എച്ച്എഎൽ അക്കാദമിയിൽ ഫുൾ–ടൈം പിജി ഡിപ്ലോമ പ്രോഗ്രാമുകളിലേക്ക് ജൂലൈ 5 വരെ ഓൺലൈനായി അപേക്ഷിക്കാം
Career Kerala Kerala Mex Kerala mx
1 min read
56

എച്ച്എഎൽ അക്കാദമിയിൽ ഫുൾ–ടൈം പിജി ഡിപ്ലോമ പ്രോഗ്രാമുകളിലേക്ക് ജൂലൈ 5 വരെ ഓൺലൈനായി അപേക്ഷിക്കാം

June 28, 2024
0

പൊതുമേഖലാസ്ഥാപനമായ ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്സിന്റെ ഭാഗമായ എച്ച്എഎൽ അക്കാദമി 2 ഫുൾ–ടൈം പിജി ഡിപ്ലോമ പ്രോഗ്രാമുകളിലെ പ്രവേശനത്തിന് ജൂലൈ 5 വരെ ഓൺലൈനായി അപേക്ഷ സ്വീകരിക്കും. PGDM Advertisement പേജിലെത്തി ക്യുആർ കോഡ് സ്കാൻ ചെയ്ത് അപേക്ഷാഫോം ‍ഡൗൺലോഡ് ചെയ്യാം. ∙പിജി ഡിപ്ലോമ ഇൻ മാനേജ്മെന്റ്– 60 സീറ്റ് ∙ പിജി ഡിപ്ലോമ ഇൻ ഏവിയേഷൻ മാനേജ്മെന്റ്- 120 സീറ്റ്; (2 സ്പെഷലൈസേഷൻ: പ്രൊഡക്‌ഷൻ, ഏവിയേഷൻ). എഐസിടിഇ അംഗീകാരമുള്ള 2–വർഷ ഫുൾടൈം

Continue Reading
മോണ്ടിസോറി പഠിച്ച് ടീച്ചറാകാം, കൂടുതൽ വിവരങ്ങൾക്ക്  വെബ്‌സൈറ്റ്  സന്ദർശിക്കാം
Education Kerala Kerala Mex Kerala mx
1 min read
57

മോണ്ടിസോറി പഠിച്ച് ടീച്ചറാകാം, കൂടുതൽ വിവരങ്ങൾക്ക് വെബ്‌സൈറ്റ് സന്ദർശിക്കാം

June 28, 2024
0

നമ്മളിൽ ഓരോരുത്തരുടെയും ആഗ്രഹം ആണ് ഒരു നല്ല ജോലി എന്നുള്ളത്. ലോകത്തിന്റെ ഏതു കോണിൽ ആണെങ്കിലും മലയാളികൾക്ക് ജോലി ചെയ്യാൻ ഒരു തടസവും ഇല്ല. പുതിയ കാലത്ത് ഇന്ത്യയിലും വിദേശത്തും പെട്ടെന്ന് ജോലി കിട്ടുവാൻ സാധ്യതയുള്ള മേഖല ആണ് മോണ്ടിസോറി വിദ്യാഭ്യാസ രീതി. വിദ്യാഭ്യാസത്തിലും വ്യക്തിത്വ രൂപീകരണത്തിലും ചെറുപ്രായത്തിൽത്തന്നെ തനതായ ശൈലി കുട്ടികളിൽ വികസിപ്പിക്കുന്ന നവീന രീതിയാണ് മോണ്ടിസോറി. കുട്ടികളുടെ ആവശ്യങ്ങൾ, താൽപര്യങ്ങൾ, പഠനശൈലി എന്നിവ നിരീക്ഷിക്കുവാനും അതനുസരിച്ച് അവർക്ക്

Continue Reading
പിജി ഡിപ്ലോമ ഇൻ മെട്രോ റെയിൽ ടെക്നോളജി ആൻഡ് മാനേജ്മെന്റ്’ യോഗ്യത നേടാം അവസരം ഒരുങ്ങുന്നു
Career Kerala Kerala Mex Kerala mx
1 min read
51

പിജി ഡിപ്ലോമ ഇൻ മെട്രോ റെയിൽ ടെക്നോളജി ആൻഡ് മാനേജ്മെന്റ്’ യോഗ്യത നേടാം അവസരം ഒരുങ്ങുന്നു

