Your Image Description Your Image Description

കൊച്ചി : നടന്‍ സിദ്ദിഖിന്റെ മകന്‍ റാഷിന്‍ സിദ്ദിഖ്അന്തരിച്ചു. വ്യാഴാഴ്ച രാവിലെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ വച്ച് വ്യാഴാഴ്ച രാവിലെയായിരുന്നു അന്ത്യം.

കബറടക്കം നാല് മണിക്ക് പടമുകള്‍ പള്ളിയില്‍ വച്ച് നടക്കും . നടന്‍ ഷഹീന്‍ സിദ്ദിഖ്, ഫര്‍ഹീന്‍ സിദ്ദിഖ് എന്നിവര്‍ സഹോദരങ്ങളാണ്.

സിദ്ദിഖും ഷഹീന്‍ സിദ്ദിഖും ചേർന്ന് സാപ്പി എന്ന് വിളിപ്പേരുള്ള റാഷിന്റെ പിറന്നാള്‍ ആഘോഷത്തിലെ ചിത്രങ്ങളും വിഡിയോകളുമെല്ലാം സമൂഹമാധ്യമങ്ങളിലൂടെ പങ്കുവയ്ക്കാറുണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *