വ്യത്യസ്ഥമായ രൂപത്തിലും ഭാവത്തിലും സുരേഷ് ​ഗോപി വരാഹം ചിത്രത്തിന്റെ ടീസർ പുറത്ത്
Kerala Kerala Mex Kerala mx
1 min read
31

വ്യത്യസ്ഥമായ രൂപത്തിലും ഭാവത്തിലും സുരേഷ് ​ഗോപി വരാഹം ചിത്രത്തിന്റെ ടീസർ പുറത്ത്

June 26, 2024
0

നീ ജെല്ലിക്കെട്ട് കണ്ടിട്ടുണ്ടോ ജെല്ലിക്കെട്ട്. കാളയുടെ ഊന്നിൽ പിടിച്ച് തൂങ്ങൂമ്പോൾ. അതു മണ്ണിൽ തല മുട്ടിച്ചൊരു പാച്ചിലുണ്ട്. കാളയുടെ തല താഴെ മുട്ടിന്ന് പിടിച്ചു കിടക്കുന്നവനു തോന്നണം. ആ നിമിഷം ശരിക്കും കാളയുണ്ടാക്കുന്നതാ… അവനെ കൊമ്പിൽ കോർത്തെടുക്കണം…’ സുരേഷ് ഗോപിയുടെ ശബ്ദത്തിലുള്ള പ്രതികാരം നിറഞ്ഞ ഈ വാക്കുകളുമായി വരാഹം എന്ന ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങി . ടീസർ പുറത്തുവിട്ടത് മമ്മൂട്ടിയുടെ ഒഫീഷ്യൽ പേജിലൂടെയാണ് . ചിത്രത്തിൽ സുരേഷ് ഗോപി വ്യത്യസ്ഥമായ

Continue Reading
സംസ്ഥാനത്ത് ശക്തമായ മഴ : മലങ്കര ഡാമിലെ മൂന്ന് ഷട്ടറുകൾ തുറന്നു
Kerala Kerala Mex Kerala mx Top News
1 min read
37

സംസ്ഥാനത്ത് ശക്തമായ മഴ : മലങ്കര ഡാമിലെ മൂന്ന് ഷട്ടറുകൾ തുറന്നു

June 26, 2024
0

തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്നതിനാൽ വിവിധ ജില്ലകളില്‍ ഓറഞ്ച്, മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചു . 26-ന് കണ്ണൂര്‍, കാസർകോട് ജില്ലകളിലും 27-ന് വയനാട്, കണ്ണൂര്‍ ജില്ലകളിലുമാണ് ഓറഞ്ച് അലര്‍ട്ട്. 26-ന് എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ മഞ്ഞ അലർട്ടുകൾ എന്നിങ്ങനെയാണ് പ്രഖ്യാപിച്ചിരിക്കുന്നത് . അതേസമയം കോട്ടയം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇടുക്കി ജില്ലയിലെ ദേവികുളം താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ബുധനാഴ്ച അവധി പ്രഖ്യാപിച്ചു. സംസ്ഥാനത്ത്

Continue Reading
‘നൂതന ആശയങ്ങളെ സമൂഹത്തിന്‍റെ പുനര്‍നിര്‍മ്മാണത്തിന് ഉപയോഗിച്ച് മാത്രമേ ഈ കാലഘട്ടത്തില്‍ നമുക്ക് മുന്നോട്ട് പോകാന്‍ കഴിയൂ ‘ മന്ത്രി ഡോ. ആര്‍. ബിന്ദു
Kerala Kerala Mex Kerala mx
1 min read
39

‘നൂതന ആശയങ്ങളെ സമൂഹത്തിന്‍റെ പുനര്‍നിര്‍മ്മാണത്തിന് ഉപയോഗിച്ച് മാത്രമേ ഈ കാലഘട്ടത്തില്‍ നമുക്ക് മുന്നോട്ട് പോകാന്‍ കഴിയൂ ‘ മന്ത്രി ഡോ. ആര്‍. ബിന്ദു

