Crime Kerala Kerala Mex Kerala mx Thiruvananthapuram
1 min read
33

യുവതിയെ പീഡിപ്പിക്കാൻ ശ്രമം; പ്രതി പോലീസ് പിടിയിൽ

June 27, 2024
0

ആറ്റിങ്ങല്‍: യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിലെ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്‌തു . വായ്പ തരപ്പെടുത്തിനല്‍കാമെന്നു വിശ്വസിപ്പിച്ച് യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച അവനവഞ്ചേരി അനുഗ്രഹയില്‍ ടി.തുഷാന്തിനെ(39) പോലീസ് അറസ്റ്റ് ചെയ്തത് . പ്രതി യുവതിയെ ആളൊഴിഞ്ഞ കെട്ടിടത്തിലേക്കു വിളിച്ചുവരുത്തി കടന്നുപിടിക്കുകയായിരുന്നു. യുവതി കുതറിമാറി രക്ഷപ്പെട്ടപ്പോള്‍ ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തി. യുവതിയുടെ ചിത്രങ്ങള്‍ മോര്‍ഫ്‌ചെയ്ത് അശ്ലീലച്ചിത്രങ്ങളാക്കി പലര്‍ക്കും അയച്ചുകൊടുത്തെന്നും പോലീസ് പറയുന്നത്. .

Continue Reading
ജൂണ്‍ 30-ഓടെ നീറ്റ് യു.ജി പുനഃപരീക്ഷാഫലം പ്രസിദ്ധീകരിച്ചേക്കും
Education Kerala Kerala Mex Kerala mx
1 min read
52

ജൂണ്‍ 30-ഓടെ നീറ്റ് യു.ജി പുനഃപരീക്ഷാഫലം പ്രസിദ്ധീകരിച്ചേക്കും

June 27, 2024
0

നീറ്റ് (നാഷണല്‍ എലിജിബിലിറ്റി കം എന്‍ട്രന്‍സ് ടെസ്റ്റ്) യു.ജി 2024 പുനഃപരീക്ഷയുടെ സ്‌കോര്‍കാര്‍ഡുകള്‍ ജൂണ്‍ 30 ഓടെ പ്രസിദ്ധീകരിച്ചേക്കും. നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി (എന്‍ടിഎ) ജൂണ്‍ 23-ന് 1,563 വിദ്യാര്‍ഥികള്‍ക്കായാണ് പുനര്‍പരീക്ഷ നടത്തിയത്. സമയപരിമിതി മൂലം ഗ്രേസ് മാര്‍ക്ക് അനുവദിച്ചവര്‍ക്കായായിരുന്നു പുനഃപരീക്ഷ.എന്നാല്‍ 813 പേര്‍ മാത്രമാണ് പരീക്ഷ എഴുതിയത്. അവര്‍ ഗ്രേസ് മാര്‍ക്കില്ലാതെ യഥാര്‍ത്ഥ മാര്‍ക്ക് മതിയെന്ന് തീരുമാനത്തിലാണ് പുതിയ പരീക്ഷ എഴുതാതിരുന്നത്.ചത്തീസ്ഢ്, ഗുജറാത്ത്, മേഘാലയ എന്നിവിടങ്ങളായിരുന്നു പുനഃപരീക്ഷാ കേന്ദ്രങ്ങള്‍.

Continue Reading
യുവതിയെ വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി
Ernakulam Kerala Kerala Mex Kerala mx
1 min read
33

യുവതിയെ വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി

June 27, 2024
0

പെരുമ്പാവൂര്‍: യുവതിയെ വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി. ഓടയ്ക്കാലി പുളിയാമ്പിള്ളിമുഗള്‍, നെടുമ്പുറത്ത് വീട്ടില്‍ വിഷ്ണുവിന്റെ ഭാര്യ ചാന്ദിനി(29)യെ ആണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത് . ബുധനാഴ്ച വൈകിട്ടായിരുന്നു സംഭവം നടന്നത് . സംഭവത്തിൽ കുറുപ്പംപടി പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഒരു സ്വകാര്യ മൈക്രോഫിനാന്‍സ് സ്ഥാപനത്തില്‍നിന്ന് ചാന്ദിനി പണം വായ്പയെടുത്തിരുന്നു . ബുധനാഴ്ച ഇതിന്റെ ഗഡു അടക്കേണ്ടിരുന്നു . ഇതില്‍ കുടിശ്ശികയും ഉണ്ടായിരുന്നു. തുടര്‍ന്ന് ധനകാര്യ സ്ഥാപനത്തിലെ ചിലര്‍ ബുധനാഴ്ച യുവതിയുടെ വീട്ടില്‍വന്നതായി

