കായികതാരങ്ങൾക്ക് ഇന്ത്യന്‍ നേവിയില്‍ സെയിലറാവാന്‍ അവസരം ഒരുങ്ങുന്നു
Career Kerala Kerala Mex Kerala mx
1 min read
40

കായികതാരങ്ങൾക്ക് ഇന്ത്യന്‍ നേവിയില്‍ സെയിലറാവാന്‍ അവസരം ഒരുങ്ങുന്നു

June 27, 2024
0

കായികതാരങ്ങള്‍ക്ക് നേവിയില്‍ സെയിലറാവാന്‍ അവസരം. അവിവാഹിതരായ സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും അപേക്ഷിക്കാം. എന്‍ട്രി പെറ്റി ഓഫീസര്‍, ഡയറക്ട് എന്‍ട്രി ചീഫ് പെറ്റി ഓഫീസര്‍ തസ്തികകളിലാണ് ഒഴിവുകള്‍. കായിക ഇനങ്ങള്‍: അത്‌ലറ്റിക്‌സ്, അക്വാട്ടിക്‌സ്, ബാസ്‌ക്കറ്റ് ബോള്‍, ബോക്‌സിങ്, ക്രിക്കറ്റ്, ഇക്വസ്ട്രിയന്‍, ഫുട്‌ബോള്‍, ഫെന്‍സിങ്, ആര്‍ട്ടിസ്റ്റിക്ക് ജിംനാസ്റ്റിക്‌സ് ഹാന്‍ഡ്‌ബോള്‍, ഹോക്കി, കബഡി, വോളിബോള്‍, വെയ്റ്റ്‌ലിഫ്റ്റിങ്, റെസിലിങ്, സ്‌ക്വാഷ്, ഗോള്‍ഫ്, ടെന്നീസ്, കയാക്കിങ് ആന്‍ഡ് കനോയിങ്. റോവിങ്, ഷൂട്ടിങ്, സെയിലിങ് പ്രായം: 17-25 1999 നവംബര്‍

Continue Reading
മദ്യപിക്കുന്നതിനിടയിൽ തർക്കo: സുഹൃത്തിനെ കൊലപ്പെടുത്തിയ രണ്ടുയുവാക്കള്‍ അറസ്റ്റില്‍.
Crime Kerala Kerala Mex Kerala mx
1 min read
44

മദ്യപിക്കുന്നതിനിടയിൽ തർക്കo: സുഹൃത്തിനെ കൊലപ്പെടുത്തിയ രണ്ടുയുവാക്കള്‍ അറസ്റ്റില്‍.

June 27, 2024
0

ചെന്നൈ: മദ്യപിക്കുന്നതിനിടയിൽ ഉണ്ടായ തർക്കത്തിൽ സുഹൃത്തിനെ കൊലപ്പെടുത്തിയ രണ്ടുയുവാക്കളെ പോലീസ് അറസ്റ്റ് ചെയ്‌തു . മറൈമലൈ നഗറില്‍ താമസിച്ചിരുന്ന ടി. വിഘ്നേശിനെയാണ് വിശ്വനാഥന്‍ (23), ബിഹാര്‍ സ്വദേശി ദില്‍ഖുഷ് കുമാര്‍ (22) എന്നിവർ ചേർന്ന് കൊലപ്പെടുത്തിയത് .അതേസമയം ഇവര്‍ക്കൊപ്പമുണ്ടായിരുന്ന പ്രായപൂര്‍ത്തിയാകാത്തയാളെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഷോളിങ്കനല്ലൂരിലുള്ള ഐ.ടി. കമ്പനിയിലെ ജീവനക്കാരനായിരുന്ന വിഘ്നേശിനെ കഴിഞ്ഞ ഒരാഴ്ചയിലേറെയായി കണാനില്ലായിരുന്നു. തുടർന്ന് വീട്ടുകാരുടെ പരാതിയെത്തുടര്‍ന്ന് മറൈമലൈ നഗര്‍ പോലീസ് നടത്തിയ അന്വേഷണത്തിലാണ് സുഹൃത്തായ വിശ്വനാഥന്‍ പിടിയിലായത്.