June 28, 2024
0

ബിടെക്കും ഗേറ്റ് സ്കോറും നേടിയവർക്ക് ഐഐടി മദ്രാസിൽ ഒരു വർഷം പഠിച്ച് ‘പിജി ഡിപ്ലോമ ഇൻ മെട്രോ റെയിൽ ടെക്നോളജി ആൻഡ് മാനേജ്മെന്റ്’ യോഗ്യത നേടാം. പഠനകാലത്ത് 30,000 രൂപ മാസ സ്റ്റൈപെൻഡും തുടർന്ന് ചെന്നൈ മെട്രോയിൽ 5 വർഷത്തേക്ക് 62,000 രൂപയെങ്കിലും മാസശമ്പളത്തോടെ അസിസ്റ്റന്റ് മാനേജരായി നിയമനവും ലഭിക്കും.ട്യൂഷൻ ഫീ മെട്രോ നൽകും. 18 സീറ്റ്.സിവിൽ, മെക്കാനിക്കൽ, ഇലക്ട്രിക്കൽ, ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ, ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് ബിടെക്കുകാർക്കാണ്

Continue Reading
കനത്ത മഴ:  മതിൽ ഇടിഞ്ഞ് 3 തൊഴിലാളികൾ  അകപ്പെട്ടു
Kerala Kerala Mex Kerala mx
1 min read
39

കനത്ത മഴ: മതിൽ ഇടിഞ്ഞ് 3 തൊഴിലാളികൾ അകപ്പെട്ടു

June 28, 2024
0

ന്യൂഡൽഹി: ഡൽഹിൽ മഴ വന്നതോടെ വെള്ളക്കെട്ടും ഗതാഗത തടസ്സവും അനുഭവപ്പെട്ടതോടെ നഗരവാസികൾ ദുരിതത്തിലായി.. .സാമൂഹ്യമാധ്യമങ്ങളിൽ വാഹനങ്ങൾ വെള്ളത്തിൽ മുങ്ങിയതിന്‍റെയും കിലോമീറ്ററുകൾ നീളുന്ന ഗതാഗതക്കുരുക്കിന്‍റെയും ദൃശ്യങ്ങൾ ഒക്കെ തന്നെ പ്രചരിക്കുന്നുണ്ട്. അതേസമയം കനത്ത മഴയിൽ പരിസര പ്രദേശങ്ങൾ ഒക്കെ വെള്ളത്തിനടിയിലായതിനാൽ സാകേത് മെട്രോ സ്റ്റേഷനിൽ എത്തിപ്പെടാൻ കഴിയാതെ യാത്രക്കാരും പ്രതിസന്ധിയിലായി. വസന്ത് വിഹാർ പ്രദേശത്ത് കെട്ടിടത്തിൻ്റെ നിർമാണപ്രവർത്തങ്ങൾ പുരോഗമിക്കുമ്പോൾ മതിൽ ഇടിഞ്ഞ് മൂന്ന് തൊഴിലാളികൾ അവശിഷ്ടങ്ങൾക്കിടയിൽപ്പെട്ടു. നിർമാണസ്ഥലത്തിന് സമീപം താൽക്കാലിക കൂരകളിൽ

Continue Reading
ഇല്ലിപ്പിലായിലെ സ്ഫോടനശബ്ദം: കൂറ്റൻ പാറകളും മണ്ണും ഇടിഞ്ഞതിനാലെന്ന് നിഗമനം
Kerala Kerala Mex Kerala mx Top News
1 min read
53

ഇല്ലിപ്പിലായിലെ സ്ഫോടനശബ്ദം: കൂറ്റൻ പാറകളും മണ്ണും ഇടിഞ്ഞതിനാലെന്ന് നിഗമനം

June 28, 2024
0

കോഴിക്കോട്: ഇല്ലിപ്പിലായിലെ സ്ഫോടനശബ്ദത്തിന് കാരണം കൂറ്റൻ പാറകളും മണ്ണും ഇടിഞ്ഞതിനാലെന്ന് പ്രാഥമികനിഗമനം .വ്യാഴാഴ്ച രാത്രി 10.30-നായിരുന്നു പഞ്ചായത്തിലെ ഏഴാം വാർഡിൽ ഇല്ലിപ്പിലായി എൻആർഇപി പുത്തേട്ട് ഭാഗത്ത് സ്ഫോടനത്തിന് സമാനമായ ശബ്ദം ഉണ്ടായത്. ജനങ്ങളിൽ ഈ ശബ്ദം പരിഭ്രാന്തിപരത്തി. മുമ്പ് പലതവണ ഉരുൾപൊട്ടൽ ഉണ്ടായ മേഖലയായതിനാൽ പഞ്ചായത്ത് അധികൃതരുടെയും പോലീസിന്റെയും രാത്രിതന്നെ അപകട ഭീഷണിയുള്ള ഏഴ് കുടുംബങ്ങളെ മാറ്റി പാർപ്പിച്ചിരുന്നു. കല്ലാനോട്, പൂവത്തുംചോല മേഖലയിലും ശബ്ദം കേട്ടതായി നാട്ടുകാർ പറഞ്ഞു. പ്രദേശവാസികൾ

