Education Kerala Kerala Mex Kerala mx
1 min read
87

ഐ.എച്ച്.ആര്‍.ഡി.യില്‍ പ്രവേശനം

5 months ago
0

പാലക്കാട് : പാലക്കാട് അയലൂര്‍ ഐ.എച്ച്.ആര്‍.ഡി.യുടെ കോളേജ് ഓഫ് അപ്ലൈഡ് സയന്‍സില്‍ ഗവണ്‍മെന്റ് അംഗീകൃത കോഴ്‌സായ സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ ലൈബ്രറി ആൻഡ് ഇന്‍ഫര്‍മേഷന്‍ സയന്‍സിന് അഡ്മിഷന്‍ ആരംഭിച്ചു. ആറുമാസമുള്ള കോഴ്‌സിന് പ്ലസ്ടുവാണ് യോഗ്യത. എസ്.സി, എസ്.ടി., ഒ.ഇ.സി.എന്നിവര്‍ക്ക് ട്യൂഷന്‍ ഫീസില്‍ ഇളവുണ്ട്. കോളേജില്‍ നേരിട്ടെത്തി ജനുവരി 15 വരെ രജിസ്റ്റര്‍ ചെയ്യാം. ഫോണ്‍ : 04923 241766, 8547005029.  

Continue Reading
Kerala Kerala Mex Kerala mx Top News
0 min read
107

വ​യ​നാ​ട് പു​ന​ര​ധി​വാ​സ പ​ദ്ധ​തി​ക്ക് മ​ന്ത്രി​സ​ഭ​യു​ടെ അം​ഗീ​കാ​രം

5 months ago
0

ക​ൽ​പ​റ്റ: വ​യ​നാ​ട് പു​ന​ര​ധി​വാ​സ പ​ദ്ധ​തി​ക്ക് മ​ന്ത്രി​സ​ഭ​യു​ടെ അം​ഗീ​കാ​രം. ഇ​ന്ന് ചേ​ർ​ന്ന മ​ന്ത്രി​സ​ഭാ യോ​ഗ​മാ​ണ് പ​ദ്ധ​തി​ക്ക് അം​ഗീ​കാ​രം ന​ൽ​കി​യ​ത്.സമയബന്ധിതമായി പദ്ധതികൾ നടപ്പാക്കും. മുപ്പത് സുപ്രധാന തീരുമാനങ്ങൾ മന്ത്രിസഭാ യോഗം കൈക്കൊണ്ടു. പു​ന​ര​ധി​വാ​സം സം​ബ​ന്ധി​ച്ച് വി​ശ​ദീ​ക​രി​ക്കാ​ൻ മു​ഖ്യ​മ​ന്ത്രി ഇ​ന്ന് 3.30ന് ​വാ​ർ​ത്താ​സ​മ്മേ​ള​നം വി​ളി​ച്ചി​ട്ടു​ണ്ട്. ചീ​ഫ് സെ​ക്ര​ട്ട​റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ത​യാ​റാ​ക്കി​യ മാ​സ്റ്റ​ർ പ്ലാ​ൻ പ്ര​കാ​രം ര​ണ്ട് ടൗ​ൺ​ഷി​പ്പു​ക​ളി​ലാ​യി ആ​യി​രം ച​തു​ര​ശ്ര അ​ടി​യി​ൽ ഒ​റ്റ​നി​ല​യു​ള്ള വീ​ടു​ക​ൾ ആ​ണ് ല​ക്ഷ്യം​വ​യ്ക്കു​ന്ന​ത്.

Continue Reading
Business Kerala Kerala Mex Kerala mx
1 min read
92

സംസ്ഥാനത്ത് സ്വര്‍ണവില കൂടി

5 months ago
0

കൊച്ചി : സംസ്ഥാനത്ത് സ്വര്‍ണവില കൂടി.ഒരു ഗ്രാം സ്വര്‍ണത്തിന് 40 രൂപയാണ് വര്‍ധിച്ചത്. ഇതോടെ ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 7150 രൂപയായി. പവന് 320 രൂപയാണ് വര്‍ധിച്ചത്. ഇതോടെ സംസ്ഥാനത്ത് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 57200 രൂപയുമായി. അ​തേ​സ​മ​യം, വെ​ള്ളി നി​ര​ക്കി​ല്‍ മാ​റ്റ​മി​ല്ല. ഒ​രു ഗ്രാം ​സാ​ധാ​ര​ണ വെ​ള്ളി​ക്ക് 93 രൂ​പ​യി​ലാ​ണ് വ്യാ​പാ​രം ന​ട​ക്കു​ന്ന​ത്. ഹാ​ള്‍​മാ​ര്‍​ക്ക് വെ​ള്ളി​യു​ടെ വി​ല മാ​സ​ങ്ങ​ളാ​യി രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടി​ല്ല.

