നാട്ടുകാരുമായി ഏറ്റുമുട്ടൽ : നാലംഗ സംഘത്തിന് ഗുരുതര പരിക്ക്‌.
Crime Kerala Kerala Mex Kerala mx
1 min read
32

നാട്ടുകാരുമായി ഏറ്റുമുട്ടൽ : നാലംഗ സംഘത്തിന് ഗുരുതര പരിക്ക്‌.

June 28, 2024
0

കാളികാവ്: നാട്ടുകാരുമായി ഏറ്റുമുട്ടൽ നടത്തിയ നാലംഗ സംഘത്തിന് ഗുരുതര പരിക്കേറ്റു .ചോക്കാട് വാളക്കുളത്ത് വിവിധ കേസുകളില്‍പ്പെട്ട നാലുപേരടങ്ങുന്ന സംഘമാണ് ഒരുവിഭാഗം നാട്ടുകാരുമായി ഏറ്റുമുട്ടൽ നടത്തിയത് . തുടർന്ന് ഈ സംഘം നാട്ടുകാരെ വെല്ലുവിളിക്കുകയും .ഭീഷണിപ്പെടുത്തുകയും ചെയ്തതാണ് ഏറ്റുമുട്ടലിനു വഴിവെച്ചതെന്ന് പോലീസ് പറഞ്ഞു. പൂക്കോട്ടുംപാടം തട്ടിയേക്കല്‍ ഷാഫി, പന്നിക്കോട്ടുമുണ്ട സ്വദേശികളായ വല്ലാഞ്ചിറ ഉമൈര്‍, മുതുകുളവന്‍ ഫായിസ് (പാണ്ഡ്യന്‍), മുതുകുളവന്‍ ജിഷാന്‍ എന്നിവര്‍ക്കാണ് ഏറ്റുമുട്ടലിൽ ഗുരുതരമായി പരിക്കേറ്റത്. ഈ മൂന്നുപേരെയും കോഴിക്കോട് മെഡിക്കല്‍കോളേജ്

Continue Reading
നിയമസഭാ സമുച്ചയത്തിന്റെ മേൽച്ചുവരിൽ നിന്ന് ഒരു ഭാഗം അടർന്നുവീണു : സുരക്ഷാ ഉദ്യോഗസ്ഥന് പരിക്ക്.
Kerala Kerala Mex Kerala mx
1 min read
95

നിയമസഭാ സമുച്ചയത്തിന്റെ മേൽച്ചുവരിൽ നിന്ന് ഒരു ഭാഗം അടർന്നുവീണു : സുരക്ഷാ ഉദ്യോഗസ്ഥന് പരിക്ക്.

June 27, 2024
0

നിയമസഭാ സമുച്ചയത്തിന്റെ മേൽച്ചുവരിൽ നിന്ന് ഒരു ഭാഗം അടർന്നുവീണ് സുരക്ഷാ ഉദ്യോഗസ്ഥന് പരിക്കേറ്റു . തുടർന്ന് നിയമസഭയിലെ ഡോക്ടർ എത്തി വേണ്ട ചികിത്സ നൽകി. വൈകിട്ട് നാല് മണിയോടെ ആയിരുന്നു സംഭവം നടന്നത് . സഭ സമ്മേളിക്കുന്ന ഹാളിനകത്തേക്ക് കയറുന്നതിന് വേണ്ടി ഒരുക്കിയിട്ടുള്ള കവാടത്തിന് പുറത്തെ വരാന്തയിലെ മേൽഭാഗത്തു നിന്നാണ് റൂഫ് അടർന്ന് വീണത്. ഈ സമയം ഇവിടെ ഉണ്ടായിരുന്ന സുരക്ഷാ ഉദ്യോഗസ്ഥന്റെ ദേഹത്തേക്കാണ് പതിച്ചത് . ഉദ്യോഗസ്ഥന്റെ കൈയ്ക്ക്

