പ്രണയം, സൗഹൃദം, അതിജീവനം എന്നിവ കോർത്തിണക്കിയ ചിത്രം ‘പുഷ്പകവിമാനം ‘ ടീസർ പുറത്തിറങ്ങി
Cinema Kerala Kerala Mex Kerala mx
1 min read
50

പ്രണയം, സൗഹൃദം, അതിജീവനം എന്നിവ കോർത്തിണക്കിയ ചിത്രം ‘പുഷ്പകവിമാനം ‘ ടീസർ പുറത്തിറങ്ങി

June 26, 2024
0

നവാഗതനായ ഉല്ലാസ് കൃഷ്ണ സംവിധാനത്തിൽ സിജു വിൽസൻ, നമൃത (വേല ഫെയിം) ബാലു വർഗീസ്, ധീരജ് ഡെന്നി എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഒരുക്കിയ ചിത്രം ‘പുഷ്പകവിമാനം’ എന്ന ചിത്രത്തിൻ്റെ ടീസർ പുറത്തിറങ്ങി. മലയാളത്തിലെ പ്രമുഖ സംവിധായകരായ ബി. ഉണ്ണികൃഷ്ണൻ, എം. പത്മകുമാർ, അമൽ നീരദ്, ദിലീഷ് പോത്തൻ, ജൂഡ് ആന്തണി ജോസഫ്, വിപിൻ ദാസ്, അൽത്താഫ് സലിം, ഷാഹി കബീർ, പ്രേക്ഷകരുടെ പ്രിയ താരങ്ങളായ സുരാജ് വെഞ്ഞാറമൂട്, ജോജു ജോർജ്

Continue Reading
ജൂലൈയില്‍ മുംബൈയിൽ ആദ്യത്തെ ഭൂഗര്‍ഭ മെട്രോ വരുന്നു ..
Kerala Kerala Mex Kerala mx Travel
1 min read
54

ജൂലൈയില്‍ മുംബൈയിൽ ആദ്യത്തെ ഭൂഗര്‍ഭ മെട്രോ വരുന്നു ..

June 26, 2024
0

മുംബൈയിലെ ആദ്യത്തെ ഭൂഗര്‍ഭ മെട്രോപാത വിജയകരമായി പരീക്ഷണഓട്ടത്തിനായി ഇറങ്ങുന്നു . പാതയിലൂടെയുള്ള ആദ്യ പരീക്ഷണം ഓട്ടം വിജയകരമായി പൂര്‍ത്തികരിചെന്ന് മെട്രോ റെയില്‍ സേഫ്റ്റി കമ്മിഷണറുടെ സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നതോടെ ജൂലായിയില്‍ സര്‍വീസുകള്‍ ആരംഭിക്കാന്‍ കഴിയുമെന്നാണ് കോര്‍പ്പറേഷന്‍ അധികൃതര്‍ നൽകുന്ന സൂചന . ഈ മെട്രോപാത ലക്ഷ്യം വെക്കുന്നത്റോഡ് മാര്‍ഗം രണ്ട് മണിക്കൂറിലധികമെടുക്കുന്ന 35 കിലോമീറ്റര്‍ യാത്ര മെട്രോയില്‍ 50 മിനിറ്റിനുള്ളില്‍ പൂര്‍ത്തിയാക്കാനാകുമെന്നാണ് . ഇതിലൂടെ ഗതാഗതക്കുരുക്കിനും വലിയരീതിയില്‍ പരിഹാരം കാണാനായേക്കും എന്നും

Continue Reading
എൽ.പി./യു.പി. ടീച്ചർ തസ്തിതയിലേക്ക് ഭിന്നശേഷിക്കാർക്ക് ജൂൺ 29 വരെ അപേക്ഷിക്കാo
Career Kerala Kerala Mex Kerala mx
1 min read
45

