സഹകരണ മേഖലയിൽ എച്ച്ഡിസി കോഴ്സിന് ഇപ്പോൾ അപേക്ഷിക്കാം
Career Kerala Kerala Mex Kerala mx
1 min read
46

സഹകരണ മേഖലയിൽ എച്ച്ഡിസി കോഴ്സിന് ഇപ്പോൾ അപേക്ഷിക്കാം

June 25, 2024
0

സഹകരണ മേഖലയിൽ ജോലിക്കുള്ള ഹയർ ഡിപ്ലോമ സഹകരണ മേഖലയിൽ ക്ലറിക്കൽ തലം മുതൽ മുകളിലേക്കുള്ള തസ്തികകളിലെ നിയമനത്തിനു സഹായിക്കുന്ന ഹയർ ഡിപ്ലോമ ഇൻ കോഓപ്പറേഷൻ ആൻഡ് ബിസിനസ് മാനേജ്മെന്റ് (എച്ച്ഡിസി ആൻഡ് ബിഎം) കോഴ്സിന് ഇപ്പോൾ അപേക്ഷിക്കാം. യോഗ്യത: ബിരുദം. എല്ലാ സെമസ്റ്ററുകളിലെയും മൊത്തം മാർക്കു നോക്കിയാണു റാങ്കിങ്. പിജിക്ക് ഗ്രേസ് മാർക്കുണ്ട്. സഹകരണ സ്ഥാപനങ്ങളിൽ ജൂൺ ഒന്നിന് ഒരു വർഷത്തെയെങ്കിലും സർവീസുള്ള ഫുൾ–ടൈം സ്ഥിരം ജീവനക്കാർക്കും അപേക്ഷിക്കാം. സേവനകാലം

Continue Reading
സിനിമയിലെ വേർതിരിവുകളേക്കുറിച്ച് തുറന്നടിച്ച് നടി മംമ്ത മോഹൻദാസ്
Cinema Kerala Kerala Mex Kerala mx
1 min read
45

സിനിമയിലെ വേർതിരിവുകളേക്കുറിച്ച് തുറന്നടിച്ച് നടി മംമ്ത മോഹൻദാസ്

June 25, 2024
0

സിനിമയിലെ വേർതിരിവുകളേക്കുറിച്ച് നടി മംമ്ത മോഹൻദാസ് തുറന്നടിച്ചു. ഏത് ഇൻഡസ്ട്രി ആയാലും സൂപ്പർതാര പദവി ചിലർ സ്വയം പ്രഖ്യാപിക്കുന്നതാണെന്നും അല്ലാതെ പ്രേക്ഷകർ നൽകുന്നതല്ലെന്നും അവർ പറഞ്ഞു. മലയാളത്തിൽ ഒരു വലിയ നായിക തിരിച്ചുവരവ് നടത്തിയപ്പോൾ ആ സിനിമയിൽ താൻ അഭിനയിച്ചു. എന്നാൽ താൻ നായികയായ ചിത്രത്തിൽ അഭിനയിക്കാൻ വിളിച്ചപ്പോൾ അവർ വരാൻ സമ്മതിച്ചില്ലെന്നും മംമ്ത കൂട്ടിച്ചേർത്തു. പുതിയ ചിത്രമായ മഹാരാജയുടെ പ്രചാരണപരിപാടികളുടെ ഭാ​ഗമായി മംമ്ത ഒരു തമിഴ് ഓൺലൈൻ മാധ്യമത്തോട്‌

Continue Reading
പോലീസ് സ്റ്റേഷനു മുകളിൽ മരം വീണു, മേൽക്കൂര തകർന്നു
Kerala Kerala Mex Kerala mx Kottayam
0 min read
41

പോലീസ് സ്റ്റേഷനു മുകളിൽ മരം വീണു, മേൽക്കൂര തകർന്നു

June 25, 2024
0

പോലീസ് സ്റ്റേഷനു മുകളിൽ മരം വീണ് , മേൽക്കൂര തകർന്നു .മുണ്ടക്കയം പോലീസ് സ്റ്റേഷനു മുകളിലേക്കാണ് മരം വീണത് . ശക്തമായ കാറ്റിൽ പെട്ട് കൂറ്റൻ മരം കടപുഴകി വീഴുകയായിരുന്നു. അപകടത്തിൽ സ്റ്റേഷൻ്റെ മേൽക്കൂര ഭാഗീകമായി തകർന്നു. എന്നാൽ അപകടത്തിൽ ആർക്കും അപകടം ഒന്നും സംഭവിച്ചിട്ടില്ല .