Continue Reading
ഹൊസൂറില്‍ പുതിയ അന്താരാഷ്ട്ര വിമാനത്താവളം നിര്‍മിക്കുവാനൊരുങ്ങി എം.കെ. സ്റ്റാലിന്‍
Kerala Kerala Mex Kerala mx
1 min read
76

ഹൊസൂറില്‍ പുതിയ അന്താരാഷ്ട്ര വിമാനത്താവളം നിര്‍മിക്കുവാനൊരുങ്ങി എം.കെ. സ്റ്റാലിന്‍

June 27, 2024
0

ചെന്നൈ: ഹൊസൂറില്‍ പുതിയ അന്താരാഷ്ട്ര വിമാനത്താവളം നിര്‍മിക്കുവാനൊരുങ്ങി എം.കെ. സ്റ്റാലിന്‍. അതേസമയം ഈ വിവരം സ്റ്റാലിന്‍ നിയമസഭയില്‍ അറിയിച്ചു. ഈ ഒരു വിമാനത്താവളത്തിന് രണ്ടായിരം ഏക്കറില്‍ നിര്‍മിക്കുന്നതിന് പ്രതിവര്‍ഷം മൂന്നുകോടി യാത്രക്കാരെ കൈകാര്യം ചെയ്യാനുള്ള അത്ര തന്നെ ശേഷിയുമുണ്ടാകും. ഹൊസൂറിലും പരിസര പ്രദേശങ്ങളിലും വ്യാപിച്ചു കിടക്കുന്ന വിവിധ നിര്‍മാണ-വ്യാവസായിക യൂണിറ്റുകളെ ബന്ധിപ്പിക്കേണ്ടതിന്റെയും പിന്തുണയ്‌ക്കേണ്ടതിന്റെയും ആവശ്യകത സ്റ്റാലിന്‍ ചൂണ്ടിക്കാണിച്ചു. ഹൊസൂറിലേക്ക്ഇലക്ട്രോണിക്‌സ്, ഇലക്ട്രിക് വെഹിക്കിള്‍ നിര്‍മാണ മേഖലകളിലേക്കാണ് ഇക്കഴിഞ്ഞ കുറച്ചുവര്‍ഷങ്ങളായി കൂടുതല്‍ നിക്ഷേപം

Continue Reading
70 വയസ് കഴിഞ്ഞ എല്ലാവർക്കും സൗജന്യ ആരോഗ്യ പരിരക്ഷ ലഭ്യമാക്കാൻ ഒരുങ്ങി രാഷ്ട്രപതി ദ്രൗപദി മുര്‍മു
Kerala Kerala Mex Kerala mx National
1 min read
79

70 വയസ് കഴിഞ്ഞ എല്ലാവർക്കും സൗജന്യ ആരോഗ്യ പരിരക്ഷ ലഭ്യമാക്കാൻ ഒരുങ്ങി രാഷ്ട്രപതി ദ്രൗപദി മുര്‍മു

June 27, 2024
0

ന്യൂഡല്‍ഹി: 70 വയസ് കഴിഞ്ഞ എല്ലാവർക്കും സൗജന്യ ആരോഗ്യ പരിരക്ഷ ലഭ്യമാക്കാൻ രാഷ്ട്രപതി ദ്രൗപദി മുര്‍മു തീരുമാനിച്ചു .കേന്ദ്ര സര്‍ക്കാരിന്റെ ആയുഷ്മാന്‍ ഭാരത് ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയുടെ കീഴില്‍ എഴുപത് വയസിനു മുകളില്‍ പ്രായമുള്ള രാജ്യത്തെ എല്ലാ പൗരര്‍ക്കും ആരോഗ്യ പരിരക്ഷ ലഭ്യമാക്കുമെന്നാണ് രാഷ്ട്രപതി ദ്രൗപദി മുര്‍മു അറിയിച്ചത് . ഇരുസഭകളുടേയും സംയുക്ത യോഗത്തിൽ വച്ച് പരിലമെന്റിൽ അഭിസംബോധന ചെയ്യുകയായിരുന്നു രാഷ്ട്രപതി ഇക്കാര്യം പറഞ്ഞത് . രാജ്യത്തുടനീളം 25,000 ജന്‍

