വൈറൽ ഷോർട്ട്‌ ഫിലിം ‘കാക്ക’യ്ക്ക് ശേഷം അജു അജീഷ്‌ സംവിധാനത്തിൽ ‘പന്തം’ സിനിമയുടെ ടീസർ പുറത്ത്
Kerala Kerala Mex Kerala mx
1 min read
73

വൈറൽ ഷോർട്ട്‌ ഫിലിം ‘കാക്ക’യ്ക്ക് ശേഷം അജു അജീഷ്‌ സംവിധാനത്തിൽ ‘പന്തം’ സിനിമയുടെ ടീസർ പുറത്ത്

June 23, 2024
0

വൈറൽ ഷോർട്ട്‌ ഫിലിമായ ‘കാക്ക’യ്ക്ക് ശേഷം അജു അജീഷ്‌ സംവിധാനത്തിൽ ഒരുക്കുന്ന ചിത്രം ‘പന്തം’ സിനിമയുടെ ടീസർ പുറത്തിറങ്ങി. പുതുമുഖങ്ങൾ അണിനിരത്തുന്ന ചിത്രത്തിൽ സംവിധായകനും, തിരക്കഥാകൃത്തും, ‘മാക്ട’ ചെയർമാനുമായ മെക്കാർട്ടിൻ ആദ്യമായി ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച് സിനിമ അഭിനയ രംഗത്തേയ്ക്ക് കടക്കുന്നു എന്ന പ്രത്യേകതയുംഈ ചിത്രത്തിനുണ്ട്‌. സമകാലീക രാഷ്ട്രീയ സംഭവങ്ങളെ ആസ്പദമാക്കി കൊണ്ട് വെള്ളിത്തിര പ്രൊഡക്ഷൻസിന്റെ ബാനറിൽ അൽത്താഫ്‌ പി.ടി യും, റൂമ ഫിലിം ഫാക്ടറിയുടെ ബാനറിൽ റൂമ

Continue Reading
നഴ്‌സറി കോഴ്‌സ് പ്രവേശനം : ജൂലായ് ഒന്നിന് വരെ അപേക്ഷിക്കാം
Education Kerala Kerala Mex Kerala mx
0 min read
69

നഴ്‌സറി കോഴ്‌സ് പ്രവേശനം : ജൂലായ് ഒന്നിന് വരെ അപേക്ഷിക്കാം

June 23, 2024
0

തിരുവനന്തപുരം: ദ്വിവത്സര നഴ്‌സറി ടീച്ചർ എജുക്കേഷൻ കോഴ്‌സിന് പൊതുവിദ്യാഭ്യാസവകുപ്പ് അപേക്ഷ ക്ഷണിച്ചു. ജൂലായ് ഒന്നിന് വൈകീട്ട് അഞ്ചുവരെ അപേക്ഷ സ്വീകരിക്കും.

Continue Reading
എം.എസ്.സി. (എം.എൽ.ടി.) സ്പോട്ട് അലോട്‌മെന്റ് 27-ന് നടത്തും
Education Kerala Kerala Mex Kerala mx
1 min read
69

എം.എസ്.സി. (എം.എൽ.ടി.) സ്പോട്ട് അലോട്‌മെന്റ് 27-ന് നടത്തും

June 23, 2024
0

തിരുവനന്തപുരം: സർക്കാർ മെഡിക്കൽ കോളേജിലും കോഴിക്കോട് മിംസ് കോളേജ് ഓഫ് അലൈഡ് ഹെൽത്ത് സയൻസിലും എം.എസ്.സി.(എം.എൽ.ടി.) പ്രവേശനത്തിന് സ്പോട്ട് അലോട്‌മെന്റ് എൽ.ബി.എസ്. റീജണൽ സെന്ററുകളിലും ഹെഡ് ഓഫീസിലും 27-ന് നടത്തും.www.lbscentre.kerala.gov.in എന്ന വെബ്‌സൈറ്റിലെ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട അപേക്ഷകർ 11-നകം രജിസ്റ്റർ ചെയ്യണം. വിവരങ്ങൾക്ക്: 0471-2560363, 364.