Continue Reading
Career Kerala Kerala Mex Kerala mx
2 min read
37

ബിലിയറി സയന്‍സസ് ഇന്‍സ്റ്റിറ്റ്യൂട്ടിലെ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു.

June 25, 2024
0

ഡല്‍ഹി സര്‍ക്കാരിന് കീഴിലുള്ള സ്വയംഭരണസ്ഥാപനമായ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലിവര്‍ ആന്‍ഡ് ബിലിയറി സയന്‍സസില്‍ (ഐ.എല്‍.ബി.എസ്.). വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പൊതുവിജ്ഞാപനത്തിലും ഭിന്നശേഷിക്കാര്‍ക്കുള്ള പ്രത്യേക വിജ്ഞാപനത്തിലുമായി 182 ഒഴിവുണ്ട്. നാലുവര്‍ഷത്തെ കരാര്‍നിയമനമാണ്. പിന്നീട് നീട്ടിയേക്കാം. എക്‌സിക്യുട്ടീവ് നഴ്സ്: ഒഴിവ്-50. യോഗ്യത: ബി.എസ്സി. നഴ്സിങ്ങും രണ്ടുവര്‍ഷത്തെ പ്രവൃത്തിപരിചയവും. പ്രായം: 30 കവിയരുത്. ജൂനിയര്‍ എക്‌സിക്യുട്ടീവ് നഴ്സ്: ഒഴിവ്-41. യോഗ്യത: ബി.എസ്സി. നഴ്സിങ്. പ്രായം: 30 കവിയരുത്. മറ്റ് തസ്തികകളും ഒഴിവും: പൊതുവിജ്ഞാപനം:

Continue Reading
നവാഗതനായ എൻ. രാമചന്ദ്രൻ നായർ സംവിധാനം ചെയ്യുന്ന ‘ ഈ ബന്ധം സൂപ്പറാ…’ റിലീസിനായി ഒരുങ്ങുന്നു
Cinema Kerala Kerala Mex Kerala mx
1 min read
45

നവാഗതനായ എൻ. രാമചന്ദ്രൻ നായർ സംവിധാനം ചെയ്യുന്ന ‘ ഈ ബന്ധം സൂപ്പറാ…’ റിലീസിനായി ഒരുങ്ങുന്നു

June 25, 2024
0

നവാഗതനായ എൻ. രാമചന്ദ്രൻ നായർ കഥയെഴുതി സംവിധാനത്തിൽ വിദ്യാർഥികളായ അബിൻ ജോസഫ്, ദേവിക രാജ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കുന്ന ചിത്രം ‘ഈ ബന്ധം സൂപ്പറാ. അണിയറയിൽ ഒരുങ്ങുന്നു. മേജർ രവി, കോഴിക്കോട് നാരായണൻ നായർ, കുട്ട്യേടത്തി വിലാസിനി, ദീപക് ധർമ്മടം, പ്രകാശ് പയ്യാനക്കൽ, എൻ. രാമചന്ദ്രൻ നായർ, രമ്യാകൃഷ്ണൻ, അഞ്ജു കൃഷ്ണ, ബാല താരങ്ങളായ ശ്രീലക്ഷ്മി, ബേബി ഗൗരി, ബേബി ആദ്യ രഞ്ജിത്ത് തുടങ്ങിയവരോടൊപ്പം മറ്റു കുട്ടികളും അധ്യാപകരും ഈ

Continue Reading
ജൂലായ് 13, 14 തീയതികളിൽ കൊച്ചിയിൽ ടീം റീബൗണ്ട് റീയൂണിയൻ വരുന്നു
Kerala Kerala Mex Kerala mx Sports
0 min read
55