എൽ.പി./യു.പി. ടീച്ചർ തസ്തിതയിലേക്ക് ഭിന്നശേഷിക്കാർക്ക് ജൂൺ 29 വരെ അപേക്ഷിക്കാo

June 26, 2024
0

തിരുവനന്തപുരം: വിദ്യാഭ്യാസ വകുപ്പിൽ എൽ.പി/യു.പി. സ്കൂൾ ടീച്ചർ (മലയാളം മീഡിയം) തസ്തികയ്ക്ക് നാലു ശതമാനം ഭിന്നശേഷിസംവരണം ബാധകമാണെന്നതിൽ സർക്കാർ വ്യക്തതവരുത്തിയതിനാൽ നാലാമത്തെ വിഭാഗത്തിൽ ഉൾപ്പെടുന്ന മൾട്ടിപ്പിൾ ഡിസെബിലിറ്റിയുള്ളവർക്ക് അപേക്ഷ സമർപ്പിക്കാൻ ജൂൺ 29 വരെ സമയം അനുവദിച്ചു. ഇങ്ങനെ അപേക്ഷ സമർപ്പിക്കുന്നവർ എല്ലാ യോഗ്യതകളും 31.01.2024-നകം നേടിയതായിരിക്കണം. 30.12.2023-ലെ ഗസറ്റ് വിജ്ഞാപനപ്രകാരം എൽ.പി./യു.പി. സ്‌കൂൾ ടീച്ചർ സ്തികയ്ക്ക് അപേക്ഷ സമർപ്പിച്ച മേൽ ഭിന്നശേഷി വിഭാഗത്തിൽപ്പെട്ടവർക്ക് അഡ്മിഷൻ ടിക്കറ്റ് പ്രൊഫൈലിൽ ലഭ്യമാക്കിയിട്ടുണ്ട്.

Continue Reading
വീടിനുമുകളിലേക്ക് മതിൽ ഇടിഞ്ഞുവീണു : ഒരു കുടുംബത്തിലെ നാലുപേർ മരിച്ചു
Kerala Kerala Mex Kerala mx
1 min read
32

വീടിനുമുകളിലേക്ക് മതിൽ ഇടിഞ്ഞുവീണു : ഒരു കുടുംബത്തിലെ നാലുപേർ മരിച്ചു

June 26, 2024
0

ബെം​ഗളൂരു: ​വീടിനുമുകളിലേക്ക് മതിൽ ഇടിഞ്ഞുവീണ അപകടത്തിൽ ഒരു കുടുംബത്തിലെ നാലുപേർ മരിച്ചു. മംഗലാപുരത്ത് വീടിനുമുകളിലേക്കാണ് അയൽവാസിയുടെ മതിൽ ഇടിഞ്ഞുവീണ് ഒരു കുടുംബത്തിലെ നാലുപേർ മരിച്ചത് . ബുധനാഴ്ച പുലർച്ചെ കേരളം-കർണാടക അതിർത്തി പ്രദേശമായ ഉള്ളാൾ മദനി ന​ഗർ മേഖലയിലാണ് അപകടം നടന്നത് . മം​ഗലാപുരം പോർട്ടിലെ ജീവനക്കാരനായ യാസിർ, ഭാര്യ മറിയുമ്മ, ഇവരുടെ രണ്ട് കുട്ടികൾ എന്നിവരാണ് അപകടത്തിൽ മരിച്ചത്. ഏറെ പണിപ്പെട്ടാണ് അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയ ഇവരുടെ മൃതദേഹങ്ങൾ പുറത്തെടുക്കാനായത്.

Continue Reading
വിവാഹത്തില്‍നിന്ന് പിന്മാറിയതിൽ വൈരാഗ്യം ‘; വധുവിന്റെ വീടിനുനേരേ വെടിയുതിര്‍ത്ത് വരന്‍
Kerala Kerala Mex Kerala mx Malappuram
1 min read
44

വിവാഹത്തില്‍നിന്ന് പിന്മാറിയതിൽ വൈരാഗ്യം ‘; വധുവിന്റെ വീടിനുനേരേ വെടിയുതിര്‍ത്ത് വരന്‍

June 26, 2024
0

കോട്ടയ്ക്കല്‍: വിവാഹത്തില്‍നിന്ന് പിന്മാറിയതിന്റെ വൈരാഗ്യത്തിൽ വധുവിന്റെ വീടിന് നേരേ വരന്‍ വെടിയുയർത്തി . എയര്‍ഗണ്‍ ഉപയോഗിച്ചാണ് വരന്‍ വെടിയുയർത്തിയത് . കോട്ടയ്ക്കല്‍ അരിച്ചോള്‍ സ്വദേശിയായ പെണ്‍കുട്ടിയുടെ വീടിന് നേരേയാണ് വരനായ അരിച്ചോള്‍ നെടുങ്ങോട്ട് കുളമ്പ് സ്വദേശി അബുതാഹിര്‍(28) മൂന്നുതവണ വെടിയുതിര്‍ത്തത്. അക്രമണത്തിൽ വെടിയേറ്റ് വീടിന്റെ ജനല്‍ച്ചില്ലുകള്‍ തകര്‍ന്നു. എന്നാൽ സംഭവത്തിൽ ആര്‍ക്കും പരിക്കില്ല. വരൻ അബുതാഹിറും പെണ്‍കുട്ടിയും തമ്മിലുള്ള നിക്കാഹ് നേരത്തെ കഴിഞ്ഞിരുന്നു. ഇതിനിടെ അബുതാഹിർ അപകടത്തില്‍ തലയ്ക്ക് പരിക്കേറ്റ

