രാഷ്ട്രീയപ്രവർത്തനത്തിനൊപ്പം സിനിമയും മുന്നോട്ടുകൊണ്ടുപോകുവാൻ തീരുമാനിച്ച് കേന്ദ്രസഹമന്ത്രിയായ നടൻ സുരേഷ് ​ഗോപി.
Cinema Kerala Kerala Mex Kerala mx
1 min read
45

രാഷ്ട്രീയപ്രവർത്തനത്തിനൊപ്പം സിനിമയും മുന്നോട്ടുകൊണ്ടുപോകുവാൻ തീരുമാനിച്ച് കേന്ദ്രസഹമന്ത്രിയായ നടൻ സുരേഷ് ​ഗോപി.

June 26, 2024
0

രാഷ്ട്രീയപ്രവർത്തനത്തിനൊപ്പം സിനിമയും മുന്നോട്ടുകൊണ്ടുപോകുമെന്ന് തീരുമാനിച്ച് കേന്ദ്രസഹമന്ത്രികൂടിയായ നടൻ സുരേഷ് ​ഗോപി. ഈ വരുന്ന ഓ​ഗസ്റ്റ് 18-ന് പുതിയ ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. മാതൃഭൂമി ന്യൂസിനോട് ഡൽഹിയിൽ സംസാരിക്കുകയായിരുന്നു സുരേഷ് ​ഗോപി ഇക്കാര്യം പറഞ്ഞത് . ഉടൻ ചിത്രീകരണാരംഭിക്കുന്ന സിനിമയിൽ ഓണത്തിനോടനുബന്ധിച്ചായിരിക്കും താൻ ജോയിൻ ചെയ്യുകയെന്ന് സുരേഷ് ​ഗോപി പറഞ്ഞു. ബജറ്റ് സെഷൻ കഴിഞ്ഞ് ബജറ്റ് നിർദേശങ്ങൾ സ്വീകരിച്ച് തന്റെ ഓഫീസുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചെയ്തുതീർക്കും. ഓഫീസിനുവേണ്ട മാർ​ഗനിർദേശങ്ങൾ

Continue Reading
ഹയർ ഡിപ്ലോമ ഇൻ കോ-ഓപ്പറേറ്റീവ് മാനേജ്മെൻറ് അപേക്ഷ ക്ഷണിച്ചു
Education Kerala Kerala Mex Kerala mx
1 min read
51

ഹയർ ഡിപ്ലോമ ഇൻ കോ-ഓപ്പറേറ്റീവ് മാനേജ്മെൻറ് അപേക്ഷ ക്ഷണിച്ചു

June 26, 2024
0

ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്മെൻറ്(ഐ.സി.എം.-പൂജപ്പുര, തിരുവനന്തപുരം) 2024-25ലെ ഹയർ ഡിപ്ലോമ ഇൻ കോ-ഓപ്പറേറ്റീവ് മാനേജ്മെൻറ് (എച്ച്.ഡി.സി.എം.) പ്രോഗ്രാം പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.ഫുൾ ടൈം പ്രോഗ്രാമിന്റെ ദൈർഘ്യം 52 ആഴ്ചയാണ്. ബിരുദമാണ് അപേക്ഷിക്കാൻ വേണ്ട യോഗ്യത. പ്രവേശന വിജ്ഞാപനം, അപേക്ഷാ ഫോം എന്നിവ icmtvm.org -ൽ ലഭ്യമാണ്. പൂരിപ്പിച്ച അപേക്ഷ ജൂൺ 28 വരെ സ്ഥാപനത്തിൽ നേരിട്ടോ തപാലിലോ സ്വീകരിക്കും. പൂരിപ്പിച്ച അപേക്ഷയ്ക്കൊപ്പം തിരുവനന്തപുരത്തു മാറത്തക്കവിധം, ‘ഡയറക്ടർ, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ്

Continue Reading
Education Kerala Kerala Mex Kerala mx
1 min read
57

ബി.ടെക്. ലാറ്ററൽ എൻട്രി: ഹാൾ ടിക്കറ്റ് വെബ്‌സൈറ്റിൽ നിന്ന് ഡൗൺലോഡ് ചെയ്യാം.

