Kerala Kerala Mex Kerala mx National
1 min read
113

മാ​പ്പ​പേ​ക്ഷ​യി​ൽ വി​ശ​ദീ​ക​ര​ണ​വു​മാ​യി മ​ണി​പ്പു​ർ മു​ഖ്യ​മ​ന്ത്രി

5 months ago
0

ഇം​ഫാ​ൽ: മാ​പ്പ​പേ​ക്ഷ​യി​ൽ വി​ശ​ദീ​ക​ര​ണ​വു​മാ​യി മ​ണി​പ്പു​ർ മു​ഖ്യ​മ​ന്ത്രി ബി​രേ​ൻ സിം​ഗ്. ആ​ത്മാ​ർ​ഥ​മാ​യി​ട്ടാ​ണ് ഖേ​ദം പ്ര​ക​ടി​പ്പി​ച്ച​തെ​ന്ന് ബി​രേ​ൻ സിം​ഗ് പ​റ​ഞ്ഞു. അ​തി​ൽ രാ​ഷ്ട്രീ​യ​ത്തി​ന്‍റെ നി​റം ചേ​ർ​ക്ക​രു​ത്. എ​ല്ലാം പൊ​റു​ക്കാ​നും മ​റ​ക്കാ​നു​മാ​ണ് ക്ഷ​മ ചോ​ദി​ച്ച​തെ​ന്നും ബി​രേ​ൺ സിം​ഗ് മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രോ​ട് പറഞ്ഞത്. ബി​രേ​ൺ സിംഗിന്റെ പ്രതികരണം “”ക​ഴി​ഞ്ഞ മേ​യ് മു​ത​ൽ ന​ട​ന്ന കാ​ര്യ​ങ്ങ​ളി​ൽ ഏ​റെ ഖേ​ദി​ക്കു​ന്നു. സം​സ്ഥാ​ന​ത്തെ ജ​ന​ങ്ങ​ളോ​ടു ക്ഷ​മാ​പ​ണം ന​ട​ത്താ​ന്‍ ഞാ​ന്‍ ആ​ഗ്ര​ഹി​ക്കു​ന്നു. നി​ര​വ​ധി​യാ​ളു​ക​ള്‍​ക്ക് അ​വ​രു​ടെ പ്രി​യ​പ്പെ​ട്ട​വ​രെ ന​ഷ്‌​ട​മാ​യി. പ​ല​ര്‍​ക്കും അ​വ​രു​ടെ വീ​ടു​ക​ള്‍ വി​ടേ​ണ്ടി

Continue Reading
Kannur Kerala Kerala Mex Kerala mx
0 min read
64

സംസ്ഥാന സ്കൂൾ കലോത്സവ സ്വർണ്ണക്കപ്പിന് കണ്ണൂരിൽ ആവേശോജ്വല സ്വീകരണം

5 months ago
0

കണ്ണൂർ : തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കലോത്സവത്തിലേക്കുള്ള സ്വർണ്ണ കപ്പിന്റെ യാത്രക്ക് കഴിഞ്ഞവർഷത്തെ ജേതാക്കളായ കണ്ണൂരിന്റെ മണ്ണിൽ ആവേശോജ്വല സ്വീകരണം നൽകി. കാസർകോട് നിന്ന് ആരംഭിച്ച സ്വർണക്കപ്പിന്റെ യാത്രയെ കരിവെള്ളൂർ എ വി സ്മാരക ഗവ ഹയർ സെക്കൻഡറി സ്കൂളിൽ വെച്ചാണ് കണ്ണൂരിന്റെ മണ്ണിലേക്ക് സ്വീകരിച്ചത്. തുടർന്ന് ചൊവ്വ ഹയർസെക്കൻഡറി സ്കൂളിൽ നടന്ന സ്വീകരണത്തിൽ ഡി ഡി ഇ ബാബു മഹേശ്വരി പ്രസാദ്, എസ് എസ് കെ ജില്ലാ

