Your Image Description Your Image Description

ആസിഫ് അലി, സുരാജ് വെഞ്ഞാറമൂട് എന്നിവർ കേന്ദ്ര കഥാപാത്രങ്ങലാക്കി ഒരുക്കിയ അഡിയോസ് അമിഗോ എന്ന ചിത്രം പ്രദർശനത്തിനായി ഒരുങ്ങുന്നു .

ആഷിഖ് ഉസ്മാൻ നിർമാണത്തിൽ ആഷിക് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ നവാഗതനായ നഹാസ് നാസർ സംവിധാനം ചെയുന്ന ചിത്രമാണ് അഡിയോസ് അമിഗോ. ആ​ഗസ്റ്റ് 15-ന് ചിത്രം തിയേറ്ററുകളിലെത്തും.

ഛായാഗ്രഹണം – ജിംഷി ഖാലിദ്, എഡിറ്റിർ – നിഷാദ് യൂസഫ്, സംഗീതം – ജെയ്ക്സ് ബിജോയ്, ഗോപി സുന്ദർ, ഗാനരചന – വിനായക് ശശികുമാർ, മേക്കപ്പ് – റൊണക്‌സ് സേവ്യർ, കോസ്റ്റ്യും- മാഷർ ഹംസ, പ്രൊഡക്ഷൻ കൺട്രോളർ – സുധർമ്മൻ വള്ളിക്കുന്ന്, കലാസംവിധാനം – ആഷിഖ് എസ്, സൗണ്ട് മിക്സിങ് – വിഷ്ണു ഗോവിന്ദ്, കോറിയോഗ്രാഫർ – പ്രമേഷ്‌ദേവ്, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ – ദിനിൽ ബാബു, അസ്സോസിയേറ്റ് ഡയറക്ടേർസ്‌ – ഓർസ്റ്റിൻ ഡാൻ, രഞ്ജിത് രവി, പ്രമോ സ്റ്റിൽസ് – രോഹിത് കെ സുരേഷ്, സ്റ്റിൽ ഫോട്ടോഗ്രാഫി – രാജേഷ് നടരാജൻ, പോസ്റ്റർ – ഓൾഡ്മോങ്ക്‌സ്, കണ്ടെന്റ് & മാർക്കറ്റിംഗ് ഡിസൈൻ – പപ്പെറ്റ് മീഡിയ .

Leave a Reply

Your email address will not be published. Required fields are marked *