June 26, 2024
0

തിരുവനന്തപുരം: വിവര സാങ്കേതിക വിദ്യയുടെയും നിര്‍മ്മിത ബുദ്ധിയുടെയും റോബോട്ടിക്സിന്‍റെയും മേഖലകളില്‍ അനുദിനം ഉണ്ടായിക്കൊണ്ടിരിക്കുന്ന ഏറ്റവും നൂതന ആശയങ്ങളെ സമൂഹത്തിന്‍റെ പുനര്‍നിര്‍മ്മാണത്തിന് ഉപയോഗിച്ച് മാത്രമേ ഈ കാലഘട്ടത്തില്‍ നമുക്ക് മുന്നോട്ട് പോകാന്‍ കഴിയൂ എന്ന് ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആര്‍. ബിന്ദു പറഞ്ഞു. ടെക്നോപാര്‍ക്കില്‍ പ്രവര്‍ത്തിക്കുന്ന ഐ.സി.ടി. അക്കാദമി ഓഫ് കേരളയുടെ പത്താം വാര്‍ഷികാഘോഷങ്ങളുടെ ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി ഇക്കാര്യം പറഞ്ഞത് . കേരളത്തെ നവ വൈജ്ഞാനിക സമൂഹമായി

Continue Reading
കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി പതിനെട്ടാം ലോക്സഭാംഗമായി സത്യ പ്രതിജ്ഞ ചെയ്തു
Kerala Kerala Mex Kerala mx Top News
1 min read
63

കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി പതിനെട്ടാം ലോക്സഭാംഗമായി സത്യ പ്രതിജ്ഞ ചെയ്തു

June 25, 2024
0

ന്യൂഡൽഹി: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി പതിനെട്ടാം ലോക്സഭാംഗമായി സത്യ പ്രതിജ്ഞ ചെയ്തു. രാഹുൽ ഗാന്ധി റായ്ബറേലി ലോക്സഭാ മണ്ഡലത്തിൽ നിന്നുള്ള എം.പിയായാണ് സത്യപ്രതിജ്ഞ ചെയ്തത്. ഭരണഘടന ഉയർത്തിപ്പിടിച്ച് സഭാംഗങ്ങളെ എല്ലാം കാണിച്ച ശേഷമായിരുന്നു രാഹുൽ സത്യപ്രതിജ്ഞ നടത്തിയത് . സത്യപ്രതിജ്ഞയ്ക്കായി രാഹുൽ എത്തിയപ്പോൾ ‘ഭാരത് ജോഡോ’, ‘ഇന്ത്യ’ എന്ന വിളികളും കരഘോഷങ്ങളും ഉയർന്നു. ‘ജയ് ഹിന്ദ്, ജയ് സംവിധാൻ’ എന്ന് പറഞ്ഞായിരുന്നു അദ്ദേഹം സത്യപ്രതജ്ഞ അവസാനിപ്പിച്ചത്. രാഹുൽ വയനാട്ടിൽ

Continue Reading
ആണവോര്‍ജ വകുപ്പില്‍ 91 മെഡിക്കല്‍/പാരാമെഡിക്കല്‍ സ്റ്റാഫ് സ്തികകളിലെ ഒഴിവിലേക്ക് അപേക്ഷ ക്ഷണി
Career Kerala Kerala Mex Kerala mx
1 min read
55

ആണവോര്‍ജ വകുപ്പില്‍ 91 മെഡിക്കല്‍/പാരാമെഡിക്കല്‍ സ്റ്റാഫ് സ്തികകളിലെ ഒഴിവിലേക്ക് അപേക്ഷ ക്ഷണി

June 25, 2024
0

കേന്ദ്ര ആണവോര്‍ജ വകുപ്പിനുകീഴില്‍ കല്‍പ്പാക്കത്ത് പ്രവര്‍ത്തിക്കുന്ന ഇന്ദിരാഗാന്ധി സെന്റര്‍ ഫോര്‍ അറ്റോമിക് റിസര്‍ച്ചില്‍ മെഡിക്കല്‍/ പാരാമെഡിക്കല്‍ തസ്തികകളിലായി 91 ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. നഴ്സ്: ഒഴിവ്- 27. യോഗ്യത: ബി.എസ്സി. നഴ്സിങ്. അല്ലെങ്കില്‍ പന്ത്രണ്ടാംക്ലാസും നഴ്സിങ് ആന്‍ഡ് മിഡ്വൈഫറിയില്‍ ത്രിവത്സര ഡിപ്ലോമയും കേന്ദ്ര/ സംസ്ഥാന സംസ്ഥാന നഴ്സിങ് കൗണ്‍സിലില്‍ രജിസ്ട്രേഷനും. അല്ലെങ്കില്‍ നഴ്സിങ് (എ) സര്‍ട്ടിഫിക്കറ്റും ഹോസ്പിറ്റലുകളില്‍ മൂന്നുവര്‍ഷത്തെ പ്രവൃത്തിപരിചയവും. അല്ലെങ്കില്‍ ആംഡ് ഫോഴ്സില്‍നിന്നുള്ള നഴ്സിങ് അസിസ്റ്റന്റ് ക്ലാസ് III/

Continue Reading
അഭിനയ ജീവിതത്തിൽ നിന്ന് ആദ്യമായി രചനയിലും സംവിധാനത്തിലും കൈവെക്കാൻ ജോജു ജോർജ്‌ ‘പണി’ അണിയറയിൽ ഒരുങ്ങി
Cinema Kerala Kerala Mex Kerala mx
1 min read
54

അഭിനയ ജീവിതത്തിൽ നിന്ന് ആദ്യമായി രചനയിലും സംവിധാനത്തിലും കൈവെക്കാൻ ജോജു ജോർജ്‌ ‘പണി’ അണിയറയിൽ ഒരുങ്ങി

June 25, 2024
0

ആദ്യമായി രചനയും സംവിധാനത്തിലേയ്ക്ക് കൈവെക്കാൻ ജോജു ജോർജ്‌ ചിത്രം ‘പണി’ അണിയറയിൽ ഒരുങ്ങി ചിത്രത്തെ കുറിച്ച് പ്രഖ്യാപന സമയം മുതൽ വരുന്ന അപ്ഡേഷനുകൾ സമൂഹ മാധ്യമങ്ങളിൽ മറ്റും മികച്ച അഭിപ്രായങ്ങളാണ് കിട്ടാറുള്ളത് , ‘പണിയിലെ’ നായകനായ ഗിരിയായി വേഷമിടുന്ന ജോജു ജോർജിന്റെയും നായികയായി ഗൗരിയായെത്തുന്ന പുതിയ ചിത്രങ്ങൾ ശ്രദ്ധനേടുന്നു. ചിത്രത്തിൽ തൃശ്ശൂർ വടക്കുംനാഥൻ ക്ഷേത്ര പശ്ചാത്തലത്തിലെ പ്രണയാർദ്രമായ ചിത്രങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ വൈറലാക്കുന്നത് . ഇതിനോടകം ‘ഗിരി ആൻഡ് ഗൗരി

Continue Reading
‘അഡിയോസ് അമിഗോ’ യിൽ വ്യത്യസ്ത ​ഗെറ്റപ്പിൽ തിളങ്ങാൻ ആസിഫ് അലിയും സുരാജും വരുന്നു ; റിലീസ് ഡേറ്റ് പുറത്ത്
Cinema Kerala Kerala Mex Kerala mx
1 min read
53

‘അഡിയോസ് അമിഗോ’ യിൽ വ്യത്യസ്ത ​ഗെറ്റപ്പിൽ തിളങ്ങാൻ ആസിഫ് അലിയും സുരാജും വരുന്നു ; റിലീസ് ഡേറ്റ് പുറത്ത്

June 25, 2024
0

ആസിഫ് അലി, സുരാജ് വെഞ്ഞാറമൂട് എന്നിവർ കേന്ദ്ര കഥാപാത്രങ്ങലാക്കി ഒരുക്കിയ അഡിയോസ് അമിഗോ എന്ന ചിത്രം പ്രദർശനത്തിനായി ഒരുങ്ങുന്നു . ആഷിഖ് ഉസ്മാൻ നിർമാണത്തിൽ ആഷിക് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ നവാഗതനായ നഹാസ് നാസർ സംവിധാനം ചെയുന്ന ചിത്രമാണ് അഡിയോസ് അമിഗോ. ആ​ഗസ്റ്റ് 15-ന് ചിത്രം തിയേറ്ററുകളിലെത്തും. ഛായാഗ്രഹണം – ജിംഷി ഖാലിദ്, എഡിറ്റിർ – നിഷാദ് യൂസഫ്, സംഗീതം – ജെയ്ക്സ് ബിജോയ്, ഗോപി സുന്ദർ, ഗാനരചന –

Continue Reading
‘സംഭവസ്ഥലത്ത് നിന്നും’ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്
Cinema Kerala Kerala Mex Kerala mx
1 min read
46