Continue Reading
കലാമണ്ഡലം മല്ലിക സാരാഭായിക്ക് ശമ്പളം നൽകാനുള്ള തീരുമാനത്തിനെതിരെ മുൻ രജിസ്ട്രാർ എൻ.ആർ. ​ഗ്രാമപ്രകാശ് പ്രതിഷേധത്തിൽ
Kerala Kerala Mex Kerala mx Top News
1 min read
49

കലാമണ്ഡലം മല്ലിക സാരാഭായിക്ക് ശമ്പളം നൽകാനുള്ള തീരുമാനത്തിനെതിരെ മുൻ രജിസ്ട്രാർ എൻ.ആർ. ​ഗ്രാമപ്രകാശ് പ്രതിഷേധത്തിൽ

June 28, 2024
0

തിരുവനന്തപുരം: കലാമണ്ഡലം ചാൻസലർ മല്ലിക സാരാഭായിക്ക് ശമ്പളം നൽകാനുള്ള തീരുമാനത്തിനെതിരെ പ്രതിഷേധിച്ച് മുൻ രജിസ്ട്രാർ എൻ.ആർ. ​ഗ്രാമപ്രകാശ് . ഒരു പണിയും എടുക്കാത്ത ആൾക്ക് ശമ്പളം കൊടുക്കുന്നത് വളരെ മോശമായ കീഴ്‌വഴക്കമാണെന്ന് അദ്ദേഹം ആരോപിച്ചു. ഗവർണറെ മാറ്റി ചാൻസലറായി മല്ലികയെ നിയമിക്കുമ്പോൾ ശമ്പളം നൽകേണ്ടതില്ലെന്നാണ് സർക്കാർ പറഞ്ഞിരുന്നത്. എന്നാൽ, ഇപ്പോൾ രണ്ടുലക്ഷം രൂപ ശമ്പളം നൽകാനുള്ള ശേഷി കലാമണ്ഡലത്തിന് ഇല്ലാത്ത സാഹചര്യത്തിൽ ഇത്രയും തുക നൽകുന്നത് ശരിയല്ലെന്നും ഭരതനാട്യ കലാകാരി

Continue Reading
കാട്ടാക്കട ബസ് സ്റ്റാൻഡിനുള്ളിൽ വിദ്യാർഥികൾ തമ്മിൽ ഏറ്റുമുട്ടൽ : മൂന്ന് വിദ്യാർഥികൾക്ക് പരിക്കേറ്റു
Kerala Kerala Mex Kerala mx Thiruvananthapuram
1 min read
42

കാട്ടാക്കട ബസ് സ്റ്റാൻഡിനുള്ളിൽ വിദ്യാർഥികൾ തമ്മിൽ ഏറ്റുമുട്ടൽ : മൂന്ന് വിദ്യാർഥികൾക്ക് പരിക്കേറ്റു

June 28, 2024
0

തിരുവനന്തപുരം: കാട്ടാക്കട ബസ് സ്റ്റാൻഡിനുള്ളിൽ വിദ്യാർഥികൾ തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ മൂന്ന് വിദ്യാർഥികൾക്ക് പരിക്കേറ്റു. മൊബൈൽ ഫോൺ തട്ടിയിട്ട് പൊട്ടിച്ചതുമായി ബന്ധപ്പട്ടുണ്ടായ തർക്കമാണ് ഏറ്റുമുട്ടലിൽ കലാശിച്ചത്. സംഭവത്തിൽ മൂന്ന് വിദ്യാർഥികൾക്ക് പരിക്കേറ്റു. ബി.ബി.എ രണ്ടാം വർഷ വിദ്യാർഥികളായ ശ്രീറാം, അനു, ബി.കോം വിദ്യാർഥിയായ ആദിഷ് എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സക്കായി പ്രവേശിപ്പിച്ചു. ഉച്ചയോടെ നെയ്യാർഡാം കിക്മ (കേരള ഇൻസ്റ്റിറ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്‌മെന്റ്) കോളേജിലെ വിദ്യാർഥികൾക്കിടയിൽ സംഘർഷം

Continue Reading
ഓടിക്കൊണ്ടിരിക്കുന്ന ട്രെയിന്റെ ബോ​ഗിയും എഞ്ചിനും വേർപെട്ടു;ഗതാഗതം തടസ്സപ്പെട്ടു
Kerala Kerala Mex Kerala mx Thrissur
1 min read
36