ജൂലായ് 13, 14 തീയതികളിൽ കൊച്ചിയിൽ ടീം റീബൗണ്ട് റീയൂണിയൻ വരുന്നു

June 25, 2024
0

കൊച്ചി: ജൂലായ് 13, 14 തീയതികളിൽ കൊച്ചിയിൽ ടീം റീബൗണ്ട് റീയൂണിയൻ വരുന്നു .മുൻകാല ബാസ്കറ്റ്ബാൾ താരങ്ങളുടെ സംഘടനയായ ടീം റീബൗണ്ടിന്റെ ഏഴാമത്തെ കോൺക്ലേവ് ജൂലായ് 13, 14 തീയതികളിൽ കൊച്ചി കടവന്തറ രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കുവാൻ പോകുന്നത് . ബാസ്‌ക്കറ്റ് ബോൾ പ്രോത്സാഹിപ്പിക്കുന്നതിനും ജനകീയമാക്കുന്നതിനുമുള്ള കാഴ്ചപ്പാട് ശക്തിപ്പെടുത്താൻ മുന്നോട്ടുവരുന്ന സമാന ചിന്താഗതിക്കാരുടെ കൂട്ടായ്മയാണ് ടീം റീബൗണ്ട്. ഈ കൂട്ടായ്മയിൽ വിദേശത്തുളള മുൻകാല ബാസ്കറ്റ്ബാൾ താരങ്ങളും ഇന്ത്യയുടെ

Continue Reading
പ്ലസ് വൺ സീറ്റ് പ്രതിസന്ധി: യൂത്ത് ലീ​ഗ് മാർച്ചിനുനേരെ പോലീസ് ജലപീരങ്കി പ്രയോ​ഗo നടത്തി
Kerala Kerala Mex Kerala mx Top News
1 min read
44

പ്ലസ് വൺ സീറ്റ് പ്രതിസന്ധി: യൂത്ത് ലീ​ഗ് മാർച്ചിനുനേരെ പോലീസ് ജലപീരങ്കി പ്രയോ​ഗo നടത്തി

June 25, 2024
0

തിരുവനന്തപുരം: പ്ലസ് വൺ സീറ്റ് പ്രതിസന്ധിയെ തുടർന്ന് യൂത്ത് ലീ​ഗ് മാർച്ചിനുനേരെ പോലീസ് ജലപീരങ്കി പ്രയോ​ഗo നടത്തി.മലബാറിലെ പ്ലസ് വൺ സീറ്റ് പ്രതിസന്ധിയിൽ പ്രതിഷേധിച്ചാണ് യൂത്ത് ലീ​ഗ് നിയമസഭയിലേക്ക് നടത്തിയ മാർച്ചിനുനേരെയാണ് പോലീസ് ജലപീരങ്കി പ്രയോ​ഗിച്ചത് . തുടർന്ന് പ്രവർത്തകർ ബാരിക്കേഡുകൾ തള്ളിനീക്കാൻ ശ്രമിച്ചതോടെ മൂന്ന് തവണയാണ് ജലപീരങ്കി പ്രയോ​ഗിച്ചത്. എന്നാൽ, പ്രവർത്തകർ പിരിഞ്ഞുപോകാൻ തയ്യാറാവാതെ മുദ്രാവാക്യം വിളിച്ച് സ്ഥലത്ത് നിലയുറപ്പിച്ചു. ചൊവ്വാഴ്ച സംസ്ഥാനത്ത്പ്ലസ്‌ വൺ സീറ്റ് പ്രതിസന്ധിയുമായി ബന്ധപ്പെട്ട്

Continue Reading
ബെംഗളൂരുവില്‍ വീണ്ടും പിടിച്ചുപറി സംഘം; മലയാളിയുടെ മൊബൈല്‍ഫോണുo പണവും തട്ടിയെടുത്തു
Crime Kerala Kerala Mex Kerala mx
1 min read
40

ബെംഗളൂരുവില്‍ വീണ്ടും പിടിച്ചുപറി സംഘം; മലയാളിയുടെ മൊബൈല്‍ഫോണുo പണവും തട്ടിയെടുത്തു

June 25, 2024
0

ബെംഗളൂരു: ബെംഗളൂരുവില്‍ വീണ്ടും പിടിച്ചുപറി സംഘം , മലയാളിയുടെ മൊബൈല്‍ഫോണുo പണവും തട്ടിയെടുത്തു. നഗരത്തില്‍ റെയില്‍വേ സ്റ്റേഷനുകളിലും ബസ് സ്റ്റാന്‍ഡുകളിലും എത്തുന്നവരില്‍നിന്നാണ് മൊബൈല്‍ ഫോണും പണവും തട്ടുന്ന സംഘങ്ങള്‍ വീണ്ടും എത്തിയത് . ഇവർ ലക്ഷ്യം വെക്കുന്നത് റെയില്‍വേ സ്റ്റേഷനിലോ ബസ് സ്റ്റാന്‍ഡിലോ ഇറങ്ങി ഒറ്റയ്ക്ക് നടന്നുപോകുന്നവരെയാണ് . കന്റോണ്‍മെന്റ് റെയില്‍വേ സ്റ്റേഷനില്‍ ശനിയാഴ്ച രാത്രി ഒമ്പതരയോടെതീവണ്ടിയിറങ്ങി ഓഫീസിലേക്ക് പോവുകയായിരുന്ന ഒരു മലയാളിയെ പിൻ തുടർന്ന് ഇരുചക്രവാഹനത്തിലെത്തിയ രണ്ടുപേര്‍ അയാളുടെ