Continue Reading
സർക്കാരിന്റെ ശമ്പളം പറ്റിയിട്ട് പ്രതിപക്ഷത്തിന്റെ രാഷ്ട്രീയ ലക്ഷ്യത്തിന് വേണ്ടി ആരെങ്കിലും ജോലി ചെയ്യുന്നുണ്ടോ എന്നത് ​ഗൗരവമായി പരിശോധിക്കേണ്ട വരും- എം.ബി. രാജേഷ്.
Kerala Kerala Mex Kerala mx Top News
1 min read
59

സർക്കാരിന്റെ ശമ്പളം പറ്റിയിട്ട് പ്രതിപക്ഷത്തിന്റെ രാഷ്ട്രീയ ലക്ഷ്യത്തിന് വേണ്ടി ആരെങ്കിലും ജോലി ചെയ്യുന്നുണ്ടോ എന്നത് ​ഗൗരവമായി പരിശോധിക്കേണ്ട വരും- എം.ബി. രാജേഷ്.

June 27, 2024
0

തിരുവനന്തപുരം: പോലീസിനെതിരേ മന്ത്രി എം.ബി. രാജേഷ്. കെ.കെ. രമ എം.എൽ.എയുടെ മൊഴി പോലീസ് എടുത്തതിന് പിന്നിൽ കുടില നീക്കമുണ്ടാകാമെന്നും സർക്കാരിന്റെ ശമ്പളം പറ്റിയിട്ട് പ്രതിപക്ഷത്തിന്റെ രാഷ്ട്രീയം ആരെങ്കിലും നടപ്പാക്കുന്നുണ്ടോ എന്ന് പരിശോധിക്കേണ്ടി വരുമെന്നും മന്ത്രി എം.ബി. രാജേഷ് മാധ്യമങ്ങളോട് പറഞ്ഞു . ‘സർക്കാർ ചിന്തിക്കാത്ത കാര്യം, സർക്കാർ ആലോചിക്കാത്ത കാര്യം സർക്കാരിന്റെ മേൽ പ്രതിപക്ഷം ആരോപിക്കുകയാണ്. ഇങ്ങനെചില നീക്കങ്ങൾ നടക്കേണ്ടത് പ്രതിപക്ഷത്തിന്റെ ആവശ്യമാണ്. ഇത് നിഷ്കളങ്കമായി നടന്നതല്ല. ഇതിന്റെ ഗുണഭോക്താവ്

Continue Reading
കെഎസ്ആർടിസിയും ടെംപോയും കൂട്ടിയിടിച്ച് അപകടം; ഒരാൾ മരിച്ചു , നിരവധി പേർക്ക് പരിക്ക്
Kerala Kerala Mex Kerala mx Kollam
1 min read
62

കെഎസ്ആർടിസിയും ടെംപോയും കൂട്ടിയിടിച്ച് അപകടം; ഒരാൾ മരിച്ചു , നിരവധി പേർക്ക് പരിക്ക്

June 27, 2024
0

കൊല്ലം: കെഎസ്ആർടിസിയും ടെംപോയും കൂട്ടിയിടിച്ച് അപകടം; ഒരാൾ മരിച്ചു ,നിരവധി പേർക്ക് പരിക്ക് .അഞ്ചലില്‍ കെ.എസ്.ആര്‍.ടി.സി ബസും ടെംപോയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിലാണ് ഒരു മരണം സംഭവിച്ചത് . വെളിയം സ്വദേശി ഷിബു ആണ് അപകടത്തിൽ മരിച്ചത്. തുടർന്ന് അപകടത്തില്‍ പത്തിലധികം പേര്‍ക്ക് പരിക്കേറ്റിയിട്ടുണ്ട് . തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന കെ.എസ്.ആര്‍.ടി.സി ഫാസ്റ്റ് പാസഞ്ചര്‍ ബസും റബ്ബര്‍ തൈകളുമായി വന്ന ടെംപോലും തമ്മിലാണ് കൂട്ടിയിച്ചത്. അപകടത്തിൽ ടെംപോയുടെ മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നു .

