കടലിൽ സർഫ് ചെയ്യുന്നതിനിടെ സ്രാവിന്റെ ആക്രമണo : ‘പൈറേറ്റ്സ് ഓഫ് ദി കരീബിയൻ’ താരം തമയോ പെറി കൊല്ലപ്പെട്ടു
Cinema Kerala Kerala Mex Kerala mx
1 min read
49

കടലിൽ സർഫ് ചെയ്യുന്നതിനിടെ സ്രാവിന്റെ ആക്രമണo : ‘പൈറേറ്റ്സ് ഓഫ് ദി കരീബിയൻ’ താരം തമയോ പെറി കൊല്ലപ്പെട്ടു

June 25, 2024
0

ഹോനോലുലു: കടലിൽ സർഫ് ചെയ്യുന്നതിനിടെ സ്രാവിന്റെ ആക്രമണത്തിൽ ‘പൈറേറ്റ്സ് ഓഫ് ദി കരീബിയൻ’ താരം തമയോ പെറി കൊല്ലപ്പെട്ടു. ഹവായിയിലെ ഗോട്ട് ഐലൻഡിൽ വച്ച് ജൂൺ 23-ന് വൈകുന്നേരം ലൈഫ് ഗാർഡും സർഫിംഗ് പരിശീലകനും കൂടിയായ തമയോ പെറിയാണ് കൊല്ലപ്പെട്ടത്. അപകടത്തിന് സാക്ഷിയായ വ്യക്തി അടിയന്തര സേവനങ്ങളിലേക്ക് വിളിച്ച് അറിയിച്ചു. തുടർന്ന് പെറിയെ അധികൃതർ ജെറ്റ് സ്‌കീ ഉപയോഗിച്ച് കരയ്‌ക്ക് എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. നടന്റെ ശരീരത്തിൽ ഒന്നിലധികം സ്രാവുകളുടെ

Continue Reading
പുന്നയൂര്‍ക്കുളത്ത് നാട്ടുകാരെ പരിഭ്രാന്തിയിലാഴ്ത്തി റോഡില്‍ രക്തം
Kerala Kerala Mex Kerala mx Thrissur
1 min read
31

പുന്നയൂര്‍ക്കുളത്ത് നാട്ടുകാരെ പരിഭ്രാന്തിയിലാഴ്ത്തി റോഡില്‍ രക്തം

June 25, 2024
0

തൃശ്ശൂര്‍: പുന്നയൂര്‍ക്കുളത്ത് നാട്ടുകാരെ പരിഭ്രാന്തിയിലാഴ്ത്തി റോഡില്‍ രക്തം . പുന്നയൂര്‍ക്കുളം ചെമ്പന്നൂര്‍ വടക്കേക്കുന്നത്ത് റോഡിലാണ് രക്തം പരന്ന് കിടക്കുന്നത് കണ്ടെത്തിയത് . വിവരം അറിഞ്ഞ് ഉടൻ പോലീസ് സംഭവസ്ഥലത്ത് എത്തി രക്തസാമ്പിള്‍ ശേഖരിച്ച് പരിശോധന നടത്തുമെന്ന് അറിയിച്ചു. പ്രഭാതസവാരിക്ക് വേണ്ടി ചൊവ്വാഴ്ച രാവിലെ റോഡില്‍ എത്തിയപ്പോൾ ആണ് രക്തം കണ്ടത്. തുടര്‍ന്ന് സമീപത്തെ വീട്ടുകാരോട് തിരക്കിയപ്പോള്‍ സ്ഥലത്ത് അപകടമൊന്നും സംഭവിച്ചതിന്റെ സൂചനകള്‍ ലഭിക്കാത്തതിനെ തുടർന്ന് പോലീസിനെ വിവരമറിയിക്കുകയായിരുന്നു.

Continue Reading
ഒന്നരവയസ്സുകാരന്റെ ദേഹത്തേക്ക് ടെലിവിഷൻ മറിഞ്ഞുവീണ് ദാരുണാന്ത്യം
Ernakulam Kerala Kerala Mex Kerala mx
1 min read
37

