​ഗർഭിണിയായ യുവതിയെ ദുരൂഹസാഹചര്യത്തിൽ ഭർതൃവീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തി , ഭർത്താവ് അറസ്റ്റിൽ
Crime Kerala Kerala Mex Kerala mx Palakkad
0 min read
36

​ഗർഭിണിയായ യുവതിയെ ദുരൂഹസാഹചര്യത്തിൽ ഭർതൃവീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തി , ഭർത്താവ് അറസ്റ്റിൽ

June 23, 2024
0

പാലക്കാട്: ഗർഭിണിയായ യുവതി ഭർതൃവീട്ടിൽ ദുരൂഹസാഹചര്യത്തിൽ മരിച്ചനിലയിൽ കണ്ടെത്തി . വെട്ടം പടിഞ്ഞാറേക്കരയിൽ സജിതയെയാണ് ഭർതൃവീട്ടിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ വീട്ടിൽനിന്ന് കാണാതായ ഭർത്താവ് നിഖിലിനെ സേലത്തുവച്ച് പോലീസ് പിടികൂടി . ഇയാൾ പോണ്ടിച്ചേരിയിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടയിൽ സേലം പോലീസിന്റെ പിടിയിലാവുകയായിരുന്നു. സംഭവം കൊലപാതകമാണെന്നാണ് പോലീസിന്റെ പ്രാഥമിക നി​ഗമനം. അതേസമയം കഴുത്തുഞെരിച്ചോ ശ്വാസംമുട്ടിച്ചോ കൊലപ്പെടുത്തിയതാവാം എന്നാണ് പോലീസ് സംശയിക്കുന്നത്. സജിതയുടെ പോസ്റ്റ്മോർട്ടത്തിനുശേഷമേ യഥാർഥ മരണകാരണം വ്യക്തമാകൂ. അഖിനെ കുറിച്ച് നാട്ടുകാർ

Continue Reading
സ്വകാര്യ ബസ് മറിഞ്ഞ് അപകടം : അപകടത്തിന് കാരണം ബസ് ഡ്രൈവറുടെ അശ്രദ്ധയെന്ന് ദൃക്സാക്ഷികൾ.
Ernakulam Kerala Kerala Mex Kerala mx
1 min read
37

സ്വകാര്യ ബസ് മറിഞ്ഞ് അപകടം : അപകടത്തിന് കാരണം ബസ് ഡ്രൈവറുടെ അശ്രദ്ധയെന്ന് ദൃക്സാക്ഷികൾ.

June 23, 2024
0

കൊച്ചി: സ്വകാര്യ ബസ് മറിഞ്ഞ് ഉണ്ടായ അപകടത്തിന് കാരണം ബസ് ഡ്രൈവറുടെ അശ്രദ്ധയെന്ന് ദൃക്സാക്ഷികൾ. ഇടപ്പള്ളി-അരൂര്‍ ദേശീയപാതയില്‍ സ്വകാര്യബസ് മറിഞ്ഞുണ്ടായ അപകടത്തിന് കാരണം ബസ് ഡ്രൈവറുടെ അശ്രദ്ധയെന്ന് ദൃക്സാക്ഷികൾ പറയുന്നത് . ബസ് സി​ഗ്നൽ മറികടക്കാനുള്ള ശ്രമത്തിനിടെ ഡിവൈഡറിൽ ഇടിച്ച് മറിയുകയായിരുന്നുവെന്നാണ് നാട്ടുകാർ പറയുന്നത്. ചുവപ്പ് സി​ഗ്നൽ കണ്ടതോടെ പെട്ടെന്ന് ബ്രേക്ക് ചവിട്ടിയപ്പോൾ ബസ് നിയന്ത്രണം നഷ്ടമായി ബൈക്കിനു മുകളിലേക്ക് മറിയുകയായിരുന്നു. സംഭവസമയം മഴയുണ്ടായിരുന്നുവെന്നും പെട്ടെന്ന് ബ്രേക്ക് ചവിട്ടിയപ്പോൾ നനഞ്ഞ

Continue Reading
ത്രില്ലർ അടുപ്പിക്കാൻ ധ്യാനും ഷാജോണും വരുന്നു ജൂലായ് അഞ്ചിന് ‘പാർട്ണേഴ്സ്’ തീയേറ്ററുകളിൽ എത്തുo ,ചിത്രത്തിന്റെ ആദ്യ ഗാനo റീലിസായി
Cinema Kerala Kerala Mex Kerala mx
1 min read
43