Continue Reading
Crime Kerala Kerala Mex Kerala mx
1 min read
63

ല​ഹ​രി​ക്ക് അടി​മ​യാ​യ മ​ക​ൻ അ​മ്മ​യെ വെ​ട്ടി​പ്പ​രി​ക്കേ​ൽ​പ്പി​ച്ചു

5 months ago
0

നേ​മം: ല​ഹ​രി​ക്ക് അടി​മ​യാ​യ മ​ക​ൻ അ​മ്മ​യെ വെ​ട്ടി​പ്പ​രി​ക്കേ​ൽ​പ്പി​ച്ചു. ഗുരുതരമായി പരിക്കേറ്റ വീ​ട്ട​മ്മ​യെ പോ​ലീ​സ് മെ​ഡി​ക്ക​ൽ കോ​ളേ​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. പു​തി​യ കാ​ര​യ്ക്കാ​മ​ണ്ഡ​പം ശി​വ​ക്ഷേ​ത്ര​ത്തോ​ടു ചേ​ർ​ന്ന് മേ​ട​യി​ൽ വീ​ട്ടി​ൽ മു​സ​മ്മി​ൽ(23)​ആ​ണ് പ​ണം ന​ൽ​കാ​ത്ത​തി​ന്‍റെ പേ​രി​ൽ സ്വ​ന്തം അ​മ്മ​യെ ക​റി​ക്ക​ത്തി​ക്ക് വെ​ട്ടി​പ്പ​രി​ക്കേ​ൽ​പ്പി​ച്ച​ത്. പ​രി​ക്കേ​റ്റ സാ​ജി​ത(40) ഇ​പ്പോ​ഴും ചി​കി​ത്സ​യി​ലാ​ണ്. ആ​ക്ര​മ​ണ​ത്തി​ൽ സാ​ജി​ത​യു​ടെ ത​ല​യ്ക്കും മു​ഖ​ത്തും ഇ​ട​തു കൈ​യ്ക്കും പ​രി​ക്കേ​റ്റു. നി​ല​വി​ള കേ​ട്ട് ഓ​ടി​ക്കൂ​ടി​യ നാ​ട്ടു​കാ​ർ അ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് നേ​മം പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി മു​സ​മ്മി​ലി​നെ ക​സ്റ്റ​ഡി​യി​ലെ​ടു​ക്കു​ക​യും

Continue Reading
Ernakulam Kerala Kerala Mex Kerala mx
0 min read
200

കലൂരിലെ നൃത്തപരിപാടിയിൽ വിശ്വാസവഞ്ചനയ്ക്ക് കേസെടുത്ത് പോലീസ്

5 months ago
0

കൊച്ചി: കലൂർ സ്റ്റേഡിയത്തിൽവെച്ച് നടത്തിയ നൃത്തപരിപാടിയിലെ സാമ്പത്തിക തട്ടിപ്പ് സംബന്ധിച്ച് അന്വേഷണം ആരംഭിച്ച് പോലീസ് സംഘം. മൃദം​ഗവിഷൻ ഡയറക്ടർ ഉൾപ്പെടെ നാല് പേർക്കെതിരേയാണ് പാലാരിവട്ടം പോലീസ് വിശ്വാസ വഞ്ചനക്ക് കേസെടുത്തിരിക്കുന്നത്. കലൂർ സ്വദേശിയായ ബിജി എന്ന വീട്ടമ്മയുടെ പരാതിയിലാണ് കേസെടുത്തത്. മൃദം​ഗവിഷൻ ഡയറക്ടർ നി​ഗോഷ്, ഭാര്യ, സിഇഒ ഷമീർ, നടി ദിവ്യ ഉണ്ണിയുടെ സുഹൃത്ത് പൂർണിമ എന്നിവർക്കിതരേയാണ് കേസ്. അതേസമയം സാമ്പത്തിക ചൂഷണത്തിൽ ഡാൻസ് ടീച്ചർമാരെയും പ്രതിചേർത്തേക്കും. നൃത്താധ്യാപകർ വഴിയായിരുന്നു

Continue Reading
Business Kerala Kerala Mex Kerala mx
1 min read
90

പാ​ച​ക​വാ​ത​ക സി​ലി​ണ്ട​റി​ന്‍റെ വി​ല കു​റ​ച്ചു

5 months ago
0

ഡ​ല്‍​ഹി: പാ​ച​ക​വാ​ത​ക സി​ലി​ണ്ട​റി​ന്‍റെ വി​ല കു​റ​ച്ചു. 19 കി​ലോ സി​ലി​ണ്ട​റി​ന് 14.50 രൂ​പ​യാ​ണ് ക​മ്പ​നി​ക​ള്‍ കു​റ​ച്ച​ത്. തു​ട​ര്‍​ച്ച​യാ​യി അ​ഞ്ചു മാ​സം വി​ല വ​ര്‍​ധി​പ്പി​ച്ച ശേ​ഷ​മാ​ണ് വി​ല​യി​ല്‍ കു​റ​വ് വ​രു​ത്തി​യ​ത്. അ​ഞ്ചു​മാ​സം കൊ​ണ്ട് 173 രൂ​പ​യു​ടെ വ​ര്‍​ധ​ന​യാ​ണ് വ​രു​ത്തി​യ​ത്.വി​ല കു​റ​ച്ച​തോ​ടെ ഡ​ല്‍​ഹി​യി​ല്‍ വാ​ണി​ജ്യ സി​ലി​ണ്ട​റി​ന്‍റെ വി​ല 1,804 രൂ​പ​യാ​യി. പു​തു​ക്കി​യ നി​ര​ക്ക് ഇ​ന്നു​മു​ത​ൽ പ്രാ​ബ​ല്യ​ത്തി​ൽ വ​ന്നു.  