Continue Reading
Kannur Kerala Kerala Mex Kerala mx
1 min read
58

കരിപ്പൂര്‍ വിമാനത്താവള വികസനം ; കെട്ടിട നിര്‍മാണത്തിനുള്ള എന്‍.ഒ.സി.നല്‍കുന്നതിന് തടസമില്ല

5 months ago
0

കരിപ്പൂർ : കരിപ്പൂര്‍ വിമാനത്താവള വികസനത്തിന്റെ മാസ്റ്റര്‍ പ്ലാനിന് സര്‍ക്കാർ അംഗീകാരം ലഭിക്കുന്നതുവരെ കെട്ടിട നിര്‍മാണത്തിനുള്ള എന്‍.ഒ.സി.നല്‍കാമെന്ന് സംസ്ഥാന സ്‌പോര്‍ട്‌സ്, ന്യൂനപക്ഷ ക്ഷേമ, വഖഫ്, ഹജ്ജ് വകുപ്പ് മന്ത്രി വി.അബ്ദുറഹിമാന്‍. സര്‍ക്കാര്‍ അംഗീകാരം ആകുന്നതിന് മുമ്പ് എന്‍.ഒ.സി. നിഷേധിക്കേണ്ടതില്ലെന്നും ഇക്കാര്യത്തിൽ തീരുമാനം സര്‍ക്കാര്‍ തലത്തില്‍ കൈക്കൊണ്ട് അറിയിക്കുമെന്നും വിമാനത്താവള വികസനവുമായി ബന്ധപ്പെട്ട് കളക്ടറുടെ ചേംബറിൽ വിളിച്ച് ചേർത്ത യോഗത്തിൽ മന്ത്രി പറഞ്ഞു. എന്‍.ഒ.സിക്കായി 687 അപേക്ഷകൾ ലഭ്യമായതില്‍ 620 എണ്ണം

Continue Reading
Kerala Kerala Mex Kerala mx Thiruvananthapuram
0 min read
52

ഇ​ത​ര​സം​സ്ഥാ​ന തൊ​ഴി​ലാ​ളി മ​രി​ച്ച നി​ല​യി​ൽ

5 months ago
0

തി​രു​വ​ന​ന്ത​പു​രം: ഇ​ത​ര​സം​സ്ഥാ​ന തൊ​ഴി​ലാ​ളി മ​രി​ച്ച നി​ല​യി​ൽ കണ്ടെത്തി. തി​രു​വ​ന​ന്ത​പു​രം ക​ര​മ​ന കു​ഞ്ചാ​ല​മൂ​ടാ​ണ് തൊ​ഴി​ലാ​ളിയെ മ​രി​ച്ച നി​ല​യി​ൽ കണ്ടെത്തിയത്. ഒ​ഡീ​ഷ സ്വ​ദേ​ശി സ​മീ​ർ നാ​യി​ക്കാ​ണ് മ​രി​ച്ച​ത്. സംഭവ സ്ഥലത്ത് പോലീസ് എത്തി അന്വേഷണം ആരംഭിച്ചു.

Continue Reading
Kannur Kerala Kerala Mex Kerala mx
1 min read
53

കൊ​ടി സു​നിയുടെ പ​രോ​ള്‍  ; സി​പി​എ​മ്മി​നെ ബാ​ധി​ക്കു​ന്ന വി​ഷ​യ​മല്ലെന്ന് എം.​വി.​ഗോ​വി​ന്ദ​ന്‍

5 months ago
0

ക​ണ്ണൂ​ര്‍: ടി.​പി.​വ​ധ​ക്കേ​സ് പ്ര​തി കൊ​ടി സു​നി​ക്ക് പ​രോ​ള്‍ ന​ല്‍​കി​യ​ത് സി​പി​എ​മ്മി​നെ ബാ​ധി​ക്കു​ന്ന വി​ഷ​യ​മ​ല്ലെ​ന്ന് പാർട്ടി സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി.​ഗോ​വി​ന്ദ​ന്‍. പ​രോ​ള്‍ അ​ട​ക്ക​മു​ള്ള കാ​ര്യ​ങ്ങ​ള്‍ ജ​യി​ല്‍ അ​ധി​കൃ​ത​രും സ​ര്‍​ക്കാ​രു​മാ​ണ് തീ​രു​മാ​നി​ക്കു​ന്ന​തെ​ന്ന് ഗോ​വി​ന്ദ​ന്‍ പ്ര​തി​ക​രി​ച്ചു. അതെ സമയം, കൊ​ടി സു​നി​ക്ക് പ​രോ​ൾ അ​നു​വ​ദി​ച്ച​തി​ൽ എ​ന്ത് അ​പ​രാ​ധ​മാ​ണു​ള്ള​തെ​ന്ന് സി​പി​എം സം​സ്ഥാ​ന സ​മി​തി അം​ഗം പി. ​ജ​യ​രാ​ജ​ൻ പ്ര​തി​ക​രി​ച്ചി​രു​ന്നു. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് ജ​യ​രാ​ജ​ൻ പ്രതികരിച്ചത്.