‘സംഭവസ്ഥലത്ത് നിന്നും’ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

June 25, 2024
0

സിന്റോ ഡേവിഡ് സംവിധാനത്തിൽ സിൻസീർ, ഡയാന ഹമീദ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഒരുക്കുന്ന ചിത്രം ‘സംഭവസ്ഥലത്ത് നിന്നും’ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത് . പ്രമോദ് പടിയത്ത് ലാൽജോസ്,സുധീർ കരമന, അജിത് കൂത്താട്ടുകുളം, ശിവജി ഗുരുവായൂർ, സുനിൽ സുഗത, ക്രിസ് വേണുഗോപാൽ, ശശാങ്കൻ, ജോജൻ കാഞ്ഞാണി, നന്ദകിഷോർ, അശ്വതി ശ്രീകാന്ത്, മൃൺമയി എ മൃദുൽ, രേഷ്മ ആർ നായർ, ഷിബു ലാസർ, അഖിലേഷ് തയ്യൂർ, സരീഷ് പുളിഞ്ചേരി, രവി

Continue Reading
ഐഐടിയിലും ഐഐഎമ്മിലും ഇനി ഓൺലൈൻ പഠനം നടത്താം
Career Kerala Kerala Mex Kerala mx
1 min read
43

ഐഐടിയിലും ഐഐഎമ്മിലും ഇനി ഓൺലൈൻ പഠനം നടത്താം

June 25, 2024
0

പ്രധാന ഓൺലൈൻ ബിരുദ പ്രോഗ്രാമുകൾ ചുവടെ: ഐഐടി മദ്രാസ്: ബിഎസ് ഡേറ്റാ സയൻസ് ആൻഡ് ആപ്ലിക്കേഷൻസ് യോഗ്യത: പ്ലസ്ടു. ഇൻസ്റ്റിറ്റ്യൂട്ട് നടത്തുന്ന ക്വാളിഫയർ കോഴ്സും തുടർന്നുള്ള പരീക്ഷയും വിജയകരമായി പൂർത്തിയാക്കുന്നവർക്കു ഫൗണ്ടേഷൻ തലത്തിലേക്കു പ്രവേശനം ലഭിക്കും. ജെഇഇ അഡ്വാൻസ്ഡ് പരീക്ഷകൾ പൂർത്തീകരിച്ചവർ ക്വാളിഫയർ ടെസ്റ്റ് എഴുതേണ്ട. വെബ്സൈറ്റ്: study.iitm.ac.in/ds/ ഐഐടി മദ്രാസ് നടത്തുന്ന ബിഎസ് ഇലക്ട്രോണിക് സിസ്റ്റംസ് പ്രോഗ്രാമിനും സമാനമായ പ്രവേശന പ്രക്രിയയാണ്. പ്ലസ്ടുവിനു ഫിസിക്സ് പഠിച്ചിരിക്കണം. വെബ്സൈറ്റ്: study.iitm.ac.in/

Continue Reading
ഓപ്പൺ സ്കൂൾ ഹയർ സെക്കൻഡറി സ്കൂൾ പ്രവേശനo : അപേക്ഷ ക്ഷണിച്ചു
Education Kerala Kerala Mex Kerala mx
1 min read
62

ഓപ്പൺ സ്കൂൾ ഹയർ സെക്കൻഡറി സ്കൂൾ പ്രവേശനo : അപേക്ഷ ക്ഷണിച്ചു

June 25, 2024
0

തിരുവനന്തപുരം : ഓപ്പൺ സ്കൂൾ (സ്കോൾ കേരള) വഴിയുള്ള ഹയർ സെക്കൻഡറി പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.www.scolekerala.org ഓപ്പൺ റഗുലർ, പ്രൈവറ്റ് റജിസ്‌ട്രേഷൻ,‌ സ്‌പെഷൽ കാറ്റഗറി എന്നീ വിഭാഗങ്ങളിലാണു പ്രവേശനം. പ്രായപരിധി ഇല്ല. പിഴ കൂടാതെ ജൂലൈ 24 വരെയും 60 രൂപ പിഴയോടെ 31 വരെയും അപേക്ഷിക്കാം. ഓൺലൈൻ റജിസ്‌ട്രേഷൻ ചെയ്ത് 2 ദിവസത്തിനകം നിർദിഷ്ട രേഖകൾ സഹിതമുള്ള അപേക്ഷ അതത് ജില്ലാ കേന്ദ്രങ്ങളിലേക്ക് നേരിട്ടോ തപാൽ മാർഗമോ അയയ്ക്കണം.

Continue Reading