Continue Reading
ശതകോടീശ്വര വ്യവസായി ഇലോണ്‍ മസ്‌കിന് പന്ത്രണ്ടാമത്തെ കുഞ്ഞ് പിറന്നു
Kerala Kerala Mex Kerala mx Tech
1 min read
45

ശതകോടീശ്വര വ്യവസായി ഇലോണ്‍ മസ്‌കിന് പന്ത്രണ്ടാമത്തെ കുഞ്ഞ് പിറന്നു

June 25, 2024
0

ശതകോടീശ്വര വ്യവസായി ഇലോണ്‍ മസ്‌കിന് പന്ത്രണ്ടാമത്തെ കുഞ്ഞ് പിറന്നു. കുഞ്ഞിന്റെ മാതാവ് മസ്‌കിന്റെ ബ്രെയിന്‍ ഇംപ്ലാന്റ് കമ്പനിയായ ന്യൂറാലിങ്കിന്റെ സ്‌പെഷ്യല്‍ പ്രൊജക്ട്‌സ് ഡയറക്ടര്‍ ഷിവോണ്‍ സിലിസ് ആണ്. അതേസമയം കുഞ്ഞിന്റെ ലിംഗവും പേരും വെളിപ്പെടുത്തിയിട്ടില്ല. മസ്‌കിന് ജനിച്ച ആദ്യത്തെ കുട്ടി ആഴ്ചകള്‍ക്കുള്ളില്‍ മരണപ്പെട്ടതിന് ശേഷമാണ് 11 കു ട്ടികള്‍ മസ്‌കിന് ജനിച്ചത്. മസ്‌കിന് പുതിയ കുഞ്ഞുണ്ടായ വിവരം വെള്ളിയാഴ്ച പ്രസിദ്ധീകരിക്കപ്പെട്ട ബ്ലൂം ബെര്‍ഗ് റിപ്പോര്‍ട്ടാണ് വെളിപ്പെടുത്തിയത്. ശേഷം ഇതുമായിബന്ധപ്പെട്ട് പേജ്

Continue Reading
വാടക ഗര്‍ഭധാരണം :180 ദിവസം അവധി നൽക്കാൻ തീരുമാനിച്ച് കേന്ദ്ര സര്‍ക്കാര്‍
Health Kerala Kerala Mex Kerala mx
1 min read
40

വാടക ഗര്‍ഭധാരണം :180 ദിവസം അവധി നൽക്കാൻ തീരുമാനിച്ച് കേന്ദ്ര സര്‍ക്കാര്‍

June 25, 2024
0

ന്യൂഡല്‍ഹി: വാടക ഗര്‍ഭധാരണ നടത്തുന്നതിലൂടെ 180 ദിവസം അവധി നൽക്കാൻ തീരുമാനിച്ച് കേന്ദ്ര സര്‍ക്കാര്‍ .വാടക ഗര്‍ഭപാത്രത്തിലൂടെ അമ്മയാകുന്നവർക്കും വാടക ഗർഭധാരണം നടത്തുന്നവർക്കുമാണ് 180 ദിവസം (ആറു മാസം) അവധി നല്‍ക്കാൻ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചത് . 1972-ലെ സെല്‍ട്രല്‍ സിവില്‍ സര്‍വ്വീസ് നിയമമാണ് ഇപ്പോൾ ഭേദഗതി ചെയ്തത്. സർക്കാർ ഉദ്യോഗസ്ഥർക്ക് വാടകഗർഭത്തിലൂടെ മാതാപിതാക്കളാകുന്ന വേളയിൽ അവധിയെടുക്കാനാകുന്ന നിയമങ്ങൾ നിലവിൽ ഉണ്ടായിരുന്നില്ല. വാടക ഗര്‍ഭപാത്രത്തിലൂടെ അച്ഛനാകുന്ന ഉദ്യോഗസ്ഥര്‍ക്കും കുട്ടി ജനിച്ച്

Continue Reading