Continue Reading
Cinema Kerala Kerala Mex Kerala mx
1 min read
103

കാസാബ്ലാങ്കാ ഇൻഡിപെൻഡൻറ്റ് ഫിലിം ഫെസ്റ്റിവലിന്റെ വിജയികളെ പ്രഖ്യാപിച്ചു

5 months ago
0

കാസാബ്ലാങ്കാ ഇൻഡിപെൻഡൻറ്റ് ഫിലിം ഫെസ്റ്റിവലിന്റെ ആറാം സീസണിലെ വിജയികളെ പ്രഖ്യാപിച്ചു. ലോകമെമ്പാടുമുള്ള സ്വതന്ത്ര ചലച്ചിത്ര പ്രവർത്തകർക്കായി കാസാബ്ലാങ്കാ ഫിലിം ഫാക്ടറി നടത്തുന്ന ഐ. എം. ഡി. ബി. യോഗ്യത നേടിയ സീസണൽ ഫിലിം ഫെസ്റ്റിവലാണിത്. കാസാബ്ലാങ്കാ ഫിലിം ഫാക്ടറിയുടെ സ്ഥാപകനും സംവിധായകനുമായ നിർമൽ ബേബി വർഗീസാണ് ഈ ചലച്ചിത്ര മേളയുടെ ഡയറക്ടർ. ഗ്രെഗ് എൽ ഹൈൻസ് സംവിധാനം ചെയ്ത അമേരിക്കൻ ചിത്രമായ ‘ലവ് ആൻഡ് ഹൊറർ’ മികച്ച ഫീച്ചർ ഫിലിമായും,

Continue Reading
Career Kerala Kerala Mex Kerala mx
1 min read
94

റാപ്പിഡ് സ്‌പോക്കൺ ഇംഗ്ലീഷ് കോഴ്‌സിനൊപ്പം മോണ്ടിസോറി ടീച്ചർ ട്രെയിനിംഗ് പ്രോഗ്രാമിൽ പ്രവേശനം

5 months ago
0

നാഷണൽ ചൈൽഡ് ഡെവലപ്‌മെൻ്റ് കൗൺസിൽ (NCDC) സ്ത്രീകളെ ശാക്തീകരിക്കുന്നതിനും ഭാഷാ വൈദഗ്ദ്ധ്യം വർദ്ധിപ്പിക്കുന്നതിനും ലക്ഷ്യമിട്ടുള്ള രണ്ട് വ്യത്യസ്തമായ വിദ്യാഭ്യാസ പരിപാടികളിലേക്കുള്ള പ്രവേശനം ആരംഭിച്ചു. റാപ്പിഡ് സ്‌പോക്കൺ ഇംഗ്ലീഷ് കോഴ്‌സിനൊപ്പം സ്ത്രീകൾക്ക് മാത്രമായി മോണ്ടിസോറി ടീച്ചർ ട്രെയിനിംഗ് പ്രോഗ്രാമിൽ പ്രവേശനം കൗൺസിൽ ആരംഭിച്ചിട്ടുണ്ട്. പ്രൊഫഷണൽ വളർച്ചയും ഇംഗ്ലീഷ് ആശയവിനിമയത്തിൽ പ്രാവീണ്യവും ആഗ്രഹിക്കുന്ന വ്യക്തികളെ പ്രോത്സാഹിപ്പിക്കാനാണ് ഈ സംരംഭങ്ങൾ രൂപകൽപ്പന ചെയ്തിരിക്കുന്നത്. മോണ്ടിസോറി ടീച്ചർ ട്രെയിനിംഗ് പ്രോഗ്രാമിൻ്റെ സർട്ടിഫിക്കേഷനും തൊഴിലധിഷ്ഠിത പാഠ്യപദ്ധതിക്കും ഊന്നൽ