Continue Reading
പോക്‌സോ കേസ് : മദ്രസ അധ്യാപകന് 29 വര്‍ഷം തടവും രണ്ടരലക്ഷംരൂപ പിഴയും കോടതി വിധിച്ചു
Crime Kerala Kerala Mex Kerala mx
1 min read
55

പോക്‌സോ കേസ് : മദ്രസ അധ്യാപകന് 29 വര്‍ഷം തടവും രണ്ടരലക്ഷംരൂപ പിഴയും കോടതി വിധിച്ചു

June 27, 2024
0

ചേര്‍ത്തല: പോക്‌സോ കേസിൽ മദ്രസ അധ്യാപകന് 29 വര്‍ഷം തടവും രണ്ടരലക്ഷംരൂപ പിഴയും ശിക്ഷയായി കോടതി വിധിച്ചു. മദ്രസയിലെ പഠിതാവിനു നേരേ ലൈംഗികാതിക്രമം നടത്തിയ കേസിലാണ് അധ്യാപകന് 29 വര്‍ഷം തടവും രണ്ടരലക്ഷംരൂപ പിഴയും ശിക്ഷ വിധിച്ചത് . അരൂക്കുറ്റി വടുതല ചക്കാലനികര്‍ത്ത് വീട്ടില്‍ മുഹമ്മദിനെ (58) ആണ് ചേര്‍ത്തല പ്രത്യേക അതിവേഗ പോക്‌സോ കോടതി ശിക്ഷിച്ചത്. 2022 ഡിസംബര്‍ മുതല്‍ പ്രതി ഒരുമാസത്തോളമായി ലൈംഗികാതിക്രമം നടത്തിയെന്നാണ് കേസ്. പ്രതിക്ക്

Continue Reading
സ്പീക്കര്‍ക്ക് പിന്നാലെ രാഷ്ട്രപതിയും പാര്‍ലമെന്റിലെ നയപ്രഖ്യാപന പ്രസംഗത്തിലും അടിയന്താരവസ്ഥ വിഷയമായി.
Kerala Kerala Mex Kerala mx Top News
1 min read
30

സ്പീക്കര്‍ക്ക് പിന്നാലെ രാഷ്ട്രപതിയും പാര്‍ലമെന്റിലെ നയപ്രഖ്യാപന പ്രസംഗത്തിലും അടിയന്താരവസ്ഥ വിഷയമായി.

June 27, 2024
0

ന്യൂഡല്‍ഹി: സ്പീക്കര്‍ക്ക് പിന്നാലെ രാഷ്ട്രപതിയും പാര്‍ലമെന്റിലെ നയപ്രഖ്യാപന പ്രസംഗത്തിലും അടിയന്താരവസ്ഥ വിഷയമായി.അടിയന്തരാവസ്ഥയ്‌ക്കെതിരേ അജന്‍ഡയിലില്ലാതെ പ്രമേയം അവതരിപ്പിച്ച കോണ്‍ഗ്രസിനെ സ്പീക്കര്‍ ഓം ബിര്‍ള പ്രതിരോധത്തിലാക്കിയതിന് തൊട്ട് പിന്നാലെ രാഷ്ട്രപതി ദ്രൗപദി മുര്‍മുവിന്റെ പാര്‍ലമെന്റിലെ നയപ്രഖ്യാപന പ്രസംഗത്തിലും അടിയന്താരവസ്ഥ വിഷയമായത് . 1975-ല്‍ നടപ്പാക്കിയ അടിയന്തരാവസ്ഥ ഭരണഘടനയ്ക്കെതിരായി നേരിട്ടുള്ള ആക്രമണത്തിന്റെ ഏറ്റവും ഇരുണ്ട അധ്യായമായിരുന്നുവെന്ന് ദ്രൗപദി മുര്‍മു പറഞ്ഞു. 18-ാം ലോക്‌സഭയുടെ ആദ്യ സമ്മേളനത്തിൽ പാര്‍ലമെന്റിന്റെ ഇരുസഭകളേയും അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു രാഷ്ട്രപതി