Continue Reading
പെന്‍ പിന്റര്‍ പുരസ്‌കാരം അരുന്ധതി റോയിക്ക്
Kerala Kerala Mex Kerala mx Top News
1 min read
59

പെന്‍ പിന്റര്‍ പുരസ്‌കാരം അരുന്ധതി റോയിക്ക്

June 27, 2024
0

അരുന്ധതി റോയിക്ക് പെന്‍ പിന്റര്‍ പുരസ്‌കാരം . നാടകകൃത്തും നൊബേല്‍ സമ്മാന ജേതാവുമായ ഹാരോള്‍ഡ് പിന്ററിന്റെ സ്മരണാര്‍ഥം ഏര്‍പ്പെടുത്തിയ പെന്‍ പിന്റര്‍ പുരസ്‌കാരം അരുന്ധതി റോയിക്ക് ലഭിച്ചു . പാരിസ്ഥിതിക തകര്‍ച്ച മുതല്‍ മനുഷ്യാവകാശ ലംഘനങ്ങള്‍ വരെയുള്ള വിഷയങ്ങളില്‍ നടത്തിയ വ്യാഖ്യാനങ്ങളെ പ്രശംസിച്ചുകൊണ്ടാണ് അരുന്ധതി റോയിക്ക് പുരസ്‌കാര നിര്‍ണയ സമിതി അവാര്‍ഡ് പ്രഖ്യാപിച്ചത്. യുഎപിഎ ചുമത്താന്‍ അനുമതി നല്‍കിക്കൊണ്ടുള്ള ഉത്തരവ് ഇറങ്ങിയതിനുപിന്നാലെയാണ് പെന്‍ പിന്റര്‍ പുരസ്‌കാരം അരുന്ധതിറോയ് ലഭിക്കുന്നത് .

Continue Reading
നീറ്റ്-യു.ജി ചോദ്യപേപ്പര്‍ ചോര്‍ച്ച: രണ്ടുപേര്‍ അറസ്റ്റിൽ
Kerala Kerala Mex Kerala mx National
1 min read
51

നീറ്റ്-യു.ജി ചോദ്യപേപ്പര്‍ ചോര്‍ച്ച: രണ്ടുപേര്‍ അറസ്റ്റിൽ

June 27, 2024
0

പട്‌ന: നീറ്റ്- യു.ജി പ്രവേശന പരീക്ഷാ ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ സിബി.ഐ. മനീഷ് കുമാര്‍, അഷുതോഷ് കുമാര്‍ എന്നിവരെ പട്‌നയില്‍നിന്ന് അറസ്റ്റ് ചെയ്‌തു . വ്യാഴാഴ്ച ഇരുവരെയും സിബിഐ ചോദ്യം ചെയ്യലിനായി വിളിപ്പിച്ചിരുന്നു. ഇരുവരെയും ചോദ്യംചെയ്യലിനുശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. മനീഷ് കുമാറാണ് വിദ്യാര്‍ഥികളെ കാറില്‍ കയറ്റി ഒരു ഒഴിഞ്ഞ സ്‌കൂള്‍ കെട്ടിടത്തിലെത്തിച്ച് ചോര്‍ത്തിയ ചോദ്യപേപ്പറുകള്‍ നല്‍കിയത് എന്നാണ് പുറത്തുവരുന്ന വിവരം. അറസ്റ്റിലായ അഷുതോഷിന്റെ വീട്ടിലാണ് വിദ്യാര്‍ഥികളെ താമസിപ്പിച്ചതെന്നും സി.ബി.ഐ. വൃത്തങ്ങളെ ഉദ്ധരിച്ച്