Continue Reading
Kerala Kerala Mex Kerala mx Sports
0 min read
112

വിജയ് ഹസാരെ ട്രോഫിയിൽ കേരളത്തിന് ബംഗാളിനോട് തോൽവി

5 months ago
0

ഹൈദരാബാദ്: വിജയ് ഹസാരെ ട്രോഫി ക്രിക്കറ്റിൽ കേരളത്തിന് വീണ്ടും തോൽവി. 24 റൺസിനാണ് ബംഗാൾ കേരളത്തെ തോല്പിച്ചത്. ആദ്യം ബാറ്റ് ചെയ്ത ബംഗാൾ 50 ഓവറിൽ ഒൻപത് വിക്കറ്റ് നഷ്ടത്തിൽ 206 റൺസെടുത്തു. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ കേരളം 47ആം ഓവറിൽ 182 റൺസിന് ഓൾ ഔട്ടാവുകയായിരുന്നു. കളിയുടെ തുടക്കത്തിൽ ബൌളർമാർ നല്കിയ മുൻതൂക്കം നഷ്ടപ്പെടുത്തിയതാണ് ബംഗാളിനെതിരെ കേരളത്തിന് തിരിച്ചടിയായത്. തുടക്കത്തിൽ തന്നെ വിക്കറ്റുകൾ വീഴ്ത്തി ബംഗാളിനെ സമ്മർദ്ദത്തിലാക്കാൻ കേരള

Continue Reading
Kerala Kerala Mex Kerala mx Malappuram
1 min read
58

മഞ്ചേരി ജനറൽ ആശുപത്രി നിലനിർത്തി മെഡിക്കൽ കോളേജ് അനുയോജ്യമായ സ്ഥലത്തേക്ക് മാറ്റി സ്ഥാപിക്കുക: കെവി സഫീർഷ

5 months ago
0

മലപ്പുറം: മഞ്ചേരി ജനറൽ ആശുപത്രി അവിടെത്തന്നെ നിലനിർത്തി മെഡിക്കൽ കോളേജ് സമഗ്ര വികസനം സാധ്യമാവുന്നിടത്തേക്ക് മാറ്റി സ്ഥാപിക്കണമെന്ന് വെൽഫെയർ പാർട്ടി ജില്ലാ പ്രസിഡന്റ് കെവി സഫീർഷ ആവശ്യപെട്ടു. പാർട്ടി ജില്ലാ കമ്മറ്റി മഞ്ചേരി മെഡിക്കൽ കോളേജിന് മുമ്പിൽ സംഘടിപ്പിച്ച ഏകദിന സത്യഗ്രഹം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മഞ്ചേരിയിൽ ജനറൽ ഹോസ്പിറ്റലിന്റെ പേരിൽ ഉണ്ടായിരുന്ന പരിമിതമായ സംവിധാനങ്ങൾ പോലും പൂർണമായും ഇല്ലാതാക്കുകയാണ് അധികാരികൾ ചെയ്യുന്നത്. ദിവസവും മൂവായിരത്തിലധികം രോഗികൾ ആശ്രയിക്കുന്ന

Continue Reading
Crime Kerala Kerala Mex Kerala mx
1 min read
77

ബൈക്കിൽ സഞ്ചരിച്ച് മദ്യംവിറ്റയാൾ അറസ്റ്റിൽ

5 months ago
0

കോട്ടയം : കോട്ടയം നഗരത്തിൽ മദ്യവില്പന നടത്തിയ ആൾ പിടിയിൽ. മണർകാട് സ്വദേശി എം.ടി.മോനായിയെയാണ് എക്സൈസ് അറസ്റ്റ് ചെയ്‌തത്‌. ഫോൺകോളുകൾ വഴി ആവശ്യക്കാരെ കണ്ടെത്തിയായിരുന്നു വില്പന. പ്രതിയിൽ നിന്ന് ഏഴുലിറ്റർ മദ്യം പിടിച്ചെടുത്തു. പുതുവർഷപ്പിറവിയോടനുബന്ധിച്ച് ആവശ്യക്കാരന് ഫോൺ മുഖേന മദ്യം നൽകാമെന്ന് ഉറപ്പ് നൽകിയശേഷം മദ്യവുമായി ഇയാളെത്തിയത് എക്സൈസുകാരുടെ അടുത്തേക്കായിരുന്നു. എക്സൈസ് സംഘത്തെ തിരിച്ചറിഞ്ഞ് ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും കീഴടക്കി. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡുചെയ്തു.  

Continue Reading