ത്രില്ലർ അടുപ്പിക്കാൻ ധ്യാനും ഷാജോണും വരുന്നു ജൂലായ് അഞ്ചിന് ‘പാർട്ണേഴ്സ്’ തീയേറ്ററുകളിൽ എത്തുo ,ചിത്രത്തിന്റെ ആദ്യ ഗാനo റീലിസായി

June 23, 2024
0

നവാഗതനായ നവീൻ ജോണിന്റെ സംവിധാനത്തിൽ ധ്യാന്‍ ശ്രീനിവാസന്‍, കലാഭവൻ ഷാജോൺ എന്നിവർ കേന്ദ്രകഥാപാത്രങ്ങളാവുന്ന ചിത്രo ‘പാർട്നേഴ്സ്’ജൂലായ് അഞ്ചിന് തീയേറ്ററുകളിൽ എത്തുo . കൊല്ലപ്പള്ളി ഫിലിംസിന്‍റെ ബാനറില്‍ ദിനേശ് കൊല്ലപ്പള്ളിയാണ് ഈ ത്രില്ലർ ചിത്രത്തിൻ്റെ നിര്‍മ്മാണം നിർവ്വഹിച്ചിരിക്കുന്നത് . ചിത്രത്തിലെ പുതിയ ഗാനം റിലീസായി.ചിത്രത്തിൽ ധ്യാനും നായികയുമായുള്ള പ്രണയ ഗാന’ഇന്നോളം തോന്നാ കൗതുകം’ എന്ന് തുടങ്ങുന്ന ഗാനമാണ് പുറത്തിറങ്ങിയിരിക്കുന്നത്. ഈ ഗാനം ആലപിച്ചിരിക്കുന്നത് കെ.എസ് ഹരിശങ്കറാണ്. സംഗീതം ബി.കെ ഹരിനാരായണൻ്റെ വരികൾക്ക്

Continue Reading
യൂറോകപ്പ് കളിക്കുന്ന ഇംഗ്ലണ്ട് ടീമിന്റെ വിപണിമൂല്യം 12,120 കോടി
Kerala Kerala Mex Kerala mx Sports
1 min read
51

യൂറോകപ്പ് കളിക്കുന്ന ഇംഗ്ലണ്ട് ടീമിന്റെ വിപണിമൂല്യം 12,120 കോടി

June 23, 2024
0

യൂറോകപ്പ് കളിക്കുന്ന ഇംഗ്ലണ്ട് ടീമിന്റെ വിപണിമൂല്യം 12,120 കോടി. അതിലെ മൂന്നുതാരങ്ങൾക്ക് ആയിരം കോടിക്ക് മുകളിലാണ് മൂല്യമുള്ളത് . എന്നാൽ, ഈ ടീമിന് ആദ്യരണ്ടു മത്സരം കഴിയുമ്പോൾ ആരാധകരെ തൃപ്തിപ്പെടുത്താൻ സാധിച്ചില്ല . സെർബിയക്കെതിരേ ഒരു ഗോളിന് ജയിച്ച ടീം ഡെൻമാർക്കിനെതിരേ സമനിലവഴങ്ങുകയും ചെയ്തു. ഇതോടെ ഈ ടീമിനെതിരേയും പരിശീലകൻ ഗാരേത് സൗത്ത്‌ഗേറ്റിനെതിരേയും ആരാധകർ രൂക്ഷമായ വിമർശനവുമായി രംഗത്തെത്തി . . ഹാരി കെയ്ൻ, ജൂഡ് ബെല്ലിങ്ങാം, ഫിൽ ഫോഡൻ,

Continue Reading
കുടുംബവഴക്ക്, ഭാര്യയെ ഭർത്താവ് കഴുത്തറത്ത് കൊല്ലാൻ ശ്രമം; പ്രതി പോലീസ് പിടിയിൽ
Crime Kerala Kerala Mex Kerala mx
1 min read
41

കുടുംബവഴക്ക്, ഭാര്യയെ ഭർത്താവ് കഴുത്തറത്ത് കൊല്ലാൻ ശ്രമം; പ്രതി പോലീസ് പിടിയിൽ

June 23, 2024
0

ഗൂഡല്ലൂർ(തമിഴ്നാട്): കുടുംബവഴക്കിനെ തുടർന്ന് ഭാര്യയെ ഭർത്താവ് കഴുത്തറത്ത് കൊല്ലാൻ ശ്രമിച്ചു . പ്രതി പോലീസ് പിടിയിൽ .നീലഗിരി പന്തല്ലൂർ കൊളപ്പള്ളിയിലാണ് ഭാര്യയെ കഴുത്തറത്ത് കൊലപ്പെടുത്താൻ ശ്രമിച്ച യുവാവിനെ ചേരമ്പാടി പോലീസ് അറസ്റ്റ് ചെയ്തത് . കൊളപ്പള്ളി സ്കൂൾ റോഡ് പരിസരത്ത് താമസിക്കുന്ന ബാലകുമാർ (39) ആണ് പിടിയിലായത്. ​അക്രമണത്തിൽ പരിക്കേറ്റ ബാലകുമാറിൻ്റെ ഭാര്യ ശോഭന (29) ഊട്ടി മെഡിക്കൽ കോളേജാശുപത്രിയിൽ ചികിത്സയിലാണ്. ശനിയാഴ്ച രാത്രി എട്ടുമണിയോടെയാണ് സംഭവം . കുടുംബവഴക്കാണ്