June 26, 2024
0

സംസ്ഥാനത്തെ സർക്കാർ, സ്വാശ്രയ കോളേജുകളിലേക്ക് 2024-25 അധ്യയനവർഷത്തെ ബി.ടെക്. ലാറ്ററൽ എൻട്രി (റെഗുലർ ആൻഡ് വർക്കിങ് പ്രൊഫഷണൽസ്) കോഴ്സ് പ്രവേശനത്തിന് ജൂൺ 30-നു നടത്തുന്ന പ്രവേശനപരീക്ഷയുടെ ഹാൾടിക്കറ്റ് www.lbscentre.kerala.gov.in -ൽനിന്നു ഡൗൺലോഡ് ചെയ്യാം. വിവരങ്ങൾക്ക്: 0471-2324396, 2560327, 2560363, 2560364.        

Continue Reading
ഓർഡ്നൻസ് ഫാക്ടറികളിലായി 203 അപ്രന്റിസ് ഒഴിവുകൾ
Career Kerala Kerala Mex Kerala mx
1 min read
44

ഓർഡ്നൻസ് ഫാക്ടറികളിലായി 203 അപ്രന്റിസ് ഒഴിവുകൾ

June 26, 2024
0

പ്രതിരോധ മന്ത്രാലയത്തിനു കീഴിലെ വിവിധ ഓർഡ്നൻസ് ഫാക്ടറികളിലായി 203 അപ്രന്റിസ് ഒഴിവ്. ഒരു വർഷം പരിശീലനം. പ്രായം: കുറഞ്ഞത് 14 വയസ്സ്. ഉയർന്ന പ്രായപരിധിയില്ല. ഓരോ സ്ഥലത്തെയും ഒഴിവ്, അപേക്ഷിക്കേണ്ട അവസാന തീയതി, തസ്തിക, യോഗ്യത, സ്റ്റൈപൻഡ് എന്ന ക്രമത്തിൽ ചുവടെ ചന്ദ: 140 ഒഴിവ് മഹാരാഷ്ട്ര ചന്ദ്രാപുരിലെ ചന്ദ ഓർഡ്നൻസ് ഫാക്ടറിയിൽ 140 ഒഴിവ്. ജൂലൈ 20 വരെ അപേക്ഷിക്കാo * ഗ്രാജ്വേറ്റ് അപ്രന്റിസ്: ബിഇ/ ബിടെക് (മെക്കാനിക്കൽ/

Continue Reading
Career Kerala Kerala Mex Kerala mx
1 min read
44

ഡയറക്‌ട് എൻട്രി പെറ്റി ഓഫിസർ, ഡയറക്‌ട് എൻട്രി ചീഫ് പെറ്റി ഓഫിസർ എന്നീ തസ്തികകളിൽ നിയമനം: അവസാന തീയതി ജൂലൈ 20

June 26, 2024
0

നേവിയിൽ സെയ്‌ലറാകാൻ കായികതാരങ്ങളായ സ്ത്രീകൾക്കും പുരുഷന്മാർക്കും അവസരം. അവിവാഹിതരായിരിക്കണം. ഡയറക്‌ട് എൻട്രി പെറ്റി ഓഫിസർ, ഡയറക്‌ട് എൻട്രി ചീഫ് പെറ്റി ഓഫിസർ തസ്തികകളിലാണു നിയമനം. അവസാന തീയതി: ജൂലൈ 20. www.joinindiannavy.gov.in * കായിക ഇനങ്ങൾ: അത്‌ലറ്റിക്‌സ്, അക്വാട്ടിക്‌സ്, ബാസ്‌കറ്റ്ബോൾ, ബോക്‌സിങ്, ക്രിക്കറ്റ്, ഇക്വസ്ട്രിയൻ, ഫുട്‌ബോൾ, ഫെൻസിങ്, ആർട്ടിസ്റ്റിക് ജിംനാസ്‌റ്റിക്‌സ്, ഹാൻഡ്ബോൾ, ഹോക്കി, കബഡി, വോളിബോൾ, വെയ്‌റ്റ്ലിഫ്‌റ്റിങ്, റെസ്‌ലിങ്, സ്‌ക്വാഷ്, ഗോൾഫ്, ടെന്നിസ്, കയാക്കിങ് & കനോയിങ്, റോവിങ്, ഷൂട്ടിങ്,

Continue Reading
ഐഎൽബിഎസിയിൽ 181 ഒഴിവ് : ജൂലൈ 20 വരെ അപേക്ഷിക്കാം
Career Kerala Kerala Mex Kerala mx
1 min read
47