Continue Reading
കാര്യവട്ടം കാമ്പസിൽ ഒഴിവുള്ള സീറ്റുകളിലേക്ക് പ്രവേശനം 25-ന് നടക്കും
Education Kerala Kerala Mex Kerala mx
1 min read
73

കാര്യവട്ടം കാമ്പസിൽ ഒഴിവുള്ള സീറ്റുകളിലേക്ക് പ്രവേശനം 25-ന് നടക്കും

June 23, 2024
0

കേരള സർവകലാശാല കാര്യവട്ടം കാമ്പസിൽ നാലുവർഷ ഓണേഴ്‌സ് വിത്ത് റിസർച്ച് പ്രോഗ്രാമുകളിലെ ഒഴിവുള്ള സീറ്റുകളിലേക്ക് പ്രവേശനം 25-ന് അതത് വകുപ്പുകളിൽ നടക്കും.പ്രൊഫൈലിൽനിന്ന് മെമ്മോ ഡൗൺലോഡ് ചെയ്ത് സർട്ടിഫിക്കറ്റുകളുമായി എത്തണം.    

Continue Reading
ISRO ഉദ്യോ​ഗസ്ഥ എന്ന പേരിൽ തട്ടിപ്പ് നടത്തിയ യുവതിക്കെതിരെ കേസ്
Crime Kerala Kerala Mex Kerala mx
1 min read
62

ISRO ഉദ്യോ​ഗസ്ഥ എന്ന പേരിൽ തട്ടിപ്പ് നടത്തിയ യുവതിക്കെതിരെ കേസ്

June 23, 2024
0

കാസർകോട്: ISRO ഉദ്യോ​ഗസ്ഥ എന്ന പേരിൽ തട്ടിപ്പ് നടത്തിയ യുവതിക്കെതിരെ കേസ് .പോലീസ് ഉദ്യോ​ഗസ്ഥർ ഉൾപ്പെടെയുള്ള നിരവധി പേരാണ് യുവതിയുടെ ഹണിട്രാപ്പിൽ കുടുക്കിയതായി പരാതി ലഭിച്ചത് . കാസർകോട് കൊമ്പനടുക്കം സ്വദേശി ശ്രുതി ചന്ദ്രശേഖരനെതിരെയാണ് കേസ് രജിസ്റ്റർ ചെയ്‍തത് . ഇവർ ഐ.എ.എസ്., ഐ.എസ്.ആർ.ഒ ഉദ്യോ​ഗസ്ഥ ചമഞ്ഞും തട്ടിപ്പ് നടത്തി എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. പൊയിനാച്ചി സ്വദേശി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നിലവിൽ പോലീസ് കേസെടുത്തിരിക്കുന്നത്. ഇരുവരും ഇൻസ്റ്റ​ഗ്രാം വഴിയാണ്

Continue Reading
സ്വാശ്രയ നഴ്‌സിങ്ങിന് കോളേജുകളിൽ വിവിധ കോഴ്‌സുകളിലേക്ക് പ്രവേശനo : അപേക്ഷിക്കാനുള്ള അവസാന തീയതി ജൂലായ് 15.
Education Kerala Kerala Mex Kerala mx
1 min read
50

സ്വാശ്രയ നഴ്‌സിങ്ങിന് കോളേജുകളിൽ വിവിധ കോഴ്‌സുകളിലേക്ക് പ്രവേശനo : അപേക്ഷിക്കാനുള്ള അവസാന തീയതി ജൂലായ് 15.