Continue Reading
വേഗപ്പൂട്ട് വിച്ഛേദിച്ച് ഓടുന്ന വാഹനങ്ങള്‍ക്ക് ഇനി എട്ടിന്റെ പണി ! ഇവർക്കെതിരെ കർശന നടപടിയെടുക്കാൻ തീരുമാനിച്ച് മോട്ടോര്‍വാഹന വകുപ്പ്
Auto Kerala Kerala Mex Kerala mx
1 min read
44

വേഗപ്പൂട്ട് വിച്ഛേദിച്ച് ഓടുന്ന വാഹനങ്ങള്‍ക്ക് ഇനി എട്ടിന്റെ പണി ! ഇവർക്കെതിരെ കർശന നടപടിയെടുക്കാൻ തീരുമാനിച്ച് മോട്ടോര്‍വാഹന വകുപ്പ്

June 27, 2024
0

വേഗപ്പൂട്ട് വിച്ഛേദിച്ച് ഓടുന്ന വാഹനങ്ങള്‍ക്കതിരെ കർശനമായ നടപടിയെടുക്കാൻ മോട്ടോര്‍വാഹന വകുപ്പ് തീരുമാനിച്ചു. വാഹനങ്ങൾ വേഗത കൂട്ടുന്നതിനായി ദീര്‍ഘദൂര ബസ്സുകള്‍ ഉള്‍പ്പെടെയുള്ളവ പൂട്ടു വിച്ഛേദിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. അതുകൊണ്ട് ഇവർ പിഴ അടിച്ചതിന് ശേഷം വീണ്ടും പിടിച്ച മാത്രമേ വാഹനം വിട്ടുകൊടുക്കൂ. മുന്‍പ് പിഴയടച്ചു കൊണ്ട് പോകാമായിരുന്നു. ടൂറിസ്റ്റ് ബസ്സുകള്‍ ഒരിടവേളയ്ക്കുശേഷം രൂപമാറ്റം വരുത്തുന്നതുമായുള്ള വിവരം വകുപ്പിന് ലഭിച്ചു. പിന്നീട്ഇത്തരം മാറ്റങ്ങള്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിച്ചിരുന്നു. തുടർന്ന് പരിശോധന കുറഞ്ഞപ്പോള്‍ വീണ്ടും ലേസര്‍

Continue Reading
487 പുതിയ അംഗങ്ങളെ അക്കാദമിയില്‍ ഉള്‍പ്പെടുത്താനുള്ള പട്ടികയിൽ ഇന്ത്യന്‍ പ്രതിഭകൾക്കും ക്ഷണം
Cinema Kerala Kerala Mex Kerala mx
1 min read
58

487 പുതിയ അംഗങ്ങളെ അക്കാദമിയില്‍ ഉള്‍പ്പെടുത്താനുള്ള പട്ടികയിൽ ഇന്ത്യന്‍ പ്രതിഭകൾക്കും ക്ഷണം

June 27, 2024
0

487 പുതിയ അംഗങ്ങളെ അക്കാദമിയില്‍ ഉള്‍പ്പെടുത്താനുള്ള പട്ടികയിൽ ഇന്ത്യന്‍ പ്രതിഭകൾക്കും ക്ഷണം. ചലച്ചിത്ര സംവിധായകന്‍ എസ് എസ് രാജമൗലി, ശബാന ആസ്മി, രാജമൗലിയുടെ ഭാര്യയും വസ്ത്രാലങ്കാരകയുമാ രമ രാജമൗലി, റിതേഷ് സിദ്ധ്വാനി, ഛായാഗ്രാഹകന്‍ രവി വര്‍മന്‍, സംവിധായിക റിമദാസ് തുടങ്ങിയു ഇന്ത്യൻ പ്രതിഭകളെയാണ് അക്കാദമി ഓഫ് മോഷന്‍ പിക്ചര്‍ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് ഉൾപ്പെടുത്താൻ തീരുമാനിച്ച് . 2024 ൽ നടക്കുവാൻ പോകുന്ന ഓസ്കാർ പുരസ്‌കാരങ്ങളുടെ ക്ലാസ്സിലാണ് ഇവരെ ക്ഷണിച്ചിരിക്കുന്നത്

Continue Reading
നടന്‍ സിദ്ദിഖിന്റെ മകന്‍ റാഷിന്‍  അന്തരിച്ചു
Cinema Kerala Kerala Mex Kerala mx
1 min read
48