ഐഎൽബിഎസിയിൽ 181 ഒഴിവ് : ജൂലൈ 20 വരെ അപേക്ഷിക്കാം

June 26, 2024
0

ഡൽഹിയിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലിവർ ആൻഡ് ബിലിയറി സയൻസസിൽ 181 ഫാക്കൽറ്റി, നോൺ ഫാക്കൽറ്റി ഒഴിവ്. കരാർ നിയമനം. ജൂലൈ 20 വരെ അപേക്ഷിക്കാം.അസിസ്റ്റന്റ് മാനേജർ–നഴ്സ്, ജൂനിയർ നഴ്സ്, എക്സിക്യൂട്ടീവ് നഴ്സ്, ജൂനിയർ എക്സിക്യൂട്ടീവ് നഴ്സ് ഉൾപ്പെടെ വിവിധ വിഭാഗങ്ങളിൽ ഫാക്കൽറ്റി, കൺസൽറ്റന്റ്, മെഡിക്കൽ ഓഫിസർ, ഡപ്യൂട്ടി മാനേജർ, സീനിയർ എക്സിക്യൂട്ടീവ് തുടങ്ങി വിവിധ അവസരങ്ങളുണ്ട്. വിശദ വിവരങ്ങൾക്ക്: www.ilbs.in

Continue Reading
നടന്‍ കൂട്ടിക്കല്‍ ജയചന്ദ്രനെതിരേ പീഡന കേസ് : നടപടി വൈകുന്നതായി കുട്ടിയുടെ ബന്ധു
Crime Kerala Kerala Mex Kerala mx
1 min read
155

നടന്‍ കൂട്ടിക്കല്‍ ജയചന്ദ്രനെതിരേ പീഡന കേസ് : നടപടി വൈകുന്നതായി കുട്ടിയുടെ ബന്ധു

June 26, 2024
0

കോഴിക്കോട്: നടന്‍ കൂട്ടിക്കല്‍ ജയചന്ദ്രനെതിരേ പീഡന കേസിൽ നടപടി വൈകുന്നതായി കുട്ടിയുടെ ബന്ധു പരാതി പെട്ടു .നാലര വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസിലാണ് പ്രതിയായ നടന്‍ കൂട്ടിക്കല്‍ ജയചന്ദ്രനെതിരെ നടപടി വൈകുന്നതായി കുട്ടിയുടെ ബന്ധു സംസ്ഥാന പോലീസ് മേധാവിക്കും കമ്മിഷണര്‍ക്കും പരാതി നല്‍കിയത് . കസബ പോലീസ് കുട്ടിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ കേസെടുത്തെങ്കിലും തുടര്‍ നടപടികള്‍ ഒന്നും തന്നെ സ്വീകരിച്ചിട്ടില്ല . പ്രതി വിദേശത്തേക്കു രക്ഷപ്പെടാന്‍ സാധ്യതയുണ്ടെന്നും പെണ്‍കുട്ടിക്കും ബന്ധുക്കള്‍ക്കും

Continue Reading
ഇന്ത്യന്‍ കമ്പനികള്‍ക്ക് ആഗോള വെല്ലുവിളികള്‍ നേരിടാന്‍ കഴിവുണ്ടെന്ന് ഐസിഐസിഐ റിസ്‌ക് ഇന്‍ഡക്‌സ്
Kerala Kerala Mex Kerala mx Tech
1 min read
42

ഇന്ത്യന്‍ കമ്പനികള്‍ക്ക് ആഗോള വെല്ലുവിളികള്‍ നേരിടാന്‍ കഴിവുണ്ടെന്ന് ഐസിഐസിഐ റിസ്‌ക് ഇന്‍ഡക്‌സ്

June 26, 2024
0

മുംബൈ: ഇന്ത്യന്‍ കമ്പനികള്‍ക്ക് ആഗോള വെല്ലുവിളികള്‍ നേരിടാന്‍ കഴിവുണ്ടെന്ന് ഐസിഐസിഐ ലൊംബാര്‍ഡ് കോര്‍പറേറ്റ് ഇന്ത്യ റിസ്‌ക് അഭിപ്രായപ്പെട്ടു . ഫ്രോസ്റ്റിന്റെയും സള്ളിവന്റെയും സഹകരണത്തോടെയാണ് ഈ പഠനം നടത്തിയത്. ഇതിലൂടെ റിസ്‌ക് ഇന്‍ഡക്‌സ് സ്‌കോര്‍ 2022ലെ 63ല്‍നിന്ന് 2023ല്‍ 64ലേക്ക് മെച്ചപ്പെട്ടതായി പഠനം കണ്ടെത്തി . ആറ് അളവുകോലുകള്‍ പ്രകാരo ആഗോള റിസ്‌ക് മാനേജുമെന്റ് സമ്പ്രദായങ്ങള്‍ അടിസ്ഥാനമാക്കിയാണ് 32 റിസ്‌ക് ഘടകങ്ങള്‍ പരിഗണിച്ചത്. ഈ നേട്ടത്തിന് പിന്നിൽ ആഗോള പ്രതിസന്ധികള്‍ക്കും വെല്ലുവിളികള്‍ക്കുമെതിരെ