Continue Reading
ഫുട്ബോൾ ഇതിഹാസം പെലെയുടെ അമ്മ സെലസ്റ്റി അരാന്റസ് അന്തരിച്ചു.
Kerala Kerala Mex Kerala mx Sports
1 min read
51

ഫുട്ബോൾ ഇതിഹാസം പെലെയുടെ അമ്മ സെലസ്റ്റി അരാന്റസ് അന്തരിച്ചു.

June 23, 2024
0

ഫുട്ബോൾ ഇതിഹാസം പെലെയുടെ അമ്മ സെലസ്റ്റി അരാന്റസ് അന്തരിച്ചു. പെലെ വിടവാങ്ങി 18 മാസങ്ങൾക്കുശേഷമാണ് അരാൻറസിന്റെ മരണം സംഭവിച്ചത് . പെലെയുടെ മരണം പ്രായാധിക്യം കാരണമുള്ള ഓർമ്മപ്രശ്നങ്ങളാൽ അരാന്റസ്‌ അറിഞ്ഞിരുന്നില്ല. 16-ാം വയസ്സിൽ പെലെയുടെ പിതാവ് ജാവു റാമോസ് ഡി നാസിമെന്റോ അരാന്റയെ വിവാഹംചെയ്തതു .അരാന്റസ് പതിനേഴാം വയസ്സിൽ പെലെക്ക് ജന്മം നൽകി. ഇരുവരുടേയും രണ്ടാമത്തെ മകൻ ജെയിർ 2020-ൽ മരിച്ചിരുന്നു. ചെറിയ പ്രായത്തിൽതന്നെ ജിവിതത്തിൽ പുലർത്തേണ്ട മൂല്യങ്ങളും സ്നേഹവും

Continue Reading
കൊച്ചിയിൽ ബസ് അപകടം ; ബൈക്ക് യാത്രികൻ മരിച്ചു, നിരവധിപേർക്ക് പരിക്കേറ്റു
Ernakulam Kerala Kerala Mex Kerala mx
1 min read
33

കൊച്ചിയിൽ ബസ് അപകടം ; ബൈക്ക് യാത്രികൻ മരിച്ചു, നിരവധിപേർക്ക് പരിക്കേറ്റു

June 23, 2024
0

കൊച്ചിയിൽ ഉണ്ടായ ബസ് അപകടത്തിൽ ബൈക്ക് യാത്രികൻ മരിച്ചു, നിരവധിപേർക്ക് പരിക്കേറ്റു. മാടവനയിൽ സ്വകാര്യ ബസ് മറിഞ്ഞാണ് ബൈക്ക് യാത്രികൻ മരിച്ചത് . ജിജോ സെബാസ്റ്റ്യന്‍ ആണ് മരിച്ചത്. അതേസമയം ബസ്സിലുണ്ടായിരുന്ന നിരവധിപേര്‍ക്ക് പരിക്കേറ്റു. ബെം​ഗളൂരുവിൽനിന്ന് തിരുവനന്തപുരത്തേക്ക് പോകുന്ന കല്ലട ബസാണ് അപകടത്തിൽപ്പെട്ടത്.

Continue Reading
തൃശ്ശൂരിൽ കുടുംബവഴക്കിനെ തുടർന്ന് മകൻ അമ്മയെ വെട്ടിക്കൊന്നു
Crime Kerala Kerala Mex Kerala mx Thrissur
1 min read
39

തൃശ്ശൂരിൽ കുടുംബവഴക്കിനെ തുടർന്ന് മകൻ അമ്മയെ വെട്ടിക്കൊന്നു

June 23, 2024
0

തൃശ്ശൂർ: തൃശ്ശൂരിൽ കുടുംബവഴക്കിനെ തുടർന്ന് മകൻ അമ്മയെ വെട്ടിക്കൊന്നു. കുടുംബവഴക്കിനെ തുടർന്ന് മാളയിൽ മകൻ അമ്മയെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു . മാള വടമ സ്വദേശി വലിയകത്ത് ഷൈലജ(52)യാണ് കൊല്ലപ്പെട്ടത്. മകൻ ഹാദിലിനെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട് . ഞായറാഴ്ച രാവിലെ ഒൻപതോടെയാണ് സംഭവം . ഹാദിൽ വഴക്കിനെ തുടർന്ന്ഷൈലജയെ കഴുത്തിൽ വെട്ടിപ്പരിക്കേൽപ്പിക്കുകയായിരുന്നു. ​തുടർന്ന് ഗുരുതരമായി പരിക്കേറ്റ ഇവരെ മാള ഗുരുധർമം മിഷൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല .    

