അഴിമതിക്കേസില്‍ മുന്‍ ഝാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറന് ജാമ്യം
Kerala Kerala Mex Kerala mx Top News
1 min read
41

അഴിമതിക്കേസില്‍ മുന്‍ ഝാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറന് ജാമ്യം

June 28, 2024
0

ന്യൂഡല്‍ഹി: അഴിമതിക്കേസില്‍ ഝാര്‍ഖണ്ഡ് മുന്‍ മുഖ്യമന്ത്രിയും ജെഎംഎം നേതാവുമായ ഹേമന്ത് സോറന് ജാമ്യം. ഭൂമി ഇടപാടുമായി ബന്ധപ്പെട്ട അഴിമതിക്കേസിലാണ് ഝാര്‍ഖണ്ഡ് മുന്‍ മുഖ്യമന്ത്രി ഹേമന്ത് സോറന് ജാമ്യം ലഭിച്ചത് .ഝാര്‍ഖണ്ഡ് ഹൈക്കോടതിയുടെ ഉത്തരവിലാണ് ജാമ്യം അനുവദിച്ചത്. ഹേമന്ത് സോറന്റെ ജാമ്യം നിയമസഭാ തിരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ബാക്കി നിൽക്കെ ഇത് ഇന്ത്യ സഖ്യത്തിന് ആശ്വാസം നല്‍കുന്നതാണ്. വ്യാജരേഖ ചമച്ച് ആദിവാസിഭൂമി തട്ടിയെടുത്തു, ഖനനവകുപ്പിന്റെ ചുമതല ദുരുപയോഗംചെയ്ത് റാഞ്ചിയിൽ 0.88 ഏക്കർ

Continue Reading
അടിയന്തരപ്രമേയ നോട്ടീസിനുള്ള ഓപ്ഷൻ ലോക്‌സഭാ വെബ്സൈറ്റിൽനിന്ന് ഒഴിവാക്കിയെന്ന് പ്രതിപക്ഷം .
Kerala Kerala Mex Kerala mx Top News
1 min read
51

അടിയന്തരപ്രമേയ നോട്ടീസിനുള്ള ഓപ്ഷൻ ലോക്‌സഭാ വെബ്സൈറ്റിൽനിന്ന് ഒഴിവാക്കിയെന്ന് പ്രതിപക്ഷം .

June 28, 2024
0

ന്യൂഡൽഹി: അടിയന്തരപ്രമേയ നോട്ടീസിനുള്ള ഓപ്ഷൻ ലോക്‌സഭാ വെബ്സൈറ്റിൽനിന്ന് ഒഴിവാക്കിയെന്ന് പ്രതിപക്ഷം.നീറ്റ്, നെറ്റ് പരീക്ഷാ ക്രമക്കേടുകൾ എന്നിവയെ സഭയിൽ പ്രതിപക്ഷം ഉന്നയിക്കാൻ ഇരിക്കെയാണ് എങ്ങനെ ഒരു നീക്കം ഉണ്ടായത് . സ്പീക്കർ അടിയന്തര പ്രമേയ നോട്ടീസുകൾ പരി​ഗണിക്കണമെങ്കിൽ മുൻകൂട്ടി അത് സ്പീക്കർക്ക് ലഭ്യമാക്കണം. വർഷങ്ങളായി അടിയന്തര പ്രമേയം നൽകാനുള്ള ഓപ്ഷൻ ലോകസഭ വെബ്സൈറ്റിലൂടെയാണ് ചെയ്തുവരുന്നത്. എന്നാൽ, സൈറ്റിൽ നിന്ന് വെള്ളിയാഴ്ച രാവിലെ ഈ ഓപ്ഷൻ അപ്രത്യക്ഷമാവുകയായിരുന്നു . അതേസമയം, അടിയന്തര പ്രമേയ

Continue Reading
ബഹിരാകാശ നിലയത്തിന് ഭീഷണി സൃഷ്ടിച്ച് റഷ്യന്‍ ഉപഗ്രഹത്തിന്റെ പൊട്ടിത്തെറി.
Kerala Kerala Mex Kerala mx
1 min read
24

ബഹിരാകാശ നിലയത്തിന് ഭീഷണി സൃഷ്ടിച്ച് റഷ്യന്‍ ഉപഗ്രഹത്തിന്റെ പൊട്ടിത്തെറി.