Continue Reading
ബച്ചന്‍ 60 കോടി രൂപക്ക്‌ വീണ്ടും മുംബൈയിലെ ഓഫീസ് സമുച്ചയം സ്വന്തമാക്കി
Business Cinema Kerala Kerala Mex Kerala mx
1 min read
53

ബച്ചന്‍ 60 കോടി രൂപക്ക്‌ വീണ്ടും മുംബൈയിലെ ഓഫീസ് സമുച്ചയം സ്വന്തമാക്കി

June 26, 2024
0

ബച്ചന്‍ 60 കോടി രൂപക്ക്‌ വീണ്ടും മുംബൈയിലെ ഓഫീസ് സമുച്ചയം സ്വന്തമാക്കി. മുംബൈയിലെ അന്ധേരിയിലെ ഓഷിവാരയില്‍ വാണിജ്യ സമുച്ചയമാണ് ബച്ചൻ സ്വന്തമാക്കിയത് . 60 കോടി രൂപക്കാണ് ബിസിനസ് ടവറിലെ മൂന്ന് നിലകള്‍ ബച്ചന്‍ വാങ്ങിയത്. ഈ കെട്ടിടത്തിന് 27, 28, 29 നിലകളിലായി 8,429 ചതുരശ്ര അടിയാണുള്ളത്. ബച്ചൻ സ്റ്റാമ്പ് ഡ്യൂട്ടി ഇനത്തില്‍ 3.57 കോടി രൂപയാണ് അടച്ചത്. ബച്ചന് 12,000 ചതുരശ്ര അടിയുള്ള വേറെയുo നാല് ഓഫീസുകള്‍

Continue Reading
പോളിടെക്‌നിക് ഡിപ്ലോമ ട്രയൽ അലോട്മെന്റ് പ്രസിദ്ധീകരിച്ചു
Education Kerala Kerala Mex Kerala mx
1 min read
53

പോളിടെക്‌നിക് ഡിപ്ലോമ ട്രയൽ അലോട്മെന്റ് പ്രസിദ്ധീകരിച്ചു

June 26, 2024
0

2024-2025 അധ്യയനവർഷത്തെ പോളിടെക്നിക് ഡിപ്ലോമ പ്രവേശനത്തിന്റെ പ്രൊവിഷണൽ റാങ്ക് ലിസ്റ്റും ട്രയൽ അലോട്മെന്റ് ലിസ്റ്റും www.polyadmission.org -യിൽ പ്രസിദ്ധീകരിച്ചു. ഓൺലൈനായി ഓപ്ഷനുകളിൽ മാറ്റംവരുത്തുന്നതിനും അപേക്ഷകളിൽ തിരുത്തലുകൾ നടത്തുന്നതിനും ജൂൺ 28-ന്‌ വൈകീട്ട് അഞ്ചുവരെ സമയമുണ്ടാകും. ഓൺലൈൻ തിരുത്തലുകൾക്ക് ബുദ്ധിമുട്ട് നേരിടുന്നവരും മറ്റു സംശയനിവാരണങ്ങൾക്കും ഏറ്റവും അടുത്തുള്ള ഗവ./എയ്ഡഡ്/ഗവ. കോസ്റ്റ് ഷെയറിങ് (ഐ.എച്ച്.ആർ.ഡി./കേപ്പ്/എൽ.ബി.എസ്.) പോളിടെക്‌നിക് കോളേജിലെ ഹെൽപ് ഡെസ്‌കുമായി ബന്ധപ്പെടാം.