Continue Reading
നീലഗിരിയൽ വിനോദസഞ്ചാരികള്‍ക്ക് ജൂണ്‍ 30 വരെ ഇ-പാസ് നിര്‍ബന്ധമാക്കി
Kerala Kerala Mex Kerala mx Travel
1 min read
39

നീലഗിരിയൽ വിനോദസഞ്ചാരികള്‍ക്ക് ജൂണ്‍ 30 വരെ ഇ-പാസ് നിര്‍ബന്ധമാക്കി

June 23, 2024
0

നീലഗിരിയിൽ വിനോദസഞ്ചാരികള്‍ക്ക് ജൂണ്‍ 30 വരെ ഇ-പാസ് നിര്‍ബന്ധമാക്കി. വേനല്‍ക്കാലത്ത് ഹില്‍ സ്റ്റേഷനുകളിൽ വേനല്‍ക്കാലത്ത് സന്ദര്‍ശകരുടെ എണ്ണത്തെക്കുറിച്ചുള്ള പ്രധാന വിവരങ്ങള്‍ ലഭ്യമാകുന്നതിനാണ് ഇ-പാസ് സംവിധാനമേര്‍പ്പെടുത്തിയതെന്ന് ജില്ലാഭരണകൂടം വ്യക്തമാക്കി. അതിനാൽ അപേക്ഷിക്കുന്ന എല്ലാവര്‍ക്കും ഇ-പാസുകള്‍ നല്‍കുന്നുണ്ട്. വിനോദസഞ്ചാരികള്‍ക്ക് മറ്റു നിയന്ത്രണങ്ങളില്ലെന്നും വാഹനങ്ങള്‍ കൊണ്ടുവരുന്നവര്‍ക്ക് ഇ-പാസ് നിര്‍ബന്ധമാണെന്നും അധികൃതര്‍ പറഞ്ഞു. അതേസമയം ഇ-പാസുകള്‍ പ്രദേശവാസികള്‍ക്കും ബസ് യാത്രികര്‍ക്കും പാസുകള്‍ ആവശ്യമില്ലെന്നുo കൂടി കൂട്ടിച്ചേർത്തു . ഈ ഇ-പാസ് ലഭ്യമാക്കുന്നതിന് നിലവിൽ എല്ലാ ചെക്‌പോസ്റ്റുകളിലും

Continue Reading
27-കാരനെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രജ്ജ്വല്‍ രേവണ്ണയുടെ സഹോദരന്‍ സൂരജ് രേവണ്ണ അറസ്റ്റില്‍
Crime Kerala Kerala Mex Kerala mx Top News
1 min read
50

27-കാരനെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രജ്ജ്വല്‍ രേവണ്ണയുടെ സഹോദരന്‍ സൂരജ് രേവണ്ണ അറസ്റ്റില്‍

June 23, 2024
0

ബെംഗളൂരു: 27-കാരനെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രജ്ജ്വല്‍ രേവണ്ണയുടെ സഹോദരന്‍ സൂരജ് രേവണ്ണ അറസ്റ്റില്‍.മുന്‍ എം.പി. പ്രജ്ജ്വല്‍ രേവണ്ണയുടെ സഹോദരനും ജെ.ഡി.എസ്. എം.എല്‍.സി.യുമായ സൂരജ് രേവണ്ണ പീഡനക്കേസില്‍ പോലീസ് പിടിയിലായത് . സൂരജ് രേവണ്ണ പാര്‍ട്ടി പ്രവര്‍ത്തകനായ യുവാവിനെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയെന്ന കേസിലാണ് ഞായറാഴ്ച പോലീസ്അറസ്റ്റ് ചെയ്തത്. ഹാസനിലെ ഫാംഹൗസില്‍വെച്ച് ജോലി ലഭിക്കാന്‍ സഹായം ആവശ്യപ്പെട്ട് പോയപ്പോള്‍ സൂരജ് രേവണ്ണ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് 27-കാരനായ യുവാവിന്റെ ആരോപണം. തുടർന്ന് യുവാവിനെ

Continue Reading