Your Image Description Your Image Description

മലപ്പുറം : മധ്യവയസ്കനെ മർദനമേറ്റതിനെ തുടർന്ന് മരിച്ച നിലയിൽ കണ്ടത്തി . കോഴിക്കോട് കുറ്റിച്ചിറ സ്വദേശി ഹംസയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത് . സംഭവത്തിൽ താനൂർ സ്വദേശി ആബിദിനെ പൊലീസ് കസ്റ്റഡിയിലെടുത്തു .

ഹംസയെ ഇന്നലെയാണ് തിരൂർ കെജി പടിയിലെ കടവരാന്തയിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. തുടർന്ന് തിരൂർ പൊലീസ് സ്ഥലത്തെത്തി വേണ്ട നടപടികൾ സ്വീകരിച്ചു . ആബിദും ഹംസയുമാസി വാക്കുതർക്കമുണ്ടായിരുന്നതായി പൊലീസ് പറഞ്ഞു.

 

Leave a Reply

Your email address will not be published. Required fields are marked *