Continue Reading
രണ്ടാമൂഴത്തിലും കര്‍ക്കശക്കാരനായ ലോക്സഭാ സ്പീക്കറായി ഓം ബിര്‍ള
Kerala Kerala Mex Kerala mx Top News
1 min read
35

രണ്ടാമൂഴത്തിലും കര്‍ക്കശക്കാരനായ ലോക്സഭാ സ്പീക്കറായി ഓം ബിര്‍ള

June 27, 2024
0

ന്യൂഡല്‍ഹി: ലോക്സഭാ സ്പീക്കറായി വീണ്ടും പദവിയിലേക്ക് എന്‍.ഡി.എ. സ്ഥാനാര്‍ഥി ഓം ബിര്‍ള എത്തിയപ്പോൾ അയവില്ലാതെ കാര്‍ക്കശ്യക്കാരനായി തന്നെ നിക്കുന്നു . ആദ്യ ടേമില്‍ തന്നെ വിട്ടുവീഴ്ചയില്ലാത്ത കടുത്ത നിലപാടുകള്‍ നടപ്പാക്കിയിരുന്ന ബിര്‍ള പുതിയ അവതാരത്തിലും നയം മാറുന്നില്ലെന്നാണ് അജന്‍ഡയിലില്ലാതെ അവതരിപ്പിച്ച അടിയന്തരാവസ്ഥാ പ്രമേയത്തിൽ സൂചിപ്പിക്കുന്നത് . ആദ്യദിനത്തിൽ തന്നെ കോണ്‍ഗ്രസിനെ പ്രകോപിപ്പിക്കാന്‍ സ്പീക്കര്‍തന്നെ പ്രമേയം കൊണ്ടുവന്നുവെന്നതുംഇതിനിടയിൽ ശ്രദ്ധേയമായി .   ഓം ബിര്‍ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും ആഭ്യന്തര മന്ത്രി അമിത്

Continue Reading
പറവൂരിൽ യുവാവ് സ്വയം കഴുത്തറുത്ത്  മരിച്ച നിലയിൽ .
Ernakulam Kerala Kerala Mex Kerala mx
1 min read
36

പറവൂരിൽ യുവാവ് സ്വയം കഴുത്തറുത്ത് മരിച്ച നിലയിൽ .

June 27, 2024
0

പറവൂര്‍(എറണാകുളം): പറവൂരില്‍ യുവാവ് സ്വയം കഴുത്തറുത്ത് മരിച്ച നിലയിൽ . വടക്കേക്കര പാല്യതുരുത്ത് കുറുപ്പുപറമ്പില്‍ അഭിലാഷ്(41) ആണ് സ്വയം കഴുത്തറുത്ത് മരിച്ചത് . വീട്ടിലെ അടുക്കളയില്‍വെച്ച് വ്യാഴാഴ്ച രാവിലെ ഒമ്പതുമണിയോടെയാണ് സംഭവം നടന്നത് . യുവാവ് കഴുത്തില്‍ എന്തോ ഇരിക്കുന്നുവെന്ന് പറഞ്ഞാണ് മൂര്‍ച്ചയേറിയ അരിവാള്‍ കൈയിലെടുത്ത് കഴുത്തില്‍ ആഞ്ഞുവലിച്ചത്. ശേഷം യുവാവിനെ കഴുത്തിന്റെ ഒരുഭാഗം അറ്റനിലയില്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും വഴിമധ്യേ മരിക്കുകയായിരുന്നു . ആനപാപ്പാനായ അഭിലാഷ് കൂലിപ്പണി തൊഴിലാളിയാണ് .അവിവാഹിതാനായ