Continue Reading
Crime Kerala Kerala Mex Kerala mx
1 min read
75

മാ​ങ്കു​ളം പ​ഞ്ചാ​യ​ത്തി​ലെ വാ​ർ​ഡ് മെമ്പർക്ക് കു​ത്തേ​റ്റു

5 months ago
0

മാ​ങ്കു​ളം: ഇ​ടു​ക്കി മാ​ങ്കു​ളം പ​ഞ്ചാ​യ​ത്തി​ലെ വാ​ർ​ഡ് മെമ്പർക്ക് കു​ത്തേ​റ്റു. എ​ട്ടാം വാ​ർ​ഡ് മെമ്പർ ബി​ബി​ൻ ജോ​സ​ഫി​നാ​ണ് കു​ത്തേ​റ്റ​ത്.മാ​ങ്കു​ളം സ്വ​ദേ​ശി ബി​നോ​യി​യാ​ണ് ആ​ക്ര​മി​ച്ച​ത്. മാ​ങ്കു​ളം ടൗ​ണി​ൽ​വ​ച്ച് ചൊ​വ്വാ​ഴ്ച രാ​ത്രി​യാ​യി​രു​ന്നു ആ​ക്ര​മ​ണം ഉണ്ടായത്.ഓ​ട്ടോ ഓ​ടി​ക്കു​ന്ന ബി​നോ​യും ബി​ബി​ൻ ജോ​സ​ഫും ത​മ്മി​ൽ നേ​ര​ത്തെ വാ​ക്കു​ത​ർ​ക്കം ഉ​ണ്ടാ​യി​രു​ന്നു. ബി​ബി​ന്‍റെ വ​യ​റി​നാ​ണ് കു​ത്തേ​റ്റ​ത്. സ​മീ​പ​ത്തെ ക​ട​യി​ൽ​നി​ന്നും എ​ടു​ത്ത ക​ത്തി ഉ​പ​യോ​ഗി​ച്ചാ​ണ് ബി​നോ​യി ആ​ക്ര​മി​ച്ച​ത്. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ബി​ബി​നെ ക​ള​മ​ശേ​രി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ആക്രമണത്തിന് പി​ന്നാ​ലെ ബി​നോ​യ്

Continue Reading
Kerala Kerala Mex Kerala mx National
1 min read
113

മാ​പ്പ​പേ​ക്ഷ​യി​ൽ വി​ശ​ദീ​ക​ര​ണ​വു​മാ​യി മ​ണി​പ്പു​ർ മു​ഖ്യ​മ​ന്ത്രി

5 months ago
0

ഇം​ഫാ​ൽ: മാ​പ്പ​പേ​ക്ഷ​യി​ൽ വി​ശ​ദീ​ക​ര​ണ​വു​മാ​യി മ​ണി​പ്പു​ർ മു​ഖ്യ​മ​ന്ത്രി ബി​രേ​ൻ സിം​ഗ്. ആ​ത്മാ​ർ​ഥ​മാ​യി​ട്ടാ​ണ് ഖേ​ദം പ്ര​ക​ടി​പ്പി​ച്ച​തെ​ന്ന് ബി​രേ​ൻ സിം​ഗ് പ​റ​ഞ്ഞു. അ​തി​ൽ രാ​ഷ്ട്രീ​യ​ത്തി​ന്‍റെ നി​റം ചേ​ർ​ക്ക​രു​ത്. എ​ല്ലാം പൊ​റു​ക്കാ​നും മ​റ​ക്കാ​നു​മാ​ണ് ക്ഷ​മ ചോ​ദി​ച്ച​തെ​ന്നും ബി​രേ​ൺ സിം​ഗ് മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രോ​ട് പറഞ്ഞത്. ബി​രേ​ൺ സിംഗിന്റെ പ്രതികരണം “”ക​ഴി​ഞ്ഞ മേ​യ് മു​ത​ൽ ന​ട​ന്ന കാ​ര്യ​ങ്ങ​ളി​ൽ ഏ​റെ ഖേ​ദി​ക്കു​ന്നു. സം​സ്ഥാ​ന​ത്തെ ജ​ന​ങ്ങ​ളോ​ടു ക്ഷ​മാ​പ​ണം ന​ട​ത്താ​ന്‍ ഞാ​ന്‍ ആ​ഗ്ര​ഹി​ക്കു​ന്നു. നി​ര​വ​ധി​യാ​ളു​ക​ള്‍​ക്ക് അ​വ​രു​ടെ പ്രി​യ​പ്പെ​ട്ട​വ​രെ ന​ഷ്‌​ട​മാ​യി. പ​ല​ര്‍​ക്കും അ​വ​രു​ടെ വീ​ടു​ക​ള്‍ വി​ടേ​ണ്ടി

