Your Image Description Your Image Description

പാലക്കാട്: ടൂറിസ്റ്റ് ബസ് സ്വകാര്യ ബസിലിടിച്ച അപകടത്തിൽ ബസിന്റെ മുൻഭാ​ഗം തകർന്ന നിലയിൽ . നിയന്ത്രണംവിട്ട ടൂറിസ്റ്റ് ബസ് സ്വകാര്യ ബസിലിടിച്ചാണ് അപകടം ഉണ്ടായത് . പട്ടാമ്പി – പെരുന്തൽമണ്ണ പാതയിൽ ആമയൂരിലാണ് സ്വകാര്യ ബസും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ച് അപകടം സംഭവിച്ചത് . അപകടത്തിൽ സ്വകാര്യ ബസിന്റെ മുൻഭാ​ഗം തകർന്നു. അതേസമയം ആർക്കും പരിക്കുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല .

ശനിയാഴ്ച പുലർച്ചെ 6.15 നാണ് അപകടമുണ്ടായത്. ആ സമയത്ത് പ്രദേശത്ത് നല്ല മഴയുണ്ടായിരുന്നതിനാൽ നിയന്ത്രണം നഷ്ട്ടപ്പെട്ട് ടൂറിസ്റ്റ് ബസിന്റെ പിൻഭാ​ഗത്ത് സ്വകാര്യ ബസിൽ ഇടിക്കുകയായിരുന്നു .

Leave a Reply

Your email address will not be published. Required fields are marked *