Your Image Description Your Image Description

ആലപ്പുഴ: തട്ട് പൊളിക്കുന്നതിനിടെ കോൺക്രീറ്റ് തകർന്നു വീണ് 2 തൊഴിലാളികൾ കുടുങ്ങി.മാവേലിക്കര തഴക്കരയിൽ തട്ട് പൊളിക്കുന്നതിനിടെയാണ് കോൺക്രീറ്റ് മേൽക്കൂര തകർന്നുവീണ് അപകടം ഉണ്ടായത് . തുടർന്ന് രണ്ട് തൊഴിലാളികൾ കോൺക്രീറ്റ് അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിപോയതായാണ് വിവരം.സംഭവത്തിൽ അ​ഗ്നിരക്ഷാസേനയുടെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം ആരംഭിച്ചിട്ടുണ്ട് .

Leave a Reply

Your email address will not be published. Required fields are marked *