ഒന്നരവയസ്സുകാരന്റെ ദേഹത്തേക്ക് ടെലിവിഷൻ മറിഞ്ഞുവീണ് ദാരുണാന്ത്യം

June 25, 2024
0

കൊച്ചി: ഒന്നരവയസ്സുകാരന്റെ ദേഹത്തേക്ക് ടെലിവിഷൻ മറിഞ്ഞുവീണ് ദാരുണാന്ത്യം . മൂവാറ്റുപുഴ പായിപ്ര മൈക്രോ ജങ്ഷൻ പൂവത്തുംചുവട്ടിൽ അനസിന്‍റെ മകൻ അബ്ദുൾ സമദാണ് മരിച്ചത്. തിങ്കളാഴ്ച രാത്രി ഒമ്പതരയോടെയാണ് സംഭവം നടന്നത് . കുട്ടിയുടെ ദേഹത്തേക്ക് കളിക്കുന്നതിനിടെ ടി.വി. സ്റ്റാന്റുൾപ്പെടെ ടെലിവിഷൻ മറിഞ്ഞുവീഴുകയായിരുന്നു. തുടർന്ന് കുട്ടിയെ ഉടൻ പേഴയ്ക്കാപ്പിള്ളിയിലെ സ്വകാര്യ ആശുപത്രിയിലും ,അവിടുന്ന് ആസ്റ്റർ മെഡിസിറ്റിയിലും പ്രവേശിപ്പിച്ചങ്കിലും പുലർച്ചെ കുട്ടി മരിക്കുകയായിരുന്നു . തലയ്ക്കും കഴുത്തിനുമുൾപ്പെടെ ഗുരുതരമായി കുട്ടിയ്ക്ക് പരിക്കേറ്റിരുന്നു. തീവ്രപരിചരണ

Continue Reading
ടി.പി കേസിൽ പ്രതികൾക്ക് ഇളവ് അനുവദിക്കാനുള്ള നീക്കത്തിൽ മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും പുറത്തിറങ്ങാനാകാത്തവിധം പ്രക്ഷോഭങ്ങൾക്ക് കേരളം സാക്ഷ്യംവഹിക്കേണ്ടിവരുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ.
Kerala Kerala Mex Kerala mx Thiruvananthapuram
1 min read
40

ടി.പി കേസിൽ പ്രതികൾക്ക് ഇളവ് അനുവദിക്കാനുള്ള നീക്കത്തിൽ മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും പുറത്തിറങ്ങാനാകാത്തവിധം പ്രക്ഷോഭങ്ങൾക്ക് കേരളം സാക്ഷ്യംവഹിക്കേണ്ടിവരുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ.

June 25, 2024
0

തിരുവനന്തപുരം: ടി.പി കേസ് പ്രതികൾക്ക് ശിക്ഷായിളവ് നൽകിയാൽ മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും പുറത്തിറങ്ങാനാകാത്തവിധം പ്രക്ഷോഭങ്ങൾക്ക് കേരളം സാക്ഷ്യംവഹിക്കേണ്ടിവരുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. നിയമസഭയില്‍ ടി.പി കേസിലെ മൂന്ന് പ്രതികള്‍ക്ക് ശിക്ഷാ ഇളവ് അനുവദിക്കാനുള്ള നീക്കം സംബന്ധിച്ച് അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതിന് പിന്നാലെ മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം. ടി.പി. കേസിൽ ഒരു വിട്ടുവീഴ്ചയും പ്രതിപക്ഷത്തിന്റെ ഭാ​ഗത്തുനിന്ന് ഉണ്ടാകില്ലെന്ന് വ്യക്തമാക്കിയ വി.ഡി സതീശൻ, സർക്കാർ എന്ത് നടപടി സ്വീകരിച്ചാലും അതിനെ എതിർക്കുമെന്നും

Continue Reading
Kerala Kerala Mex Kerala mx Tech
1 min read
43

ആപ്പിളിന്റെ സ്വന്തം ഐഒഎസ് 18 ഡെവലപ്പര്‍ ബീറ്റ 2 വരുന്നു

June 25, 2024
0

ആപ്പിള്‍ ഐഒഎസ് 18 ഡെവലപ്പര്‍ ബീറ്റ 2 പുറത്തിറക്കി. ജൂണ്‍ പത്തിന് വേള്‍ഡ് വൈഡ് ഡെവലപ്പര്‍ കോണ്‍ഫറന്‍സില്‍ വെച്ചാണ് ഐഒഎസിന്റെ പുതിയ പതിപ്പ് ആപ്പിള്‍ പുറത്തിറക്കിയിരിക്കുന്നത് . കൂടാതെ അതിന് പിന്നാലെ ‘ഐഒഎസ് 18 ഡെവലപ്പര്‍ ബീറ്റ 1’ പുറത്തിറക്കിയിരുന്നു. . ആദ്യ ബീറ്റാ പതിപ്പില്‍ തന്നെ ഹൈഡ് ആപ്പ്, ഫോള്‍ഡര്‍, ഡാര്‍ക്ക് മോഡ് ഉള്‍പ്പടെ നിരവധി പുതിയ സൗകര്യങ്ങള്‍ ഐഫോണുകളില്‍ എത്തിയിരുന്നു. രണ്ടാം ബീറ്റാ പതിപ്പില്‍ കൂടുതല്‍ സൗകര്യങ്ങള്‍