Continue Reading
18-ാം ലോക്‌സഭയുടെ സ്പീക്കറായി ഓം ബിർളയെ തിരഞ്ഞെടുത്തു
Kerala Kerala Mex Kerala mx Top News
1 min read
47

18-ാം ലോക്‌സഭയുടെ സ്പീക്കറായി ഓം ബിർളയെ തിരഞ്ഞെടുത്തു

June 26, 2024
0

ന്യൂഡല്‍ഹി: 18-ാം ലോക്‌സഭയുടെ സ്പീക്കറായി ബിജെപി എംപി ഓം ബിര്‍ളയെ തിരഞ്ഞെടുത്തു . ശബ്ദ വോട്ടോടു പ്പിലൂടെയാണ് ഓം ബിര്‍ളയെ തിരഞ്ഞെടുത്തത് . തുടര്‍ച്ചയായി രണ്ടാം തവണയാണ് ഓം ബിര്‍ള സ്പീക്കറാകുന്നത്.

Continue Reading
Health Kerala Kerala Mex Kerala mx
1 min read
40

അമീബമൂലമുള്ള മസ്തിഷ്കജ്വരം. ലക്ഷണങ്ങൾ പ്രത്യക്ഷപ്പെടാൻ വൈകാം

June 26, 2024
0

കണ്ണൂർ: അമീബമൂലമുള്ള മസ്തിഷ്കജ്വരം അപൂർവമായി കണ്ടുവരുന്ന ഈ രോഗത്തന്റെ ശരിയായ പേര് . പ്രൈമറി അമീബിക് മെനിൻജോ എൻസെഫലൈറ്റിസ് എന്നാണ്. ഏറെ മരണസാധ്യതയുള്ള അസുഖമാതിനാൽ അമീബ മൂക്കിലൂടെ തലച്ചോറിലെത്തി അണുബാധയുണ്ടാക്കുന്നു. ഇത് മസ്തിഷ്കത്തെ ബാധിക്കുന്ന നീർക്കെട്ടാണ് എൻസെഫലൈറ്റിസ്. ഈ രോഗം കുട്ടികളിലും കൗമാരപ്രായക്കാരിലുമാണ് പ്രധാനമായുംകണ്ടുവരുന്നത് . ഈ രോഗം ഒരാളിൽനിന്നും വേറൊരാളിലേക്ക് പകരില്ല .   വെർമമീബ വെർമിഫോമിസ് എന്ന അമീബമൂലമുള്ള മസ്തിഷ്കജ്വരം ബാധിച്ച് തോട്ടടയിലെ വി. ദക്ഷിണ എന്ന

Continue Reading
ക്രിക്കറ്റിൽ ഉപയോഗിക്കുന്ന ഡെക്ക്‌വർത്ത് ലൂയിസ് നിയമത്തിന്റെ സ്രഷ്ടാക്കളിലൊരാളായ ഫ്രാങ്ക് ഡെക്ക്‌വർത്ത് അന്തരിച്ചു
Kerala Kerala Mex Kerala mx Sports
1 min read
72

ക്രിക്കറ്റിൽ ഉപയോഗിക്കുന്ന ഡെക്ക്‌വർത്ത് ലൂയിസ് നിയമത്തിന്റെ സ്രഷ്ടാക്കളിലൊരാളായ ഫ്രാങ്ക് ഡെക്ക്‌വർത്ത് അന്തരിച്ചു

June 26, 2024
0

ന്യൂഡൽഹി: ക്രിക്കറ്റിൽ ഉപയോഗിക്കുന്ന ഡെക്ക്‌വർത്ത് ലൂയിസ് (ഡി.എൽ.എസ്.) നിയമത്തിന്റെ സ്രഷ്ടാക്കളിലൊരാളായ ഫ്രാങ്ക് ഡെക്ക്‌വർത്ത് അന്തരിച്ചു. മഴകാരണം കളി മുടങ്ങുന്ന വേളയിൽ ജേതാക്കളെ കണ്ടെത്താൻ ഉപയോഗിക്കുന്ന നിയമമാണിത്. ഇംഗ്ലീഷ് സ്റ്റാറ്റിസ്റ്റീഷ്യനായ ഫ്രാങ്ക് ഡെക്ക്‌വർത്തും ഗണിതശാസ്ത്രജ്ഞനായ ആന്റണി ലൂയിസും ചേർന്നാണ് ഈ മഴനിയമത്തിന് പിന്നിൽ . 1997-ലാണ് ഈ മഴനിയമം ക്രിക്കറ്റിൽ പരീക്ഷിച്ചുതുടങ്ങിയത്. ശേഷം 2001 മുതൽ അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലാണ് (െഎ.സി.സി.) മത്സരങ്ങളിൽ ഉപയോഗിച്ചുതുടങ്ങിയത് .   ഡി.എൽ.എസ്. നിയമത്തിൽ ജേതാക്കളെ

Continue Reading