ഓടിക്കൊണ്ടിരിക്കുന്ന ട്രെയിന്റെ ബോ​ഗിയും എഞ്ചിനും വേർപെട്ടു;ഗതാഗതം തടസ്സപ്പെട്ടു

June 28, 2024
0

തൃശ്ശൂർ: ഓടിക്കൊണ്ടിരുന്ന ട്രെയിനിന്റെ എൻജിനും ബോ​ഗിയും വേർപെട്ടു. എറണാകുളത്തുനിന്ന് വെള്ളിയാഴ്ച രാവിലെ 7.15-ന് ടാറ്റാ നഗറിലേക്ക് പുറപ്പെട്ട 18190 നമ്പർ എറണാകുളം-ടാറ്റാ നഗർ എക്സ്പ്രസിന്റെ ബോഗിയാണ് എൻജിനിൽനിന്ന് വേർപെട്ടുകയായിരുന്നു . രാവിലെ 10 മണിക്ക് തൃശ്ശൂർ വള്ളത്തോൾ നഗറിന് സമീപതായിട്ടായിരുന്നു സംഭവം നടന്നത് . ബോഗികൾ വള്ളത്തോൾ നഗറിന് സമീപം പതിനഞ്ചാം പാലത്തിന് അടുത്തുവെച്ചായിരുന്നു വേർപെട്ടത്. തുടർന്ന് വള്ളത്തോൾ നഗർ സ്റ്റേഷനിൽ എൻജിനും ബോഗിയും എത്തിച്ച് പരിശോധനകൾ നടത്തി. റെയിൽവേ

Continue Reading
ഹാരി പോട്ടര്‍ യു.എസില്‍ നടന്ന ലേലത്തില്‍ നേടിയത് 15.85 കോടി രൂപ
Kerala Kerala Mex Kerala mx World
1 min read
62

ഹാരി പോട്ടര്‍ യു.എസില്‍ നടന്ന ലേലത്തില്‍ നേടിയത് 15.85 കോടി രൂപ

June 28, 2024
0

ന്യൂയോര്‍ക്ക്: ഹാരി പോട്ടര്‍ യു.എസില്‍ നടന്ന ലേലത്തില്‍ നേടിയത് 15.85 കോടി രൂപ . ഹാരി പോട്ടര്‍ പരമ്പരയിലെ ആദ്യ പുസ്തകത്തിന്റെ പുറംചട്ടയായ ജലച്ചായചിത്രത്തിന് വേണ്ടി യു.എസിലെ ലേലത്തില്‍ വച്ചാണ് 19 ലക്ഷം ഡോളര്‍ (15.85 കോടി രൂപ) നേടിയത് . ജെ.കെ. റോളിങ്ങിന്റെ ഹാരി പോട്ടര്‍ നോവലുകളുമായി ബന്ധപ്പെട്ട കലാസൃഷ്ടി ഇത്രയും ഉയര്‍ന്ന തുകയ്ക്ക് വിറ്റുപോകുന്നത് ആദ്യമായിട്ടാണ് . 1997- ൽ തോമസ് ടെയ്ലറാണ് ആദ്യ പുസ്തകമായ ‘ഫിലോസഫേഴ്‌സ്

Continue Reading
വൈദ്യുതി കമ്പിയിൽ ചവിട്ടിയ വയോധികന് ദാരുണാന്ത്യം
Kerala Kerala Mex Kerala mx Thiruvananthapuram
1 min read
33

വൈദ്യുതി കമ്പിയിൽ ചവിട്ടിയ വയോധികന് ദാരുണാന്ത്യം

June 28, 2024
0

തിരുവനന്തപുരം: വൈദ്യുതി കമ്പിയിൽ ചവിട്ടിയ വയോധികന് ദാരുണാന്ത്യം. നെയ്യാറ്റിൻകര ചായ്ക്കോട്ടുകോണത്ത് പൊട്ടിവീണ വൈദ്യുതി ലൈനിൽ ചവിട്ടിയാണ് വയോധികൻ മരിച്ചത് . നടൂർകൊല്ല തൈത്തൂർ വിളാകത്ത് വീട്ടിൽ ബാബു ആണ് മരിച്ചത് . റോഡിലൂടെ വെള്ളിയാഴ്ച രാവിലെ നടന്നുവരുന്ന സമയത്ത് വൈദ്യുതി ലൈനിൽ ചവിട്ടി ഷോക്കേറ്റാണ് മരണം സംഭവിച്ചത് . സ്വകാര്യ വ്യക്തിയുടെ ഭൂമിയിലെ തെങ്ങ് മറിഞ്ഞ് ദിവസങ്ങൾക്ക് മുമ്പാണ് വൈദ്യുതി ലൈനിനുമേൽ വീണത്. വൈദ്യുതി കമ്പി പൊട്ടിവീണത് സമീപവാസികൾ മാരായമുട്ടം

Continue Reading