Continue Reading
നാറ്റോയുടെ അടുത്ത സെക്രട്ടറി ജനറലായി മാർക്ക് റുട്ടെ ഒക്ടോബർ ഒന്നിനു സ്ഥാനമേൽക്കും
international Kerala Kerala Mex Kerala mx
1 min read
39

നാറ്റോയുടെ അടുത്ത സെക്രട്ടറി ജനറലായി മാർക്ക് റുട്ടെ ഒക്ടോബർ ഒന്നിനു സ്ഥാനമേൽക്കും

June 27, 2024
0

ആംസ്റ്റർഡാം :നാറ്റോയുടെ അടുത്ത സെക്രട്ടറി ജനറലായി മാർക്ക് റുട്ടെ ഒക്ടോബർ ഒന്നിനു സ്ഥാനമേൽക്കും. ‌‌‌‌അമേരിക്കയുടെ നേതൃത്വത്തിലുള്ള സൈനിക സഖ്യമായ നാറ്റോയുടെ (നോർത്ത് അറ്റ്ലാന്റിക് ട്രീറ്റി ഓർഗനൈസേഷൻ) അടുത്ത സെക്രട്ടറി ജനറലായി ഡച്ച് പ്രധാനമന്ത്രി മാർക്ക് റുട്ടെയാണ് ഒക്ടോബർ ഒന്നിനു സ്ഥാനമേൽക്കുന്നത് . കഴിഞ്ഞയാഴ്ച മത്സരത്തിൽനിന്ന് എതിർസ്ഥാനാ‍ർഥിയായ റുമാനിയ പ്രസിഡന്റ് ക്ലൗസ് യൊഹാനിസ് പിന്മാറുന്നതായി പ്രഖ്യാപിച്ചതോടെ മാർക്ക് റുട്ടെ എതിരില്ലാതെ പദവിയിൽ എത്തുകയായിരുന്നു . നിലവിൽ 10 വർഷത്തിലേറെയായി സെക്രട്ടറി ജനറൽ

Continue Reading
മൂന്നാം ദിവസവും വനത്തിനുള്ളില്‍ കാണാതായ ആളെ കണ്ടെത്താനായില്ല; തിരച്ചിൽ തുടരുന്നു
Kerala Kerala Mex Kerala mx Malappuram
1 min read
48

മൂന്നാം ദിവസവും വനത്തിനുള്ളില്‍ കാണാതായ ആളെ കണ്ടെത്താനായില്ല; തിരച്ചിൽ തുടരുന്നു

June 27, 2024
0

മലപ്പുറം: മൂന്നാം ദിവസവും വനത്തിനുള്ളില്‍ കാണാതായ ആളെ കണ്ടെത്താനായില്ല .ഊര്‍ങ്ങാട്ടിരിയില്‍ വനത്തിനുള്ളില്‍ കാണാതായ ആളെയാണ് മൂന്നാം ദിവസവും കണ്ടെത്താൻ കഴിയാതെ വന്നത് . ഓടക്കയം പണിയ കോളനിയിലെ താമസക്കാരനായ രാമനെ (55)യാണ് വനത്തിൽ കാണാതായത്. ചൊവ്വാഴ്ച രാവിലെ ആറ് മണിയോടെയാണ് വനവിഭവങ്ങള്‍ ശേഖരിക്കാനായി കാടുകയറിയത്. രാത്രിയായിട്ടും രാമന്‍ തിരിച്ച് എത്താതായതോടെ പിറ്റേന്ന് രാവിലെ നാട്ടുകാരെ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് നാട്ടുകാര്‍ നടത്തിയ തിരച്ചിലിലും രാമനെ കണ്ടെത്താന്‍ ആയില്ല. വ്യാഴാഴ്ച വിവിധ

Continue Reading
ടി.പി  വധക്കേസ് : പ്രതികൾക്ക് ശിക്ഷാ ഇളവ് ശുപാർശചെയ്ത ഉദ്യോ​ഗസ്ഥർക്കെതിരെ സസ്പെൻഷൻ നടപടിക്ക് ഉത്തരവിറക്കി മുഖ്യമന്ത്രി
Kerala Kerala Mex Kerala mx Top News
1 min read
32