Continue Reading
‘പാർട്ടിക്കെതിരെ തുറന്നടിച്ച് സി.പി.എം. തെറ്റായ കാര്യങ്ങൾ ചിലർ നടപ്പാക്കുന്നുണ്ടെന്നും പാർട്ടി പ്രവർത്തനം അവസനിപ്പിച്ചത് മനസ്സ് മടുത്തിട്ടാണെന്നും ‘ മനു തോമസ്.
Kannur Kerala Kerala Mex Kerala mx
1 min read
31

‘പാർട്ടിക്കെതിരെ തുറന്നടിച്ച് സി.പി.എം. തെറ്റായ കാര്യങ്ങൾ ചിലർ നടപ്പാക്കുന്നുണ്ടെന്നും പാർട്ടി പ്രവർത്തനം അവസനിപ്പിച്ചത് മനസ്സ് മടുത്തിട്ടാണെന്നും ‘ മനു തോമസ്.

June 25, 2024
0

കണ്ണൂർ: പാർട്ടിക്കെതിരെ തുറന്നടിക്കാൻ സി.പി.എം ജില്ലാ കമ്മിറ്റിയംഗവും ഡി.വൈ.എഫ്.ഐ. മുൻ ജില്ലാ പ്രസിഡന്റുമായ മനു തോമസ് . സിപിഎമ്മിനെ ഉപയോ​ഗിച്ച് തെറ്റായ കാര്യങ്ങൾ ചിലർ നടപ്പാക്കുന്നുണ്ടെന്നും പാർട്ടി പ്രവർത്തനം അവസനിപ്പിച്ചത് മനസ്സ് മടുത്തിട്ടാണെന്നും അദ്ദേഹം പറഞ്ഞു. സിപിഎം കണ്ണൂർ ജില്ലാ കമ്മിറ്റിയിൽനിന്ന് രാജിവെച്ചതിനുപിന്നാലെ മാധ്യങ്ങളോട് സംസാരിക്കുമ്പോളാണ് മനു തോമസ് ഈ കാര്യം പറഞ്ഞത് . സംഘനയ്ക്ക് അകത്തുനിന്ന് പറഞ്ഞ കാര്യങ്ങൾ തിരുത്താൻ പാർട്ടി തയ്യാറായില്ലെന്നും അതിനാൽ പുറത്തുപോയി പറഞ്ഞിട്ട് ഇനി

Continue Reading
പി.എസ്.സിയുടെ 35തസ്തികകളിൽ വിജ്ഞാപനം പുറത്തിറങ്ങി
Career Kerala Kerala Mex Kerala mx
1 min read
38

പി.എസ്.സിയുടെ 35തസ്തികകളിൽ വിജ്ഞാപനം പുറത്തിറങ്ങി

June 25, 2024
0

തിരുവനന്തപുരം: സർവകലാശാലകളിൽ സിസ്റ്റം മാനേജർ, വാട്ടർ അതോറിറ്റിയിൽ കംപ്യൂട്ടർ അസിസ്റ്റന്റ്, ഓപ്പറേറ്റർ, ഭക്ഷ്യസുരക്ഷാവകുപ്പിൽ ടെക്‌നിക്കൽ അസിസ്റ്റന്റ് ഗ്രേഡ്-2 തുടങ്ങി 35 തസ്തികകളിൽ പുതിയ വിജ്ഞാപനത്തിന് പി.എസ്.സി. യോഗം അംഗീകാരം നൽകി. ജൂലായ് 15-ന്റെ ഗസറ്റിൽ പ്രസിദ്ധീകരിക്കും. ഓഗസ്റ്റ് 14 വരെ ഓൺലൈനായി അപേക്ഷിക്കാൻ സമയം നൽകും. കെ.എസ്.ഇ.ബി.യിൽ ഡിവിഷണൽ അക്കൗണ്ട്‌സ് ഓഫീസർ, സാങ്കേതിക വിദ്യാഭ്യാസവകുപ്പിൽ ട്രേഡ്‌സ്‌മാൻ-ടർണിങ്, കെ.എസ്.ഐ.ഡി.സി.യിൽ അറ്റൻഡർ, ഹൈസ്കൂൾ ടീച്ചർ മലയാളം കെ.എസ്.ഇ.ബി.യിൽ ഡിവിഷണൽ അക്കൗണ്ട്‌സ് ഓഫീസർ, സാങ്കേതിക

Continue Reading
ഛത്തീസ്ഗഢില്‍ നക്‌സല്‍ ആക്രമണം; രണ്ട് സിആര്‍പിഎഫ് ജവാന്മാര്‍ക്ക് ജീവൻ നഷ്ടമായി
Kerala Kerala Mex Kerala mx
1 min read
60

ഛത്തീസ്ഗഢില്‍ നക്‌സല്‍ ആക്രമണം; രണ്ട് സിആര്‍പിഎഫ് ജവാന്മാര്‍ക്ക് ജീവൻ നഷ്ടമായി

June 23, 2024
0

റായ്പുര്‍: ഛത്തീസ്ഗഢില്‍ നക്‌സല്‍ ആക്രമണത്തിൽ രണ്ട് സിആര്‍പിഎഫ് ജവാന്മാര്‍ക്ക് ജീവൻ നഷ്ടമായി. ഛത്തീസ്ഗഢില്‍ നക്സൽ കലാപബാധിത പ്രദേശമായ സുക്മയിലുണ്ടായ സ്ഫോടനത്തിലാണ് സി.ആർ.പി.എഫ് കോബ്ര യൂണിറ്റിലെ രണ്ട് ജവാന്മാർക്ക് വീരമൃത്യു സംഭവിച്ചത് .സ്ഫോടനത്തിൽ ഷൈലേന്ദ്ര (29), വിഷ്ണു ആർ.(35) എന്നിവരാണ് വീരമൃത്യു വരിച്ചത്. അപകടത്തിൽ നിരവധി സുരക്ഷാ ഉദ്യോഗസ്ഥർക്ക് പരിക്കേറ്റതായും റിപ്പോർട്ട് പുറത്ത് വന്നിട്ടുണ്ട് . ഞായറാഴ്ച വൈകീട്ട് മൂന്നിനായിരുന്നു സംഭവം നടന്നത് . ആക്രമണം പ്രധാനമായും സുരക്ഷാസേനയുടെ വാഹനവ്യൂഹം ലക്ഷ്യമിട്ടായിരുന്നു

Continue Reading
വീടുകൾക്ക് നേരെ രണ്ടംഗ സംഘത്തിന്റെ ആക്രമണം: കേസെടുത്ത് പോലീസ്
Crime Kerala Kerala Mex Kerala mx
1 min read
68

വീടുകൾക്ക് നേരെ രണ്ടംഗ സംഘത്തിന്റെ ആക്രമണം: കേസെടുത്ത് പോലീസ്

June 23, 2024
0

തിരുവനന്തപുരം: വീടുകൾക്ക് നേരെ രണ്ടംഗ സംഘത്തിന്റെ ആക്രമണത്തിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്‌തു . ശ്രീകാര്യം കല്ലമ്പള്ളിയിൽ വീടുകൾക്ക് നേരെയാണ് രണ്ടം​​ഗ സംഘത്തിൻറെ ആക്രമണം നടന്നത് . പോങ്ങുമൂട് സ്വദേശികളായ മധു, കുട്ടൻ എന്ന മഹേഷ് എന്നിവരാണ് മാരകായുധങ്ങളുമായി വീടുകളിലെത്തി അപകട ഭീഷണി മുഴക്കിയത്. കല്ലമ്പള്ളി സ്വദേശികളായ അരുൺ, രാജീവ്, അനി എന്നിവരുടെ വീടുകൾക്ക് നേരെയായിരുന്നു ആക്രമണം നടത്തിയത് . ഞായറാഴ്ച പുലർച്ചെ 2.30-നായിരുന്നു സംഭവം നടന്നത് . ഇരുവരും

Continue Reading
മന്ത്രി ഒ.ആർ. കേളുവിന്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ പിണക്കം മറന്ന് സർക്കാരും ഗവർണറും. ഒന്നിച്ച്
Kerala Kerala Mex Kerala mx Top News
1 min read
67

മന്ത്രി ഒ.ആർ. കേളുവിന്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ പിണക്കം മറന്ന് സർക്കാരും ഗവർണറും. ഒന്നിച്ച്

June 23, 2024
0

തിരുവനന്തപുരം: മന്ത്രി ഒ.ആർ. കേളുവിന്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ പിണക്കം മറന്ന് സർക്കാരും ഗവർണറും ഒന്നിച്ച് . സത്യപ്രതിജ്ഞയ്ക്ക് ശേഷം ഗവർണർ സത്യപ്രതിജ്ഞയ്ക്ക് ശേഷം ഒരുക്കിയ ചായ സത്കാരത്തിൽ മുഖ്യമന്ത്രിയും മന്ത്രിമാരും പ്രതിപക്ഷ നേതാവും പങ്കെടുത്തു. അതേസമയം കഴിഞ്ഞ തവണ സത്യപ്രതിജ്ഞാ ചടങ്ങിന് ശേഷം ഗവർണർ ഒരുക്കിയ ചായ സത്കാരത്തിൽ നിന്ന് മുഖ്യമന്ത്രിയും മറ്റ് മന്ത്രിമാരും വിട്ടു നിന്നിരുന്നു. രാജ്ഭവനിൽ കെബി ഗണേഷ് കുമാറും രാമചന്ദ്രൻ കടന്നപ്പള്ളിയും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്ത

Continue Reading