June 23, 2024
0

കൊച്ചി: കേരളത്തിലെ 35 ക്രൈസ്തവ സ്വാശ്രയ നഴ്‌സിങ് കോളേജുകളിൽ നടത്തുന്ന ബി.എസ്‌സി. നഴ്‌സിങ്, എം.എസ്‌സി. നഴ്‌സിങ്, പോസ്റ്റ് ബേസിക് ബി.എസ്‌സി. നഴ്‌സിങ് എന്നീ കോഴ്‌സുകളിലേക്ക് പ്രവേശനം ആരംഭിച്ചു. 50 ശതമാനം സീറ്റുകളിലേക്കാണ് (എൻ.ആർ.ഐ. സീറ്റ് ഒഴികെ) അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ഏകജാലക രീതിയിൽ നടത്തപ്പെടുന്ന പ്രവേശനത്തിന് ഓൺലൈനായി മാത്രമാണ് അപേക്ഷകൾ www.amcsfnck.com വഴി സ്വീകരിക്കുന്നത്. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ജൂലായ് 15. വിവരങ്ങൾക്ക്: 0484- 2400444, 90481 22033, www.amcsfnck.com

Continue Reading
ബിഎസ്പി അധ്യക്ഷ മായാവതിയുടെ പിൻഗാമിയായി അനന്തരവൻ ആകാശ് ആനന്ദിനെ തിരിച്ചെടുത്തു
Kerala Kerala Mex Kerala mx Top News
0 min read
45

ബിഎസ്പി അധ്യക്ഷ മായാവതിയുടെ പിൻഗാമിയായി അനന്തരവൻ ആകാശ് ആനന്ദിനെ തിരിച്ചെടുത്തു

June 23, 2024
0

ലഖ്‌നൗ: ബിഎസ്പി അധ്യക്ഷ മായാവതി പിൻഗാമിയായി അനന്തരവൻ ആകാശ് ആനന്ദിനെ തിരിച്ചെടുത്തു. തുടർന്ന് ആകാശിന് പാർട്ടിയുടെ ദേശീയ കോർഡിനേറ്റർ ചുമതല തിരിച്ചുനൽകുകയും ചെയ്തു. ലഖ്‌നൗവിൽ ചേർന്ന ബിഎസ്പി യോഗത്തിൽ വച്ചാണ് ഈ തീരുമാനം നടപ്പാക്കിയത് . ആകാശ് ആനന്ദിനെ രണ്ടാം തവണയാണ് മായാവതി തന്റെ പിൻഗാമിയായി പ്രഖ്യാപിക്കുന്നത്. ആകാശിനെ 2023 ഡിസംബറിൽ രാഷ്ട്രീയ പിൻഗാമിയായി പ്രഖ്യാപിച്ച മായാവതി 2024 മേയിൽ ഈ തീരുമാനം മാറ്റുകയും ശേഷം ദേശീയ കോർഡിനേറ്റർ സ്ഥാനത്തുനിന്നുൾപ്പെടെ

Continue Reading
ഇസ്രയേലില്‍ സ്ത്രീകൾക്ക് തോക്കുപയോഗത്തിനുള്ള അനുമതി തേടി 42,000 അപേക്ഷകള്‍
international Kerala Kerala Mex Kerala mx
1 min read
41

ഇസ്രയേലില്‍ സ്ത്രീകൾക്ക് തോക്കുപയോഗത്തിനുള്ള അനുമതി തേടി 42,000 അപേക്ഷകള്‍

June 23, 2024
0

ജെറുസലേം: ഇസ്രയേലില്‍ സ്ത്രീകൾക്ക് തോക്കുപയോഗത്തിന് 42,000 അപേക്ഷകള്‍. ഇസ്രയേൽ – ഹമാസ് യുദ്ധം ആരംഭിച്ചതോടെ ഇസ്രയേലിൽ 42,000ത്തോളം സ്ത്രീകൾക്ക് തോക്ക് ഉപയോഗിക്കാനുള്ള അനുമതിക്ക് വേണ്ടി അപേക്ഷകൾ വന്നിരുന്നു . യുദ്ധം ആരംഭിച്ചതിന് പിന്നാലെ സ്വയരക്ഷയ്ക്ക് വേണ്ടി തോക്ക് ഉപയോഗിക്കാനുള്ള അപേക്ഷ നൽകി സ്ത്രീകൾ കാത്തിരിക്കുന്നതായാണ് റിപ്പോർട്ട് ഉണ്ടായിരുന്നത് . ഇസ്രയേൽ – ഹമാസ് യുദ്ധം ആരംഭിച്ച്, ഒക്ടോബർ ഏഴ്‌ മുതൽ ഇതുവരെ 42,000 സ്ത്രീകൾ തോക്ക് ഉപയോഗിക്കാനുള്ള അനുമതിക്കായി അപേക്ഷിച്ചു.

