Your Image Description Your Image Description

ബിടെക്കും ഗേറ്റ് സ്കോറും നേടിയവർക്ക് ഐഐടി മദ്രാസിൽ ഒരു വർഷം പഠിച്ച് ‘പിജി ഡിപ്ലോമ ഇൻ മെട്രോ റെയിൽ ടെക്നോളജി ആൻഡ് മാനേജ്മെന്റ്’ യോഗ്യത നേടാം. പഠനകാലത്ത് 30,000 രൂപ മാസ സ്റ്റൈപെൻഡും തുടർന്ന് ചെന്നൈ മെട്രോയിൽ 5 വർഷത്തേക്ക് 62,000 രൂപയെങ്കിലും മാസശമ്പളത്തോടെ അസിസ്റ്റന്റ് മാനേജരായി നിയമനവും ലഭിക്കും.ട്യൂഷൻ ഫീ മെട്രോ നൽകും. 18 സീറ്റ്.സിവിൽ, മെക്കാനിക്കൽ, ഇലക്ട്രിക്കൽ, ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ, ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് ബിടെക്കുകാർക്കാണ് അവസരം. ഓൺലൈൻ അപേക്ഷ നാളെക്കൂടി സ്വീകരിക്കും. https://chennaimetrorail.org/careers.

Leave a Reply

Your email address will not be published. Required fields are marked *