Continue Reading
Kannur Kerala Kerala Mex Kerala mx
0 min read
64

സംസ്ഥാന സ്കൂൾ കലോത്സവ സ്വർണ്ണക്കപ്പിന് കണ്ണൂരിൽ ആവേശോജ്വല സ്വീകരണം

5 months ago
0

കണ്ണൂർ : തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കലോത്സവത്തിലേക്കുള്ള സ്വർണ്ണ കപ്പിന്റെ യാത്രക്ക് കഴിഞ്ഞവർഷത്തെ ജേതാക്കളായ കണ്ണൂരിന്റെ മണ്ണിൽ ആവേശോജ്വല സ്വീകരണം നൽകി. കാസർകോട് നിന്ന് ആരംഭിച്ച സ്വർണക്കപ്പിന്റെ യാത്രയെ കരിവെള്ളൂർ എ വി സ്മാരക ഗവ ഹയർ സെക്കൻഡറി സ്കൂളിൽ വെച്ചാണ് കണ്ണൂരിന്റെ മണ്ണിലേക്ക് സ്വീകരിച്ചത്. തുടർന്ന് ചൊവ്വ ഹയർസെക്കൻഡറി സ്കൂളിൽ നടന്ന സ്വീകരണത്തിൽ ഡി ഡി ഇ ബാബു മഹേശ്വരി പ്രസാദ്, എസ് എസ് കെ ജില്ലാ

Continue Reading
Crime Kerala Kerala Mex Kerala mx
1 min read
63

ല​ഹ​രി​ക്ക് അടി​മ​യാ​യ മ​ക​ൻ അ​മ്മ​യെ വെ​ട്ടി​പ്പ​രി​ക്കേ​ൽ​പ്പി​ച്ചു

5 months ago
0

നേ​മം: ല​ഹ​രി​ക്ക് അടി​മ​യാ​യ മ​ക​ൻ അ​മ്മ​യെ വെ​ട്ടി​പ്പ​രി​ക്കേ​ൽ​പ്പി​ച്ചു. ഗുരുതരമായി പരിക്കേറ്റ വീ​ട്ട​മ്മ​യെ പോ​ലീ​സ് മെ​ഡി​ക്ക​ൽ കോ​ളേ​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. പു​തി​യ കാ​ര​യ്ക്കാ​മ​ണ്ഡ​പം ശി​വ​ക്ഷേ​ത്ര​ത്തോ​ടു ചേ​ർ​ന്ന് മേ​ട​യി​ൽ വീ​ട്ടി​ൽ മു​സ​മ്മി​ൽ(23)​ആ​ണ് പ​ണം ന​ൽ​കാ​ത്ത​തി​ന്‍റെ പേ​രി​ൽ സ്വ​ന്തം അ​മ്മ​യെ ക​റി​ക്ക​ത്തി​ക്ക് വെ​ട്ടി​പ്പ​രി​ക്കേ​ൽ​പ്പി​ച്ച​ത്. പ​രി​ക്കേ​റ്റ സാ​ജി​ത(40) ഇ​പ്പോ​ഴും ചി​കി​ത്സ​യി​ലാ​ണ്. ആ​ക്ര​മ​ണ​ത്തി​ൽ സാ​ജി​ത​യു​ടെ ത​ല​യ്ക്കും മു​ഖ​ത്തും ഇ​ട​തു കൈ​യ്ക്കും പ​രി​ക്കേ​റ്റു. നി​ല​വി​ള കേ​ട്ട് ഓ​ടി​ക്കൂ​ടി​യ നാ​ട്ടു​കാ​ർ അ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് നേ​മം പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി മു​സ​മ്മി​ലി​നെ ക​സ്റ്റ​ഡി​യി​ലെ​ടു​ക്കു​ക​യും

Continue Reading