Continue Reading
Kerala Kerala Mex Kerala mx Sports
1 min read
58

ഒളിമ്പിക്‌സ് വെങ്കല മെഡല്‍ ജേതാവ് ബജ്‌റംഗ് പുനിയയെ നാഡ വീണ്ടും സസ്‌പെന്‍ഡ് ചെയ്തു

June 23, 2024
0

ന്യൂഡല്‍ഹി: ഒളിമ്പിക്‌സ് വെങ്കല മെഡല്‍ ജേതാവ് ബജ്‌റംഗ് പുനിയയെ ദേശീയ ഉത്തേജക പരിശോധന സമിതി, നാഡ വീണ്ടും സസ്‌പെന്‍ഡ് ചെയ്തു. സാമ്പിള്‍ പരിശോധനയ്ക്കായി മൂത്രo നല്‍കാത്തതിനെത്തുടര്‍ന്നാണ് നാഡ താത്കാലികമായി സസ്‌പെന്‍ഡ് ചെയ്തിരിക്കുന്നത്. കഴിഞ്ഞ മാസം മാര്‍ച്ച് 10 ന് പുനിയയെ സോനിപതില്‍ നടന്ന സെലക്ഷന്‍ ട്രയല്‍സില്‍ തന്റെ മൂത്രസാമ്പിള്‍ നാഡയ്ക്ക് നല്‍കാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന് താല്‍ക്കാലികമായി സസ്‌പെന്‍ഡ് ചെയ്തിരുന്നു. ഇതിന് പിന്നാലെ വ്യാഴാഴ്ചയാണ് പുനിയയ്ക്ക് പുതിയ താത്കാലിക സസ്‌പെന്‍ഷന്‍ നോട്ടീസ്

Continue Reading
വിവാഹേതര ബന്ധത്തിന്റെ പേരില്‍ യു.പി പോലീസിൽ അച്ചടക്ക നടപടി.
Crime Kerala Kerala Mex Kerala mx
1 min read
39

വിവാഹേതര ബന്ധത്തിന്റെ പേരില്‍ യു.പി പോലീസിൽ അച്ചടക്ക നടപടി.

June 23, 2024
0

ലഖ്‌നൗ: വിവാഹേതര ബന്ധത്തിന്റെ പേരില്‍ യു.പി പോലീസിൽ അച്ചടക്ക നടപടി. കോൺസ്റ്റബിളായി വനിതാ കോൺസ്റ്റബിളിനൊപ്പം ഹോട്ടലിൽ വച്ച് പിടികൂടിയ ഡെപ്യൂട്ടി പോലീസ് സൂപ്രണ്ടിനെ തരംതാഴ്ത്തിയതായി ഉദ്യോ​ഗസ്ഥർ വ്യക്തമാക്കി. കൃപാ ശങ്കർ കന്നൗജിയെയാണ് തരംതാഴ്ത്തിയത്. മൂന്ന് വർഷം മുമ്പാണ് സംഭവം നടന്നത്. 2021 ജൂലൈ 6-ന് അന്ന് സർക്കിൾ ഓഫീസറായിരുന്ന കന്നൗജിയ കുടുംബ കാരണങ്ങൾ പറഞ്ഞ് ഉന്നാവോ പോലീസ് സൂപ്രണ്ടിനോട് അവധി ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇയാൾ ഒരു വനിതാ കോൺസ്റ്റബിളിനൊപ്പം ഫോണുകൾ‍

Continue Reading