Your Image Description Your Image Description

കൊല്ലം: കെഎസ്ആർടിസിയും ടെംപോയും കൂട്ടിയിടിച്ച് അപകടം; ഒരാൾ മരിച്ചു ,നിരവധി പേർക്ക് പരിക്ക് .അഞ്ചലില്‍ കെ.എസ്.ആര്‍.ടി.സി ബസും ടെംപോയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിലാണ് ഒരു മരണം സംഭവിച്ചത് . വെളിയം സ്വദേശി ഷിബു ആണ് അപകടത്തിൽ മരിച്ചത്. തുടർന്ന് അപകടത്തില്‍ പത്തിലധികം പേര്‍ക്ക് പരിക്കേറ്റിയിട്ടുണ്ട് .

തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന കെ.എസ്.ആര്‍.ടി.സി ഫാസ്റ്റ് പാസഞ്ചര്‍ ബസും റബ്ബര്‍ തൈകളുമായി വന്ന ടെംപോലും തമ്മിലാണ് കൂട്ടിയിച്ചത്. അപകടത്തിൽ ടെംപോയുടെ മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നു .

Leave a Reply

Your email address will not be published. Required fields are marked *