നടന്‍ സിദ്ദിഖിന്റെ മകന്‍ റാഷിന്‍ അന്തരിച്ചു

June 27, 2024
0

കൊച്ചി : നടന്‍ സിദ്ദിഖിന്റെ മകന്‍ റാഷിന്‍ സിദ്ദിഖ്അന്തരിച്ചു. വ്യാഴാഴ്ച രാവിലെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ വച്ച് വ്യാഴാഴ്ച രാവിലെയായിരുന്നു അന്ത്യം. കബറടക്കം നാല് മണിക്ക് പടമുകള്‍ പള്ളിയില്‍ വച്ച് നടക്കും . നടന്‍ ഷഹീന്‍ സിദ്ദിഖ്, ഫര്‍ഹീന്‍ സിദ്ദിഖ് എന്നിവര്‍ സഹോദരങ്ങളാണ്. സിദ്ദിഖും ഷഹീന്‍ സിദ്ദിഖും ചേർന്ന് സാപ്പി എന്ന് വിളിപ്പേരുള്ള റാഷിന്റെ പിറന്നാള്‍ ആഘോഷത്തിലെ ചിത്രങ്ങളും വിഡിയോകളുമെല്ലാം സമൂഹമാധ്യമങ്ങളിലൂടെ പങ്കുവയ്ക്കാറുണ്ടായിരുന്നു.

Continue Reading
അന്തഃസർവകലാശാലാ പഠനകേന്ദ്രങ്ങൾ തുടങ്ങാനുള്ള തീരുമാനവുമായി മന്ത്രി ആർ. ബിന്ദു
Kerala Kerala Mex Kerala mx Thiruvananthapuram
0 min read
61

അന്തഃസർവകലാശാലാ പഠനകേന്ദ്രങ്ങൾ തുടങ്ങാനുള്ള തീരുമാനവുമായി മന്ത്രി ആർ. ബിന്ദു

June 27, 2024
0

തിരുവനന്തപുരം: അന്തഃസർവകലാശാലാ പഠനകേന്ദ്രങ്ങൾ തുടങ്ങാനുള്ള തീരുമാനവുമായി മന്ത്രി ആർ. ബിന്ദു .സംസ്ഥാനത്ത് ഉന്നതവിദ്യാഭ്യാസമേഖലയിൽ പഠനസൗകര്യം മെച്ചപ്പെടുത്തുന്നതിന് വേണ്ടി അന്തഃസർവകലാശാലാ പഠനകേന്ദ്രങ്ങൾ തുടങ്ങാൻ തീരുമാനിച്ചതായി മന്ത്രി ആർ. ബിന്ദു നിയമസഭയിൽ അറിയിച്ചു. കേരളസർവകലാശാലയിൽ അസ്‌ട്രൊണമി ആൻഡ് അസ്‌ട്രോഫിസിക്സിലാണ് ആദ്യകേന്ദ്രം തുറക്കുന്നത്. ഇതിനൊപ്പം, നാനോസയൻസിലടക്കം മികവിന്റെ കേന്ദ്രങ്ങളും തുടങ്ങുന്നുണ്ട്. എം.ജി. സർവകലാശാലയിലാണിതെന്നും മന്ത്രി പറഞ്ഞു. നാലുവർഷബിരുദം സംസ്ഥാനത്ത് നടപ്പാക്കുന്നത് കേന്ദ്ര ദേശീയവിദ്യാഭ്യാസനയത്തിൽ പറഞ്ഞ അതേരീതിയിലല്ല. കരിക്യുലവും സിലബസും മാറ്റമുണ്ടാകും. ഉന്നതവിദ്യാഭ്യാസ കോഴ്‌സുകളുടെ പ്രവേശനത്തിന്

Continue Reading
കർണാടക ആർ .ടി .സി സ്ലിപ്പർ അപകടത്തിൽപ്പെട്ടു; നിരവധി പേർക്ക് പരിക്കേറ്റു
Kerala Kerala Mex Kerala mx
1 min read
29