ടി.പി വധക്കേസ് : പ്രതികൾക്ക് ശിക്ഷാ ഇളവ് ശുപാർശചെയ്ത ഉദ്യോ​ഗസ്ഥർക്കെതിരെ സസ്പെൻഷൻ നടപടിക്ക് ഉത്തരവിറക്കി മുഖ്യമന്ത്രി

June 27, 2024
0

തിരുവനന്തപുരം: ടി.പി.ചന്ദ്രശേഖരൻ വധക്കേസിലെ പ്രതികൾക്ക് വേണ്ടി ശിക്ഷായിളവിന് ശുപാർശചെയ്ത ഉദ്യോ​ഗസ്ഥരെ സസ്പെന്‍ഡ് ചെയ്യാൻ . മുഖ്യമന്ത്രി ഉത്തരവിറക്കി. മൂന്ന് ഉദ്യോ​ഗസ്ഥർക്കാണ് സസ്പെൻഷൻ നടപടി മുഖ്യമന്ത്രി സ്വീകരിച്ചിരിക്കുന്നത് . കണ്ണൂർ സെൻട്രൽ ജയിൽ സൂപ്രണ്ടിന്റെ ചുമതല വഹിക്കുന്ന ജോയിന്റ് സൂപ്രണ്ട് കെ.എസ്. ശ്രീജിത്ത്, അസി.സൂപ്രണ്ട് ​ഗ്രേഡ് വൺ ബി.ജി. അരുൺ, അസി. പ്രിസൺ ഓഫീസർ ഒ.വി. രഘുനാഥ് എന്നിവരെയാണ് അന്വേഷണവിധേയമായി സർവ്വീസിൽനിന്ന് സസ്പെൻഡ് ചെയ്തതിരിക്കുന്നത് . മുഹമ്മദ് ഷാഫി, അണ്ണൻ സിജിത്ത്,

Continue Reading
പ്ലാറ്റ്ഫോമുകളുടെ നീളക്കുറവ് : തീവണ്ടികളിലെ കോച്ചുകള്‍ കൂട്ടുന്നതിന് തടസ്സമാകുന്നു
Kannur Kerala Kerala Mex Kerala mx
1 min read
41

പ്ലാറ്റ്ഫോമുകളുടെ നീളക്കുറവ് : തീവണ്ടികളിലെ കോച്ചുകള്‍ കൂട്ടുന്നതിന് തടസ്സമാകുന്നു

June 27, 2024
0

കണ്ണൂര്‍: പ്ലാറ്റ്ഫോമുകളുടെ നീളക്കുറവ് മൂലം തീവണ്ടികളിലെ കോച്ചുകള്‍ കൂട്ടുന്നതിന് തടസ്സo സൃഷ്‌ടിക്കുന്നു . നേത്രാവതി, മംഗള എക്സ്പ്രസുകള്‍ ഉള്‍പ്പെടെ എല്‍.എച്ച്.ബി. (ലിങ്ക് ഹോഫ്മാന്‍ ബുഷ്) എന്നീ കോച്ചുള്ള വണ്ടികള്‍ക്കാണ് ഇപ്പോൾ തിരിച്ചടിയായിരിക്കുന്നത് . 24 ഐ.സി.എഫ്. കോച്ചുകള്‍ ഉള്‍ക്കൊള്ളുന്ന രീതിയിലാണ് നിലവിലെ കേരളത്തിലെ പ്ലാറ്റ്ഫോം എല്ലാം തന്നെ നിര്‍മിച്ചിരിക്കുന്നത്.അതിനാൽ  ഒരു ഐ.സി.എഫ്. കോച്ചിന് 22.3 മീറ്ററാണ് നീളമുള്ളത് . എന്‍ജിനടക്കം 25 കോച്ച് ഒരു പ്ലാറ്റ്ഫോമില്‍ നിര്‍ത്താന്‍ ചുരുങ്ങിയത് 560

Continue Reading