Continue Reading
ഓടിക്കൊണ്ടിരുന്ന ഇലക്ട്രിക് സ്കൂട്ടറിന് തീപ്പിടിച്ചു, സ്കൂട്ടർ യാത്രികൻ അത്ഭുതകരമായി രക്ഷപ്പെട്ടു
Kerala Kerala Mex Kerala mx Malappuram
1 min read
40

ഓടിക്കൊണ്ടിരുന്ന ഇലക്ട്രിക് സ്കൂട്ടറിന് തീപ്പിടിച്ചു, സ്കൂട്ടർ യാത്രികൻ അത്ഭുതകരമായി രക്ഷപ്പെട്ടു

June 26, 2024
0

മലപ്പുറം: ഓടിക്കൊണ്ടിരുന്ന ഇലക്ട്രിക് സ്കൂട്ടറിന് തീപ്പിടിച്ചു, തുടർന്ന് സ്കൂട്ടർ യാത്രികൻ അത്ഭുതകരമായി രക്ഷപ്പെട്ടു. എടവണ്ണയിൽ ഓടിക്കൊണ്ടിരിക്കെ ഇലക്ട്രിക് സ്കൂട്ടറിനാണ് തീപിടുത്തം ഉണ്ടായത് . പത്തപ്പിരിയം വായനശാലക്ക് സമീപo രാവിലെ 10.30- ഓടെയാണ് സംഭവം ഉണ്ടായത് . എടവണ്ണ പുള്ളാട്ട് ജസീർ ബാബുവും രണ്ടു കുട്ടികളുമാണ് അപകടസമയത്ത് സ്കൂട്ടറിലുണ്ടായിരുന്നത്. പുക ഉയരുന്നതുകണ്ട മറ്റു വാഹനങ്ങളിലെ യാത്രക്കാർ ഇയാളെ വിവരമറിയിച്ചതിനെ തുടർന്ന് സ്കൂട്ടർ നിർത്തിയ ജസീർ കുട്ടികളുമായി ഓടി മാറുകയായിരുന്നു. അപകടത്തിൽ സ്കൂട്ടർ

Continue Reading
കാട്ടാന ആക്രമണo : ഒന്നരവയസ്സുകാരൻ ഉൾപ്പടെ കുടുംബം സഞ്ചരിച്ച കാർ തകർത്തു
Kerala Kerala Mex Kerala mx
1 min read
33

കാട്ടാന ആക്രമണo : ഒന്നരവയസ്സുകാരൻ ഉൾപ്പടെ കുടുംബം സഞ്ചരിച്ച കാർ തകർത്തു

June 26, 2024
0

ഗൂഡല്ലൂർ: കാട്ടാന ആക്രമണത്തിൽ ഒന്നരവയസ്സുകാരൻ ഉൾപ്പടെയുള്ള കുടുംബം സഞ്ചരിച്ച കാർ തകർന്നു. നീലഗിരിയിൽ ഗൂഡല്ലൂർ-സുൽത്താൻ ബത്തേരി അന്തഃസംസ്ഥാന പാതയിലാണ് കാട്ടാന ഇറങ്ങിയത് . ബുധനാഴ്ച രാവിലെ ഒമ്പതുമണിയോടെയാണ് സംഭവം ഉണ്ടായത് . കല്ലിങ്കര തകര മൂലയിലെ സണ്ണി (60), ഭാര്യ മേരി(52) മകൻ വിപിൻ്റെ ഒന്നര വയസുള്ള കുട്ടി എന്നിവരാണ് ആക്രമണ സമയത്ത് കാറിലുണ്ടായിരുന്നത്. കുടുംബം പാട്ടവയലിൽനിന്ന് പാടുന്തറ വഴി നമ്പാലക്കുന്നിലേക്ക് പോകുന്ന സമയത്ത് നെലാകോട്ടയിൽ വെച്ചാണ് കാട്ടാനയുടെ മുന്നിൽ

Continue Reading