കർണാടക ആർ .ടി .സി സ്ലിപ്പർ അപകടത്തിൽപ്പെട്ടു; നിരവധി പേർക്ക് പരിക്കേറ്റു

June 27, 2024
0

ബെംഗളൂരു: കർണാടക ആർ .ടി .സി സ്ലിപ്പർ അപകടത്തിൽപ്പെട്ടു; നിരവധി പേർക്ക് പരിക്കേറ്റു. കോഴിക്കോട് നിന്ന് ബുധനാഴ്ച രാത്രി ബെംഗളൂരിലേക്ക് പോയ കർണാടക ആർ .ടി .സി സ്ലിപ്പർ ബസാണ് അപകടത്തിൽ പ്പെട്ടത് .ബംഗളൂരു-മൈസൂരു അതിവേഗ പാതയിൽ വ്യാഴാഴ്ച പുലർച്ചെ രാംനഗറിലെ ബിഡദിയിൽ വെച്ചാണ് അപകടമുണ്ടായത് . അപകടത്തിൽ നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. ആ സമയത്ത് ഉണ്ടായിരുന്ന ഡ്രൈവർക്കും കണ്ടക്ടർക്കും സാരമായ പരിക്കുണ്ട്. അതേസമയം ബസിൻ്റെ പിൻസീറ്റുകളിൽ ഉള്ളവർ മാത്രമാണ്

Continue Reading
ജെ.ഡി.എസ്. മുന്‍ എം.പി. പ്രജ്ജ്വല്‍ രേവണ്ണയ്‌ക്കെതിരെ പുതിയ പരാതി
Kerala Kerala Mex Kerala mx Top News
1 min read
50

ജെ.ഡി.എസ്. മുന്‍ എം.പി. പ്രജ്ജ്വല്‍ രേവണ്ണയ്‌ക്കെതിരെ പുതിയ പരാതി

June 26, 2024
0

ബെംഗളൂരു: ജെ.ഡി.എസ്. മുന്‍ എം.പി. പ്രജ്ജ്വല്‍ രേവണ്ണയ്‌ക്കെതിരെ പുതിയ പരാതി. ഹാസന്‍ സ്വദേശിയായ വീട്ടമ്മയാണ് പ്രജ്ജ്വല്‍ രേവണ്ണയ്‌ക്കെതിരെ പരാതിയുമായി രംഗത്ത് വന്നിരിക്കുന്നത് .മകന്റെ സ്‌കൂള്‍ അഡ്മിഷന് വേണ്ടി സമീപിച്ചതിന് പിന്നാലെയാണ് പ്രജ്ജ്വല്‍ തനിക്കെതിരേ അതിക്രമം കാട്ടിയതെന്നും വീഡിയോകോള്‍ സെക്‌സിനായി നിര്‍ബന്ധിച്ചെന്നുമാണ് പരാതിയില്‍ വീട്ടമ്മ പറയുന്നത്. പ്രജ്ജ്വലിനെതിരേ പീഡന പരാതി നല്‍കുന്ന നാലാമത്തെയാളാണ് ഇപ്പോൾ വന്നിരിക്കുന്ന ഈ വീട്ടമ്മ . പ്രജ്ജ്വലിനെ പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് ഇവര്‍ രേഖാമൂലം

Continue Reading
മനു തോമസിനെതിരേ വിമർശനവുമായി പി. ജയരാജൻ
Kerala Kerala Mex Kerala mx
1 min read
31

മനു തോമസിനെതിരേ വിമർശനവുമായി പി. ജയരാജൻ

June 26, 2024
0

കണ്ണൂർ: സി.പി.എം. കണ്ണൂർ ജില്ലാ കമ്മിറ്റിയിൽ നിന്ന് പുറത്താക്കിയ മനു തോമസിനെതിരേ വിമർശനവുമായി പി. ജയരാജൻ. മനു തോമസ് കഴിഞ്ഞ 15 മാസമായിട്ട്‌ യാതൊരു രാഷ്ട്രീയ പ്രവർത്തനവും നടത്താതെ വീട്ടിലിരിക്കുന്നയാളാണെന്നും നിർണായക ലോക്സഭാ തിരഞ്ഞെടുപ്പിൽ പോലും പാർട്ടിക്കുവേണ്ടി പ്രവർത്തിച്ചില്ലെന്നും ജയരാജൻ ഫേസ്ബുക്കിൽ കുറിച്ചു. പാര്‍ട്ടിയിലെ ആരെയെങ്കിലും ലക്ഷ്യം വച്ച് ബോധപൂര്‍വ്വം തെറ്റായ ആരോപണങ്ങള്‍ ഉന്നയിച്ചാല്‍ അതിന് അരുനില്‍ക്കാന്‍ പാര്‍ട്ടിയെ കിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പാർട്ടിക്ക് ലഭിക്കുന്ന അനുഭാവികളുടെ പരാതികൾ പോലും

Continue Reading