Continue Reading
വനവിഭവങ്ങൾ ശേഖരിക്കാൻ വേണ്ടി കാട്ടിലേക്ക് പോയ ആളുടെ മൃതദേഹം കണ്ടെത്തി
Kerala Kerala Mex Kerala mx Malappuram
1 min read
37

വനവിഭവങ്ങൾ ശേഖരിക്കാൻ വേണ്ടി കാട്ടിലേക്ക് പോയ ആളുടെ മൃതദേഹം കണ്ടെത്തി

June 27, 2024
0

മലപ്പുറം: വനവിഭവങ്ങൾ ശേഖരിക്കാൻ വേണ്ടി കാട്ടിലേക്ക് പോയ ആളുടെ മൃതദേഹം കണ്ടെത്തി. ഊര്‍ങ്ങാട്ടിരിയില്‍ വനത്തിനുള്ളില്‍ കാണാതായ ഓടക്കയം പണിയ കോളനിയിലെ താമസക്കാരനായ രാമന്റെ (55) മൃതദേഹമാണ് കണ്ടെത്തിയത് .രാമന്റെ മൃതദേഹം വനത്തിനുള്ളിൽ നടത്തിയ പരിശോധനയിലാണ് കണ്ടെത്തിയത്. വനവിഭവങ്ങള്‍ ശേഖരിക്കാനായി ചൊവ്വാഴ്ച രാവിലെ ആറ് മണിക്കാണ് രാമൻ കാടുകയറിയത് . രാത്രിയായിട്ടും രാമന്‍ തിരിച്ച് എത്താതായതോടെ പിറ്റേന്ന് രാവിലെ നാട്ടുകാരെ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് നാട്ടുകാര്‍ കാട്ടിൽ തിരച്ചിൽ നടത്തിയെങ്കിലും രാമനെ

Continue Reading
ദേശീയപാതയില്‍ മണ്ണിടിച്ചില്‍; വാഹനങ്ങള്‍ക്ക് ഗതാഗതനിയന്ത്രണം
Kasaragod Kerala Kerala Mex Kerala mx
1 min read
33

ദേശീയപാതയില്‍ മണ്ണിടിച്ചില്‍; വാഹനങ്ങള്‍ക്ക് ഗതാഗതനിയന്ത്രണം

June 27, 2024
0

കാസർകോട് : ദേശീയപാതയില്‍ മണ്ണിടിച്ചിലിനെ തുടർന്ന് വാഹനങ്ങള്‍ക്ക് ഗതാഗതനിയന്ത്രണം ഏർപ്പെടുത്തി . കനത്ത മഴയിലാണ് കാസർകോട് ദേശീയപാതയിലാണ് തെക്കിലിലും ബേവിഞ്ചയിലും കുന്നിടിഞ്ഞത് .വ്യാഴാഴ്ച രാവിലെയാണ് ആറുവരിപ്പാതയുടെ നിര്‍മാണം പുരോഗമിക്കുന്ന ഭാഗത്താണ് മണ്ണിടിഞ്ഞത്. തുടർന്ന് ചട്ടഞ്ചാല്‍-ചെര്‍ക്കള ദേശീയപാതയില്‍ വലിയ വാഹനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി. ഇതേത്തുടർന്ന്‌ ചന്ദ്രഗിരി സംസ്ഥാനപാതയിലേക്ക് കാസര്‍കോട്ടേക്കും തിരിച്ചുമുള്ള ബസ്സുകളും ലോറികളും ചട്ടഞ്ചാലില്‍നിന്നും ദേളി റോഡിലൂടെ വഴിതിരിച്ചുവിടുകയായിരുന്നു . എന്നാൽ തെക്കിലില്‍ മണ്ണിടിച്ചല്‍ പ്രതിരോധിക്കാന്‍ വേണ്ടി നിര്‍മ്മിച്ച കോണ്‍ക്രീറ്റ് കവചം

Continue Reading