June 28, 2024
0

അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ ഭീഷണി സൃഷ്ടിച്ച് കൊണ്ട് റഷ്യന്‍ ഉപഗ്രഹത്തിന്റെ പൊട്ടിത്തെറി. ബുധനാഴ്ച രാത്രി 9.30 ഓടെയാണ് ഉപഗ്രഹം പൊട്ടിത്തെറിച്ചത് . എന്നാൽ ഇതിന് കാരണം എന്തെന്ന് ഇതുവരെയും വ്യക്തമല്ല. പൊട്ടിത്തെറിയ്ക്ക് ശേഷം അവിടം രൂപപ്പെട്ട അവശിഷ്ടങ്ങള്‍ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിന് ഭീഷണിയാവുന്ന സാഹചര്യം വന്നതോടെ നിലയത്തിലുള്ള സഞ്ചാരികളെ ഒരു മണിക്കൂറോളം സുരക്ഷിത ഭാഗത്തേക്ക് മാറ്റേണ്ടി നിർത്തേണ്ട അവസ്ഥയുണ്ടായി . പൊട്ടിത്തെറിച്ചത് റഷ്യയുടെ RESURS-P1 എന്ന ഭൗമനിരീക്ഷണ ഉപഗ്രഹമാണ് .തകർച്ചയിൽ

Continue Reading
Kerala Kerala Mex Kerala mx Kozhikode
1 min read
36

വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം: 12 വയസ്സുക്കാരന്റെ നില ഗുരുതരം

June 28, 2024
0

കോഴിക്കോട്: സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു.കടുത്ത ചര്‍ദ്ദിയും തലവേദനയും ബാധിച്ച് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന 12 വയസുകാരനിലാണ് അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചത് . ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന കുട്ടി ഫാറൂഖ് കോളേജിനടുത്ത് ഇരുമൂളിപ്പറമ്പ് സ്വദേശിയാണ്. കഴിഞ്ഞ തിങ്കളാഴ്ചയാണ് രോഗലക്ഷണങ്ങളുമായി കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കുട്ടിയുടെ നില അതീവ ഗുരുതരമാണെന്നാണ് ആശുപത്രിയിൽ നിന്ന് ലഭിക്കുന്ന വിവരം. കുട്ടി ഫാറൂഖ് കോളേജിനടുത്ത് അച്ചംകുളത്തില്‍ കുളിച്ചിരുന്നു. ഇതാവാം

Continue Reading
Crime Kerala Kerala Mex Kerala mx Kozhikode
1 min read
34

ഇന്‍സ്റ്റാഗ്രാം വഴി അശ്‌ളീല മെസേജ് അയച്ച യുവാവിനെ ചോദ്യം ചെയ്‌ത യുവതിക്ക് നേരെ ക്രൂര മര്‍ദനം

June 28, 2024
0

കോഴിക്കോട്: ഇന്‍സ്റ്റാഗ്രാം വഴി അശ്‌ളീല മെസേജ് അയച്ച യുവാവിനെ ചോദ്യം ചെയ്‌ത യുവതിക്ക് നേരെ ക്രൂര മര്‍ദനം . അക്രമണത്തിൽ കണ്ണിനു പരിക്കേറ്റ യുവതി ആശുപത്രിയിൽ ചികിത്സ തേടി. തുടർന്ന് യുവതി കൊടുവള്ളി പോലീസിൽ പരാതിപ്പെടുകയും തുടർന്ന് സംഭവത്തിൽ അന്വേഷണം ആരംഭിക്കുകയും ചെയ്‌തു . കൊടുവള്ളി സ്റ്റേഷന്‍ പരിധിയിലെ ഓമശ്ശേരി നടമ്മല്‍പൊയിലിലാണ് സംഭവം നടന്നത് . സംഭവത്തിൽ യുവതിയുടെ നാട്ടുകാരനായ യുവാവിനെതിരെയാണ് യുവതി പോലീസിൽ പരാതിപ്പെട്ടിരിക്കുന്നത് . വീട്ടിൽ യുവതിയും

Continue Reading
135 ലേറ്റ് നൈറ്റ് ഷോകളിലായി അടിച്ചു കയറി കുതിച്ച് ‘കൽക്കി 2898 എഡി’
Cinema Kerala Kerala Mex Kerala mx
1 min read
50

135 ലേറ്റ് നൈറ്റ് ഷോകളിലായി അടിച്ചു കയറി കുതിച്ച് ‘കൽക്കി 2898 എഡി’

