Your Image Description Your Image Description

ചെന്നൈ : ഐഐടി മദ്രാസിൽ ഡിജിറ്റൽ മാരിടൈം ആൻഡ് സപ്ലൈ ചെയിൻ എംബിഎ കോഴ്സ് തുടങ്ങുന്നു. ലോകത്ത് ആദ്യമായാണ് ഈ വിഷയത്തിലുള്ള എംബിഎ കോഴ്സ് ആരംഭിക്കുന്നതെന്ന് ഐഐടി അറിയിച്ചു.

2 വർഷത്തെ കോഴ്സിൽ ഓൺലൈനായും നേരിട്ടും ക്ലാസുകളുണ്ടാകും. 60% മാർക്കോടെ ബിരുദവും കുറഞ്ഞത് 2 വർഷത്തെ പ്രവൃത്തി പരിചയവുമാണ് അപേക്ഷിക്കാനുള്ള യോഗ്യത. ആദ്യ ബാച്ച് സെപ്റ്റംബറിൽ തുടങ്ങും. അപേക്ഷിക്കുന്നതിന് https://www.ntcpwc.iitm.ac.in/dmscmba/

Leave a Reply

Your email address will not be published. Required fields are marked *