ഉപഭോക്താക്കളെ അറിയിച്ചത്. റഷ്യന്‍ പിന്തുണയില്‍ പ്രവര്‍ത്തിക്കുന്ന ഹാക്കിങ് സംഘം ഉപഭോക്താക്കളുടെ ഇമെയിലുകള്‍ കൈക്കലാക്കിയെന്നാണ് കമ്പനി വ്യാഴാഴ്ച അറിയിച്ചത്. അതേസമയം ഏതെല്ലാം വിവരങ്ങളാണ് കയ്യടക്കിയത് എന്നും കമ്പനി ഉപഭോക്താക്കളെ അറിയിച്ചിട്ടുണ്ട്. മൈക്രോസോഫ്റ്റിന്റെ കോര്‍പ്പറേറ്റ് ഉപഭോക്താക്കളെയാണ് ഹാക്കിങ് ബാധിച്ചത്. ജനുവരിയിലും സമാനമായ ആക്രമണം

Continue Reading
മുംബൈയില്‍ പെട്രോളിന്റെയും ഡീസലിന്റെയും നികുതി കുറച്ചു.
Kerala Kerala Mex Kerala mx National
1 min read
59

മുംബൈയില്‍ പെട്രോളിന്റെയും ഡീസലിന്റെയും നികുതി കുറച്ചു.

June 28, 2024
0

മുംബൈയില്‍ മഹാരാഷട്ര സര്‍ക്കാര്‍ പെട്രോളിന്റെയും ഡീസലിന്റെയും നികുതി കുറച്ചു. ഡീസലിന് രണ്ട് രൂപയും പെട്രോളിന് 65 പൈസയും എന്നിങ്ങനെയാണ് വില കുറച്ചത് . സിഎം അന്ന ചത്ര യോജന പ്രകാരം പാവപ്പെട്ടവര്‍ക്ക് മൂന്ന് ഗ്യാസ് സിലിണ്ടറുകള്‍ വീതം സൗജ്യമായി വിതരണം ചെയ്യുമെന്നും ഉപ മുഖ്യമന്ത്രി അജിത് പവാര്‍ പറഞ്ഞു. 2024-25 ബജറ്റിലാണ് പെട്രോള്‍, ഡീസല്‍ നികുതിയില്‍ കുറവുവരുത്തിക്കൊണ്ട് പ്രഖ്യാപനമുണ്ടായത്. ഡീസലിന്റെ നികുതി 24 നിന്ന് 21 ശതമാനമായും പെട്രോളിന്റേത് 26ല്‍നിന്ന്

Continue Reading
ശ്രീകുമാരൻ തമ്പിക്ക് മാക്ട ലെജന്റ് ഓണർ പുരസ്കാരം
Cinema Kerala Kerala Mex Kerala mx
1 min read
49

ശ്രീകുമാരൻ തമ്പിക്ക് മാക്ട ലെജന്റ് ഓണർ പുരസ്കാരം

June 28, 2024
0

ഇത്തവണത്തെ മാക്ട ലെജന്റ് ഓണർ പുരസ്കാരംശ്രീകുമാരൻ തമ്പിക്ക് . മൂന്നു വർഷത്തിലൊരിക്കൽ ചലച്ചിത്ര രംഗത്തെ സമുന്നത പ്രതിഭകളെ ആദരിക്കുന്നതിനായി നൽകി വരുന്ന അവാർഡ് ഒരു ലക്ഷം രൂപയും പ്രശംസാപത്രവും ശില്പവും അടങ്ങുന്നതാണ് മാക്ട ലെജന്റ് ഓണർ പുരസ്കാരം . സംവിധായകൻ സിബി മലയിൽ ചെയർമാനും തിരക്കഥാകൃത്ത് എസ്.എൻ. സ്വാമി, സംഗീത സംവിധായകൻ വിദ്യാധരൻ എന്നിവർ അടങ്ങുന്ന ജൂറിയാണ് അവാർഡ് നിർണ്ണയിച്ചത്. ജൂറി ചെയർമാൻ സിബി മലയിലാണ് എറണാകുളം ആശിർഭവനിൽ വെച്ച

Continue Reading
Alappuzha Kerala Kerala Mex Kerala mx
0 min read
37

തട്ട് പൊളിക്കുന്നതിനിടെ കോൺക്രീറ്റ് തകർന്നു വീണു ; 2 തൊഴിലാളികൾ കുടുങ്ങി

June 28, 2024
0

ആലപ്പുഴ: തട്ട് പൊളിക്കുന്നതിനിടെ കോൺക്രീറ്റ് തകർന്നു വീണ് 2 തൊഴിലാളികൾ കുടുങ്ങി.മാവേലിക്കര തഴക്കരയിൽ തട്ട് പൊളിക്കുന്നതിനിടെയാണ് കോൺക്രീറ്റ് മേൽക്കൂര തകർന്നുവീണ് അപകടം ഉണ്ടായത് . തുടർന്ന് രണ്ട് തൊഴിലാളികൾ കോൺക്രീറ്റ് അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിപോയതായാണ് വിവരം.സംഭവത്തിൽ അ​ഗ്നിരക്ഷാസേനയുടെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം ആരംഭിച്ചിട്ടുണ്ട് .

Continue Reading
പാലിയേക്കര ടോൾ പ്ലാസയിൽ ടോറസ് ലോറി പിന്നോട്ടെടുക്കുന്നതിനിടെ അപകടം.
Kerala Kerala Mex Kerala mx Thrissur
1 min read
45

പാലിയേക്കര ടോൾ പ്ലാസയിൽ ടോറസ് ലോറി പിന്നോട്ടെടുക്കുന്നതിനിടെ അപകടം.

June 28, 2024
0

തൃശ്ശൂർ:പാലിയേക്കര ടോൾ പ്ലാസയിൽ ടോറസ് ലോറി പിന്നോട്ടെടുക്കുന്നതിനിടെ അപകടം. ഫാസ്റ്റ് ടാ​ഗിൽ പണമില്ലാത്തതിനാൽ പാലിയേക്കര ടോൾ പ്ലാസയിൽ ടോറസ് ലോറി പിന്നോട്ടെടുക്കുന്നതിനിടെയാണ് അപകടം ഉണ്ടായത് . ശ്രദ്ധയില്ലാതെ ടോറസ് പിന്നോട്ട് എടുക്കുന്നതിനിടെ പിന്നിലുണ്ടായിരുന്ന കാറിൽ ഇടിച്ചുകയറുകയായിരുന്നു. വ്യാഴാഴ്ച വൈകീട്ട് അഞ്ചിനാണ് സംഭവം ഉണ്ടായത് . തൃശ്ശൂർ ഭാ​ഗത്തുനിന്ന് എറണാകുളത്തേക്ക് പോകുകയായിരുന്നു ലോറി പാലിയേക്കര ടോൾ പ്ലാസയിലെത്തിയപ്പോൾ അവിടെ വച്ച് ഫാസ്റ്റ് ടാ​ഗിൽ പണമില്ലാത്തതിനാൽ ലോറി പെട്ടെന്ന് പിന്നോട്ടെടുക്കുകയായിരുന്നു. ശേഷം ദൃശ്യങ്ങളിലൂടെ

Continue Reading