June 28, 2024
0

മികച്ച പ്രതികരണങ്ങളോടെ പ്രഭാസിനെ നായകനാക്കി നാഗ് അശ്വിൻ സംവിധാനം ചെയ്ത ‘കൽക്കി 2898 എഡി’ 135 ലേറ്റ് നൈറ്റ് ഷോകളിലായി അടിച്ചു കയറി കുതിച്ച് ഉയരുന്നു . മികച്ച പ്രതികരണങ്ങളാണ് കേരളത്തിൽ നിന്ന് ലഭിക്കുന്നത് .പ്രേക്ഷകർ ഇരുകൈയും നീട്ടി 2024 ജൂൺ 27ന് സ്വീകരിച്ച സിനിമ 135 ലേറ്റ് നൈറ്റ് ഷോകളാണ് അധികമായി ഇപ്പോൾ ഉൾപ്പെടുത്തിയിരിക്കുന്നത്. ഇന്ത്യൻ മിത്തോളജിയിൽ വേരൂന്നി പുരാണങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ഭാവിയെ തുറന്നുകാണിക്കുന്ന ഈ

Continue Reading
പ്ലസ് വൺ സ്പോർട്സ് ക്വോട്ട സപ്ലിമെന്ററി അലോട്മെന്റ് പ്രസിദ്ധീകരിച്ചു ജൂലൈ 1 വരെ പ്രവേശനം നേടാം
Kerala Kerala Mex Kerala mx
1 min read
33

പ്ലസ് വൺ സ്പോർട്സ് ക്വോട്ട സപ്ലിമെന്ററി അലോട്മെന്റ് പ്രസിദ്ധീകരിച്ചു ജൂലൈ 1 വരെ പ്രവേശനം നേടാം

June 28, 2024
0

തിരുവനന്തപുരം∙ പ്ലസ് വൺ പ്രവേശനത്തിനുള്ള സ്പോർട്സ് ക്വോട്ട സപ്ലിമെന്ററി അലോട്മെന്റ് പ്രസിദ്ധീകരിച്ചു.അലോട്മെന്റ് ലഭിച്ചവർക്ക് ഇന്ന് രാവിലെ 10 മുതൽ ജൂലൈ 1 വൈകിട്ട് 4 വരെ പ്രവേശനം നേടാം. സ്ഥിര പ്രവേശനമാണ് നേടേണ്ടത്. സ്പോർട്സ് ക്വോട്ടയിലെ അവസാന അലോട്മെന്റാണിത്. ഈ ക്വോട്ടയിൽ ഒഴിവുള്ള സീറ്റുകളും മെറിറ്റ് ക്വോട്ടയിലേക്കു മാറ്റും. ജൂലൈ 2 മുതലാണ് മെറിറ്റ് ക്വോട്ടയിലെ സപ്ലിമെന്ററി അലോട്മെന്റിനായി അപേക്ഷിക്കേണ്ടത്. എൻട്രൻസ്: യോഗ്യതാ മാർക്കുകൾ സമർപ്പിക്കണം തിരുവനന്തപുരം∙കേരള എൻജിനീയറിങ് പ്രവേശന

Continue Reading
ഒറ്റയക്കനമ്പർ ലോട്ടറി നടത്തിപ്പ് ; സി.പി.എം. ബ്രാഞ്ച് സെക്രട്ടറിയുൾപ്പെടെ രണ്ടുപേർ പിടിയിൽ
Crime Kerala Kerala Mex Kerala mx
1 min read
37

ഒറ്റയക്കനമ്പർ ലോട്ടറി നടത്തിപ്പ് ; സി.പി.എം. ബ്രാഞ്ച് സെക്രട്ടറിയുൾപ്പെടെ രണ്ടുപേർ പിടിയിൽ

June 28, 2024
0

പനമരം: ഒറ്റയക്കനമ്പർ ലോട്ടറി നടത്തിപ്പ് നടത്തിയ സി.പി.എം. ബ്രാഞ്ച് സെക്രട്ടറിയുൾപ്പെടെ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്‌തു .കേരളസർക്കാർ പ്രതിദിനം നറുക്കെടുക്കുന്ന ഭാഗ്യക്കുറിക്ക് സമാന്തരമായി ഒറ്റയക്കനമ്പർ ലോട്ടറി നടത്തിയതിനാണ് സി.പി.എം. ബ്രാഞ്ച് സെക്രട്ടറിയുൾപ്പെടെയുള്ള പനമരം സ്വദേശികളായ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തത് . കരിമംകുന്ന് ബ്രാഞ്ച് സെക്രട്ടറി കൈതക്കൽ തെക്കത്ത് വീട്ടിൽ ഉക്കാസ്(41), കരിമ്പുമ്മൽ മെഡിക്കൽ ഷോപ്പ് നടത്തുന്ന ഓടമ്പത്ത് വീട്ടിൽ വിനിൽ(40) എന്നിവരാണ് പിടിയിലായത്. ഇവർക്കെതിരെ ലോട്ടറി ആക്ട് പ്രകാരം

