Your Image Description Your Image Description

കൊച്ചിയിൽ ഉണ്ടായ ബസ് അപകടത്തിൽ ബൈക്ക് യാത്രികൻ മരിച്ചു, നിരവധിപേർക്ക് പരിക്കേറ്റു. മാടവനയിൽ സ്വകാര്യ ബസ് മറിഞ്ഞാണ് ബൈക്ക് യാത്രികൻ മരിച്ചത് . ജിജോ സെബാസ്റ്റ്യന്‍ ആണ് മരിച്ചത്. അതേസമയം ബസ്സിലുണ്ടായിരുന്ന നിരവധിപേര്‍ക്ക് പരിക്കേറ്റു. ബെം​ഗളൂരുവിൽനിന്ന് തിരുവനന്തപുരത്തേക്ക് പോകുന്ന കല്ലട ബസാണ് അപകടത്തിൽപ്പെട്ടത്.

Leave a Reply

Your email address will not be published. Required fields are marked *