Continue Reading
പരാതിക്ക് രസീത് നൽകാത്തതിനെതിരേ ഉദ്യോഗസ്ഥന് 1000 രൂപ പിഴ ചുമത്തി
Kerala Kerala Mex Kerala mx
1 min read
30

പരാതിക്ക് രസീത് നൽകാത്തതിനെതിരേ ഉദ്യോഗസ്ഥന് 1000 രൂപ പിഴ ചുമത്തി

June 28, 2024
0

പെരിന്തൽമണ്ണ: പരാതിക്ക് രസീത് നൽകാത്തതിനെതിരേ ഉദ്യോഗസ്ഥന് 1000 രൂപ പിഴ ചുമത്തി. പോലീസ്‌സ്റ്റേഷനിൽ നൽകിയ പരാതിക്ക് രസീത് നൽകാത്തതിനാണ് സ്റ്റേഷൻ ഹൗസ് ഓഫീസറായിരുന്ന (എസ്.എച്ച്.ഒ.) ഉദ്യോഗസ്ഥന് പിഴചുമത്താൻ മലപ്പുറം ജില്ലാ പോലീസ് മേധാവി തീരുമാനിച്ചത് . പെരിന്തൽമണ്ണ പോലീസ്‌സ്റ്റേഷൻ എസ്.എച്ച്.ഒ. പ്രേംജിത്തിനാണ് ആയിരം രൂപ പിഴചുമത്തിയത്. നിലവിൽ പ്രേംജിത്ത് കണ്ണൂർ നർക്കോട്ടിക് ഡിവൈ.എസ്.പി.യാണ് . തുക ട്രഷറിയിൽ അടച്ച് രസീത് എസ്.പി. ഓഫീസിൽ ഹാജരാക്കണമെന്നും ജില്ലാ പോലീസ് മേധാവി എസ്.

Continue Reading
സുരേഷ്‌ഗോപിയുടെ സംഭാഷണം അശ്ലീലഭാഷയില്‍ പ്രചരിപ്പിച്ച വിദ്യാര്‍ഥി അറസ്റ്റില്‍.
Crime Kerala Kerala Mex Kerala mx
1 min read
33

സുരേഷ്‌ഗോപിയുടെ സംഭാഷണം അശ്ലീലഭാഷയില്‍ പ്രചരിപ്പിച്ച വിദ്യാര്‍ഥി അറസ്റ്റില്‍.

June 28, 2024
0

ചേര്‍പ്പ് : കേന്ദ്രമന്ത്രി സുരേഷ്‌ഗോപിയുടെ സംഭാഷണം അശ്ലീലഭാഷയില്‍ പ്രചരിപ്പിച്ച വിദ്യാര്‍ഥി അറസ്റ്റില്‍.സുരേഷ്‌ഗോപിയുടെ സംഭാഷണം അശ്ലീലഭാഷയില്‍ എഡിറ്റ് ചെയ്ത് പ്രചരിപ്പിച്ച വിദ്യാര്‍ഥിയാണ് അറസ്റ്റിലായത് . കാട്ടൂര്‍ കിഴുപ്പുള്ളിക്കര കല്ലായില്‍ ശ്യാം (23) ആണ് അറസ്റ്റിലായത്.ശ്യാം തൃശ്ശൂര്‍ കേരളവര്‍മ കോളേജില്‍ പി.ജി. വിദ്യാര്‍ഥിയാണ്. ശ്യാം പീച്ചിയില്‍ വച്ച് സുരേഷ്‌ഗോപിക്ക് ബി.ജെ.പി. നല്‍കിയ സ്വീകരണത്തിനിടെ ബി.ജെ.പി. തൃശ്ശൂര്‍ ജില്ലാ ജനറല്‍ സെക്രട്ടറി കെ.ആര്‍. ഹരിയോട് നടത്തിയ സ്വകാര്യസംഭാഷണത്തിന്റെ വീഡിയോ അശ്ലീലഭാഷയില്‍ എഡിറ്റ് ചെയ്‌തു .

Continue Reading